POLITICIAN+
-
ലൗജിഹാദ് ആരോപണം ഇസ്ലാം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം; ഹലാൽ വിവാദത്തിന് പിന്നിലുള്ളത് വാണിജ്യ താൽപ്പര്യങ്ങൾ; ഇസ്ലാമിന്റെ കാര്യങ്ങൾ പരിഗണിക്കുന്നതിൽ മുസ്ലിംലീഗ് സമ്പൂർണ്ണപരാജയം; എൽഡിഎഫും യുഡിഎഫും ബിജെപിക്ക് ഈസി വാക്കോവറിനുള്ള കളമൊരുക്കുന്നു; തങ്ങളുടെ കൂറ് ആർഎസ്എസ് വിരുദ്ധരോട്: ഷൂട്ട് അറ്റ് സൈറ്റിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർ
March 04, 2021തിരുവനന്തപുരം: ഇസ്ലാമിനെതിരെ വളരെ അപകടം പിടിച്ച പ്രചരണമാണ് ക്രൈസ്തവർക്കിടയിൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നതെന്നും അതിന്റെ ഏറ്റവും ഭീകരമായ രൂപമാണ് ലൗജിഹാദെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർ.മറുനാടൻ മല...
-
ക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്
March 03, 2021തിരുവനന്തപുരം: ക്രൈസ്തവ മേഖലയിലെ മുസ്ലിംവിരോധം ആർഎസ്എസിന്റെ അജണ്ടയാണെന്ന് കെ പി സി സി വൈസ്പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ.ക്രൈസ്തവ മേഖലിയിൽ മുസ്ലിംവിരോധം തുടങ്ങിയിട്ട് മൂന്നുമാസക്കാലമെ ആയുള്ളു. ഇതിൽ ബിജെപിയുടെ കൃത്യമായ ഇടപെടൽ ഉണ്ട്.തന്നെപ്പോലും ഇ അടുത്തകാ...
-
രാഷ്ട്രീയ രംഗത്ത് അച്ഛന്റെ പേര് തിരിച്ചടിയായി; അറിയപ്പെടാൻ ഇഷ്ടം കല്യാണിക്കുട്ടിയമ്മയുടെ മകളെന്ന്; നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കുമെന്നാണ് ശുഭപ്രതീക്ഷ; ജ്യേഷ്ഠൻ കെ മുരളീധരനോട് രാഷ്ട്രീയ സഹായങ്ങൾ ആവശ്യപ്പെടാറില്ല; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ നിലപാട് വ്യക്തമാക്കി പത്മജ വേണുഗോപാൽ
March 02, 2021തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചാൽ നല്ല പ്രതിക്ഷയുണ്ടെന്ന് പത്മജവേണുഗോപാൽ. മറുനാടന്മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റിൽ സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധൈര്യമുണ്ട്. മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും.എല്ലവാരും പ്രത...
-
രാഹുലും പ്രിയങ്കയും പ്രചരണത്തിന് ഇറങ്ങിയാൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും; കോൺഗ്രസ്സ് മുക്തഭാരതമെന്ന ബിജെപിയുടെ ഏകാധിപത്യ നിലപാടിനോട് യോജിക്കുന്നില്ല; പിണറായി വിജയന്റെത് ബൂർഷ്വയുടെ ശരീരഭാഷ; രാഷ്ട്രീയ പ്രവേശനം ഇപ്പോൾ തന്റെ ആലോചനയിലില്ല; ശ്രീജിത്ത് പണിക്കർ അഭിമുഖം അവസാന ഭാഗം
February 27, 2021തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ പ്രിയങ്കയും രാഹുലും കേരളത്തിൽ എല്ലാ ജില്ലകളിലും പ്രചരണത്തിന് ഇറങ്ങിയാൽ കേരളത്തിൽ ഇത്തവണ കോൺഗ്രസ്സിന് പാട്ടും പാടി ജയിക്കാമെന്ന് ശ്രീജിത്ത് പണിക്കർ. മറുനാടൻ മലയാളി ഷൂട്ട് അറ്റ് സൈറ്റിലാണ് നിയമസഭാ ...
