Kazhchakal+
MNM Recommends +
-
ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്പോൺസേർഡ് തീവ്രവാദം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇടപാടിന്റെ സൂത്രധാരൻ; ലോക്കറിൽ നിന്ന് കിട്ടിയ പണം ശിവശങ്കറിന്റേതെന്നും ഇ ഡി കോടതിയിൽ
-
കൊക്കയിലേക്ക് മറിഞ്ഞത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീർത്ഥാടക സംഘത്തിന്റെ ബസ്; ബസിൽ ഉണ്ടായിരുന്നത് ഏഴ് കുട്ടികളടക്കം 64 പേർ; ഡ്രൈവറുടെ നില അതീവ ഗുരുതരം; ബസിൽ കുടുങ്ങി എല്ലാവരെയും പുറത്തെത്തിച്ചു; ചികിത്സ ഉറപ്പാക്കാൻ വിദഗ്ധ മെഡിക്കൽ സംഘത്തെ അയക്കുമെന്ന് ആരോഗ്യമന്ത്രി
-
വാൽസല്യത്തോടെ അടുത്തു വിളിച്ചു; തഴുകി.. തലോടി; ഡ്രസ് അഴിക്കാൻ ശ്രമിച്ചപ്പോൾ എന്തോ പന്തികേട് തോന്നി ഓടി രക്ഷപ്പെട്ടു; ആൾക്കൂട്ടത്തിൽ ആ മുഖങ്ങൾ ഞാനിന്നും തിരയുന്നുണ്ട്; ആറാം വയസിൽ ലൈംഗികാതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട കഥ പറഞ്ഞ് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ ദിവ്യ എസ് അയ്യർ
-
അഫ്സൽ പണം അയച്ചു; ഗുജറാത്ത് സൈബർ പൊലീസ് ഇടപെട്ടു; ആപ്പിലായത് നെടുമങ്ങാട്ടെ മണിക്കുട്ടനും; അപരിചതരുടെ അക്കൗണ്ടിലേക്ക് 11,000 ഇട്ട് പണികൊടുക്കുന്ന അഫ്സൽ ആരാണ്? കണ്ടെത്തേണ്ടത് ഫെഡർ ബാങ്കിന്റെ ഉത്തരവാദിത്തം
-
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടം നിലയ്ക്കലിന് സമീപം ഇലുവങ്കലിൽ; ബസിൽ ഉണ്ടായിരുന്നത് 60തോളം തീർത്ഥാടകർ
-
'ആലൂ പറാത്ത'യെച്ചൊല്ലി അമ്മയുമായി വഴക്കിട്ടു; പിന്നാലെ നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയിൽ; ദുരൂഹത നീക്കാൻ അന്വേഷണം തുടങ്ങി പൊലീസ്; മകൾ നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നു മാതാവ്
-
'ആ വീട്ടിൽ ചെലവഴിച്ച നാളുകളുടെ സന്തോഷകരമായ ഓർമകൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നു; അതിന് കടപ്പാട് എന്നെ തിരഞ്ഞെടുത്ത് അയച്ച ജനങ്ങളോടാണ്; നിങ്ങൾ അയച്ച കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പാലിക്കുന്നതാണ്'; ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചു മറുപടിക്കത്ത് നൽകി രാഹുൽ
-
മരുമകളിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ പതിവ്; നേരാംവണ്ണം ഭക്ഷണം പോലും നൽകുന്നില്ലെന്ന പരാതിയുമായി 87കാരി; പരാതിക്കാരിക്ക് മനഃസമാധാനത്തോടെ ജീവിക്കാൻ മരുമകളും കുടുംബവും മാറിത്താമസിക്കണം; വീഴ്ച വരുത്തുന്ന പക്ഷം പൊലീസിന് ഇടപെടാമെന്ന് ഉത്തരവ്
-
വീടൊഴിയാൻ നിർദ്ദേശം വന്നതോടെ രാഹുൽ ഗാന്ധിയുടെ സുരക്ഷ അവലോകനം ചെയ്യാൻ സിആർപിഎഫ്; രാഹുലിന്റെ സുരക്ഷാ കവചം സർക്കാർ കുറയ്ച്ചേക്കില്ല; വീടൊഴുപ്പിച്ചാൽ രാഹുൽ അമ്മയ്ക്കൊപ്പം താമസിക്കും; അല്ലെങ്കിൽ എനിക്കൊപ്പം വരുമെന്ന് മല്ലികാർജ്ജുന ഖാർഗെ
-
'താൻ പ്രസംഗിച്ചാൽ മതി..... കവിതചൊല്ലരുത് ട്ടാ..... കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; പിന്നെ കണ്ടപ്പോൾ പറഞ്ഞത് ' തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ...ഹ...ഹ...' എന്നും; ആരായിരുന്നു ഇന്നസെന്റ്? ആ കഥ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുമ്പോൾ
-
