1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

സാക്ഷരതാമിഷൻ തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ തിരുവനന്തപുരത്തിനു സ്വർണക്കപ്പ്; തലസ്ഥാന നഗരി വിജയം എത്തിപ്പിടിച്ചത് 370 പോയിന്റോടെ; തൃശ്ശൂർ ജില്ല രണ്ടാമത് എത്തിയപ്പോൾ കാസർകോട് മൂന്നാം സ്ഥാനത്ത്; തുടർവിദ്യാഭ്യാസ കലോത്സവം സമാപിക്കുന്നത് പുതു ചരിത്രത്തിനു തുടക്കം കുറിച്ച്

January 13, 2020

തിരുവനന്തപുരം: സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടന്ന തുടർ വിദ്യാഭ്യാസ കലോത്സവത്തിൽ തിരുവനന്തപുരത്തിനു സ്വർണക്കപ്പ്. ട്രാൻസ്ജെൻഡർ, ഇതരസംസ്ഥാന തൊഴിലാളികളുടെ ആധിപത്യത്തിൽ കലാകീരീടം നേടുന്ന ജില്ലയെന്ന ബഹുമതിയും ആതിഥേയരായ തിരുവനന്തപുരത്തിന് തന്നെ സ്വന്തമാവുക...

സിനിമ: കലയും പ്രത്യയശാസ്ത്രവും; അഞ്ചുദിവസത്തെ ദേശീയ സെമിനാർ; പത്തൊമ്പത് പ്രബന്ധങ്ങൾ..ആറ് സംവാദങ്ങൾ..രണ്ട് പ്രഭാഷണങ്ങൾ; ജനു.7 മുതൽ 11 വരെ സംസ്‌കൃത സർവകലാശാല ഏറ്റുമാനൂർ കേന്ദ്രത്തിൽ

January 04, 2020

തിരുവനന്തപുരം: 'സിനിമ, കലയും പ്രത്യയ ശാസ്ത്രവും' എന്ന വിഷയത്തിൽ അഞ്ചുദിവസത്തെ ദേശീയ സെമിനാറിന് അരങ്ങൊരുങ്ങുന്നു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയാണ് ജനുവരി ഏഴ്, എട്ടു, ഒൻപത്, പത്ത്, പതിനൊന്ന് തീയതികളിൽ സെമിനാർ സംഘടിപ്പിക്കുന്നത്. സംസ്‌കൃത സർവകലാശ...

വയനാട് പുത്തുമലയിലെ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞത് ഒരു നാടിനെ; മഹാദുരന്തത്തിന്റെ കെടുതികളെ അതിജീവിച്ച് അവരെത്തി നേടിയത് മിന്നുന്ന വിജയം; വെള്ളാർമല ജി വി എച്ച് എസ് എസ് ടീം വഞ്ചിപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയപ്പോൾ അത് മഹാദുരന്തത്തെ നേരിട്ടെത്തിയ വിദ്യാർത്ഥികളുടെ കരളുറപ്പിന്റെ വിജയം

November 30, 2019

കാഞ്ഞങ്ങാട്: വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിയും കെടുതികളും ആ കുട്ടികളെ ഇനിയും വിട്ടകന്നിട്ടില്ല. ഒരു നാടൊന്നാകെ പ്രകൃതി ദുരന്തത്തിൽ തകർത്തെറിയപ്പെടുകയായിരുന്നു. എങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ആ കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്ക...

ചിലങ്കയണിഞ്ഞ് കാഞ്ഞങ്ങാട്! അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് നഗരി സാക്ഷിയായി; സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് കലാമേളയ്ക്ക് തിരി തെളിച്ചു; മുഖ്യാഥിതിയായി ജയസൂര്യ;മോഹിനിയാട്ടത്തോടെ തുടക്കം; ഗതാഗത കുരുക്ക് മത്സരാർത്ഥികൾക്ക് വില്ലൻ

November 28, 2019

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് തിരിതെളിഞ്ഞു. സപ്താഭാഷ സംഗമഭൂമിയായ കാഞ്ഞങ്ങാട് കലാ മാമാങ്കത്തിന് തിരി തെളിച്ചത് സ്പീക്കർ ശ്രീരാമകൃഷ്ണനാണ്. കലകളുടെ ഉത്വസത്തിന് കവിത ചൊല്ലിയാണ് അദ്ദേഹം തുടക്കമിട്ടത്. നടൻ ജയസൂര്യ ചടങ്ങിൽ ...

