1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

ലീഡർ കെ.കരുണാകരന്റെ 103-ാം ജന്മദിനാചരണം നടത്തി

July 05, 2020

ഇന്ത്യൻ രാഷ്ട്രീയ ഭീഷ്മാചര്യനും, സൂര്യ തേജസുമായ ലീഡർ.കെ.കരുണാകരന്റെ ജന്മദിനം മുക്കാട്ടുകരയിൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആചരിച്ചു. മഹിളാ കോൺഗ്രസ്സ് മുതിർന്ന നേതാവ് അന്നം ജെയ്ക്കബ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡ...

വിപ്ലവകാരി വി.സാംബശിവൻ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു

July 05, 2020

കുന്നത്തൂർ: മിഴി ഗ്രന്ഥശാല ചക്കുവള്ളിയുടെ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി വി.സാംബശിവൻ ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു. 1949-ലെ ഓണക്കാലത്തെ ചതയം നാളിൽ രാത്രി 8 മണിക്കു ശ്രിഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, കത്തിച്ചുവച്ചിരുന്ന പെട...

ജലഗതാഗത വകുപ്പ് ജീവനക്കാരെ കൊലയ്ക്ക് കൊടുക്കുന്നു: എൻ.ജി.ഒ. സംഘ്

July 05, 2020

ആലപ്പുഴ: കേരളത്തിൽ കോവിഡ് വ്യാപനം തുടരുമ്പോഴും ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ ജീവൻവെച്ച് പന്താടുകയാണ് സംസ്ഥാന ജലഗതാഗത വകുപ്പ് ചെയ്യുന്നത്. ജനങ്ങളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ബോട്ട് ജീവനക്കാർക്ക് മാസ്‌ക്, സാനിറ്റൈസർ, തെർമൽ സ്‌കാനർ പോലെയുള്ള യ...

പ്രാർത്ഥന വിശ്വാസികൾക്ക് സമാധാനം നൽകും: കാന്തപുരം; ദൗറതുൽ ഖുർആൻ സമ്മേളനം പ്രൗഢമായി

July 05, 2020

കോഴിക്കോട്: ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രാർത്ഥനകൾ വിശ്വാസികൾക്ക് സമാധാനം നൽകുകയും, വിഷമങ്ങൾ നീങ്ങാൻ കാരണമാവുകയും ചെയ്യുമെന്ന് മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മർകസിൽ നടന്ന ദൗറത്തുൽ ഖുർആൻ, അഹ്ദലിയ്യ പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം...

ഇന്ധന വിലവർദ്ധനവ്: മോദി സർക്കാരിന്റെ കൊള്ള - ഗണേശ് വടേരി

July 05, 2020

മലപ്പുറം: കോവിഡിന്റെ മറവിൽ ഇന്ധന വിലവർദ്ധനവ് നടത്തി മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേശ് വടേരി പറഞ്ഞു. മോദി സർക്കാരിന്റെ കൊള്ള അവസാനിപ്പിക്കുക, ഇന്ധനവില കുറക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷൻ ഓഫ് ഇന...

ചികിത്സയ്ക്കായി ഖത്തറിൽനിന്നും നാട്ടിൽ പറന്നിറങ്ങിയ ബിനോയി ചികിത്സ പൂർത്തിയാക്കാതെ മരണത്തിനു കീഴടങ്ങി

July 05, 2020

പാലാ: കോവിഡ് രൂക്ഷമായ സമയത്ത് ഖത്തറിൽ നിന്നും അടിയന്തിര ശസ്ത്രക്രിയയ്ക്കായി ആദ്യ വിമാനത്തിൽ നാട്ടിലെത്തിച്ച ബിനോയി വിടവാങ്ങി. പനയ്ക്കപ്പാലം പുളിമൂട്ടിൽ ബിനോയി ജോസഫാ (42) ണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്നതിനിടെ നിത്യതയിൽ മറഞ്ഞത്. ദോഹയിലെ സ...

കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളും പുതുമകളുമായി സൂം; പുതിയതായി അപ്ഡേറ്റ് ചെയ്തത് 100ഓളം പുതിയ ഫീച്ചറുകൾ

July 03, 2020

കൊച്ചി- കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ഉപഭോക്താക്കളിലുള്ള ക്രമാതീതമായ വർദ്ധനവു മുൻനിർത്തി കൂടുതൽ സുരക്ഷ സംവിധാനങ്ങൾ സൂം വീഡിയോ കോൺഫറൻസ് ആപ്പ് ഏർപ്പെടുത്തി. സുരക്ഷയും സ്വകാര്യതയും പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏപ്രിലിൽ കമ്പനി 90 ദി...

