SIDETRACK+
-
അന്ന് മെഡൽ നേടിയതിനു ഒരു പ്രമോഷൻ പോലും തന്നില്ല, ഇന്ന് അങ്ങനെ അല്ല; ക്രിസ്തുമസ് വിരുന്നിൽ മോദിയെ പുകഴ്ത്തി അഞ്ജു ബോബി ജോർജ്
December 26, 2023ന്യൂഡൽഹി: കായികതാരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണയെ പ്രശംസിച്ച് ഇന്ത്യൻ ലോങ് ജംപ് താരവും മലയാളിയുമായ അഞ്ജു ബോബി ജോർജ്. താനൊക്കെ മത്സര രംഗത്തുണ്ടായിരുന്നപ്പോൾ അത്ലറ്റിക്സ് ഫെഡറേഷനടക്കം വലിയ പിന്തുണയൊന്നും നൽകിയില്ലെന്നും എന്നാൽ ഇന...
-
ഗുസ്തി താരങ്ങളുടെ 'വിലക്ക്' ഫലം കണ്ടില്ല; ഗുസ്തി ഫെഡറേഷനെ നയിക്കുക ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്തൻ; ഒളിമ്പിക് ഭവനിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് സഞ്ജയ് സിങ്; മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് തോൽവി; രാജ്യാന്തര തലത്തിലുള്ള വിലക്ക് നീങ്ങും
December 21, 2023ന്യൂഡൽഹി: ഗുസ്തി താരങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയിട്ടും ഗുസ്തി ഫെഡറേഷനെ നയിക്കാൻ ലൈംഗികാതിക്രമക്കേസിൽ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഒളിമ്പിക് ഭവനിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഗുസ്തി ഫെഡറേഷൻ (ഡബ്ല്യൂ.എഫ്.ഐ.) ...
-
സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്ന; ശ്രീശങ്കറും മുഹമ്മദ് ഷമിയുമടക്കം 26 പേർക്ക് അർജുന അവാർഡ്; ഇ. ഭാസ്കരന് ദ്രോണാചാര്യ; ലൈഫ് ടൈം വിഭാഗത്തിലെ ധ്യാൻചന്ദ് പുരസ്കാരം മൂന്ന് പേർക്ക്; ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു
December 20, 2023ന്യൂഡൽഹി: 2023 ലെ ദേശീയ കായിക അവാർഡുകൾ ദേശീയ കായികമന്ത്രാലയം പ്രഖ്യാപിച്ചു. ബാഡ്മിന്റൻ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി എന്നിവർക്ക് പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ചു.ഇന്ത്യൻ പേസ് ബോളർ മുഹമ്മദ്...
-
ബ്രസീലിയൻ മോഡലിന് നെയ്മർ അയച്ച രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ട് പുറത്ത്; കുഞ്ഞ് ജനിച്ച് രണ്ട് മാസത്തിനുള്ളിൽ വേർപിരിഞ്ഞ് നെയ്മറും പങ്കാളിയും; അഭ്യൂഹങ്ങൾ പരന്നതോടെ വിശദീകരണവുമായി ബ്രൂണ ബിയകാർഡി
December 01, 2023സാവോപോളോ: കുഞ്ഞ് പിറന്ന് പിറന്ന രണ്ട് മാസം പൂർത്തിയാവും മുമ്പ് പങ്കാളി ബ്രൂണ ബിയകാർഡിയുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ വേർപിരിഞ്ഞു. ബ്രസീലിയൻ മോഡൽ അലിൻ ഫാരിയാസിന് നെയ്മർ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയ...
-
ഓസിസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ വിവാഹ അവധി; ഇന്ത്യൻ യുവ സ്റ്റാർ പേസർ മുകേഷ് കുമാർ വിവാഹിതനായി; വധു ദിവ്യാ സിങ്; മൂന്നാം മത്സരത്തിൽ തോറ്റതോടെ വേഗം തിരിച്ചുവരണേയെന്ന് ആരാധകർ
November 29, 2023ഗൊരഖ്പുർ: ഇന്ത്യയുടെ യുവ സ്റ്റാർ പേസർ മുകേഷ് കുമാർ വിവാഹിതനായി. ബിഹാർ സ്വദേശിയായ മുകേഷ് കുമാർ ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ വച്ചാണ് വിവാഹിതനായത്. ഛപ്രയിലെ ബനിയപൂർ ബെറൂയി സ്വദേശിനിയായ ദിവ്യ സിങ് ആണ് വധു. ഇന്ത്യൻ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കുന...