കുച്ചിപ്പുഡിയിലും കഥാപ്രസംഗത്തിലും സമ്മാനം കിട്ടാതിരുന്ന നടിക്ക് അപ്പീൽ നൽകിയപ്പോൾ ഒന്നാം സ്ഥാനം; കലാതിലകം പട്ടം സീരിയൽ നടി മഹാലക്ഷ്മിയെ ചൂടിക്കാൻ ഒത്തുകളിച്ചെന്ന് കേരള യൂണിവേഴ്‌സിറ്റി കലോത്സവ വേദിയിൽ പ്രതിഷേധം; നൽകിയ കിരീടം തിരിച്ചുപിടിച്ച് മറ്റൊരു വിദ്യാർത്ഥിനിക്ക് നൽകി പ്രശ്‌നം തീർത്ത് അപ്പീൽ കമ്മിറ്റിയും

March 25, 2018

കൊല്ലം: കേരള സർവകലാശാലാ കലോത്സവത്തിൽ മത്സരഫലങ്ങൾ അട്ടിമറിച്ച് സീരിയൽ താരത്തിന് കലാതിലക പട്ടം നൽകിയതായി ആക്ഷേപം. ഇന്നലെ അവസാനിച്ച കലോത്സവത്തിൽ ഇത് കല്ലുകടിയായതോടെ നടി മഹാലക്ഷ്മിക്ക് നൽകിയ കലാതിലക പട്ടം തിരിച്ചുപിടിച്ച് പകരം മാർ ഇവാനിയോസിലെ തന്നെ രേഷ്മ...

മധുരത്തിന്റെ നാട് ഇനി സ്വർണക്കപ്പിന്റെ നാട് കൂടി; കോഴിക്കോട് കിരീടം നേടുന്നത് തുടർച്ചയായി 12-ാം തവണ; ശക്തമായ പോരാട്ടം കാഴ്ചവച്ച പാലക്കാടിനാണ് രണ്ടാം സ്ഥാനം; കോഴിക്കോട് കിരീടം സ്വന്തമാക്കിയത് 895 പോയിന്റ് നേടി

January 10, 2018

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴിക്കോട് കിരീടം നേടിയതിനെ തുടർന്ന് ജില്ലയിൽ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്‌കുളൂകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തുടർച്ചയായി 12-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട...

സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കോഴിക്കോടിന്; രണ്ട് പോയന്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാം സ്ഥാനത്തെത്തിയത് ഫോട്ടോഫിനിഷിലൂടെ; തുടർച്ചയായി പന്ത്രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ട് കോഴിക്കോട്: കലോത്സവത്തിന്റെ ഓർമ്മയ്ക്കായി നീർമാതളം വേദിയിൽ നീർമാതള തൈകൾ നട്ട് വിദ്യാഭ്യാസ മന്ത്രി

January 10, 2018

തൃശൂർ: കൗമാര കലോത്സവത്തിന് തൃശൂരിൽ കൊടിയിറങ്ങുമ്പോൾ 58-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കോഴിക്കോട് സ്വന്തമാക്കി. തുടർച്ചയായി 12-ാം തവണയാണ് കോഴിക്കോട് കിരീടം നേടുന്നത്. 895 പോയന്റ് നേടിയാണ് കോഴിക്കോട് കിരീടം നിലനിർത്തിയത്. രണ്ട് പോയന്റ് വ്യത്യാസത്തി...

നൃത്തം മാത്രമല്ല, ആ കുട്ടിക്ക് പാട്ടും വഴങ്ങും; അസ്സലായി വീണ വായിക്കാനും മഞ്ജുവിനറിയാം; ആ കുട്ടിയുടെ എത്ര പാട്ടുകൾ ഞാൻ കേട്ടിരിക്കുന്നു; എത്ര മത്സരങ്ങൾക്ക് അയച്ചിരിക്കുന്നു; മഞ്ജു വാര്യരെ സംഗീതം പഠിപ്പിച്ച ഓർമ്മകളിൽ ബിനു ചാക്കോ; കണ്ണൂർ ചിന്മയയിലെ അദ്ധ്യാപകനെ കാണാൻ ലേഡി സൂപ്പർസ്റ്റാർ എത്തുമോ?