-
സംഘി'യാക്കുന്നത് ശബരിമല വിഷയത്തിൽ ഇടപെട്ടതിനാൽ; താൻ സ്വാമിയേ ശരണമയപ്പ എന്നു പറയുന്നത് സിപിഎമ്മുകാർ ഇൻക്വിലാബ് വിളിക്കുന്നത് പോലെ; ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; വിശ്വാസികളുടെ നെഞ്ചത്ത് കയറാത്തത് കോൺഗ്രസ്സിന്റെ മേന്മ; കേരളത്തിലെ എല്ലാ പ്രണയവിവാഹവും ലൗജിഹാദല്ല; രാഷ്ട്രീയ നിലപാട് മറുനാടനോട് തുറന്നു പറഞ്ഞ് ശ്രീജിത്ത് പണിക്കർ
February 23, 2021തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ശക്തമായി ഇടപെട്ടതുകൊണ്ടാണ് സംഘി എന്ന പേര് തനിക്ക് ചാർത്തിതന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മറുനാടൻ ടിവി ഷൂട്ട് അറ്റ്സൈറ്റിലാണ് ശബരിമല, ഭരണത്തുടർച്ച, ലൗജിഹാദ് എന്നീ വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക...
-
ആദ്യം എഴുതിയത് ബാങ്ക് ടെസ്റ്റ്; ഐടി കമ്പനിയിൽ ജോലിക്കെത്തിയത് പ്രണയം സാക്ഷാത്കരിക്കാൻ; നിലപാടുകൾ വിഷയാധിഷ്ഠിതം; സംഘപരിവാർ അനുഭാവിയല്ല; ശബരിമല വിഷയത്തിൽ ഇടപെട്ടത് രാഷ്ട്രീയത്തിനപ്പുറം പന്തളം സ്വദേശി ആയതിനാൽ; രാഷ്ട്രീയത്തിനപ്പുറം വ്യക്തി ജീവിതവും തുറന്നു പറഞ്ഞ് ഷൂട്ട് അറ്റ് സൈറ്റിൽ ശ്രീജിത്ത് പണിക്കർ
February 22, 2021തിരുവനന്തപുരം: വ്യക്തികളെയോ രാഷ്ട്രീയ പാർട്ടികളൊയൊ അനുസരിച്ചല്ല താൻ നിലപാടുകൾ വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. നിഷ്പക്ഷമായി വിഷയത്തെ സമീപിക്കാനാണ് താൻ ശ്രമിക്കാറുള്ളത്. പക്ഷെ അഭിപ്രായം പറയുന്ന വിഷയത്തിന്റെ ദൈർഘ്യം അനുസരിച്...
-
മുഖ്യമന്ത്രിയായൽ കേരളത്തിൽ ആദ്യം നടപ്പിലാക്കുക രണ്ടാം ഭൂപരിഷ്കരണം; കോവിഡ് പ്രതിരോധത്തിന്റെയും കിഫ്ബിയുടെയും പേരിൽ സംസ്ഥാനത്ത് നടക്കുന്നത് കള്ളക്കളികൾ; പ്രതീക്ഷകളും കാഴ്ച്ചപ്പാടുകളും പങ്കുവെച്ച് കെ സുരേന്ദ്രൻ; ബിജെപിയിലെ വഴക്ക് മാധ്യമ സൃഷ്ടി; പാർട്ടി ഒറ്റക്കെട്ടെന്നും സംസ്ഥാന അദ്ധ്യക്ഷൻ
February 22, 2021തിരുവനന്തപുരം: കേരളത്തിൽ മുഖ്യമന്ത്രിയായാൽ ആദ്യം നടപ്പാക്കുക രണ്ടാം ഭൂപരിഷ്കരണമായിരിക്കുമെന്ന് കെ സുരേന്ദ്രൻ. ഹെക്ടർ കണക്കിന് ഭൂമി രേഖകൾ ഇല്ലാതെ അന്യാധീനപ്പെട്ട് കിടക്കുമ്പോഴാണ് നിരവധി പേർ ഒരു സെന്റ് ഭൂമി പോലുമില്ലാതെ ദുരിതമനുഭവിക്കുന്നത്.ഒന്നാം ഭൂപ...
