1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

സാമൂഹിക പ്രതിബദ്ധതയുള്ള ബഹുമുഖപ്രതിഭയായിരുന്നു പെരുമ്പുഴ ഗോപാലകൃഷ്ണൻ: നവയുഗം

July 08, 2020

ദമ്മാം: ചലച്ചിത്ര ഗാനരചയിതാവും, എഴുത്തുകാരനും, ഇപ്റ്റ മുൻ ദേശീയ വൈസ്പ്രസിഡന്റും, സിപിഐ നേതാവുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ബഹുമുഖപ്രതിഭയായിരുന...

സേവന പാതയിൽ ആർ എസ് സി പ്രൊഫഷണലുകളുടെ സാന്നിധ്യം പ്രശംസനീയം: കോൺസൽ ജനറൽ

July 07, 2020

ജിദ്ദ: സ്തുത്യർഹമായ 4 വർഷത്തെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ജിദ്ദയിലെ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖിനു സ്‌നേഹോപഹാരം നൽകി ആർ എസ് സി. കഴിഞ്ഞ ദിവസം ആർ എസ് സി പ്രതിനിധികൾ ജിദ്ദ കോൺസുലേറ്റിൽ സി.ജി യെ സന്ദർശിച്ച് നന്ദിയും കടപ്പാടും അറിയിക്കുകയും ഉപഹ...

നവയുഗത്തിന്റെ ചരിത്രത്തിൽ പൊൻതൂവൽ ചാർത്തി ആദ്യ ചാർട്ടേർഡ് വിമാനം തിരുവനന്തപുരത്തേയ്ക്ക് പറന്നു

July 06, 2020

ദമ്മാം: കോവിഡ് രോഗബാധ മൂലം ദുരിതത്തിലായ സൗദിയിലെ പ്രവാസി മലയാളികൾക്ക് നാട്ടിലേയ്ക്കണയാനായി, നവയുഗം സാംസ്കാരികവേദി ഒരുക്കിയ ആദ്യ ചാർട്ടേർഡ് വിമാനം ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പറന്നു. ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്നും,...

ഗൾഫ് മലയാളികളിൽ 65 ശതമാനം പേരും തൊഴിൽ ഭീഷണി നേരിടുന്നതായി പഠനം

July 06, 2020

ജിദ്ദ: കോവിഡ് 19 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗൾഫ് മലയാളികളിൽ 65 ശതമാനം പേരും തൊഴിൽ ഭീഷണി നേരിടുന്നതായി പഠനം. 13.50 ശതമാനം പേർക്ക് ഇതിനികം ജോലി നഷ്ടപ്പെട്ടു കഴിഞ്ഞു. 26.02 ശതമാനം പേർ തൊഴിൽ നഷ്ടപ്പെടലിന്റെ വക്കിലാണ്. 18.44 ശതമാനം പേർക്ക് ശമ്പളം വെ...

പ്രവാസജീവിതം അവസാനിപ്പിച്ച് ഇഖ്ബാൽ കൊടുങ്ങല്ലൂർ നാട്ടിലേക്ക് യാത്രയായി

July 05, 2020

റിയാദ്: ചില്ലയുടെ വായനാ നാൾവഴികളിൽ ആഴവും പരപ്പുമുള്ള പുസ്തകവാതരണം കൊണ്ട് സജീവമായിരുന്ന ഇഖ്ബാൽ കൊടുങ്ങല്ലൂർ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയായി. സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ വിഷയങ്ങളെ ഗൗരവമായി വിശദീകരിക്കുന്ന പുസ്തകങ്ങളെ പരി...

37 വർഷത്തെ പ്രവാസം മതിയാക്കി മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവായ കലാമിന് നവയുഗത്തിന്റെ വികാരനിർഭരമായ യാത്രയയപ്പ്

June 27, 2020

ദമ്മാം: നീണ്ട 37 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം കേന്ദ്രകമ്മിറ്റി അംഗവും, അൽഹസ്സ മേഖല സഹഭാരവാഹിയുമായ കലാം കരുകോണിന് നവയുഗം സാംസ്കാരികവേദിയുടെ വിവിധ കമ്മിറ്റികൾ യാത്ര അയപ്പ് നൽകി. അൽഹസ്സയിൽ വെച്ച് കോവിഡ് പ്ര...

സൗദിയിൽ നിന്നുള്ള ഐസിഎഫ് ചാർട്ടർ വിമാനങ്ങൾ ഇന്ന് കരിപ്പൂരിലേക്ക്

June 24, 2020

ജിദ്ദ: ഐ.സി.എഫ് സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിൽ ഇന്ന് രണ്ട് വിമാനങ്ങൾ കരിപ്പൂരിലെത്തും. മഹാമാരി മൂലം തൊഴിലും വേതനവും ഭക്ഷണവുമില്ലാതെ പ്രയാസപ്പെടുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായാണ് വിമാനങ്ങൾ ചാർട്ട് ചെയ്തത്. എല്ലാ ജി.സി.സി രാജ്യങ്ങളിൽ ന...

