1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

എൻഐഎ ഇറക്കിയത് രാജ്യദ്രോഹത്തിന്റെ വജ്രായുധം തന്നെ; മുൻകൂർ ജാമ്യത്തിന് പോയ സ്വപ്നയ്ക്ക് ഇനി വഴി കണ്ണീരും കയ്യും ഉപേക്ഷിച്ച് ഇരുമ്പഴി എണ്ണുക മാത്രം; രക്ഷിക്കാൻ ശ്രമിച്ചവരുടേയും സമ്പർക്കക്കാരുടേയും ന്യായീകരണ ചാനലുകൾക്കും വായ അടയും; എൻഐഎ ഹൈക്കോടതിയിൽ നാടകീയ നീക്കങ്ങൾ നടത്തുമ്പോൾ

July 10, 2020

ഡിപ്ലോമാറ്റിക്ക് ബാഗേജ് ഉപയോഗിച്ചുള്ള സ്വർണക്കടത്തിൽ ഇന്ന് അതിനിർണായകമായ വിഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. ആ സ്വർണക്കള്ളകടത്തിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷിനെ രക്ഷിച്ചെടുക്കുന്നതിനും, വെള്ളപൂശുന്നതിനും സർക്കാർ തലത്തിൽ വലിയ ഗൂഢാലോ...

ഡിപ്‌ളോമാറ്റിക് ബാഗേജിൽ എങ്ങനെ കള്ളക്കടത്ത് സ്വർണം എത്തി? പിരിച്ചുവിടപ്പെട്ട സരിത് എങ്ങനെ കോൺസുലേറ്റ് കാർ ഉപയോഗിച്ചു? ഇപ്പോഴും സിസിടിവി ദൃശ്യങ്ങൾ നൽകാൻ എന്താണ് പൊലീസിന് മടി? ബിഎംഎസ് നേതാവ് എന്തിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി? കള്ളക്കടത്തുകാരിയുമായി അഴിഞ്ഞാടാൻ എങ്ങനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കായി? ഉത്തരം പറയാൻ ഏറെ ചോദ്യങ്ങൾ ബാക്കി

July 09, 2020

ഏറെ പ്രതീക്ഷയോടെ മലയാളികൾ കാത്തിരുന്ന സ്വർണക്കള്ളക്കടത്ത് കേസിൽ കാര്യമായൊന്നും സംഭവിക്കില്ലായെന്ന സൂചനയാണ് ഇന്ന് പുറത്തുവരുന്നത്. ഈ വിഷയത്തിൽ ബിജെപിയും സിപിഎമ്മും ഒന്നാണ് എന്നും കേരള സർക്കാരും കേന്ദ്ര സർക്കാരും ഒന്നാണ് എന്നും സംശയിക്കാവുന്ന തരത്തിലുള...

പെണ്ണും മണ്ണും മാത്രമല്ല മരണവും ചേർന്ന മഹാ മാഫിയ; സ്വപ്നയും സരിത്തും ശിവശങ്കറും മുതൽ പിണറായി വരെ അറിഞ്ഞോ അറിയാതെയോ കണ്ണികളാവുന്നു; നികുതി വെട്ടിപ്പും കള്ളപ്പണവും അഴിമതിയും രാജ്യദ്രോഹവും ചേർന്ന വമ്പൻ ശൃംഖല; ഇക്കിളി കഥകളിൽ നാം ആറാടുമ്പോൾ യഥാർത്ഥ വില്ലൻ ചിരിച്ച് രസിച്ച് പതിവുപോലെ നാടകം തുടരുന്നു

July 08, 2020

കേരളം ഒരു മുൾമുനയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കൊറോണ എന്ന മഹാദുരന്തത്തിന്റെ തുടർച്ചയായി കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വർണക്കള്ളക്കടത്തിന്റെ ഭയാനകമായ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തരം കള്ളക്കടത്തിന്റെ കണക്കു...