-
ആർഎസ്എസ്സിനോടുള്ള പ്രണയം തുടങ്ങുന്നത് രാജ്യം നന്നാകണമെന്ന് ആഗ്രഹത്തിൽ നിന്ന്; ബിജെപിയിൽ അംഗത്വമെടുത്തത് നല്ലതിനെ തെരഞ്ഞെടുക്കുക എന്ന ചിന്തയെത്തുടർന്ന്; കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതി ഇന്ന് ലോകത്തിൽ ഇല്ല; മറുനാടനോട് രാഷ്ട്രീയം പറഞ്ഞ് ജേക്കബ് തോമസ്
February 21, 2021തിരുവനന്തപുരം: കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതിയായ ഒരു ഭരണാധികാരി ഇപ്പോൾ ലോകത്തിൽ ഇല്ലെന്ന് റിട്ട.ഡിജിപി ജേക്കബ് തോമസ്. മറുനാടൻ മലയാളിയുടെ ഷൂട്ട് അറ്റ് സൈറ്റ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ ഭരണ രീതികളും ന...
-
1921ലെ കലാപത്തിന്റെ നൂറാം വാർഷികം വരുമ്പോൾ ഉയർന്നുവരുന്നത് ഒരു മലബാർ സംസ്ഥാനം എന്ന ആശയം; കേരളം പോകുന്നത് മുസ്ലിം ലീഗിന്റെ ഭരണാധിപത്യത്തിലേക്ക്; ക്രൈസ്തവ സമൂഹവും പാർശ്വവത്ക്കരിക്കപ്പെട്ട ഭൂരിപക്ഷ സമൂഹവും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തിയേ മതിയാകൂ; കെ സുരേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം
February 16, 2021തിരുവനന്തപുരം: കേരളത്തിൽ മുസ്ലിം രാഷ്ട്രീയം ശക്തമായി പിടിമുറുക്കുകയാണെന്നും സംസ്ഥാനത്ത് ഹിന്ദു- ക്രൈസ്തവ ഐക്യം സാധ്യമാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലിം ലീഗിന്റെ ഭരണാധിപത്യത്തിലേക്ക് കേരളം പോകുകയാണെന്നും അദ്ദേഹം മറുനാടൻ മലയാളിയ...
-
40 സീറ്റുകളിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരം; എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ കുറയും; കേരളത്തിൽ ലൗജിഹാദ് എന്നത് യാഥാർത്ഥ്യം; അഞ്ച് മണിയാകുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ തീയാണ്; ഹലാൽ ഭക്ഷണം കേരളത്തിൽ ആവശ്യമില്ല, ഇക്കാര്യത്തിലെ വിശ്വാസപ്രമാണം വീട്ടിൽ വെക്കണം: മറുനാടനോട് മനസ്സു തുറന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
February 14, 2021തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇക്കുറി നേമത്തിന് പുറമേ 40 സീറ്റുകളിൽ എങ്കിലും ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടതു മുന്നണിക്കും വലതു മുന്നണിക്കും സീറ്റുകൾ കുറയുമെന്നും ഇതിന്റെ നേട്ടമുണ്ടാക്കുക ബിജെപി...
