1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
07
Tuesday

തദ്ദേശ സംവരണത്തിലൊതുങ്ങുന്ന സ്ത്രീ ശാക്തീകരണം: ഡോ. സിന്ധു ജോയി എഴുതുന്നു

October 21, 2015

നവംബർ മാസം രണ്ടാം തീയതി നടക്കാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം നാടെങ്ങും മുഴങ്ങി കേൾക്കാം. കേരളത്തിൽ അങ്ങോളമിങ്ങോളം തദ്ദേശ പോരിന് നിൽക്കുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നിരന്നുകഴിഞ്ഞു. അവയിൽ പകുതിയോളം വനിതകളാണെന്ന് കാണുമ്പോൾ സന്തോഷവും അഭിമാന...

സുര്യനെല്ലി കേസിലെ നീതി നിഷേധങ്ങൾ: ഡോ. സിന്ധു ജോയ് എഴുതുന്നു

October 15, 2015

വീണ്ടും ഒരിക്കൽ കൂടി നാം സൂര്യനെല്ലി പെൺകുട്ടിയെപ്പറ്റി ചർച്ച ചെയ്യുന്നു. വർഷങ്ങളായി നീതിക്കുവേണ്ടി അലയുന്ന ഒരു പെൺകുട്ടിയുടെ ദയനീയതയെപ്പറ്റിയല്ല ആ ചർച്ച. മറിച്ച് ക്രൂരമായ ചില കോടതി പരാമർശങ്ങളാണ് അതിനാധാരം. പതിനാറാം വയസ്സിൽ എട്ടുംപൊട്ടും തിരിയാത്ത പാ...

യുവജനങ്ങളും മാനസികാരോഗ്യവും: കേരളത്തിൽ; ഡോ. സിന്ധു ജോയ് എഴുതുന്നു

October 14, 2015

ഒക്‌ടോബർ പത്ത് ലോകമാനസികാരോഗ്യദിനമാണെന്ന് നമുക്കറിയാം. അന്ന് തിരുവനന്തപുരം വിമൻസ് കോളേജിൽ ''മെന്റൽ ഹെൽത്ത് ആക്ഷൻ ഫോർ പീപ്പിൾ'' എന്ന സംഘടനയും, വിമൻസ് കോളേജിലെ കോളേജ് യൂണിയനും, സൈക്കോളജി ഡിപ്പാർട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച ശിൽപ്പശാലയിൽ ''കേരളീ...

നായ്ക്കൾ കൈയടക്കുന്ന തെരുവുകൾ; ഡോ. സിന്ധു ജോയ് എഴുതുന്നു

October 08, 2015

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള വീട്ടിൽ ഒരത്യാവശ്യത്തിന് രാത്രി ഓട്ടോറിക്ഷയിൽ പോകേണ്ടിവന്നു; പ്രധാന ജംഗ്ഷൻ വിട്ട് അകത്തേക്ക് വണ്ടി കയറിയതുമുതൽ രണ്ട് നായ്ക്കൾ ഓട്ടോറിക്ഷയുടെ പിന്നാലെകൂടി പിന്നീടവ വണ്ടിക്കകത്തേക്ക് ചാടികയറാ...

ബാഹുബലി എന്ന വിസ്മയ കാഴ്‌ച്ച: ഡോ. സിന്ധു ജോയി എഴുതുന്നു..

October 01, 2015

'ബാഹുബലി' എന്ന ചിത്രത്തിന് ഇന്ത്യയിൽ ഏറ്റവും വലിയ കളക്ഷൻ നേടികൊടുത്തത് തിരുവനന്തപുരത്തെ ഏരീസ് പ്ലസ് തിയേറ്ററിലാണെന്ന് പത്രത്തിൽ വായിച്ചപ്പോഴാണ് വീണ്ടും ഒരിക്കൽകൂടി ഈ ചിത്രം കാണാനുറപ്പിച്ചത്. റിലീസ് ചെയ്ത അന്നുതന്നെ വളരെ കഷ്ടപ്പെട്ട് ടിക്കറ്റെടുത്തു ക...

ആൻ ഫ്രാങ്ക്: യാതനകളുടെ സുഹൃത്ത്, പ്രത്യാശയുടെ പൊൻവെളിച്ചം: ഡോ. സിന്ധു ജോയി എഴുതുന്നു

September 16, 2015

കഴിഞ്ഞ ദിവസം യാത്രയ്ക്കിടെ ഒരു ബുക്ക് സ്റ്റാളിൽ കയറിയപ്പോഴാണ് ''ഡയറി ഓഫ് ആൻ ഫ്രാങ്ക്'' എന്ന പുസ്തകം കണ്ണിൽപ്പെട്ടത്. മുൻപ് വായിച്ചിട്ടുണ്ടെങ്കിലും ഓർമ്മ പുതുക്കാൻ വീണ്ടും വായിക്കാനായി ആ പുസ്തകം വാങ്ങി. രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തെ യാതനകളും, കെടുതികള...

മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഒളിച്ചുവെയ്‌ക്കേണ്ടതോ? വിഷാദരോഗം ഒരു അവലോകനം: ഡോ. സിന്ധു ജോയി എഴുതുന്നു

June 03, 2015

തിരുവനന്തപുരം സ്വദേശിയും കണ്ണൂർ ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും എന്റെ കൗൺസിലിങ് സൈക്കോളജി അദ്ധ്യാപകനുമായ ഡോ. പി. ആർ. അജിത്തിനെ പഠനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടിൽ സുഹൃത്തുക്കളുമൊത്ത് ഒരു ദിവസം പോയി കാണേണ്ടിവന്നു. അവിടെ പോയത് എങ...

മലിനമാകുന്ന സൈബർ ഇടങ്ങൾ; ഡോ. സിന്ധു ജോയ് എഴുതുന്നു

May 28, 2015

നമ്മുടെ നവമാദ്ധ്യമങ്ങൾ സ്ത്രീവിരുദ്ധതയുടെയും അശ്ലീലതയുടെയും വിവാദങ്ങളുടെയും അനാവശ്യതർക്കങ്ങളുടെയുമൊക്കെ വേദികളായി മാറുകയാണോ? അതേ എന്നാണ് വർത്തമാനകാല സൈബർലോകം നമുക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തുന്നത്. ലോകമാകെ നവമാദ്ധ്യമങ്ങളെ ക്രിയാത്മകമാക ചർച്ചകൾക്കും, ...

ലഹരിയിൽ മുങ്ങിയമരുന്ന യുവത്വം: ഡോ. സിന്ധു ജോയ് എഴുതുന്നു

May 19, 2015

സാജൻ, വയസ് ഇരുപത്, ഒറ്റനോട്ടത്തിൽ കണ്ടാൽ യാതൊരു കുഴപ്പവുമില്ല. അവനെ പരിചയപ്പെട്ടത് തിരുവനന്തപുരം പുന്നലാൽ ഉള്ള ഡെയിൽ-വ്യൂ ഡി-അഡിക്ഷൻ സെന്ററിൽ വച്ചാണ്. അവന്റെ മാതാപിതാക്കൾ അവനെ അവിടെ എത്തിച്ചത് മയക്കമരുന്നിനോടുള്ള അമിതമായ ആസക്തി ചികിത്സിച്ച് മാറ്റാനാണ...

മെയ് മാസത്തിലെ തുറന്നെഴുത്തുകൾ: ആർത്തവവും ചില സദാചാര ചിന്തകളും; ഡോ. സിന്ധു ജോയി എഴുതുന്നു..

May 14, 2015

'രൂപി കൗർ' ഈയിടെയായി നവമാദ്ധ്യമങ്ങൾ ഏറെ ചർച്ചചെയ്തുകൊണ്ടിരി ക്കുന്ന ഒരു വ്യക്തി. വാട്ടർലൂ സർവ്വകലാശാലയിൽ വിഷ്വൽ റൈറ്റിങ് കോഴ്‌സ് ചെയ്യുന്ന കവിയും കലാകാരിയുമായ ഇന്ത്യകാരി. പഠനത്തിന്റെ ഭാഗമായി ടൊറോന്റോയിൽ താമസിക്കുന്നു. തന്റെ കോഴ്‌സിന്റെ ഭാഗമായി ആർത്തവ...

ഭിന്നലിംഗക്കാർ നിരന്തര അവഹേളനത്തിന് ഇരയാകുന്നവർ; അവരെ മാറ്റി നിർത്തരുതേ.. അവരും മനുഷ്യരാണ് അവർക്കും അവകാശങ്ങളുണ്ട്: സിന്ധു ജോയി എഴുതുന്നു

May 07, 2015

''മാലാഖമാർ സ്ത്രീയാണോ? പുരുഷനാണോ? രണ്ടുമല്ലെന്നാണ് വിജ്ഞാനികൾ പറയുന്നത്. അതുകൊണ്ടുതന്നെ ട്രാൻസ്‌ജെൻഡറുകൾ മാലാഖമാരോട് അടുത്ത് നിൽക്കുന്നവരാണ്. ആരെക്കാളും മുകളിലാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. പക്ഷേ സ്ത്രീകളുടേയും പുരുഷന്മാരുടേയും പ്രശ്‌നങ്ങൾ ഒരുപോലെ...

കറുത്ത നിറക്കാർക്ക് ജീവിതത്തിലെന്നും വിവേചനം മാത്രം; നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നവർ സമൂഹത്തിൽ വ്യാപകം- സിന്ധു ജോയിയുടെ കോളത്തിന്റെ ആദ്യ ഭാഗം

April 29, 2015

ഡോ. സിന്ധു ജോയി എഴുതുന്ന കോളത്തിന്റെ ആദ്യഭാഗം വായിക്കാം ഗായിക സയനോര ഫിലിപ്പ് ഒരു പത്രത്തിൽ വന്ന അവരുടെ അഭിമുഖം എന്റെ ഫേസ് ബുക്ക് പേജിലേയ്ക്ക് ടാഗ് ചെയ്തിരുന്നു. താൻ കറുത്ത നിറക്കാരിയായതിനാൽ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് ആയി...

MNM Recommends

Loading...
Loading...