-
ഹർഭജൻ മതം മാറാൻ തയ്യാറായിരുന്നുവെന്ന് ഇൻസമാം ഉൾ ഹഖ്; 'താങ്കൾ എന്താണ് കുടിക്കുന്നത് എന്നറിഞ്ഞാൽ കൊള്ളാ'; വായടപ്പിക്കുന്ന മറുപടിയുമായി ഹർഭജൻ സിങ്
November 15, 2023ഇസ്ലാമാബാദ്: ലോകം ആരാധിക്കുന്ന ക്രിക്കറ്ററിൽ നിന്നും മതം പ്രചരിപ്പിക്കുന്ന തബ്ലീഗ് ജമാഅത്ത് പ്രചാരകനായി ഇൻസമാം ഉൾ ഹഖ് മാറിയിട്ടു കുറച്ചായി. മതമാണ് ഇൻസമാമിന്റെ ഇപ്പോഴത്തെ പ്രധാന പരിപാടി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകളും പലപ്പോഴും വിവാദങ്ങൾക്...
-
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കു കേരളത്തിന്റെ ആദരം; കായികതാരങ്ങൾ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്നു മുഖ്യമന്ത്രി
October 19, 2023തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡലുകൾ നേടിയ കേരളത്തിന്റെ സ്വന്തം കായികതാരങ്ങൾക്കു സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ ജേതാക്കളെ ആദരിച്ചു. സ്വർണ മെഡൽ ജേതാക്കൾക്ക് 25 ലക്ഷം രൂപയും, ...
-
'എന്റെ ബംഗാളി ബന്ധുക്കൾ ഇന്ത്യയോട് പ്രതികാരം തീർക്കുമെന്നാണ് കരുതുന്നത്'; ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിച്ചാൽ ബംഗ്ലാദേശ് താരവുമായി ഡേറ്റിന് തയ്യാർ; വമ്പൻ വാഗ്ദാനവുമായി പാക് നടി സെഹാർ ഷിൻവാരി
October 18, 2023പൂണെ: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് കീഴടക്കിയ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങൡും ജയിച്ച പാക്കിസ്ഥാൻ നേരിട്ട ഏക തോൽവി ഇന്ത്യയ്ക്കെതിരെയായിരുന്...
-
'ഇന്ത്യ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിന് മുമ്പ് ജെയ് ഷാ ദുർമന്ത്രവാദം നടത്തി; വിശ്വസനീയമായ തെളിവ് ലഭിച്ചു'; ഐ.സി.സി അന്വേഷിക്കണമെന്ന് പാക് മാധ്യമപ്രവർത്തക; പരിഹസിച്ച് ആരാധകർ
October 17, 2023കറാച്ചി: ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ 191 റൺസിന് എറിഞ്ഞിട്ട ഇന്ത്യ നായകൻ...
-
'ഇന്ത്യ വിരുദ്ധ ട്വീറ്റുകളിൽ ഖേദം പ്രകടിപ്പിക്കുന്നു; ഇന്ത്യ വിടാൻ ആവശ്യപ്പെടുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല'; ലോകകപ്പിനെത്തിയ പാക് സ്പോട്സ് അവതാരകയെ നാടുകടത്തിയെന്ന പാക് ന്യൂസ് ചാനലിന്റെ ആരോപണം തള്ളി സൈനബ് അബ്ബാസ്
October 13, 2023ന്യൂഡൽഹി: ഇന്ത്യയെയും ഹിന്ദുമതത്തെയും വിമർശിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ തന്നോട് ഇന്ത്യയിൽ നിന്നും മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടുവെന്നുള്ള വാർത്ത നിഷേധിച്ച് പാക് സ്പോട്സ് അവതാരക സൈനബ് അബ്ബാസ്. പാക്കിസ്ഥാൻ ന്യൂസ് ചാനൽ 'സമാ ടി.വി' കഴി...