-
സ്വപ്നയെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും കണ്ടിട്ടില്ല; യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്; ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്; തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്; കുടുംബവും പാർട്ടിയും 100ശതമാനവും എനിക്കൊപ്പം; വിവാദങ്ങൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ മറുപടി നൽകുമ്പോൾ
January 18, 2021തിരുവനന്തപുരം: പൊലീസ് ഇന്റലിജൻസിന്റെ വീഴ്ചയാണ് തന്നെ പ്രശ്നങ്ങളിൽ ചാടിച്ചതെന്ന് സ്പീ്കർ ശ്രീരാമകൃഷ്ണൻ. തലസ്ഥാനത്തെ ഒരു വർക് ഷോപ് ഉദ്ഘാടനത്തിനു പോയതു മുതലാണ് സ്വർണക്കടത്ത് കേസുമായി സ്പീക്കറെ ബന്ധിപ്പിക്കുന്നത്. അക്കാര്യത്തിൽ ഇന്റലിജൻസ് വീഴ്ച ഉണ്ടായി ...
-
'പ്രതികാരം എന്റെ അജണ്ടയിൽ ഇല്ല; പറയുന്ന ഒരു വാക്ക് തെറ്റിപ്പോയാൽ അസ്വസ്ഥനാവുന്ന വ്യക്തിയാണ് ഞാൻ; സോളാർ കേസിന് പിന്നിൽ ഗണേശ്കുമാറാണെന്ന് കരുതുന്നില്ല; ഞാൻ ഏറ്റവും കൂടുതൽ വിവാദങ്ങളിൽപെട്ടത് ഇത്തരം ചില സുഹൃത്തുക്കളെ രക്ഷിക്കാൻ നടത്തിയ ശ്രമത്തിലാണ്; പിണറായിയെ ജനം വിലയരുത്തട്ടെ'; സരിതയും ഗണേശും പിന്നെ വിവാദ ട്രെയിൻ യാത്രയും; താൻ നേരിട്ട അഗ്നിപരീക്ഷകൾ മറുനാടനോട് വിവരിച്ച് ഉമ്മൻ ചാണ്ടി; ഷൂട്ട് അറ്റ് സൈറ്റ് അവസാനഭാഗം
October 01, 2020വൈരനിര്യാതനബുദ്ധി വെച്ചുപുലർത്തുകയും, വിമർശനത്തോട് അങ്ങേയറ്റം അസഹിഷ്ണുത കാട്ടുകയും, ചോദ്യങ്ങൾ ചോദിക്കുന്നത് തടസപ്പെടുത്തകയും ചെയ്യുന്ന ആധുനികകാല നേതാക്കൾക്കിടയിൽ ഒരു അത്ഭുതമാവുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതികാരം എന്നൊന്ന് തന്റെ അജണ്ടയിൽ ഇല...
-
രാഷ്ട്രീയ ഗുരു പാലാ കെഎം മാത്യു; തുടക്കം ഒരണ സമരത്തിൽ; പുതുപ്പള്ളിയിൽ ആദ്യം മൽസരിക്കുമ്പോൾ അവിടെ പാർട്ടി ഉണ്ടായിരുന്നില്ല; പക്ഷേ ജനം ഏറ്റടുത്ത് വിജയിപ്പിച്ചു; ആരോടും ശത്രുത പാടില്ല; ജോസ് കെ മാണി യുഡിഎഫിൽ ഉണ്ടാവണം; ഞങ്ങൾ അവരെ പുറത്താക്കിയിട്ടില്ല; എനിക്ക് അർഹിക്കുന്നതിനേക്കാൾ വലിയ അംഗീകാരങ്ങൾ പാർട്ടി തന്നു; ഒരുതവണകൂടി മൽസരിക്കണമോ എന്ന് പാർട്ടി തീരുമാനിക്കട്ടെ; സംഭവബഹുലമായ രാഷ്ട്രീയ ജീവിതം പറഞ്ഞ് ഉമ്മൻ ചാണ്ടി; മറുനാടൻ അഭിമുഖം രണ്ടാം ഭാഗം
September 29, 2020'വിശ്രമിച്ചാൽ ക്ഷീണിക്കുന്ന നേതാവ്' എന്നാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ ചിലർ വിശേഷിപ്പിക്കുന്നത്. എന്നും ജനങ്ങൾക്കിടയിൽ ഇറങ്ങിനിന്നുകൊണ്ട് 24 മണിക്കുറും ജോലിചെയ്യുന്ന ഒരുനേതാവ് വേറെയില്ലെന്ന് പറയാം. തുടർച്ചയായ 11 തെ...
