1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

സ്വർണവില റെക്കോർഡ് ഉയർച്ചയിൽ; മൂന്ന് ദിവസം കൊണ്ട് ഉർന്നത് 800 രൂപ; ഒരു പവൻ സ്വർണത്തിന് വില 36,600

July 09, 2020

കൊച്ചി: ദിനംപ്രതി റെക്കോർഡുകൾ തിരുത്തി സ്വർണവില പുതിയ ഉയരത്തിലേക്ക്. ഇന്ന് പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 36,600 രൂപ നൽകണം. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് ആകർഷിക്കപ്പെടുന്നതാണ് വിലയിൽ പ്രതിഫലിക്കുന്ന...

ഇസ്രയേൽ വിമാനക്കമ്പനി ഇ എൽ എ എൽ പൂട്ടുന്നു; എല്ലാ വിമാനങ്ങളും തിരിച്ചുവിളിച്ച് കമ്പനി; 20 ശതമാനം ശമ്പളം കുറച്ച റൈൻഎയറും പൂട്ടൽ ഭീഷണിയിൽ; 350 പൈലറ്റുമാരെ പിരിച്ചുവിട്ടും ശമ്പളം കുറച്ചും, വിമാന സർവ്വീസുകൾ വെട്ടിച്ചുരുക്കിയും ബ്രിട്ടീഷ് എയർവേയ്സ്; കൊറോണയിൽ വിമാനക്കമ്പനികൾ വീഴുന്നതിങ്ങനെ

July 02, 2020

കൊറോണ ലോകവ്യാപകമായി പടർന്നതോടെ നിലവിൽ വന്ന യാത്രാവിലക്കുകൾ ഏറ്റവുമധികം ബാധിച്ചത് വിമാനക്കമ്പനികളെ തന്നെയാണ്. ഒരുവിധം വിമാനങ്ങളെല്ലാം തന്നെ ആകാശമുപേക്ഷിച്ച് ഭൂമിയിൽ വിശ്രമത്തിലായപ്പോൾ പല വിമാനക്കമ്പനികളും തകർന്നടിയുകയായിരുന്നു. ഇസ്രയേലിന്റെ വിമാന കമ്പ...

റംബൂട്ടാന് ആവശ്യക്കാരേറുന്നു; ആഭ്യന്തര വിപണിയിൽ വില 250 കടന്നു

July 01, 2020

കൊച്ചി: റംബൂട്ടാന് ആഭ്യന്തര വിപണിയിൽ ആവശ്യക്കാരേറുന്നു. 180 മുതൽ 250 രൂപ വരെയാണ് റംബൂട്ടാന് വില. കൊറോണ വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാർ എടുക്കാതിരുന്ന റംബൂട്ടാൻ പഴത്തിന് ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചതോടെ കർഷകർക്ക് ആശ്വാസമായ...

ഇന്ന് പവന് രണ്ടുതവണയായി കൂടിയത് 400 രൂപ; സ്വർണ വില സർവകാല റെക്കോഡിൽ; ഗ്രാമിന് ഇന്ന് വിൽപ്പന നടക്കുന്നത് 4490 രൂപയാണ് വിലയിൽ; ആഗോള വിപണിയിലെ വ്യതിയാനവും ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചു

June 27, 2020

കൊച്ചി: രാജ്യത്ത് സ്വർണ്ണവിലയിൽ വീണ്ടും വൻ വർദ്ധനവ്. രണ്ട് തവണയായി ഇന്ന് മാത്രം കൂടിയത് 400 രൂപയാണ്. ഇതോടെ സ്വർണ്ണ വില പവന് 35920 രൂപയായി. ഗ്രാമിന് 4490 രൂപയാണ് വില. ശനിയാഴ്ച രാവിലെ 9.20ന് ആദ്യം ഗ്രാമിന് 35രൂപ വർധിച്ച് 4475 രൂപയായി. പവന് 280 രൂപ ഉയർന...

ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡായ ഷാവോമിയുടെ റീടെയിൽ സ്റ്റോറുകൾക്ക് മുന്നിൽ കമ്പനിയുടെ ലോഗോയ്ക്ക് പകരം 'മേഡ് ഇൻ ഇന്ത്യ' എന്നെഴുതിയ ബാനർ; ചൈനാവിരുദ്ധ വികാരം ശക്തിയാർജിച്ച സാഹചര്യത്തിൽ ചൈനീസ് സ്മാർട്‌ഫോൺ വിതരണക്കാരും കരുതലോടെ നിലപാട് മാറ്റത്തിന്

June 27, 2020

ന്യൂഡൽഹി: രാജ്യത്ത് ചൈനാവിരുദ്ധ വികാരം ശക്തിയാർജിച്ച സാഹചര്യത്തിൽ ചൈനീസ് സ്മാർട്‌ഫോൺ വിതരണക്കാർ നിലപാടു മാറ്റുന്നു. തങ്ങളുടെ സ്റ്റോറുകൾക്കും ജീവനക്കാർക്കും നേരെ ചൈനാ വിരുദ്ധ പ്രക്ഷോഭകരിൽ നിന്നും ആക്രമണമുണ്ടാവുമോ എന്ന ആശങ്ക വ്യാപാരികൾക്കിടയിൽ സജീവമാണ്...

മറവി രോഗത്തിൽ അവശനായ ഗ്രൂപ്പ് ചെയർമാനായ മൂത്തയാൾ ശ്രീചന്ദ്; ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനും എന്നുമുള്ള ഉടമ്പടിയെ ചൊല്ലി തർക്കം; 2016ൽ വിൽപത്രം നടപ്പാക്കണമെന്ന ശ്രീചന്ദിന്റെ ആഗ്രഹം നടപ്പായാൽ ഗ്രൂപ്പിന് സംഭവിക്കുക ശക്തിക്ഷയം; അവിഭക്ത ഇന്ത്യയിലെ സിന്ധിൽ നിന്ന് പടർന്ന് പിന്തലിച്ച ഇന്ത്യൻ വ്യവസായ കുടുംബം നേരിടുന്നത് വമ്പൻ പ്രതിസന്ധി; ഹിന്ദുജാ ഗ്രൂപ്പിലെ കലഹത്തിന്റെ കഥ

June 26, 2020

ലണ്ടൻ: ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒന്നാമത് ആയിരുന്നു 2019ൽ ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാർ. 22 ബില്യൺ പൗണ്ട് ആണ് ഹിന്ദുജ സഹോരന്മാരുടെ ആസ്തി. സൺഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാർ ഒന്നാം സ്ഥാനത്തെത്തി...

ചൈനയ്ക്ക് പണി കൊടുത്ത് റിലയൻസ് ജിയോയും; ചൈനീസ് കമ്പനിയായ വാവെയ് ഒഴിവാക്കിയതിന് പിന്നാലെ ജിയോയെ ക്ലീൻ ടെൽക്കോസ് പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി; ജിയോയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപും  

June 25, 2020

ന്യുഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിന് പിന്നാലെ ചൈനീസ് ബഹിഷ്‌കരണം പരസ്യമായി ചെയ്താണ് ഇന്ത്യൻ കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌കരിക്കുന്ന നടപടി ഇന്ത്യയിൽ പലയിടത്തും തുടരുകയാണ്. മിക്ക കമ്പനികളും ചൈനീസ് ഉദ്പ്പന്നങ്ങൾ ഇതി...

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നലെ മാത്രം രണ്ട് തവണ ‌ 280 രൂപയുടെ വർധനവ്; സ്വർണവില 35,520 രൂപയിലെത്തി  

June 21, 2020

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ പവന് 280 രൂപയുടെ വർധനവുണ്ടായതോടെയാണ് വില 35,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 4440 രൂപയാണ്. ഇന്ത്യചൈന സംഘർഷമാണ് സ്വർണവില കുതിക്കാൻ കാരണമാകുന്നത്. ലോകത്ത് സ്വർണ ഉപയോഗത്തിൽ ഒന്നും രണ്ടും ...