ചിരിപ്പിച്ച്.. ചിരിപ്പിച്ച് മലയാളികളെ കരയിച്ച ഇന്നസെന്റിന് യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നൽകി; പ്രിയനടന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ കുടുംബ കല്ലറയിൽ അന്ത്യവിശ്രമം; വിങ്ങിപ്പൊട്ടി അന്ത്യചുംബനം നൽകി പ്രിയപത്നി ആലീസും കുടുംബാംഗങ്ങളും; ഇന്നസെന്റ് ഇനി ചിരിയോർമ്മ
-
കൈയിൽ മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാലും വാർത്തകൾ കാണാതിരുന്നതിനാലും അനുമോളുടെ മൃതദേഹം കണ്ടെത്തിയെന്നോ തന്നെ പൊലീസ് അന്വേഷിക്കുന്നതോ വിജേഷ് അറിഞ്ഞില്ല; അഴുകിയ മൃതദേഹത്തിൽ നിന്നും അസ്തികൾ എടുത്തു മാറ്റാൻ തിരിച്ചെത്തി; സിസിടിവിയിൽ കുടുങ്ങിയത് നിർണ്ണായകമായി; പേഴുംകണ്ടത്തെ വിജേഷ് കൊടുംക്രൂരൻ
-
ഇന്നസന്റിനെ കണ്ട് കണ്ണീരടക്കാനാകാതെ കാവ്യ മാധവൻ; സങ്കടം സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞ കാവ്യ മാധവനെ ചേർത്തു നിർത്തി ആശ്വസിപ്പിച്ചു ദിലീപ്; പ്രിയനടനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകി എത്തിയത് നൂറ് കണക്കിനാളുകൾ; കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി നാട്
-
പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
-
'സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് പറഞ്ഞതിന് തെളിവ് ഹാജരാക്കണം; അദ്ദേഹം ചെയ്യുന്നതെല്ലാം ബാലിശം'; രാഹുലിനെ വെല്ലുവിളിച്ച് സവർക്കറുടെ കൊച്ചുമകൻ; സവർക്കറെ അപമാനിച്ചുകൊണ്ട് സത്യത്തിനു വേണ്ടിയുള്ള യുദ്ധത്തിൽ രാഹുലിന് വിജയിക്കാനാവില്ലെന്ന് ശിവസേനയും; സവർക്കർ പരാമർശം രാഹുൽ ഗാന്ധിയെ തിരിച്ചടിക്കുന്നു
-
റഷ്യൻ എംബസി നടത്തിയത് അതിവേഗ നീക്കങ്ങൾ; ഇന്റർനാഷണൽ പാസ്പോർട്ട് കൂരാച്ചുണ്ടിലെ വീട്ടിൽ നിന്ന് കിട്ടിയത് നിർണ്ണായകമായി; ദുബായ് വിമാനത്തിൽ മടക്കം; ആഖിലിനെ ജീവിത പങ്കാളിയാക്കാൻ കൊതിച്ചെത്തിയ യുവതിക്ക് നിരാശയോടെ വിമാനം കയറി; പീഡകനെ കുടുക്കി അച്ഛന്റേയും അമ്മയുടേതും മൊഴിയും
-
നടുറോഡിൽ പെൺകുട്ടിയെ മർദ്ദിച്ചു; ദൃശ്യം പകർത്തിയ വൈരാഗ്യത്തിൽ ഓട്ടോ ഡ്രൈവറുടെ കൈ കമ്പികൊണ്ട് തല്ലിയൊടിച്ചു; കടയ്ക്കലിനെ വിറപ്പിച്ച അൻസിയ ബീവി അറസ്റ്റിൽ; പാങ്ങലുകാട്ടിൽ ലേഡീസ് സ്റ്റോർ നടത്തിവരികയായിരുന്ന അൻസിയ നിരന്തരം അക്രമങ്ങൾ സൃഷ്ടിച്ചന്ന് പരാതി
-
ലോക്സഭാ തിരഞ്ഞെടുപ്പിന് സംഘടനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായി ലോക്കൽ സെക്രട്ടറിമാരായി മുഴുവൻ സമയ പ്രവർത്തകരെ നിശ്ചയിക്കും; അലവൻസും നൽകും; സഹകരണ സംഘത്തിൽ ജോലിയുള്ളവർക്ക് ഇനി സിപിഎമ്മിനെ നയിക്കാനാകില്ല; മാറ്റങ്ങൾ പുതു വേഗം നൽകാൻ എംവി ഗോവിന്ദൻ
-
മേലുദ്യോഗസ്ഥൻ അപമര്യാധയായി പെരുമാറിയപ്പോൾ പരാതി നൽകി; മോഷണ കുറ്റത്തിന് 'ഇരയെ' സസ്പെന്റ് ചെയ്ത് ഉദ്യോഗസ്ഥ മാഫിയ; ഭാര്യയെ പിന്തുണച്ച ഭർത്താവിനേയും പീഡന കേസിൽ പ്രതിയാക്കി; സസ്പെൻഷനോടെ തകർന്നത് ആത്മാഭിമാനം; ജോലിയുപേക്ഷിച്ച് ആർത്തുങ്കലിലെ ദമ്പതികൾ ജീവനും കൊണ്ട് രക്ഷപ്പെടുമ്പോൾ
-
1,79,36,341 രൂപയാണ് ഫെസ്റ്റിവെൽ വരവ്; അതിൽ 1,44,27,399 രൂപ ചെലവായി; ബാക്കി വന്ന 35,08,942 രൂപയിൽ ജി.എസ്.ടി.യും അടച്ചാൽ പ്രതിസന്ധിയും കടവും; പള്ളിക്കര പഞ്ചായത്തിന്റെ പ്രമേയവും വെറുതെയായി; ബേക്കൽ ബീച്ച് ഫെസ്റ്റിനെ നഷ്ടത്തിലേക്ക് തള്ളിവിട്ട് ജി എസ് ടി ഇടപെടൽ; ഒറ്റനോട്ടീസിൽ ലാഭം നഷ്ടമാകുന്ന കഥ