ഭർത്താവിനെ തേച്ച് സിനിമാ നടനൊപ്പം നാടുവിട്ട ശേഷം എല്ലാം പിടിച്ചെടുക്കുന്നതിന് വേണ്ടി എന്തും ചെയ്ത് മുന്നേറിയ സ്വപ്നയ്ക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെ കീഴടങ്ങി? സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ഒരു കള്ളക്കടത്തുകാരിക്കൊപ്പം അഴിഞ്ഞാടിയിട്ടും വിമർശകരുടെ വായ അടപ്പിച്ചിരുന്നാൽ മതിയോ? ഉമ്മൻ ചാണ്ടിയെ സരിതയുടെ പേരിൽ നാറ്റിച്ച പിണറായിക്ക് ഇതിലും വലിയ പണി കിട്ടാനുണ്ടോ? സംശയം വേണ്ട.. ഇത് പിണറായിയുടെ സരിത തന്നെ

July 07, 2020

സരിതാ നായർ എന്നു പേരുള്ള അതിമിടുക്കിയായ ഒരു പെണ്ണ്, തന്റെ ഭാഷാ വൈദഗ്ധ്യം കൊണ്ടും, ഇടപെടുന്നതിനും, പെരുമാറുന്നതിനുമുള്ള കഴിവുകൊണ്ടും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ പല മന്ത്രിമാരെയും പല നേതാക്കന്മാരെയും കൈവെള്ളയിൽ ഒതുക്കിയതിന്റെ ചരിത്രം ഇപ്പോഴും ആരും മറന്ന...

തലസ്ഥാനത്തെ വീടുകളിൽ പാല് വാങ്ങി കൊടുക്കാനും സ്ത്രീകൾക്ക് പാഡ് വാങ്ങി കൊടുക്കാനും ഓടേണ്ട ഗതികേട് എങ്ങനെയാണ് പൊലീസിന് വന്നത്? ഉത്തരവാദിത്തമോ മുൻകരുതലോ ഇല്ലാത്ത കേരളത്തെ കോവിഡ് ബാധിത കേന്ദ്രമാക്കി മാറ്റാൻ ഈ സർക്കാർ എങ്ങനെ ശ്രമിക്കുന്നുവെന്നതിന് ഇതിലും വലിയ ഉദാഹരണം എന്ത്? കേരളം മരണക്കയത്തിൽ കയ്യിട്ടടിക്കുമ്പോൾ

July 06, 2020

ഇന്നലെ വൈകുംന്നേരം പത്രസമ്മേളനത്തിൽ തിരുവനന്തപുരം നഗരത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് മറ്റൊരു മണ്ടത്തരത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. കേരളത്തിന്റെ തലസ്ഥാന നഗരം സമാനതകളില്ലാത്ത വിധം സാമൂഹ്യവ്യാപനത്തിന് വിധേ...

രണ്ടുനിലക്കെട്ടിടം മാത്രം പണിയാൻ അനുമതിയുള്ള സംരക്ഷിത സ്ഥലമായ കവടിയാറിൽ റോഡിലേക്ക് ചാടി നിൽക്കുന്ന 14 നില കെട്ടിടം പണിയാൻ ഒരുമിച്ചു ചേർന്നത് സിപിഎമ്മും കോൺഗ്രസും ബിജെപിയും; അന്നൊരുത്തൻ പരാതിയുമായി നടന്നിട്ടും എല്ലാം ശരിയാക്കിക്കൊടുത്തു ഉദ്യാഗസ്ഥ-രാഷ്ട്രീയ ലോബി; കള്ളന്മാർ രക്ഷപ്പെടാൻ ഒരുങ്ങുമ്പോൾ കോടതി ചോദിക്കുന്നത് പിണറായിയുടെ മനസ്സിൽ എന്തെന്ന്? ഹീരാ ബാബു എന്ന അബ്ദുൾ റഷീദിനെ ഇനിയും പിണറായിക്ക് പേടിയോ?

July 04, 2020

ഏതാനും വർഷങ്ങൾ മുൻപ് വരെ തിരുവനന്തപുരം നഗരത്തിലെ ഏറ്റവും അറിയപ്പെടുന്ന പ്രാഞ്ചിയേട്ടനായിരുന്നു ഹീരാ ബാബു എന്നു വിളിക്കപ്പെടുന്ന ഹീരാ അബ്ദുൾ റഷീദ്. ഹീരാ ബാബുവിന് സ്വാധീനമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരോ, ഉദ്യോഗസ്ഥ പ്രഭുക്കളോ തിരുവനന്തപുരത്ത് ഉണ്ടായിരു...