58 ദിവസം കൊണ്ട് സമാഹരിച്ചത് 1,68,818 കോടി രൂപ; റിലയൻസിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്ന വാക്കുപാലിച്ച് ചെയർമാൻ മുകേഷ് അംബാനി; രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലെ ആദ്യ സംഭവം എന്നും വിലയിരുത്തൽ

June 21, 2020

മുംബൈ: 58 ദിവസം കൊണ്ട് 1,68,818 കോടി രൂപ സമാഹരിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലാദ്യമായി വിദേശനിക്ഷേപക സ്ഥാപനങ്ങളിൽനിന്നുൾപ്പടെ ചുരുങ്ങിയകാലയളവിൽ ഒരുകമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. ഇതോടെ റിലയൻസ് കടരഹിത കമ്പനിയാ...

ബോയിക്കോട്ട് ചൈന മുദ്രാവാക്യം വിളിക്കുമ്പോളും ചൈനയെ ആട്ടിയോടിക്കുക എളുപ്പമാകില്ല; ഇന്ത്യൻ വിപണി കയ്യടക്കിയ റെഡ്മി മുതൽ ഇലക്ടോണിക്ക് രംഗത്തെ കുതിച്ചുചാട്ടം നടത്തിയതിന് പിന്നിൽ ചൈനക്കാരുടെ സാങ്കേതിക മികവ് തന്നെ; ഇലക്ട്രോണി ഉത്പ്പന്നങ്ങൾ മുതൽ ആവശ്യമരുന്ന് വരെ ആശ്രയിക്കേണ്ടത് ചൈനയെ; ഇന്ത്യയിൽ നിന്ന് പടിയിറക്കേണ്ടത് 500 ഇന ഉത്പ്പന്നങ്ങൾ; ചൈനീസ് ബഹിഷ്‌കരണം എളുപ്പമാകാത്തത് ഇന്ത്യയുടെ ഈ ദൗർബല്യങ്ങളാൽ

June 18, 2020

ന്യുഡൽഹി: അതിർത്തിയിൽ വെടിപൊട്ടിയതോടെ ചൈനക്കെതിരെ ഉയരുന്നത് കടുത്ത രോഷമാണ്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്താണ് ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചലഞ്ചുകളും ആഹ്വാനങ്ങളും മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യയെ കടന്നാക്രമിച്ച ചൈന...

ജിയോ പ്ലാറ്റ്‌ഫോംസിൽ ടിപിജി എൽ കാറ്റർട്ടൺ 1.32ശതമാനം ഓഹരികൾ 6441.3 കോടി രൂപയ്ക്ക് വാങ്ങി; എട്ട് ആഴ്ചയിൽ22.3% ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഓഹരി വിറ്റ് കമ്പനി 104,326.95കോടി രൂപ സമാഹരിച്ചു

June 14, 2020

മുംബൈ/കൊച്ചി:റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡും6441.3കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ആഗോള അസറ്റ് കമ്പനിയായ ടിപിജി,ജിയോ പ്ലാറ്റ്ഫോമിൽ4,546.80കോടി രൂപ നിക്ഷേപിക്കും. ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കേന്ദ്രീകൃത സ്വകാര്യ ഇ...

ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം തുടർച്ചയായി ആറാം ദിവസവും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വർധനവ്; വെള്ളിയാഴ്ച കൂട്ടിയത് പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈസയും; ആറ് ദിവസം കൊണ്ട് കൂട്ടിയത് പെട്രോൾ ഡീസൽ നിരക്കിൽ മൂന്ന് രൂപയിലധികം വർധനവ്; രാജ്യാന്തര വിപണയിൽ അസംസ്‌കൃതവസ്തുക്കളുടെ വില ഉയർന്നത് ഇന്ധനവില കൂടാൻ കാരണമായെന്ന് എണ്ണക്കമ്പനികളും; കേന്ദ്രം ഏർപ്പെടുത്തിയ അധിക നികുതി മറികടക്കാൻ ജനങ്ങളെ പിഴിഞ്ഞ് എണ്ണ ഡീലർമാരും

June 13, 2020

ന്യൂഡൽഹി: ലോക്ക് ഡൗണിന് ഇളവുകൾക്ക് ശേഷം ഇന്ധനവിലയിൽ വീണ്ടും കൊള്ളലാഭവുമായി രാജ്യത്തെ പൊട്രോളിയം കമ്പനികൾ. തുടർച്ചയായി ആറാം ദിവസവും പെടോൾ, ഡീസൽ വിലയിൽ വർധനവ് വന്നതോടെയാണ് ജനങ്ങളിൽ നിന്നും ഈടാക്കുന്നതുകൊള്ളലാഭമാണ്.  പെട്രോളിന് 57 പൈസയും ഡീസലിന് 59 പൈ...

