1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: സൗദിയിൽ നിന്നും 36 വിമാനങ്ങൾ; യാത്രാ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു

July 11, 2020

വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിൽ സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ പ്രഖ്യാപിച്ചു. 36 വിമാന സർവ്വീസുകളാണ് ഇന്ത്യയിലേക്ക് നടത്തുക. ഈമാസം 15 മുതൽ ഓഗസ്റ്റ് ഒന്ന് വരെയുള്ള ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടത്. ഇതിൽ കേരളത്തി...

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി മലയാളികൾക്കിടയിലെ സജീവസാന്നിധ്യത്തിനു വിട; ഡോ. മുകുന്ദന് സൗദിയുടെ മണ്ണിൽ അന്ത്യനിദ്ര

July 09, 2020

സൗദി: രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം റിയാദിൽ മരിച്ച മലപ്പുറം എടപ്പാൾ പള്ളിക്കാട്ടിൽ വീട്ടിൽ ഡോ. മുകുന്ദന്റെ മൃതദേഹം സംസ്‌കരിച്ചു. ഒന്നര പതിറ്റാണ്ട് റിയാദിൽ മലയാളികൾ ഉൾപ്പടെ വിദേശികൾക്കും സ്വദേശികൾക്കും സുപരിചിതനായിരുന്ന ഡോ. മുകുന...

ഹജ്ജ് രജിസ്‌ട്രേഷൻ തുടങ്ങി; ഇത്തവണ 70 ശതമാനം തീർത്ഥാടകരും വിദേശികളാകും; കടുത്ത സുരക്ഷാ നടപടികളുമായി സൗദി

July 07, 2020

ജിദ്ദ: ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോവിഡ് പകർച്ചവ്യാധിയുടെ എല്ലാ ഭീഷണികളും നിലനിൽക്കുന്നതിനാൽ കർശന നടപടികളുമായാണ് ഹജ്ജ് ഉംറ മന്ത്രാലയയും സൗദിയും തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇക്കുറി എത്തുന്ന തീർത്ഥാടകരിൽ 70 ശ...

കോവിഡ് ബാധിച്ച് മലയാളി യുവാവ് മരിച്ചു; വിട വാങ്ങിയത് മലപ്പുറം സ്വദേശി ശിഹാബുദ്ധീൻ; അന്ത്യം ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

July 05, 2020

ജിദ്ദ: കോവിഡ് ബാധിച്ച് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലിൽ ശിഹാബുദ്ധീൻ ആണ് മരിച്ചത്. 37 വയസ് മാത്രമായിരുന്നു പ്രായം. ജിദ്ദ അൽജാമിഅ കിംങ് അബ്ദുൽ അസീസ് ആശുപത്രിയിൽ വച്ചാണ്...

കൊറോണ ബാധിച്ച് മരിച്ച തമിഴ്‌നാട്, യുപി സ്വദേശികളുടെ മൃതദേഹങ്ങൾ ദവാദമിയിലെ അമുസ്ലീങ്ങൾക്കുള്ള ശ്മശാനത്തിൽ സംസ്‌കരിച്ചു

July 05, 2020

മുസാമിയ (റിയാദ്): കോവിഡ് ബാധിച്ച് മരണപ്പെട്ട കന്യാകുമാരി സ്വദേശി സെൽവരാജ് (48) ഉത്തർപ്രദേശ് സ്വദേശി മണിലാൽ ഛോട്ടാലാൽ വർമ്മ (74) എന്നിവരുടെ മൃതദേഹങ്ങളാണ് ദവാദ്മിയിലെ അമുസ്ലീങ്ങൾക്കുള്ള ശ്മശാനത്തിൽ സംസ്‌കരിച്ചത്. സെൽവരാജ് കഴിഞ്ഞ 25 വർഷവും മണിലാൽ 40 വർഷ...

സൗദിയിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി; മലയാളിക്ക് കിട്ടിയത് എട്ടിന്റെ പണി; എട്ടു മണിക്കൂർ ജയിൽ തടവും 2500 റിയാൽ പിഴയും നൽകി പൊലീസ്

July 01, 2020

ജോലിയുടെ ഭാഗമായി ദമ്മാമിൽനിന്ന് റിയാദിൽ എത്തിയ എറണാകുളം സ്വദേശിക്ക് മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ കിട്ടിയത് വമ്പൻ പണി. കാറിൽ നിന്നും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയപ്പോഴാണ് അവിചാരിതമായി പൊലീസ് പിടികൂടുകയും എട്ടു മണിക്കൂർ തടവും 2500 റിയാൽ പിഴയും അടക്...

കയ്യിൽ കാശുമായി ഇനിയാരും ഭക്ഷണം കഴിക്കുവാൻ പോകേണ്ടാ; സൗദിയിലെ എല്ലാ റെസ്‌റ്റോറന്റുകളിലും കഫേകളിലും ഇ - പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി

June 29, 2020

ജിദ്ദ: സൗദി അറേബ്യയിലെ മുഴുവൻ റെസ്‌റ്റോറന്റുകളിലും കഫേകളിലും ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കി. ബിനാമി ഇടപാടുകൾ നിർമ്മാർജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി പ്രകാരം ഇന്നലെ ഞായറാഴ്ച മുതലാണ് പുതിയ പരിഷ്‌കാരം നിലവിൽ വന്നത്. കഴിഞ്ഞ വർഷം ...

തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

June 28, 2020

റിയാദ്: ഹൃദയാഘാതം മൂലം മരണപ്പെട്ട തിരുവനന്തപുരം ജില്ലയിലെ ചാന്നാങ്കര വെട്ടുതുറ സ്വദേശി പരേതനായ സിൽവസ്റ്റർ പെരേരയുടെ മകൻ നോർമൻ ടോമി സിൽവസ്റ്റർന്റെ (55) മൃതദേഹം നാട്ടിലെത്തിച്ചു. ജൂൺ ആറിന് മൻഫുഹയിലെ താമസ സ്ഥലത്ത് വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. കഴിഞ്ഞ 25 വ...

തിരുവനന്തപുരം സ്വദേശി പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

June 27, 2020

റിയാദ്: കേളിയുടെ മുൻകാല മെമ്പർ ആയ തിരുവനന്തപുരം ജില്ലയിലെ നെയ്യാർഡാം കള്ളിപ്പാറ സ്വദേശി പ്രദീപ് എന്ന കുട്ടന്റെ (42) മൃതദേഹം നാട്ടിലെത്തിച്ചു. തടത്തിരിക്കാട്ട് വീട്ടിൽ ശേഖര പിള്ളയുടെ മകനാണ്. മെയ് 29നാണ് റിയാദിലെ മലാസിൽ താമസ സ്ഥലത്തിനടുത്ത് കാറിനുള്ളിൽ...

വന്ദേഭാരത് മിഷൻ പദ്ധതിയിൽ കേരളത്തിലേക്ക് ഏർപ്പെടുത്തിയ വിമാനങ്ങൾ തീർത്തും അപര്യാപ്തം: കേളി

June 27, 2020

റിയാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് നിലച്ചുപോയ വിമാനസർവീസുകൾക്ക് പകരമായി നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരം കേരളത്തിലേക്ക് ഏർപ്പെടുത്തിയ വിമാനസർവീസുകൾ തീർത്തും അപര്യാപ്തമാണെന്നും ആവശ്യമായ സർവീസുകൾ വർദ്ധിപ്പ...