താൻ പണ്ട് വലിയ സംഭവം ആയിരുന്നു എന്ന് പറഞ്ഞ് പണിയെടുക്കാതെ ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നപ്പോൾ ലല്ലു മുതൽ അപർണ്ണ വരെയുള്ളവർ കരുതിയത് അംബാനി ഒന്നും അറിയില്ലെന്ന്;കോടികൾ മുടിച്ചു ഒരു ചാനലിനെ പരഗതിയില്ലാതാക്കിയതിന് ഒടുവിൽ ഉത്തരം തേടുമ്പോൾ മടിയന്മാർ പുറത്തേക്ക്;ന്യൂസ് 18 കേരള ഇനിയെങ്കിലും രക്ഷപ്പെടുമോ?

July 03, 2020

ഏതാണ്ട് മൂന്ന് കോടിയോളം ജനങ്ങൾ മാത്രമുള്ള ഒരുഭാഷയിൽ പത്തിലധികം വാർത്താ ചാനലുകളുള്ളത് ലോകത്ത് കേരളത്തിൽ മാത്രമാകും. ഇന്ത്യവിഷനും ഏഷ്യാനെറ്റും തുടങ്ങി വച്ച വാർത്താ ചാനൽ വിപ്ലവം ഇപ്പോൾ എത്തിനിൽക്കുന്നത് പ്രതിസന്ധിയിലാണ്. ഓരോദിവസവും ഓരോ ചാനൽ എന്ന രീതിയിൽ...

മഹേശൻ എന്റെ ജീവനായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളിയെ തള്ളി സകലതട്ടിപ്പുകളും മഹേശന്റെ തലയിൽ വയ്ക്കുന്ന മകൻ തുഷാർ ഉറപ്പിക്കുന്നത് ആ തൂങ്ങി മരണം കൊലപാതകം ആവാം എന്ന സംശയം; ഇത്രയും വലിയ തട്ടിപ്പുകാരൻ മരിക്കുന്നതുവരെ എന്തുകൊണ്ട് അച്ഛനും മകനും മിണ്ടാതിരുന്നു;സമുദായ തിണ്ണമിടുക്കിൽ ഈ കൊലപാതകം മുങ്ങി പോവാതിരിക്കാൻ...

July 01, 2020

കെ കെ മഹേശൻ എന്ന കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയുടെ ആത്മഹത്യ ഞെട്ടലോടുകൂടിയാണ് കേരളം അറിഞ്ഞത്. ഈ മഹേശൻ എസ്എൻഡിപിയുടെ മൈക്രോഫിനാൻസ് പദ്ധതിയുടെ സംസ്ഥാന കോ-ഓർഡിനേറ്ററും, ബിഡിജെഎസ് എന്ന എസ്എൻഡിപിയുടെ തന്നെ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന ജനറൽ ...

പിണറായി ഭരണം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പുകയാണ് അധികാര മോഹികളായ കോൺഗ്രസുകാർ. കോട്ടയത്തെ രണ്ടോ മൂന്നോ സീറ്റുകൾ ലക്ഷ്യമിട്ട് പാവം ജോസഫിനെ മുന്നിൽ നിർത്തി കോൺഗ്രസ് കളിച്ച നാറിയ കളിയിൽ തോറ്റു പോയത് സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരാണ്; പിണറായിയുടെ നക്കാപ്പിച്ചയ്ക്ക് മുന്നിൽ തലകുത്തി വീണ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിയാൻ

June 30, 2020

പിണറായി വിജയൻ സർക്കാരിന്റെ ദുർഭരണം അവസാനിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് കേരള ജനതയുടെ ഭൂരിഭാഗവും. അതിന് മത-രാഷ്ട്രീയ വ്യത്യാസം ഒന്നുമില്ല. സത്യസന്ധരായ കമ്യൂണിസ്റ്റുകാർ പോലും പറയുന്നു ഇതൊരു വല്ലാത്ത ദുർഗതിയാണെന്ന്. അപ്പോൾ പിന്ന േെകാൺഗ്രസിന്റെയോ ബി....