-
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ തട്ടിപ്പുകളിൽ ആക്ഷേപം ഉന്നയിച്ചിരുന്നു; ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടത്തിയതിനെ ചോദ്യം ചെയ്തു; അക്രമം കാട്ടിയത് പ്രതികാരം തീർക്കാൻ; ഭരണപക്ഷത്തിന്റെ നേതൃത്വത്തിൽ നടന്നത് ആസൂത്രിത നീക്കം; ചർച്ചകൾ കൂടാതെ അജണ്ടകൾ പാസാക്കുന്നത് ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു; കോഴിക്കോട് കോർപറേഷനിൽ നടന്ന അടിപിടിയിൽ പ്രതിപക്ഷ നേതാവ് പിഎം നിയാസ് മറുനാടനോട്
September 29, 2020കോഴിക്കോട്: ഭരണപക്ഷ അംഗങ്ങൾ തന്നെ ആക്രമിക്കാൻ ആസൂത്രിതമായി എത്തിയതായിരുന്നു എന്ന് കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷനിലെ പ്രതിപക്ഷ നേതാവുമായ അഡ്വ. പിഎം നിയാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിനിടെയാണ് കൗ...
-
മുഖ്യമന്ത്രി ആയിരിക്കെ ഒരാൾ ഞാനില്ലാത്തപ്പോൾ കസേരയിൽ വന്നിരുന്നു; ഭ്രാന്തന്മാർ കയറി ഇരിക്കുന്ന സ്ഥലമാണ് മുഖ്യമന്ത്രി കസേര എന്ന് പോലും അന്ന് പ്രതിപക്ഷം വിമർശിച്ചു; വിഎസിന്റെ പരിപാടി ഇതേ ആൾ തന്നെ മൈക്കെടുത്ത് ഉദ്ഘാടനം ചെയ്തപ്പോഴാണ് പ്രതിപക്ഷത്തിനും അക്കിടി പറ്റിയത്; ആൾക്കൂട്ടമില്ലാതെ ഇരുന്നാൽ അസ്വസ്ഥത; ഇഷ്ടമില്ലാത്ത കാര്യം ഏകാന്തത; ജനസമ്പർക്ക പരിപാടി മുതൽ പുതുപ്പള്ളിയിലെ ഞായറാഴ്ച സഭ വരെ; മറുനാടന് ഉമ്മൻ ചാണ്ടി നൽകിയ എക്സ്ക്ലൂസീവ് അഭിമുഖം
September 25, 2020തിരുവനന്തപുരം: ഇമേജ് ഭാരമില്ലാത്ത, ജനക്കൂട്ടം ജീവവായു പോലെയായ, എന്റെ പുസ്തകം ജനക്കൂട്ടമാണ് എന്ന് തുറന്നുപറഞ്ഞ സവിശേഷതകൾ ഏറെയുള്ള അപൂർവ നേതാവാണ് ഉമ്മൻ ചാണ്ടി. എവിടെയായാലും ഞായറാഴ്ചകളിൽ പുതുപ്പള്ളിയിലെ മുറ്റവും ആൾക്കൂട്ടവും നൊസ്റ്റാൾജിയ ആയ മനുഷ്യൻ. 197...