January 10, 2018

തൃശൂർ: കലോത്സവത്തിന്റെ ശാസ്ത്രീയ സംഗീതവേദിക്ക് സമീപം ബിനു ചാക്കോ എന്ന സംഗീത അദ്ധ്യാപകൻ സജീവമാണ്. മകന്റെ മത്സരത്തിന് എത്തിയതാണ് മഞ്ജു വാര്യരുടെ ഈ പഴയ സംഗീത ഗുരു. കണ്ണൂർ ചിന്മയ സ്‌കൂളിൽ സംഗീത അദ്ധ്യാപകനായിരിക്കെ സിനിമാതാരം മഞ്ജു വാര്യരെ സംഗീതം അഭ്യസിപ്...

വേദിയുടെ ഒരു ഭാഗത്തുകൂടി മത്സരിക്കാനുള്ള ടീമുകൾ കയറും; മറുഭാഗത്തുകൂടി തളർന്നുവീഴുന്ന കുട്ടികളെ ആംബുലൻസിൽ കയറ്റാനുള്ള തിരക്കും; അപ്പീലുകളിലും കനത്ത ചൂടിലും വലഞ്ഞ് പ്രതിഭകൾ; തൃശൂരിലേത് പരാതികളുടേയും പരിഭവങ്ങളുടേയും കലോത്സവമാകുന്നത് ഇങ്ങനെ

January 10, 2018

തൃശ്ശൂർ: സംസ്ഥാന സ്‌കൂൾ കലാമേളയിൽ തളർന്ന് വീഴുന്ന കുട്ടികൾ ഏറെയായിട്ടും പ്രശ്‌ന പരിഹാരം മാത്രമില്ല. സമയത്തിന് മത്സരം തുടങ്ങാത്തതാണ് ഇതിന് കാരണം. ഇതിനൊപ്പം അപ്പീലുകൾ കൂടിയാകുമ്പോൾ കാത്തിരിപ്പിന്റെ നീളം കൂടുന്നു. മത്സരാർഥികൾക്ക് വേദിയിൽ കയറാൻ വേഷമിട്ട്...

'മാഡം, ഞാൻ കൃഷിമന്ത്രി സുനിൽ കുമാറാണ് ;എന്താണ് അവിടെ നാളെ അവധി കൊടുക്കാത്തെ;കുട്ടികളുടെ പരിപാടി നടക്കുവല്ലേ;ഏയ് സ്‌പെഷ്യൽ ക്ലാസും വേണ്ട ഒന്നും വേണ്ട'; തങ്ങൾക്ക് മാത്രം അവധിയില്ലെന്ന പരാതി ബോധിപ്പിക്കാനെത്തിയ പെൺകുട്ടികൾക്ക് മന്ത്രി സുനിൽകുമാറിന്റെ ഉടനടി പരിഹാരം; മന്ത്രിയുടെ ഇടപെടലിനെ കുറിച്ച് മനോരമ ന്യൂസ് ലേഖകൻ കെ. സി. ബിപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

January 09, 2018

തൃശൂർ: സ്‌കൂൾ കലോത്സവത്തിന്റെ സമാപന ദിവസമായ നാളെ തൃശൂർ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവധി ലഭിക്കാത്തതിനാൽ പരിപാടി കാണാൻ കഴിയില്ലെന്ന പരിഭവം പറയാൻ എത്തിയതാണ് പെൺകുട്ടികൾ. കളക്ടറിനെ കാണാനിറങ്ങിയ പെൺകുട്ടികളുടെ മ...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുകൾ; രണ്ട് പേർ അറസ്റ്റിൽ; അപ്പീലുകൾ നൽകിയത് ബാലാവകാശ കമ്മിഷന്റെ പേരിൽ

January 09, 2018

തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വ്യാജ അപ്പീലുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. ചേർപ്പ് സ്വദേശി സൂരജ്, കോഴിക്കോട് സ്വദേശി ജോബി എന്നിവരാണ് അറസ്റ്റിലായത്. സൂരജ് നൃത്ത അദ്ധ്യാപകനും ജോബി ഇടനിലക്കാരനുമാണ്. തൃശൂരിൽ നിന്നാണ് ഇവരെ ക്രൈംബ്രാഞ്ച് അറസ്റ്...

സ്‌കൂൾ കലോത്സവത്തിൽ കിരീട പോരാട്ടത്തിൽ മുന്നിൽ കോഴിക്കോട് തന്നെ; രണ്ടാം സ്ഥാനത്ത് പാലക്കാടും മൂന്നാം സ്ഥാനത്ത് കണ്ണൂരും; വ്യാജ അപ്പീലുകളുടെ ഉറവിടം തേടി പൊലീസ് അന്വേഷണവും; അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് എസ്‌പി പി എൻ ഉണ്ണിരാജന്

January 09, 2018

തൃശ്ശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായുള്ള കിരീട പോരാട്ടത്തിലൽ കോഴിക്കോട് മുന്നേറ്റം തുടരുന്നു. 745 പോയിന്റ് നേടിയാണ് കോഴിക്കോട് മുന്നിൽ നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 735 പേയിന്റുമുണ്ട്. കണ്ണൂർ മൂന്നാം സ്ഥാനത്തും മലപ്പുറം നാലാം സ്ഥാനത...

