1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

യുകെയിലെ ബ്രിസ്റ്റോളിലെ പബ്ബിൽ ഇരുന്ന് ഉറക്കെ പോളിഷ് ഭാഷയിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല; എൻ എച്ച് എസ് കെയർ വർക്കറെ എടുത്തിട്ട് പൂശി ഇംഗ്ലീഷുകാർ; വീഡിയോ വൈറലായപ്പോൾ ഇംഗ്ലീഷുകാരിയുടെ പണി തെറിച്ചു. വീഡിയോ കാണാം

July 07, 2020

മതവും രാഷ്ട്രീയവുമെല്ലാം തലക്ക് പിടിച്ച് ആവേശകുമാരന്മാരായി സോഷ്യൽ മീഡിയയിൽ ഓരോന്ന് എഴുതിപ്പിടിപ്പിച്ച് ജോലിയും നഷ്ടപ്പെട്ട് മടങ്ങുന്നവരുടെ കഥകൾ ഈയടുത്തകാലത്ത് മലയാളികൾ ഏറെ കണ്ടതാണ്. ഇതാ ബ്രിട്ടനിൽ നിന്നും അത്തരത്തിലുള്ളൊരു ആവേശകുമാരിയുടെ കഥ. മദ്യം തല...

കാറിന് നേരെ ചീറിയടുത്ത് അനാക്കോണ്ട; കാർ വേഗത്തിലോടിച്ച് പോയതോടെ പിന്നാലെ വന്ന മറ്റൊരു വാഹനത്തിനു നേരെയും അനാക്കോണ്ടയുടെ പരാക്രമം: വീഡിയോ കാണാം

July 04, 2020

ബ്രസീലിയ: വഴിയിലൂടെ പോയ കാറിനു നേരെ ചീറിയടുക്കുന്ന അനാക്കോണ്ടയുടെ വീഡിയോ വൈറലാകുന്നു. ബ്രസീലിലെ ക്യാമ്പോ ഗ്രാൻഡെയിലുള്ള മാൻഡോ ഗ്രോസ്സോ ഡോസൾ എന്ന സ്ഥലത്താണ് സംഭവം. ഫാമിലേക്ക് പോകുന്നതിനിടയിൽ ജീവനക്കാരനാണ് വഴിയരികിൽ വിശ്രമിക്കുന്ന നിലയിൽ അനാക്കോണ്ടയെ ...

യുവതിയുടെ ഡാൻസ് ഹോട്ടായി പോയി; നെഞ്ചിൽ ചവിട്ടി വീഴ്‌ത്തി കാഴ്‌ച്ചക്കാരൻ: പാക്കിസ്ഥാനിൽ നിന്നും പുറത്ത് വന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

June 30, 2020

കറാച്ചി: യുവതിയുടെ ഡാൻസ് ഹോട്ടായി പോയെന്നാരോപിച്ച് നൃത്തം ചെയ്ത യുവതിയെ കണ്ട് നിന്നയാൾ ചവിട്ടി വീഴ്‌ത്തി. യുവതി ഡാൻസ് ചെയ്ത രീതി ഇഷ്ടപ്പെടാതിരുന്ന ഒരാൾ ഈ യുവതിയെ നെഞ്ചിൽ ചവിട്ടി വീഴ്‌ത്തുകയായിരുന്നു. പാക്കിസ്ഥാനിലാണ് സംഭവം നടന്നത്. കാമറയിൽ പകതർത്തിയ ...

