1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

സർക്കാർ പറഞ്ഞിട്ടും ഇരട്ടി സമയം എടുത്തിട്ടും ഓഡിറ്റ് പൂർത്തിയായില്ല; ദേശീയ ഗെയിംസിൽ സർവ്വത്ര അഴിമതിയെന്ന് ഇടക്കാല റിപ്പോർട്ട്; പ്രധാന ഇടപാടുകൾ പരിശോധിക്കാൻ സൗകര്യമില്ലെന്ന് പരാതി

May 24, 2015

തിരുവനന്തപുരം: നാൽപ്പത്തിയഞ്ച് ദിവസത്തിനകം ദേശീയ ഗെയിംസിന്റെ ഓഡിറ്റിങ് പൂർത്തിയാക്കാനായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ മാസങ്ങളായിട്ടും ഇടക്കാല റിപ്പോർട്ട് മാത്രമേ തയ്യാറായിട്ടുള്ളൂ. ഒരുക്കങ്ങൾ വൈകിയത് ദേശീയ ഗെയിംസിന്റെ ചെലവ് വർധിപ്പിച്ചതായാണ് സംസ്ഥ...

ലാപ്‌ടോപ്പു മുതൽ ലാലിസംവരെ പാളിയ ദേശീയ ഗെയിംസിൽ നടന്നതൊന്നും അഴിമതിയല്ല! ഒന്നിനും തെളിവില്ലെന്ന് സിബിഐ; ശിവൻകുട്ടി എംഎൽഎയുടെ ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയെന്നും റിപ്പോർട്ട്

April 14, 2015

കൊച്ചി: അഴിമതിയുടെ കാര്യത്തിൽ ഏറെ വിവാദങ്ങളിൽ മുങ്ങിയ ദേശീയ ഗെയിംസിൽ അഴിമതി നടന്നിട്ടില്ലെന്നു സിബിഐ. അഴിമതി നടന്നതിന് തെളിവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. സിബിഐയുടെ കൊച്ചി യൂണിറ്റ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. സിബിഐയുടെ പ്...

അന്ന് ലാലിസമെങ്കിൽ ഇന്ന് തിരുവഞ്ചൂരിസം; സമാപന ചടങ്ങിൽ ടീം ലീഡറെ കണ്ടില്ല; രണ്ട് മന്ത്രിമാരെ വേദിയുടെ മുൻനിരയിൽ ഇരുത്താത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടുംബത്തിനൊപ്പം മുൻനിരയിൽ ഇരിക്കില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ പിൻവാങ്ങി

February 14, 2015

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലെ മുഖ്യ വില്ലനായി ആതിഥേയൻ തന്നെ മാറി. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന ചടങ്ങ് ബഹിഷ്‌കരിച്ചു. സമാപന വേദിയിൽ തിരുവഞ്ചൂരിനായുള്ള കസേര ഒഴിഞ്ഞു കിടക്കുകയാണ്. സംഘാടക സമിതിയോടു...

മറുനാടൻ വാർത്ത ഫലം കണ്ടു; ഉദ്ഘാടന ചടങ്ങിലെ മറവി മാറി; ദേശീയ ഗെയിംസിൽ താരമായി മാനുവൽ ഫെഡറിക്; ഒളിമ്പിക് മെഡലുള്ള ഏക മലയാളിയെ സമാപന ചടങ്ങിൽ ആദരിച്ചു

February 14, 2015

തിരുവനന്തപുരം: ഒടുവിൽ മാനുവൽ ഫെഡറിക്കിന് അർഹതയുടെ അംഗീകാരമെത്തി. മറുനാടൻ മലയാളി ഉയർത്തിയ വിമർശനം തിരിച്ചറിഞ്ഞ് കേരളത്തിന്റെ ഏക ഒളിമ്പിക്‌സ് മെഡൽ ജേതാവിനെ ദേശീയ ഗെയിംസ് വേദിയിൽ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായി. സമാപന ചടങ്ങിൽ മെഡൽ നൽകി തലശ്ശേരിക്...

ദേശീയ ഗെയിംസ് കഴിഞ്ഞു; ഇനി പുതിയ കായിക നയം; ഗണേശ് കുമാറിന്റെ നയം തിരുത്താൻ പുതിയ സമിതിയെ പ്രഖ്യാപിച്ച് കായിക മന്ത്രി തിരുവഞ്ചൂർ

February 14, 2015

തിരുവനന്തപുരം: 2012ലെ സംസ്ഥാന സ്പോർട്സ് നയം പരിഷ്‌കരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി കേന്ദ്ര കായിക വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഗ്വാളിയറിലെ എൽ.എൻ.യു.പി.ഇ. ആക്ടിങ് വൈസ് ചാൻസലറുമായ ജി.എസ്.ജി.അയ്യൻകാർ ചെയർമാനും പി.റ്റി.ഉഷ, അർജ്ജുന അവാർഡ് ജ...