18 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് പോകുന്ന മൊയ്തീൻ ഒഴുകൂറിനു സഹപ്രവർത്തകർ യാത്രയപ്പ് നൽകി

June 22, 2020

മക്ക: പതിനെട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര പോകുന്ന മൊയ്തീൻ ഒഴുകൂറിനു സഹപ്രവർത്തകർ യാത്രയപ്പ് നൽകി. മക്കയിലെ ഹറമിനടുത്ത് അജിയാദ് ശരായ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു ഒഴുകൂർ പള്ളിമുക്ക് സ്വദേശി മൊയ്തീൻ മലയാളികൾക്കിടയിലെ ...

കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണം: സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി

June 21, 2020

ജിദ്ദ: കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടി അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്തുത നിയമം പ്രവാസി വിരുദ്ധമാണെന്നും സൗദി അറേബ്യ ഉൾപ്പെടെ പല ര...

അപ്രായോഗിക നിർദേശങ്ങൾ; പ്രവാസികളുടെ തിരിച്ചുപോക്ക് റദ്ദ് ചെയ്യുന്നതിനു തുല്യം - ആർ എസ് സി

June 17, 2020

ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാർക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സർക്കിൾ പ്രസ്താവനയിൽ പറഞ്ഞു. ഈ വിഷയത്തിൽ സർ...

നീറ്റ്: ഗൾഫിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം. ആർ എസ് സി

June 17, 2020

ജിദ്ദ: നീറ്റ് പരീക്ഷകൾ ജൂലൈ 26 ന് നടത്താൻ നിശ്ചയിച്ച സാഹചര്യത്തിലൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് ഇവിടെയുള്ള കുട്ടികൾക്ക് പരീക്ഷയെഴുതാനുള്ള സാഹചര്യം ഒരുക്ക ണമെന്ന് രിസാല സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര മാനവ വിഭവ...

ഇന്ത്യയിലേക്ക് സഊദിയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ വേണം: കേന്ദ്ര ആഭ്യന്തര-വ്യമോയന മന്ത്രിമാർക്ക് കാന്തപുരം കത്തയച്ചു

June 15, 2020

കോഴിക്കോട്: സഊദി അറേബ്യയിലെ മലയാളികൾക്ക് തിരികെയെത്താൻ കൂടുതൽ വിമാനങ്ങൾ അയക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യമോയന മന്ത്രി ഹർദീപ് സിങ് പുരി എന്നിവർക്ക് കത്തയച്ചു. 21 വ...

വന്ദേ ഭാരത് മിഷൻ: അശാസ്ത്രീയ രീതികൾ സുതാര്യമാക്കണം: ആർ. എസ്. സി

June 15, 2020

ജിദ്ദ: കോവിഡ് പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 'വന്ദേ ഭാരത് മിഷൻ' പ്രകാരമുള്ള യാത്രാ സൗകര്യം സുതാര്യമാക്കണ മെന്ന് രിസാല സ്റ്റഡി സർക്കിൾ ആവശ്യപ്പെട്ടു. രാജ്യങ്ങൾക്ക് ആനുപാതികമായ...

കേരള സർക്കാർ തീരുമാനം പ്രവാസികളോടുള്ള ക്രൂരമായ നടപടി: സമസ്ത ഇസ്ലാമിക് സെന്റർ

June 14, 2020

റിയാദ്: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന കേരള സർക്കാർ നടപടി പ്രവാസികളോടുള്ള ക്രൂരമായ നടപടിയെന്ന് സമസ്ത ഇസ്ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി ആരോപിച്ചു. വന്ദേ ഭാരത് മിഷൻ വഴി വരുന്നവർക്ക് ഇല്ലാത്ത കോവിഡ് രോഗ സാധ്യത എന്തടിസ...

പരിസ്ഥിതി ദിനാചരണം: മക്കയിൽ അവബോധ സദസ്സും രചനാ മത്സരങ്ങളും സംഘടിപ്പിച്ചു

June 13, 2020

മക്ക: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മക്ക കലാലയം സാംസ്‌കാരിക വേദി അവബോധ സദസ്സും കുട്ടികൾക്കായി രചനാമത്സരങ്ങളും സംഘടിപ്പിച്ചു. അവബോധ സദസ്സ് യാസിർ സഖാഫിയുടെ അദ്ധ്യക്ഷതയിൽ ആർ എസ് സി നാഷനൽ എക്‌സിക്യൂട്ടീവ് ശറഫുദ്ധീർ വടശ്ശേരി ഉദ്ഘാടനം ചെയ്തു. യഹ്യ ആസിഫ...

MNM Recommends

Loading...
Loading...