പ്രത്യേക സുരക്ഷാ വസ്ത്രങ്ങളണിഞ്ഞ് തൊഴിലാളികൾ; ഒന്നിലധികം ആളുകളെയും കയറ്റില്ല; മികച്ച സുരക്ഷയോടെ സൗദിയിൽ ബാർബർ ഷോപ്പുകൾ പ്രവർത്തനം ആരംഭിച്ചു

June 26, 2020

റിയാദ്: മികച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സൗദി അറേബ്യയിൽ ബാർബർ ഷോപ്പുകൾ പ്രവർത്തനം ആരംഭിച്ചു. തൊഴിലാളികൾ പ്രത്യേകതരം മേൽവസ്ത്രങ്ങളും ഗ്ലൗസും മാസ്‌കും മുഖകവചവും ധരിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. മാത്രമല്ല, ഒന്നിലധികം പേരെ ഷോപ്പിലേക്ക് കയറ്റുക...

രക്തദാനം മഹാദാനം: മക്ക ഐസിഎഫ് രക്ത ദാന ക്യാമ്പിന് തുടക്കമായി

June 26, 2020

മക്ക: കോവിഡ്- 19 കാലത്ത് രൂക്ഷമായ രക്ത ദൗർലഭ്യതക്ക് പരിഹാരം നൽകാൻ രക്ത ദാതാക്കളുടെ കൂട്ടായ്മ രൂപീകരിച്ച് മക്ക ഐസിഎഫിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന രക്ത ദാന ക്യാമ്പ് ആരംഭിച്ചു. കൊറോണ രോഗത്തിന്റെ ദുരിത കാലത്തും ശ്രദ്ധേയമായ സേവന പ്രവർത്തനങ...

യാതൊരു ഇളവുമില്ല; ഹജ്ജിന് കർശന നിയന്ത്രണങ്ങൾ; 10,000 തീർത്ഥാടകർക്ക് മാത്രം അനുമതി; അവസരം 65 വയസിനു താഴെയുള്ളവർക്കു മാത്രം

June 24, 2020

ജിദ്ദ: കർശന നിയന്ത്രണങ്ങളോടെ ഈ വർഷം ഹജ്ജ് തീർത്ഥാടന യാത്രയ്ക്ക് അനുമതി. 65 വയസ്സിനുതാഴെ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമില്ലാത്തവർക്കും മാത്രമായിരിക്കും അനുമതിയെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു. ഹജ്ജ്മന്ത്രി ഡോ. മുഹമ്മദ് സ്വാലി...

കോവിഡ് ബാധിച്ച് സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു; എറണാകുളം സ്വദേശിനി മരണത്തിനു കീഴടങ്ങിയത് ന്യൂമോണിയ മൂർച്ഛിച്ചതു മൂലം; ബിജി ജോസിന്റെ മരണവാർത്തയറിഞ്ഞു ഞെട്ടി സൗദി മലയാളികൾ

June 22, 2020

അൽഅഹ്‌സ: കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് സൗദിയിൽ മരിച്ചു. എറണാകുളം കോതമംഗലം കീരൻപാറ തെക്കേകുടി കുടുംബാംഗം ബിജി ജോസ് ആണ് മരിച്ചത്. 52 വയസ് മാത്രമായിരുന്നു പ്രായം. അൽഅഹ്‌സയിലെ കിങ് ഫഹദ് ആശുപത്രിയിൽ വച്ച് ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. മൂന്നാഴ്ച മുമ്പാ...

തോന്നിയപടി 'ഡെക്‌സാമെത്താസോൺ' വാങ്ങി കഴിക്കരുത്! കുറിപ്പടിയില്ലാതെ മരുന്നു കഴിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം

June 20, 2020

ജിദ്ദ: ഡോക്ടറുടെ നിർദേശമോ കുറിപ്പടിയോ ഇല്ലാതെ കോവിഡ് രോഗികൾ 'ഡെക്‌സാമെത്താസോൺ' എന്ന മരുന്നു വാങ്ങി കഴിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സൗദി അറേബ്യയിലെ കോവിഡ് ചികിത്സാ പ്രൊട്ടോകോളിൽ 'ഡെക്‌സാമെത്താസോൺ' എന്ന മരുന്ന് കഴിഞ്ഞ ദിവസമാണ് സൗദി ആരോഗ്യ മന്ത്...

MNM Recommends

Loading...
Loading...