ദേശീയ ഗെയിംസ്: മെഡൽ ജേതാക്കൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി; ഒളിമ്പിക്‌സിൽ യോഗ്യത നേടിയവർക്ക് ഗസറ്റഡ് റാങ്കിൽ ജോലി

February 14, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിൽ മെഡൽ നേടിയ കേരളത്തിലെ കായികതാരങ്ങൾക്ക് ഉടൻ സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. നിലവിൽ സർക്കാർ ജോലിയുള്ളവർക്ക് അധിക ഇൻക്രിമെന്റ് നൽകുമെന്നും 250 തസ്തികകളിൽ ഉടൻ നിയമനം നടത്തും. മേനംകുളത്തുള്ള ഗെയിം...

ദേശീയ ഗെയിംസിലെ മികച്ച പുരുഷ താരമായി സജൻ പ്രകാശ്; കേരളത്തിന്റെ സുവർണ്ണതാരം നീന്തിയെടുത്തത് ആറ് സ്വർണ്ണമടക്കം ഒമ്പത് മെഡലുകൾ

February 14, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിലെ മികച്ച പുരുഷ താരമായി കേരളത്തിന്റെ സജൻ പ്രകാശിനെ തെരഞ്ഞെടുത്തു. നീന്തലിൽ ആറ് സ്വർണമടക്കം ഒമ്പത് മെഡലുകൾ സജൻ നേടിയിരുന്നു. ഇതിൽ അഞ്ചു സ്വർണവും ഒരു വെള്ളിയുമടക്കം ആറെണ്ണം വ്യക്തിഗത മെഡലുകളാണ്. ഈ മികവ് പരിഗണിച്ചാണ് സജൻ പ്രക...

കരുത്തിന്റെ രഹസ്യം മരുന്നടിയോ? ഉത്തേജക ഏജൻസിയുടെ റിപ്പോർട്ട് അടുത്ത മാസം 20ന്; കേരളത്തിന്റെ ചില താരങ്ങൾ സംശയത്തിന്റെ നിഴലിൽ; മെഡലുകൾ നഷ്ടമാകും

February 14, 2015

തിരുവനന്തപുരം: ദേശീയഗെയിംസിന് ഇന്നു വൈകിട്ടോടെ കൊടിയിറങ്ങുന്നതു കേരളത്തിനു വലിയ നിരാശയാകും. 14 ദിവസത്തെ കായികമാമാങ്കം പെട്ടെന്നില്ലാതാകുമ്പോൾ കായികപ്രേമികൾക്ക് വിഷമമുണ്ടാകുന്നത് സ്വാഭാവികം. ഇനി ഒരു കായികമേള കേരളത്തിലെത്താൻ 20 വർഷമെങ്കിലും കാത്തിരിക്ക...

ബാഡ്മിന്റണിൽ കേരളത്തിന് ഇരട്ട സ്വർണം; നേട്ടം സമ്മാനിച്ചത് പിസി തുളസിയും മിക്‌സഡ് ഡബിൾസിൽ അരുൺ വിഷ്ണു-അപർണ ബാലൻ സഖ്യവും

February 13, 2015

 കൊച്ചി: ദേശീയ ഗെയിംസ് ബാഡ്മിന്റണിൽ കേരളത്തിന് ഇരട്ട സ്വർണം. വനിതാ സിംഗിൾസിൽ പി.സി. തുളസിയും മിക്‌സഡ് ഡബിൾസിൽ അരുൺ വിഷ്ണുഅപർണ ബാലൻ സഖ്യവുമാണ് സ്വർണം നേടിയത്. കഴിഞ്ഞ ദേശീയ ഗെയിംസിലെ റണ്ണറപ്പായ തുളസി സിംൾസ് ഫൈനലിൽ തെലങ്കാനയുടെ ഋതുപർണ ദാസിനെ നേരിട്ടുള്ള...