മുൻകാലുകൾ മുന്നോട്ട് നീട്ടി, പിൻകാലുകൾ പിന്നോട്ടാക്കി കുത്തനേയുള്ള ഇറക്കം ഇറങ്ങി ആനക്കുട്ടി; ചിരിപടർത്തുന്ന വീഡിയോ ദൃശ്യം കാണാം

June 27, 2020

വലിപ്പത്തിൽ ഒന്നാമനാണെങ്കിലും കുത്തനെയുള്ള ഇറക്കം ഇറങ്ങുക എന്നു പറഞ്ഞാൽ ആനകൾക്ക് അൽപ്പം വിഷമം പിടിച്ച ഏർപ്പാടാണ്. അതിനാൽ തന്നെ വളരെ പണിപ്പെട്ടാണ് ആനകൾ ഇറക്കം ഇറങ്ങുക. ഇരുന്നും കിടന്നും നിരങ്ങിയുമൊക്കെയാണ് ആനകൾ ഇറക്കം ഇറങ്ങുന്നത്. ഇത്തരമൊരു ദൃശ്യമാണ് ...

കാണുന്നവരുടെ എല്ലാം കണ്ണു നനയിച്ച് ഒരു അമ്മയും മകനും; ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ ഭിന്നശേഷിക്കാരിയായ അമ്മ പെടുന്ന കഷ്ടപ്പാടിന്റെ വീഡിയോ പങ്കുവെച്ച് വിവി എസ് ലക്ഷ്മൺ: സമൂഹമാധ്യമങ്ങളിൽ വൈറലായ ആ വീഡിയോ കാണാം

June 25, 2020

ഹൈദരാബാദ്: പെറ്റമ്മയുടെ മഹത്വം എന്തെന്ന് ഒരു വീഡിയോയിലൂടെ എല്ലാവരുടേയും ഹൃദയങ്ങളിലേക്ക് ആഴത്തിൽ കയറ്റി വിടുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി എസ് ലക്ഷ്മൺ. ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ കഠിനാധ്വാനം ചെയ്യുന്ന ഭിന്നശേഷിക്കാരിയായ അമ്മയെക്കുറിച്ച് ...

കറുപ്പിന്റെ നിറമെനിക്കഹങ്കാരം: സാജിദ് യഹിയയുടെ മ്യൂസിക് വീഡിയോ 'ബൂർശാ' തരംഗമാകുന്നു; അരങ്ങ് നിറയുന്നത് കിടിലൻ റാപ്പ് മ്യൂസിക്കിന്റെ അകമ്പടിയോടെ

June 22, 2020

കൊച്ചി: തലമുറകൾ പാടി നടക്കുകയും അങ്ങനെ മലയാളിയുടെ രാഷ്ട്രീയബോധം രൂപീകരിക്കുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്ത കവിതയായിരുന്നു ചങ്ങമ്പുഴയുടെ വാഴക്കുല. മഴ വന്ന നാളിൽ മലയപ്പുലയൻ വെച്ച വാഴ കുലച്ച് കുല പാകമായപ്പോൾ ആ കുല തമ്പുരാന് വേണമെന്ന് കൽപ്പന വരികയായി...

വിശപ്പകറ്റാൻ സിംഹകൂട്ടം ആക്രമിച്ച് കീഴ്‌പ്പെടുത്തിയത് ഗർഭിണിയായ ജിറാഫിനെ; വയറ്റിലുള്ള കുഞ്ഞ് ജിറാഫിനെ കടിച്ചു വലിച്ച് കാടുകയറി മറ്റൊരു സിംഹം: മനുഷ്യന് മനസ്സിലാവാത്ത കാട്ടു നീതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

June 20, 2020

കാട്ടു നീതി ചിലപ്പോൾ മനുഷ്യ മനസ്സിനെ വല്ലാതെ വേട്ടയാടാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗർഭിണിയായ ജിറാഫിനെ കൊന്ന് അതിന്റഎ വയറ്റിൽ കിടന്ന കുഞ്ഞിനെ വരെ തിന്നുന്ന കാടത്തത്തിന്റെ വീഡിയോ ആണ് മൃഗസ്‌നേഹികളുടെ കണ്ണു നനയിക്കുന്...

