1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

സൗജന്യ പാക്കേജിലുള്ള ആദ്യത്തെ ചാർട്ടേഡ് വിമാനത്തിൽ 111 പേർ നാട്ടിലെത്തി; ഐ.ഐ.സിയുടെ കീഴിൽ കോഴിക്കോട്ടെത്തിയത് ജസീറ വിമാനത്തിൽ

July 08, 2020

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ കുവൈത്തിൽ ദുരിതക്കെടുതിയിലായ നിർധനരായ പ്രവാസികൾക്കായി ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് ഒരുക്കിയ സൗജന്യ ചാർട്ടർ വിമാനം ഇന്ന് (ജൂലൈ 7) രാവിലെ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ പറന്നിറങ്ങി.111 യാത്രക്കാർക്കാണ് സൗജ...

കുവൈത്തിൽ 703 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; രോഗമുക്തി നേടിയത് 538 പേർ; ഇനി ചികിത്സയിലുള്ളത് 9270 പേർ

July 07, 2020

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്നലെ 703 പേർക്കു കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ 50,644 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച 538 പേർ ഉൾപ്പെടെ 41,001 പേർ രോഗമുക്തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 373 ആയി. ബാക്കി 9270 പേര...

കുവൈറ്റിൽ കൊമേഴ്‌സ്യൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് നീക്കം; തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കും സർവ്വീസ്

July 05, 2020

കുവൈറ്റിൽ കൊമേഴ്‌സ്യൽ വിമാന സർവ്വീസ് പുനരാരംഭിക്കുന്നതിന് തയ്യാറെടുപ്പ് തുടങ്ങി. വ്യോമയാന വകുപ്പും വിമാന കമ്പനികളും ചേർന്ന് ഓഗസ്റ്റ് ഒന്നുമുതൽ സർവ്വീസ് ആരംഭിക്കുവാനാണ് നീക്കം. തിരുവനന്തപുരം, കൊച്ചി അടക്കമുള്ള ഇന്ത്യയിലെ ഏഴ് നഗരങ്ങൾ അടക്കം ആദ്യഘട്ടത്...

ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്താൻ പിസിആർ ടെസ്റ്റ് നടത്തേണ്ടി വരും; ആലോചനയുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

July 01, 2020

കുവൈത്ത്: ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്താൻ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആലോചന. മൂന്നു ഘട്ടമായി പുനഃരാരംഭിക്കുന്ന രാജ്യാന്തര വിമാന സർവീസിൽ ആദ്യ ഘട്ടത്തിൽ 30% സർവീസുകളാണ് തുടങ്ങുക. ദിവസേന 120 ...

വിദേശികൾക്കു മുന്നിൽ തൊഴിൽ സാധ്യതകൾ അടച്ചിടാൻ ഒരുങ്ങി കുവൈറ്റ്; ഇനി പ്രവേശനം ബിരുദധാരികൾക്കു മാത്രം; അവിദഗ്ധ തൊഴിലാളികൾക്ക് അവസരം നൽകാതിരിക്കുവാനും നിർദ്ദേശം

June 29, 2020

കുവൈത്ത്: കുവൈത്തിലേക്ക് എത്തുന്ന വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി രാജ്യം. സ്വദേശി വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗാമായാണ് നടപടികൾ സ്വീകരിക്കുന്നത്. മൂന്നു മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ്...

കർണ്ണാടക സ്വദേശിനി ശ്യാമള ദേവിക്ക് കുവൈത്തിൽ അന്ത്യവിശ്രമം; മാനവികതയുടെ മാതൃകയായി ഫോക്ക്

June 27, 2020

കുവൈറ്റിൽ വെച്ച് ദിവസങ്ങൾക്ക് മുന്നേ നിര്യാതയായ കർണാടക സ്വദേശിനി ശ്യാമളാദേവിക്ക് ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്റെ ഇടപെടലിൽ ഇനി കുവൈത്തിൽ അന്ത്യ വിശ്രമം. ബംഗളൂരു ദസറഹള്ളി സ്വദേശിനിയായ ശ്യാമളാ ദേവി പതിനഞ്ചു വർഷമായി കുവൈത്തിലെ ...

കുവൈത്തിൽ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടം ഉടൻ; ജൂൺ 30 മുതൽ കർഫ്യൂ രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണി വരെ

June 26, 2020

കുവൈത്തിൽ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാംഘട്ടം ജൂൺ 30നു ചൊവ്വാഴ്ച മുതൽ ആരംഭിക്കും. കർഫ്യൂ സമയം രാത്രി എട്ടുമണി മുതൽ രാവിലെ അഞ്ചുമണിവരെയാക്കും. നിലവിൽ ഏഴുമണി മുതൽ അഞ്ചുമണി വരെയാണ്. സർക്കാർ ഓഫിസുകൾ പരിമിതമ...

കുവൈറ്റിൽ ഇന്ന് 846 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 505 പേർക്ക് രോഗ മുക്തി; ഇനി ചികിത്സയിലുള്ളത് 8733 പേർ

June 24, 2020

കുവൈത്തിൽ 846 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 41,879 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 505 പേർ ഉൾപ്പെടെ 32,809 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 337 ആയി. ബാക്കി 8733 പേരാണ് ചികിത്സയിലുള്ളത്. 153 പേർ തീ...