ഈ നാട്ടിലെ മുഴുവൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരും മൊണ്ണകളായതുകൊണ്ടാണോ വിജയാ വഴിയെ പോകുന്നതിനെല്ലാം കൺസൾട്ടൻസി കൊടുക്കുന്നത്? മുങ്ങി ചാവാൻ കിടക്കുന്ന കെഎസ്ആർടിസിക്കെന്തിനാണ് സഖാവെ 4500 കോടിയുടെ ബസുകൾ? പണി പൂർത്തിയായ നാലെണ്ണം കോടികൾ മുടിപ്പിച്ചിട്ടും എന്തിനാണ് നാടുനീളെ മാളുകൾ നിർമ്മിക്കുന്നത്? കട്ട് തിന്നാൻ കൺസൾട്ടൻസിയെ കടം വെയ്ക്കുന്ന പിണറായിയോട്

June 29, 2020

ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനത്തെ ആറുമാസത്തെ കടുംവെട്ട് എന്നായിരുന്നു ദേശാഭിമാനിയും, മറുനാടൻ മലയാളിയും വിശേഷിപ്പിച്ചത്. അക്കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനോടുള്ള വിരോദം ദേശാഭിമാനിയെക്കാൾ മറുനാടനായിരുന്നു. മറുനാടൻ ടിവി ഇല്ലാതെയിരുന്നതുകൊണ്ട് എന്നെപ്പോ...

ഒരു അച്ഛന്റെയും മകന്റെയും മലദ്വാരത്തിൽ കമ്പിപാര കയറ്റിയിട്ടും ജനനേന്ദ്രിയം ഞെക്കിതകർത്തും കൊല നടത്തിയിട്ടും ഒന്നും അറിയാതെ കൈയും കെട്ടി നിൽക്കുവാണോ നമ്മൾ? ലോക്ക്ഡൗൺ നിയമം ലംഘിച്ചതിന്റെ പേരിൽ വെട്ടി നുറുക്കി കൊല്ലുന്ന പൊലീസുകാർ എങ്ങനെ പാവങ്ങൾക്ക് നീതിനൽകും? ഇവനെയൊക്കെ തല്ലിക്കൊന്നു കളഞ്ഞില്ലെങ്കിൽ നക്സുകൾ കയറി ഇടങ്ങുമ്പോൾ മിണ്ടാൻ പോലും കഴിഞ്ഞെന്നു വരില്ലെന്ന് മറക്കരുത്

June 27, 2020

തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സാത്താംകുളത്ത് ഒരു അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മർദിച്ച് കൊന്നിരിക്കുന്നിരിക്കുന്നു. ജയരാജൻ എന്ന അറുപത്തിമൂന്നുകാരനായ അച്ഛനും, ഫെനിക്‌സ് എന്നു പേരുള്ള മുപ്പത്തിമൂന്ന് വയസ്സുകാരനായ മകനം അതിക്രൂരമായ മർദനത്തിന...

കൊറോണ എന്ന മഹാവ്യാധി നമ്മുടെ ഓരോരുത്തരുടെയും വീട്ടുമുറ്റത്തെത്താൻ ഇനി ഏറെ നാളുകൾ ബാക്കിയില്ല..ദിവസം 100ന്റെ കണക്കുകൾ ആയിരത്തിലേക്ക് കയറാൻ ആഴ്ചകൾ മതി..ടെസ്റ്റ് നടത്താതെ നമ്മൾ നടത്തുന്ന അഭ്യാസങ്ങൾ ഒന്നും നമ്മളെ കാക്കില്ല..ഇനി നമ്മുടെ മുന്നിൽ ബാക്കിയാവുന്നത് ഈ വഴികൾ മാത്രം

June 26, 2020

കൊറോണയുടെ പേരിലുള്ള അവകാശ വാദങ്ങൾക്കായി നമ്മൾ മാസങ്ങൾ നഷ്ടപ്പെടുത്തി. ഇപ്പോൾ കൊറോണ നമ്മുടെ നാട്ടിലുള്ള ഒരു യാഥാർത്ഥ്യമായി മാറിയിട്ടും ദിവസവും നൂറിലധികം രോഗികള ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും നമ്മൾ അത്തരം അവകാശവാദങ്ങളിൽ നിന്ന് പിന്മാറിയിട്ടില്ല. കൊറോ...