-
സംസ്ഥാന സർക്കാരിൽ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല; ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല; ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന നാളത്തെ തലമുറ കണ്ടുപഠിക്കും'; കായികതാരങ്ങളോടുള്ള അവഗണനക്കെതിരെ പി ആർ ശ്രീജേഷ്
October 12, 2023കൊച്ചി: ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം നേടിക്കൊടുത്ത മിന്നും പ്രകടനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാരിനായി ആരും ബന്ധപ്പെടുകയുണ്ടായില്ലെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേട...
-
മെൽബണിലെ കിക്ക് ബോക്സർ! പത്ത് വയസ്സിന് മൂത്ത അയേഷയുമായി ധവാൻ പ്രണയത്തിലായത് ഫേസ്ബുക്കിലൂടെ; 2012ൽ തുടങ്ങിയ ദാമ്പത്യത്തിന് 2023ൽ അന്ത്യം; ക്രിക്കറ്റർക്ക് വിവാഹ മോചനം അനുവദിച്ചു; ഭാര്യയിൽനിന്നും മാനസിക വേദന ധവാൻ അനുഭവിച്ചെന്ന് കോടതി
October 05, 2023ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഓപ്പണിങ് ബാറ്റർമാരിൽ ഒരാളായിരുന്നു ശിഖർ ധവാൻ. അദ്ദേഹത്തിന്റെ ദാമ്പത്യ ജീവിതവും കുറച്ചു കാലമായി വിവാദങ്ങൾ നിറഞ്ഞതായിരുന്നു. ഓസ്ട്രേലിയക്കാരിയായ അയേഷ മുഖർജിയുമായുള്ള ദാമ്പത്യം അസ്വാരസ്യങ്ങളെ തുടർന്ന് കുറച്ചു കാലമ...
-
അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം- ഓജസ് പ്രവീൺ സഖ്യത്തിന് സ്വർണം; ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടം
October 04, 2023ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെണ്ണം- ഓജസ് പ്രവീൺ സഖ്യം സ്വർണം നേടി. കൊറിയയുടെ സോ ചാവോൺ- ജൂ ജാഹൂൺ സഖ്യത്തെയാണ് 159-158 എന്ന സ്കോറിന് ഇന്ത്യൻ സഖ്യം തറപറ്റിച്ച...
-
പത്തോളം എതിരാളികളെ നേരിട്ട് സെമിഫൈനലിൽ എത്തിയ ഈശ്വരി പരുക്കകളുമായി പൊരുതി വീണു; കൊൽക്കത്തയിലെ ഇടിക്കൂട്ടിൽ പെൺപുലിയായി കേരളത്തിന്റെ ഈശ്വരി; ഈ വെങ്കലത്തിന് സ്വർണ്ണ തിളക്കം
September 26, 2023കൊല്ലം: കൊൽക്കത്തയിൽ നടന്ന ഐ സി എസ് സി ദേശീയ സ്കൂൾ കരാട്ടെ ചെംമ്പ്യൻ ഷിപ്പിൽ കൊല്ലം സ്വദേശി ഈശ്വരിക്ക് വെങ്കലം കിട്ടുമ്പോൾ അത് കഠിനാധ്വാനത്തിനുള്ള അംഗീകാരമാകുന്നു. അണ്ടർ 14 വിഭാഗത്തിലാണ് ഈ ഏഴാംക്ലാസ് കാരി മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. പത്തോളം എതിര...
-
ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സിനെ മറികടന്നു; ലോകറാങ്കിങിൽ ഒന്നാമതെത്തി നീരജ് ചോപ്ര: ചരിത്രം കുറിച്ച് താരം
May 23, 2023ന്യൂഡൽഹി: ചരിത്രം കീഴടക്കി നീരജ് ചോപ്ര. ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരമായി മാറിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ താരം ജാവലിൻ ത്രോ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. ഗ്രനാഡയുടെ ആൻ...