കുവൈറ്റിൽ റെസ്‌റ്റോറന്റുകളുടെ പ്രവർത്തന സമയം രാവിലെ ആറു മുതൽ വൈറിട്ട് 6.30 വരെ; ഡ്രൈവ് ത്രൂവിന് മാത്രം അനുമതി

June 22, 2020

കുവൈത്തിൽ റെസ്റ്റാറന്റുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറര വരെയാണ് റെസ്‌റ്റോറന്റുകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജൂൺ 21 മുതൽ കർഫ്യൂ സമയത്തിൽ മാറ്റം വര...

കുവൈറ്റിൽ നിന്നും കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാന സർവ്വീസ്; നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ രജിസ്റ്റർ ചെയ്യാം

June 20, 2020

കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്‌സ്പാറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ 23 നു കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാനസർവ്വീസ് ഏർപ്പെടുത്തുന്നു. ജസീറ എയർവേയ്സുമായി സഹകരിച്ചു ക്രമീകരിക്കുന്ന വിമാനത്തിലെ പരിമിതമായ സീറ്റുകളിലേക്കുള്ള രജിസ്ട്ര...

അത്യാവശ്യ കാര്യങ്ങൾ പോലും അയക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുകയാണോ? എങ്കിൽ കുറച്ചു ദിവസം കൂടി മാത്രം കാക്കൂ; 21ന് പോസ്റ്റർ സർവ്വീസുകൾ പുനരാരംഭിക്കും

June 17, 2020

കുവൈത്ത് സിറ്റി: കുവൈത്തിൽ പോസ്റ്റൽ സർവീസുകൾ ഈമാസം 21ന് പുനരാരംഭിക്കും. ഇതിനുള്ള ഒരുക്കം ആരംഭിച്ചതായി പോസ്റ്റൽ അഡ്‌മിനിസ്‌ട്രേഷൻ ഡയറക്ടർ സിദ്ദീഖ ഖാജ പറഞ്ഞു. വിമാനത്താവളത്തിലെ പോസ്റ്റൽ സർവീസ് കൈകാര്യം ചെയ്യുന്ന ഭാഗങ്ങൾ എല്ലാം തന്നെ അണുമുക്തമാക്കി. എല്...

ഗംഭീര നേട്ടം; കോവിഡ് പോരാട്ടത്തിൽ കുവൈത്തിന് 21-ാം റാങ്ക്; പട്ടിക തയ്യാറാക്കിയത് ഡീപ് നോളജ് ഗ്രൂപ് എന്ന എൻ.ജി.കൂട്ടായ്മ

June 15, 2020

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തം കാഴ്ച വച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിന് 21-ാം റാങ്ക്. ഡീപ് നോളജ് ഗ്രൂപ് എന്ന എൻ.ജി.ഒകളുടെ കൂട്ടായ്മ തയാറാക്കിയ 100 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് ഈ റാങ്ക് കരസ്ഥമാക്കിയത്. ക്വാറന്റൈൻ സംവിധാനങ്ങൾ, സർക്കാർ ...

കുവൈറ്റിൽ ഇന്ന് 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് കൂടി കോവിഡ് 19; രോഗ മുക്തി നേടിയത് 834 പേർ

June 13, 2020

കുവൈത്ത് സിറ്റി: കുവൈറ്റിൽ 86 ഇന്ത്യക്കാർ ഉൾപ്പെടെ 520 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 35,466 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 834 പേർ ഉൾപ്പെടെ 25,882 പേർ രോഗമുക്തി നേടി. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 289 ആയി. ബാക്കി 9...

കുവൈറ്റ് മലയാളി സമാജവും ഒമേഗ ട്രാവൽ ആൻഡ് ടൂർസും കൈകോർത്തപ്പോൾ കുവൈറ്റിൽ നിന്നും കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം; രജിസ്‌ട്രേഷൻ ആരംഭിച്ചു; കുടുങ്ങിക്കിടക്കുന്നവർക്ക് പ്രയോജനപ്പെടുത്താം

June 11, 2020

ലോകമാകെ പടർന്നു പിടിച്ചിരിക്കുന്ന കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദു ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് കെ.എം.എസ്, ഒമേഗ ട്രാവൽ ആൻഡ് ടൂർസും ആയി ചേർന്ന് ഏർപ്പെടു...

നാളെ മുതൽ പള്ളികൾ തുറക്കുമ്പോൾ കർഫ്യൂ സമയത്തും നമസ്‌കരിക്കുവാൻ എത്താം; നടന്നു പോകുവാൻ മാത്രം അവസരം; വാഹനങ്ങൾക്ക് അനുമതിയില്ല

June 09, 2020

നാളെ മുതൽ കുവൈത്തിൽ പള്ളികൾ തുറക്കുമ്പോൾ കർഫ്യൂ സമയത്തും നിർബന്ധ നമസ്‌കാരങ്ങൾക്ക് എത്താം. രാജ്യത്ത് വൈകീട്ട് ആറു മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. ഈ സമയത്ത് വരുന്ന മഗ്‌രിബ്, ഇശാ, സുബ്ഹ് നമസ്‌കാരങ്ങൾക്ക് തൊട്ടടുത്ത പള്ളിയിലേക്ക് വിശ്വാസികൾക്ക് നടന്നുപോവ...

MNM Recommends

Loading...
Loading...