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ശത്രുവിനെതിരെ ആക്കിമാറ്റാൻ വെപ്രാളപ്പെട്ട് കണ്ണീരൊലിപ്പിച്ച് വെള്ളാപ്പള്ളി എത്തിയിട്ടും ആർക്കും സംശയം ഇല്ലേ? സിബിഐ അന്വേഷിച്ചാലും ക്രൈംബ്രാഞ്ച് അന്വേഷിച്ചാലും മഹേശന് നീതികിട്ടില്ലെന്ന് കുടുംബക്കാർക്ക് മനസ്സിലായില്ലേ? മൈക്രോ ഫിനാൻസ് കേസിൽ പ്രതിചേർക്കപ്പെട്ട കാര്യം ഇപ്പോഴും എന്താണ് വെള്ളാപ്പള്ളി മറച്ച് വയ്ക്കുന്നത്: പഠിച്ച കള്ളനായി മുതലാളി മാറുമ്പോൾ

June 25, 2020

വെള്ളാപ്പള്ളി നടേശൻ എന്ന സമുദായ നേതാവ് ഒരു പഠിച്ച കള്ളനാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ പത്രസമ്മേളനം. തന്റെ ഏറ്റവും പ്രിയപ്പെട്ടവൻ മരിച്ചുപോയി എന്നു പറഞ്ഞുകൊണ്ട് ആ മരണത്തിന്റെ ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കെതിരെ വാളെടുത്തിര...

പാവപ്പെട്ട ശ്രീനാരായണീയരെ പറ്റിച്ച് ശതകോടികൾ അടിച്ചുമാറ്റിയ ശേഷം കുടുങ്ങുമെന്നാകുമ്പോൾ എല്ലാം പാവങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്ന വെള്ളാപ്പള്ളിയെ നിയന്ത്രിക്കാൻ ഈ നാട്ടിൽ നിയമസംവിധാനങ്ങളില്ലേ? മൈക്രോഫിനാൻസ് തട്ടിപ്പിൽ നിന്നും ഊരിപോകാൻ വെള്ളാപ്പള്ളിക്ക് വാക്കുകൊടുത്തവരിൽ പിണറായി വിജയനും ഉണ്ടോ? വെള്ളാപ്പള്ളിയോട് പിണങ്ങുന്നവരെല്ലാം എങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത്?

June 24, 2020

എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തനും മെക്രോ ഫിനാൻസ് പദ്ധതിയുടെ സംസ്ഥാന തല കോ-ഓര്ഡിനേറ്ററും കണിച്ചുകുളങ്ങര യൂണിയൻ ജനറൽ സെക്രട്ടറിയുമായ മഹേശൻ എന്നയാളെ യൂണിയൻ ഓഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് അത്രനിസാരമായി കാണേണ്ട കാ...

ഏറനാട് കലാപമെന്നോ ഖിലാഫത്ത് പ്രക്ഷോഭമെന്നോ മാപ്പിള ലഹളയെന്നോ എന്തു വേണമെങ്കിലും വിളിച്ചോളൂ.. പക്ഷേ ഒരു സിനിമ എടുക്കാൻ പോലും ഈ നാട്ടിൽ ഇപ്പോൾ സ്വാതന്ത്രമില്ലേ? ഏറനാട് കലാപത്തിൽ ഹിന്ദുക്കളുടെ ചോര ഒരുപാട് ഒലിച്ച് പോയെങ്കിലും മഹാത്മഗാന്ധി വരെ അംഗീകരിച്ച ഒരു സമരത്തെ കേവലം ഹിന്ദു വിരുദ്ധ പ്രക്ഷോഭമായി മാത്രം ഒതുക്കാൻ ചരിത്ര രേഖകൾ തികയില്ല.. ഒരു സിനിമയുടെ പേരിൽ ചോര ഒലിപ്പിക്കുന്നവരോട് പറയാനുള്ളത്

June 23, 2020

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതാണ് ഏറനാട് വള്ളുവനാട് താലൂക്കിൽ നൂറ് വർഷം മുൻപ് നടന്ന ഏറനാട് കലാപം. 1921 ൽ നടന്ന ആ കലാപത്തെ മാപ്പിള ലഹള എന്നു പേരിട്ട് ചില ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതൊരു ഹിന്ദു വിരുദ്ധ കലാപ...

MNM Recommends

Loading...
Loading...