പരിക്കേറ്റ കുരങ്ങൻ സ്വയം ചികിത്സ തേടി ആശുപത്രിയിലെത്തി; ആശുപത്രിയുടെ മുന്നിലെ പടിയിൽ ഇരിപ്പുറപ്പിച്ച കുരങ്ങന്റെ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ചു കൊടുത്ത് ജീവനക്കാരൻ

June 11, 2020

പരിക്കേറ്റ കുരങ്ങൻ സ്വയം ചികിത്സല തേടി ആശുപത്രിയിലെത്തി. കർണാടകയിലെ ഒരു ആശുപത്രിയിലാണ് സംഭവം. ആശുപത്രിക്ക് മുന്നിൽ സ്വയം ചികിത്സ തേടിയെത്തിയ കുരങ്ങനന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ശരീരത്തിലെ പരിക്കുമായി പാട്ടീൽ ആശുപത്രിയുടെ മുന്നിലെ പ...

കറുത്തവരുടെ ലഹളയുടെ മറവിൽ പൊലീസുകാർക്ക് തെരുവിൽ മർദ്ദനം; കള്ളനെ പിടിക്കാനെത്തിയ പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ച് ആൾകൂട്ടം; ലണ്ടനിലെ അതിക്രമ വീഡിയോ വൈറലാകുമ്പോൾ

June 11, 2020

ഏതൊരു സമരത്തിനുള്ളിലും നുഴഞ്ഞുകയറി സ്വാർത്ഥതാത്പര്യങ്ങൾ നേടുന്ന ഒരു കൂട്ടം ആളുകൾ ലോകത്തിന്റെ എല്ലാഭാഗത്തും ഉണ്ട്. ഇക്കൂട്ടരായിരിക്കും പ്രധാനമായും സമരങ്ങൾ ആക്രമാസക്തമാക്കുക. ജോർജ്ജ് ഫ്ളോയ്ഡ് എന്ന കറുത്തവർഗ്ഗക്കാരന്റെ നിഷ്ഠൂര കൊലപാതകത്തിന് ശേഷം ഉണ്ടായ ...

ജനിച്ചിട്ട് വെറും ഇരുപതു മിനിട്ട് മാത്രം; പിച്ചവയ്ക്കാൻ പഠിക്കുന്ന ആനക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു

June 09, 2020

ജനിച്ചിട്ട് വെറും ഇരുപതു മിനിട്ട് മാത്രം പ്രായമുള്ള ആനക്കുട്ടിയുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇടറിയ കാലടികളോടെ പിച്ചവയ്ക്കുന്ന ആനക്കുട്ടിയുടെ വീഡിയോ ആണ് കാഴ്‌ച്ചക്കാരുടെ മനം നിറയ്ക്കുന്നത്. അമ്മയുടെ പിന്നാലെ ഏറെ കഷ്ടപ്പെട്ടായിരുന്ന...

ആദ്യം കൊറോണ പരിശോധന; പിന്നെ മെഡിക്കൽ മാസ്‌ക് ധാരണം... കൊറോണ കാലത്തും അവിഹിത ബന്ധക്കാരെ പൊക്കിയ ഇന്തോനേഷ്യയിലെ പൊലീസ് പരസ്യമായി ചാട്ടവാറടിക്കുന്ന ദൃശ്യങ്ങൾ വൈറലാകുമ്പോൾ

June 07, 2020

ഇന്തോനേഷ്യയിൽ കൊറോണക്കാലത്തും അവിഹിത ബന്ധത്തിന് പോയ കാമുകീ കാമുകന്മാർക്ക് കടുത്ത ശിക്ഷ നൽകിയതിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. അവിഹിത ബന്ധത്തിനിടെ പൊലീസ് പിടിയിലായ ഇവരെ ആദ്യം കൊറോണ പരിശോധനക്ക് വിധേയമാക്കുകയും പിന്നെ മെഡിക്കൽ മാസ്‌ക് ധരിപ്പിക്കുകയും 100 ...

സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് ബിജെപിയുടെ വനിതാ നേതാവ്; ഹരിയാനയിലെ മാർക്കറ്റ് കമ്മിറ്റി അംഗത്തെനിരവധി തവണ ചെരിപ്പിനടിച്ചത് ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട്: വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറൽ

June 06, 2020

ബിജെപിയുടെ വനിതാ നേതാവ് സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ചു. നിരവധി തവണയാണ് സർക്കാർ ഉദ്യോഗസ്ഥനായ സുൽത്താൻ സിങിനെ ബിജെപി നേതാവും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ട് ചെരിപ്പിനടിച്ചത്. ഹരിയാനയിലെ ഹിസ്സാറിലെ മാർക്കറ്റിലാണ് സംഭവം. കർഷക മാർക്കറ്റ് സന്ദർ...

ഒരിക്കൽ എല്ലാം കടൽ എടുക്കും എന്ന് പറയുന്നതിന് ഇതിലും വലിയ തെളിവെന്തു വേണം? വീടുകളും വൃക്ഷങ്ങളും അടങ്ങിയ ഒരു വലിയ ഭൂവിഭാഗം കടലിലേക്ക് ഇളകിയൊഴുകി അലിയുന്ന ഭയാനകമായ വീഡിയോ കണ്ടുനോക്കൂ

June 05, 2020

ബൈബിളിൽ പറയുന്നുണ്ട് ഭൂമിയെ വിഴുങ്ങാനെത്തിയ മഹാപ്രളയത്തെക്കുറിച്ച്. ഹിന്ദുപുരാണങ്ങൾ പ്രകാരം ഓരോ യുഗത്തിന്റെ അവസാനത്തിലും പ്രളയമെത്തി ഭൂമിയെ വിഴുങ്ങും. അതായത്, അനാദികാലം മുതൽക്കെ മനുഷ്യന്റെ ഉള്ളിലെ ഭയമായിരുന്നു കടൽ വന്ന് കരയെ വിഴുങ്ങും എന്നത്. അത് വെറ...

അമ്മച്ചീ... അമ്മച്ചീ.. പാമ്പ്; പേടിച്ച് അലറി കരഞ്ഞ് മകനും കൂളായി മകനെ സാന്ത്വനിപ്പിച്ച് അമ്മച്ചിയും: വീഡിയോ വൈറൽ

June 05, 2020

തന്റെ വീട്ടിലെത്തിയ അരണയുടെ വിഡിയോ എടുത്ത് വിവരണം നൽകുന്ന ഒരു കുട്ടിയുടേയും അവനെ ഞെട്ടിച്ച് അപ്രതീക്ഷിതമായി ഫ്രെയിമിൽ വന്ന ചേരയുടേയും ഒരു തകർപ്പൻ വിഡിയോയാണിത്. പാമ്പിനെക്കണ്ട് അമ്മച്ചീ... അമ്മച്ചീ.. പാമ്പ്... പേടിച്ച് അലറി വിളിക്കുകയാണ് അവൻ. അതിന് അമ...

രാജ്യാന്തര സമ്മേളനം ഓൺലൈനിൽ; സംസാരിച്ചു കൊണ്ടിരുന്ന യുഎഇ മന്ത്രിയുടെ അടുത്തേക്ക് ഓടി എത്തിയ മകനും ലോകപ്രശസ്തനായി: അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ട് പൊട്ടിച്ചിരിച്ച് യുഎൻ സെക്രട്ടറി ജനറൽ: രസകരമായ വീഡിയോ കാണാം

June 04, 2020

ദുബായ്: ലോക്ഡൗണിനെ തുടർന്ന് അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനങ്ങൾ പോലും ഓൺലൈനായി വീട്ടിലിരുന്നാണ് നടത്തുന്നത്. വീട്ടിലിരുന്ന് നടത്തുന്ന ഗൗരവതരമായ ഇത്തരം ഓൺലൈൻ സമ്മേളനത്തിലേക്ക് ഒരു കുട്ടി ഓടി വന്നാൽ എന്താണ് സംഭവിക്കു. ഗൗരവമായ വിഷയത്തെ കുറിച്ച് സംസാ...

MNM Recommends

Loading...
Loading...