MNM Recommends +
-
ഇഡിക്കു മുന്നിൽ ഹാജരാകാനാവില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥർ; മനസില്ല എന്നു തന്നെ വ്യാഖ്യാനിച്ചോളൂ എന്ന് ധനമന്ത്രി; എന്തു ചെയ്യുമെന്ന് കാണട്ടെ എന്നും തോമസ് ഐസക്കിന്റെ വെല്ലുവിളി
-
അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി
-
പിണറായി വിജയന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തിട്ടുള്ളതെന്നും രമേശ് ചെന്നിത്തല
-
കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം മൊഴിയിൽ തന്നെ കേസെടുക്കാം; എന്നിട്ടും മജിസ്ട്രേറ്റിനു മുമ്പിൽ നൽകിയ സെക്ഷൻ 164 പ്രകാരമുള്ള മൊഴിയിലും നടപടി ഇല്ല; മുഖ്യമന്ത്രിക്കും സ്പീക്കർക്കും കോൺസുലർ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ ഗൗരവതരം; തെരഞ്ഞെടുപ്പ് കാലത്ത് സ്വർണ്ണ കടത്ത് തീപാറും പ്രചരണ വിഷയമാകും
-
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന് സുപ്രീംകോടതി; ഗൂഢാലോചനയിൽ പങ്കുണ്ടെന്ന നിലപാടിൽ ഇഡിയും; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ജാമ്യം തുടരും; ഇഡിയുടെ ഹർജി സുപ്രീംകോടതി ആറാഴ്ച്ചകൾക്ക് ശേഷം പരിഗണിക്കും
-
ആര്യാടൻ ഷൗകത്ത് സ്ഥാനാർത്ഥിയായാൽ വിവി പ്രകാശ് അനുകൂലികൾ തോൽപിക്കും; വിവി പ്രകാശ് സ്ഥാനാർത്ഥിയായാൽ ഷൗക്കത്തും തോൽപിക്കും; നിലമ്പൂരിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യുഡിഎഫിൽ പ്രതിസന്ധി
-
അതിർത്തിയിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു; സംഭവം പൊലീസും യുവാക്കളും തമ്മിലുള്ള തർക്കത്തിനിടെ
-
യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് ബാലുശ്ശേരി; ധർമ്മജൻ മത്സരിക്കാൻ തയ്യാറായത് തന്നെ വലിയ കാര്യം; പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ല; പാലക്കാട് ജില്ലയിലെ എവി ഗോപിനാഥിന്റെ പ്രശ്നം പരിഹരിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ
-
മുഖ്യമന്ത്രിക്കും സ്പീക്കർക്കും വേണ്ടി ഡോളർ കടത്തി; മുൻ കോൺസുൽ ജനറലും പിണറായിയും തമ്മിൽ അടുത്ത ബന്ധം; അറബി ഭാഷ അറിയാവുന്ന സ്വപ്ന എല്ലാ ഇടപാടിലും വിവർത്തകയും സാക്ഷിയുമായി; മൂന്ന് മന്ത്രിമാർക്കും സ്വർണ്ണ കടത്തിന്റെ ആനുകൂല്യം നൽകി; പിണറായിയ്ക്കെതിരെ നേരിട്ടുള്ള ആരോപണവുമായി കസ്റ്റംസ്; തെരഞ്ഞെടുപ്പു കാലത്ത് 'സ്വപ്നയുടെ മൊഴി' പുറത്ത്
-
മാഹിയിൽ 18 കിലോ സ്വർണം പിടിച്ചെടുത്തു; പിടിയിലായത് കേരളത്തിലെ പ്രമുഖ ജൂവലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവരവേ
-
രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല ഇക്കുറിയെന്ന് പിണറായി വിജയൻ; കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി
-
കെഎം ഷാജിയെ അഴീക്കോട് മത്സരിപ്പിക്കരുതെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം; പ്രതിഷേധമറിയിക്കാൻ പാണക്കാട്ടേക്ക് പോകും; അൻസാരി തില്ലങ്കേരി വേണമെന്ന ആവശ്യവുമായി യുത്ത് ലീഗും
-
ബംഗാളിൽ വല്ല്യേട്ടന്മാർ സഖാക്കൾ തന്നെ; ഇടതുപാർട്ടികൾ 165 സീറ്റുകളിൽ മൽസരിക്കുമ്പോൾ കോൺഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളിൽ; അബ്ബാസുദ്ദീൻ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകൾ നൽകാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാൻ മൂന്നാം മുന്നണി
-
പത്തനംതിട്ടയിൽ സീറ്റില്ല; പ്രതിഷേധവുമായി മാണി ഗ്രൂപ്പ് ജില്ലാ നേതൃത്വം യോഗം വിളിച്ചു; ജോസ് കെ മാണി കണ്ണുരുട്ടിയതോടെ സീറ്റുണ്ട് എതിർപ്പ് വേണ്ടെന്ന് ജില്ലാ പ്രസിഡന്റ്; അനാവശ്യ പ്രസ്താവന ഇറക്കരുതെന്നും ചെയർമാന്റെ താക്കീത്
-
അൾട്രാ സൗണ്ട് സ്കാൻ ചെയ്തപ്പോൾ ഒരു കിഡ്നി മാത്രമെന്ന് സംശയം; ദൂരീകരണത്തിനായി എംആർഐ ചെയ്തപ്പോൾ കിഡ്നി രണ്ടുമുണ്ട്; റിപ്പോർട്ടിൽ തൃപ്തി വരാതെ ഡോക്ടർ വീണ്ടും സ്കാൻ ചെയ്തപ്പോൾ കിഡ്നി ഒന്നേയുള്ളൂ; തെറ്റ് തിരിച്ചറിഞ്ഞപ്പോൾ കാലുപിടുത്തം: മുത്തൂറ്റ് സ്കാനിങ് സെന്ററിനെതിരേ പരാതിയുമായി യുവാവ്
-
സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 33,160 രൂപയിലെത്തി
-
'നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാൽ അനുസരിക്കാതെ വയ്യ.. എല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു'; അറസ്റ്റിലായവരുടെ ഈ മൊഴിയിൽ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യൻ ഗാന്ധി പാർട്ടിയുമായി സിഒടി നസീർ; തലശ്ശേരിയിൽ ഷംസീറിനെ തളയ്ക്കാൻ പഴയ സഖാവ്
-
രാജ്യത്തെ നടുക്കിയ തന്തൂരി കൊലക്കേസ് പുറംലോകമറിയാൻ നിമിത്തമായെങ്കിലും നസീർകുഞ്ഞിന് നീതി നിഷേധിക്കപ്പെട്ടത് 23 വർഷം; മലയാളി കോൺസ്റ്റബിളിന് നിഷേധിക്കപ്പെട്ട സർവീസ് ആനുകൂല്യങ്ങൾ നൽകാൻ വിധിച്ച് പരമോന്നത നീതിപീഠം
-
'ചേരാനെലൂർ ആർ എസ് എസ് ശാഖാ അംഗവും കോളേജിൽ എബിവിപിയും; അനിൽ അക്കരയുടെ ആ പഴയ ആരോപണം വീണ്ടും സോഷ്യൽ മീഡിയയിൽ; മത്സരിക്കാൻ സീറ്റ് നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി ബിജെപിയിൽ എത്തുമെന്നും വ്യാജ പ്രചരണം; എല്ലാം നിഷേധിച്ച് രവീന്ദ്രനാഥും; സിഎമ്മിന്റെ കസേരയിൽ നോട്ടമിട്ടവർ 'കടക്ക് പുറത്ത്'!
-
അഞ്ചു വയസ്സുകാരിയെ മനഃപൂർവം തട്ടിയിട്ട് സൈക്കിൾ യാത്രക്കാരൻ; കോടതി ശിക്ഷ വിധിച്ചത് നിസ്സാര തുകയും