യാത്ര തുടങ്ങുന്നത് ദുബായിലെ ബുർജ് അൽ അരബിലെ രാത്രി താമസത്തോടെ; 10 പ്രൈവറ്റ് സ്യുട്ടുകളും ഷവർ സ്പാ, ലോഞ്ച് തുടങ്ങിയ സൗകര്യങ്ങളും; വിളിപ്പുറത്ത് ഏറ്റവും മികച്ച സേവനവുമായി ക്രൂമെംബേഴ്‌സ്; രാജകീയ പ്രൗഢിയോടെ വിനോദയാത്രയൊരുക്കി റോർ ആഫ്രിക്ക എമിറേറ്റ്‌സ്; ലോകത്തിലെ ഏറ്റവും ആഡംബര പ്രൈവറ്റ് ജറ്റ് ടൂർ പറന്നിറങ്ങുന്നത് ആഫ്രിക്കൻ അത്ഭുതങ്ങളിലേക്ക്; 12 ദിവസത്തെ ലക്ഷ്വറി യാത്രയ്ക്ക് ആദ്യം അവസരം ലഭിക്കുക വെറും 10 പേർക്ക്

May 27, 2020

കൊറോണയുടെ ഭീതിയിൽ യാത്രകൾ പലതും മുടങ്ങിപ്പോയ സങ്കടത്തിലാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള സഞ്ചാരപ്രിയർ. പുതിയ അനുഭവങ്ങൾ തേടിയുള്ള യാത്രകൾക്ക് ഉടൻ ആരംഭം കുറിക്കാമെന്ന വിശ്വാസത്തിൽ ഇരിക്കുന്നവർക്ക് മുന്നിലിതാ ലോകത്തിലെ ഏറ്റവും വലിയ ആഡംബരയാത്രയ്ക്കുള്ള...

യുഎഇ എക്‌സ്‌ചേഞ്ച് ഇടപാടുകാരുടെ പണം തിരിച്ചു കൊടുത്തു തുടങ്ങി; ഇപ്പോൾ നൽകുന്നത് ഫെബ്രുവരിയിലും മാർച്ച് ആദ്യവും സ്വീകരിച്ച 20,000 ദിർഹത്തിൽ കുറഞ്ഞ തുകകൾ: കൊറോണക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിൽ പണത്തിനായി കാത്തിരിക്കുന്നത് മലയാളികൾ അടക്കം അനേകം പേർ

May 26, 2020

ദുബായ്: പണമിടപാടു സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് ഇടപാടുകാരുടെ പണം തിരിച്ചു കൊടുത്തു തുടങ്ങി. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് പ്രവർത്തനം നിലച്ച യുഎഇ എക്‌സ്‌ചേഞ്ച് കഴിഞ്ഞ ദിവസം മുതലാണ് ഇടപാടുകാരുടെ പണം തിരിച്ചു കൊടുത്തു തുടങ്ങിയത്. നിലവിൽ, നേരത്തെ പണം അ...

റിലയൻസ് ജിയോയിലേക്ക് 6,600 കോടി നിക്ഷേപത്തിന് ഒരുങ്ങി അമേരിക്കൻ കമ്പനി; ''ആഗോള നിക്ഷേപകനായ ജനറൽ അറ്റ്‌ലാന്റിക്കിനെ പങ്കാളിയായി സ്വാഗതം ചെയ്യുന്നതിൽ സന്തുഷ്ടനെന്ന് മുക്ഷേ് അംബാനി

May 17, 2020

മുംബൈ: യുഎസ് നിക്ഷേപ സ്ഥാപനമായ ജനറൽ അറ്റ്‌ലാന്റിക് റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം യൂണിറ്റായ ജിയോയിലെ 1.34 ശതമാനം ഓഹരികൾക്കായി 6,600 കോടി രൂപ നിക്ഷേപിക്കും. കമ്പനിയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ''ഈ നിക്ഷേപം ജിയോ പ്ലാറ്റ്...

MNM Recommends

Loading...
Loading...