ഒപ്പനപ്പാട്ട് മുഴങ്ങിയതോടെ സിറാജ് മാഷിന്റെ കൈ താളത്തിൽ ചലിച്ചു തുടങ്ങി; വേദിയിൽ നിന്ന് മണവാട്ടിയും കൂട്ടുകാരും മാഷിനെ നോക്കി താളത്തിൽ കൈകൊട്ടി ചലിച്ചു; മൊഞ്ചത്തിമാർ തെറ്റാതെ ചുവടുവെച്ചപ്പോൾ കാണികൾക്ക് നവ്യാനുഭവം; സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ഒപ്പന വിശേഷങ്ങൾ ഇങ്ങനെ

January 09, 2018

തൃശൂർ: സദസ്യർക്ക് നടുവിൽ സിറാജ് മാഷ്. വേദിയിൽ നിന്ന് മണവാട്ടിയും കൂട്ടുകാരും നോക്കുന്നത് മാഷിന് നേരെ മാത്രം. ഒപ്പനപ്പാട്ട് സ്പീക്കറിൽ പാട്ട് മുഴങ്ങിയതോടെ മാഷിന്റെ കൈ താളത്തിൽ ചലിച്ചുതുടങ്ങി. അതിനുസരിച്ച് വേദിയിലും കളിമുറുകി. കൈകൊട്ടി, വിരലുകൾ കൂട്ടിയ...

നാല് മണിക്ക് തുടങ്ങേണ്ട സംഘനൃത്തം തുടങ്ങിയത് മൂന്നു മണിക്കൂർ വൈകി; വിദ്യാർത്ഥി സംഘങ്ങളുടെ തീവണ്ടി റിസർവേഷനുകൾ ക്യാൻസലായി; സമയക്രമത്തിന്റെ വീഴ്ച മൂലം പരിപാടികൾ പുലരും വരെ നീളാൻ സാധ്യത; മത്സരങ്ങൾ വൈകാൻ കാരണം അപ്പീലുകളുടെ ബാഹുല്യമെന്ന് ഡിപിഐ; തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം മൂന്നാം ദിവസം

January 08, 2018

തൃശൂർ: ഇന്നും പതിവ ്‌പോലെ പരിപാടികളെല്ലാം വൈകി. ഇതുമൂലം മത്സരങ്ങളെല്ലാം പുലരും വരെ നടത്താനാണ് സാധ്യത്. 23 വേദികളിലായി ഇന്ന് നടന്ന മത്സരത്തിൽ എല്ലാ വേദികളിലും പരിപാടികൾ വൈകിയതാണ് കാണാൻ കഴിയുന്നത്. അപ്പീലുകൾ കൂടിയതാണ് മത്സരങ്ങൾ വൈകാൻ കാരണമെന്ന് ഡിപിഐ അ...

സ്‌കൂൾ കലോത്സവത്തിൽ തപാൽ സ്റ്റാമ്പ്  പദ്ധതിയും പാളി; കലോത്സവത്തിന്റെ ഓർമ്മയ്ക്ക് സ്റ്റാമ്പ് ഇറക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല; പോസ്റ്റൽ വകുപ്പിന്റെ സ്റ്റാളിലേക്കും ആരും വരുന്നില്ല

January 08, 2018

തൃശൂർ: അമ്പത്തെട്ടാമത് കേരള സ്‌കൂൾകലോത്സവത്തിന്റെ പ്രകീർത്തിക്കപ്പെട്ട സവിശേഷതയായ തപ്പാൽ വകുപ്പിന്റെ സ്റ്റാമ്പ് ഇറക്കൽ പദ്ധതിയും പാളി. ഇന്ത്യൻ തപ്പാൽ വകുപ്പ് ഈ കലോത്സവത്തിന്റെ ഓർമ്മക്കായ് തപ്പാൽ സ്റ്റാമ്പ് ഇറക്കുന്നു എന്ന സംഘാടകരുടെ ഗീർവാണവും ചീറ്റിപ...

MNM Recommends

Loading...
Loading...