കാണികളുടെ പിന്തുണയിൽ ടിന്റു ഓടിക്കയറിയത് മീറ്റ് റെക്കോർഡിലേക്ക്; വിടവാങ്ങലിൽ വെങ്കലവുമായി സിനിമോൾ മാർക്കോസും

February 13, 2015

 തിരുവനന്തപുരം: പി ടി ഉഷയുടെ ശിക്ഷ്യ കേരളത്തിന്റെ പ്രതീക്ഷ തെറ്റിച്ചില്ല. 800 മീറ്ററിൽ പ്രതീക്ഷിച്ചതു പോലെ ദേശീയ ഗെയിംസിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കാൻ ടിന്റു ലൂക്കയ്ക്ക് സാധിച്ചു. അതും മീറ്റ് റെക്കോർടോടെ. 1997ൽ കർണാടകയുടെ റോസക്കുട്ടി സ്ഥാപിച്ച റെക്കോർഡ...

ദേശീയ ഗെയിംസിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനമുയർത്തി കായികമന്ത്രി; വിമർശനം ഉന്നയിക്കുന്നത് തലപ്പന്തുപോലും കളിക്കാത്തവർ; അന്വേഷണത്തിനും തയ്യാർ; ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും തിരുവഞ്ചൂർ

February 12, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ ഉപ്പ് തിന്നവർ ആരായാലും അവർ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസ് നടത്തിപ്പിനെ പ്രധാനമന്ത്ര...

മുഖ്യമന്ത്രി പറഞ്ഞ ആ ഓഡിറ്റ് ആരെ രക്ഷിക്കാൻ; അഴിമതി കാട്ടിയവർ തന്നെ അന്വേഷിക്കുന്നതിന് എതിരെ സോഷ്യൽ മീഡിയ

February 12, 2015

തിരുവനന്തപുരം: അഴിമതി ആരോപണങ്ങൾ അന്വേഷിക്കുന്നതിന് വിജിലൻസ് വിഭാഗമുണ്ട്. കണ്ണുകൾ തമ്മിൽ അന്തരമുണ്ടോ എന്ന് പരിശോധിക്കുകയാണ് ഓഡിറ്റിലൂടെയുള്ള ലക്ഷ്യം. കണക്കുകളും ബില്ലുകളും കൃത്യമാണോ എന്ന് പരിശോധിക്കുന്നതാണ് ഓഡിറ്റ്. ബില്ലുകളിലെ കൃത്രിമം അവിടെ പരിശോധിക...

ദേശീയ ഗെയിംസ് സമാപനച്ചടങ്ങിന്റെ ചെലവു കുറയ്ക്കില്ല; സ്റ്റേഡിയങ്ങൾ സംസ്ഥാനത്തിന്റെ മുതൽക്കൂട്ട്; ഗെയിംസുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി

February 11, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട കണക്കുകൾ പരിശോധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങൾ മാദ്ധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഗെയിംസ് കഴിഞ്ഞാലുടൻ 45 ദിവസത്തിനകം കണക്കുകൾ പരിശ...

ദേശീയ ഗെയിംസ് ഫണ്ട് റസിഡൻസ് അസോസിയേഷന് നൽകി; പങ്കുപറ്റിയതിൽ യുവജന സംഘടനകളും; കണക്കുകൾ പുറത്തുവിടാൻ തിരുവഞ്ചൂരിനെ വെല്ലുവിളിച്ച് ശിവൻകുട്ടി എംഎൽഎ

February 10, 2015

തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പേരിൽ റസിഡന്റ്‌സ് അസോസിയേഷനുകൾക്കും യുവജന സംഘടനകൾക്കും തുക അനുവദിച്ചതെന്തിനെന്നും എത്രയെന്നും കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കണമെന്ന് വി.ശിവൻകുട്ടി എംഎ‍ൽഎ ആവശ്യപ്പെട്ടു. ഗെയിംസ് നടക്കാത്ത 175 സ്‌റ്റേഡിയ...

പൊലീസിന് ഭക്ഷണം കിട്ടും; ദേശീയ ഗെയിംസ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഭക്ഷണം നൽകാൻ ഒടുവിൽ സംഘാടകർ സമ്മതിച്ചു; 350 രൂപ ദിനബത്തയും നൽകും

February 09, 2015

തിരുവനന്തപുരം:ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സുരക്ഷാചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകുമെന്ന് ഗെയിംസ് സംഘാടകസമിതി. ഗെയിംസ് ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് സംഘാടകസമിതിയുടെ ഈ തീരുമാനം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകാൻ വകുപ്പില്ലെന്ന സമ...

MNM Recommends

Loading...
Loading...