കേരളം ഏതു രംഗത്താണ് ഒന്നാം സ്ഥാനത്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം - അഡ്വ. എസ്. സുരേഷ്

July 03, 2020

ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ രോഗവ്യാപനത്തിന്റെ കാര്യത്തിൽ 16 ആം സ്ഥാനത്തും രോഗികൾ മരിക്കുന്നതിൽ 18 ആം സ്ഥാനത്തും രോഗ പരിശോധനയിൽ 26 ആം സ്ഥാനത്തും നിൽക്കുന്ന കേരളം എവിടെയാണ് ഒന്നാം സ്ഥാനത്തെന്ന് തെളിവ് സഹിതം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി. സംസ്ഥാന ...

ജൂണിലെ വിൽപ്പന മൂന്നു ലക്ഷം യൂണിറ്റിനു മുകളിലെത്തിച്ച് ഹോണ്ട

July 02, 2020

കൊച്ചി: രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സജീവമായതോടെ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ ജൂണിലെ വിൽപ്പന 156 ശതമാനം വർധനയോടെ മൂന്നു ലക്ഷം യൂണിറ്റിനു മുകളിലെത്തി. മേയിലെ വിൽപ്പന 1.15 ലക്ഷം യൂണിറ്റായിരുന്നു. ജൂണിലെ വിതരണം നാലിരട്ടിയായതോടെ 2...

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാടുകൾക്കെതിരെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി

July 02, 2020

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന ജന വഞ്ചനക്കെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ നേതൃത്വം കൊടുത്ത ഉപവാസ സമരം അഡ്വക്കറ്റ് വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പി...

ടി.ഐ.സി പ്രളയ വീടിന് തറക്കല്ലിട്ടു

July 02, 2020

തിരൂർ: 2019 പ്രളയപുനരധിവാസത്തിന്റെ ഭാഗമായി തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ ടി.ഐ.സി ട്രസ്റ്റ് ചെയർമാൻ വി.കെ അബ്ദുൽ ലത്തീഫ് നിർവഹിച്ചു. സ്‌കൂൾ വിദ്യാർത്ഥികൾ രക്ഷിതാക്കളിൽ നിന്നും മറ്റും ശേഖരിച്ച തുകയോ...

ജൂലൈ 1 വഞ്ചനാദിനം: ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നു: എൻ.ജി.ഒ സംഘ്

July 02, 2020

ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 2019 ജൂലൈ മാസം ലഭിക്കേണ്ട ശമ്പള പരിഷ്‌കരണം ഇടതുസർക്കാർ അട്ടിമറിക്കുകയാന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന സെക്രട്ടറി എ പ്രകാശ് ആരോപിച്ചു. കേരളാ എൻ.ജി.ഒ. സംഘ് സംസ്ഥാന വ്യാപകമായി നടത്തിയ ജൂലൈ 1 വഞ്ചനാദിനം ആലപ്പുഴ കളക്...

ഡിജിറ്റൽ ഇന്ത്യ ദിനത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ച് എൻപിസിഐ

July 02, 2020

കൊച്ചി: എൻപിസിഐയുടെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഇന്ത്യ ദിനത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. ഇന്ത്യയെ ഡിജിറ്റലായി ശാക്തീകരിക്കുകയും അതേക്കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഡിജിറ്റൽ ഇന്ത്യ ദിനം ഇന്ത്യൻ ജനതയെ ഡിജിറ്റൽ ഇടപാടുകളിലേക്കു ക...

മത്സ്യത്തൊഴിലാളികൾക്ക് മഴ കോട്ടുകൾ വിതരണം ചെയ്തു

July 02, 2020

തൃശൂർ: മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബ് ഇന്റർനാഷനലും സംയുക്തമായി മത്സ്യത്തൊഴിലാളികൾക്കു മഴ കോട്ടുകൾ വിതരണം ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. മത്സ്യഫെഡ് അംഗങ്ങളായ 1200ഓളം മത്സ്യത്തൊഴിലാളികൾക്ക് ഈ പദ്ധതിയുടെ ഭാഗമായി മഴക്കോട്ടുകൾ വിതരണം ചെയ്യും. പദ്ധതിയുട...

'ലോൺ അറ്റ് ഹോം' സേവനവുമായി മുത്തൂറ്റ് ഫിനാൻസ്

July 02, 2020

കൊച്ചി: രാജ്യത്തെ ഏറ്റവു വലയി സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 'ലോൺ അറ്റ് ഹോം' സേവനം ലഭ്യമാക്കി. ഇടപാടുകാർക്ക വീടിനു പുറത്തിറങ്ങാതെ സ്വർണം ഈടുവച്ചു വായ്പ എടുക്കാനുള്ള സംവിധാനമാണ് കമ്പനി ഇതിലൂടെ ഒരുക്കിയിട്ടുള്ളത്. കമ്പനിയുടെ ലോൺ അറ്റ...

MNM Recommends

Loading...
Loading...