MNM Recommends +
-
ചുട്ടുപൊള്ളുന്ന വേനലിൽ പക്ഷികൾക്ക് വെള്ളം പകർന്നു വെക്കാനായി സൗജന്യമായി വിതരണം; പന്ത്രണ്ടാം വർഷത്തിലേക്ക് 'ജീവജലത്തിനൊരു മൺപാത്രം'; ശ്രീമൻ നാരായണന്റെ സംരംഭം കൈയടി നേടുമ്പോൾ
-
സൈബറിടത്തിൽ കൂടുതൽ സ്വീകാര്യത പാർട്ടി വിരുദ്ധ പോസ്റ്റുകൾക്ക്; മറുപടി കമന്റുകൾക്ക് കൂടുതൽ ലൈക്കുകൾ വേണം; സൈബർ അണികൾക്ക് ടാർഗറ്റ് നൽകി പാർട്ടി; തെരഞ്ഞെടുപ്പു കാലത്തെ സൈബർ യുദ്ധം മുറുക്കാൻ സിപിഎം; സൈബർ ആർമ്മിക്ക് സാങ്കേതിക പരിശീലനവും
-
കാർ വാടകയ്ക്ക് എടുത്തത് എആർ ക്യാമ്പിലെ എസ് ഐ; കൈമറിച്ച് തട്ടിക്കൊണ്ടു പോയവരിൽ എത്തി; ആലുവയിൽ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടു പോയ കേസിൽ രണ്ടു പേർ അറസ്റ്റിൽ
-
പൗരത്വം കൊടുക്കുന്നതിന് എതിരല്ല, എതിർക്കുന്നത് മതാടിസ്ഥാന പക്ഷപാതത്തെ; ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ ധ്രുതി കാണിക്കുകയാണെന്ന് മുസ്ലിംലീഗ്; പൗരത്വ കേസുകൾ പിൻവലിക്കാനുള്ള ഇടത് സർക്കാർ തീരുമാനം വൈകിപ്പോയെന്ന് പി കെ കുഞ്ഞാലിക്കുട്ടി
-
സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
-
കാറിനു പിന്നിൽ ട്രക്കിടിച്ചു; തെലുങ്ക് യുവഗായിക സത്യവതി റാഥോഡ് മാങ്ക്ലിക്ക് പരിക്ക്; ഒരു ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങവേ അപകടം; സുരക്ഷിതയാണെന്ന് പ്രതികരിച്ചു നടി
-
വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
-
തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
-
ലോകത്തിലെ ഓരോ രാജ്യങ്ങളിലേയും ഏറ്റവും കൂടുതൽ പോപ്പുലറായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ രേഖപ്പെടുത്തിയ ഭൂപടം; 2,86,01,383 ആളുകൾ വിക്കീപീഡിയയിൽ റിസർച്ച് ചെയ്ത ഇന്ത്യയിലെ താജ് മഹൽ ലോകത്തിലെ ഏറ്റവും പോപ്പുലറായ ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രം
-
ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
-
ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
-
തായ്ലണ്ടിൽ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തിൽ യാത്രക്കാരന്റെ ആത്മഹത്യാശ്രമം; യാത്രക്കാരനെ ടോയ്ലറ്റിൽ അബോധാവസ്ഥയിൽ കണ്ടത് ഫ്ളൈറ്റ് ലണ്ടനിൽ ലാൻഡ് ചെയ്യുന്നതിന് മുമ്പുള്ള പരിശോധനയിൽ
-
താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗം; മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത; വീരപ്പൻ റഹിമിന്റെ പഴയ കൂട്ടാളിക്ക് കഞ്ചാവ് കേസും; 55 കേസുള്ള ആ ക്രൂരനെ ഇനിയെങ്കിലും സ്ഥിരമായി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യം; കൂടുതൽ കൊല നടത്താനും സാധ്യത
-
കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
-
ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
-
പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
-
രാഷ്ട്രീയ പാർട്ടികളുടെ പേരിൽ സൗജന്യ മൊബൈൽ ഫോൺ റീചാർജ് തട്ടിപ്പ്; ഇരയാകരുതെന്ന് സൈബർ സെൽ
-
ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ
-
നൽകാനുള്ളത് നാലുലക്ഷം രൂപ മുതൽ 20 ലക്ഷം വരെ; കുടിശ്ശിക തീർത്തില്ലെങ്കിൽ പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധനവിതരണം നിർത്തും: പെട്രോളിയം ട്രേഡേഴ്സ് ഫെഡറേഷൻ
-
മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