1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

കാൽഗറിയിൽ രാമായണ മാസാചരണം തുടങ്ങി

August 05, 2020

കാൽഗറി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കർക്കിടകം ഒന്ന് മുതൽ OHM (Organization of Hindu Malayalees) കാൽഗറി രാമായണ പാരായണം തുടങ്ങി. വൈകുന്നേരം 6.30 മുതൽ 7:30 വരെ വീഡിയോ കോൺഫറൻസ് വഴി നടത്തുന്ന രാമായണ പാരായണത്തിന് നേതൃത്വം നൽകുന്നത് ഉമാ ജയദേവൻ ആണ്. കുട്ട...

ഓൺലൈൻ വി.ബി.എസ് 2020 കാൽഗറിയിലും വാൻകൂവറിലും ഓഗസ്റ്റ് 7 മുതൽ

August 01, 2020

കാൽഗറി: സെന്റ് തോമസ് മാർത്തോമാ ചർച്ചസ് കാൽഗറിയും, വാൻകൂവറും സംയുക്തമായി നടത്തുന്ന ഓൺലൈൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വി.ബി.എസ്) 2020 ഓഗസ്റ്റ് 7,8,9 തീയതികളിൽ സൂം വഴി നടത്തുന്നതാണ്. റവ. സജേഷ് മാത്യൂസ് (യൂത്ത് ചാപ്ലെയിൻ, ദുബായ് & ഷാർജ മാർത്തോമാ പള്ളി) ആണ...

കാനഡ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് സംയുക്ത ആരാധന

July 28, 2020

കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിമുള്ള പെന്തക്കോസ്ത് വിശ്വാസികളുടെ സംയുക്ത ആരാധാന ജൂലൈ 25-നു വൈകുന്നേരം 7 മുതൽ കാനഡയിലെ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുകയുണ്ടായി. കാനഡയുടെ ചരിത്രത്തിൽ ആദ്യമായാണ് മലയാളികളായ കാനഡയുടെ വിവിധ ഭാഗങ്ങളിലുള്...

ക്രിസ്തുവിന്റെ മുഖമാവണം ഓരോ വൈദികനും: മാർ ജോസ് കല്ലുവേലിൽ

July 25, 2020

സ്‌കാർബറോ (ടൊറന്റോ): പൗരോഹിത്യം സ്വീകരിക്കുന്നതിനായി മിസ്സിസ്സാഗ രൂപതയിൽ നിന്നും പരിശീലനം നേടുന്ന ആദ്യത്തെ കനേഡിയൻ മലയാളിയായ ബ്രദർ ഫ്രാൻസിസ് സാമുവേൽ അക്കരപ്പട്ടിയേയ്ക്കൽ പുരോഹിത വസ്ത്രം സ്വീകരിച്ചു . മാതൃ ഇടവകയായ ടോറോന്റോ സ്‌കാർബറോ സെന്റ് തോമസ് ഫൊറോന...

ചിരകാല സ്വപ്നം പൂവണിഞ്ഞു; കാൽഗരി മദർ തെരേസ സീറോ മലബാർ ഇടവകയ്ക്ക് സ്വന്തം ആരാധനാലയം

July 16, 2020

കാൽഗരി: സ്വന്തമായ ആരാധനാലയം എന്നുള്ള ചിരകാല സ്വപ്നം പൂവണിഞ്ഞതിന്റെ ആത്മ നിർവൃതിയിലാണ് കാൽഗറി സെന്റ് മദർ തെരേസ സിറോ മലബാർ ഇടവക .നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിന്റെയും പ്രാർത്ഥനയുടെയും അശ്രാന്ത പരിശ്രമത്തിന്റെയും പരിസമാപ്തി കുറിച്ചുകൊണ്ട് ട്രസ്റ്റിമാരുടേ...

കാൽഗറി സെന്റ് മദർ തെരേസ കോവിഡ് 19 സഹായ സമിതി

July 14, 2020

കാൽഗറി: സെന്റ് മദർ തെരേസ സിറോ മലബാർ കത്തോലിക്ക പള്ളിയുടെ നേതൃത്തിൽ നടത്തുന്ന കോവിഡ് 19 സഹായ സന്നദ്ധ പ്രവർത്തകരുടെയും, പ്രതിസന്ധി കൈകാര്യം ചെയ്യൽ സമിതിയുടെയും (ക്രൈസിസ് മാനേജ്മെന്റിന്റെയും) സയുക്ത മീറ്റിങ് , ഇടവക വികാരി ഫാ. സാജോ പുതുശ്ശേരിയുടെ അധ്യക്ഷ...

കാനഡയിൽ പിതൃദിനത്തിൽ സമുദായ ക്വിസ് മത്സരം നടത്തി

June 26, 2020

കാനഡ ക്‌നാനായ കത്തോലിക്ക ഡയറക്ടറേറ്റ് ന്റെ നേതൃത്വത്തിൽ പിതൃദിനത്തോടനുബന്ധിച്ചു ക്‌നാനായ സമുദായ ക്വിസ് മത്സരം സംഘടിപ്പിച്ചു. പിതൃദിനമായ ജൂൺ 21 ഞായറാഴ്ചത്തെ ദിവ്യബലിക്കുശേഷം kahoot എന്ന ഓൺലൈൻ അപ്ലിക്കേഷൻ വഴിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. കാനഡയിലെ ...

സമ്പൂർണ ബൈബിൾ പാരായണം കാനഡയിൽ പുരോഗമിക്കുന്നു

May 29, 2020

കാനഡയിലെ ക്നാനായ അംഗങ്ങൾ ഏവരും ചേർന്നുള്ള സമ്പൂർണ ബൈബിൾ പാരായണത്തിനു ആരംഭം കുറിച്ചു. കാനഡ ക്‌നാനായ കത്തോലിക്ക ഡയറക്ടറേറ്റ് ന്റെ നേതൃത്വത്തിൽ നടക്കുന്ന തുടർച്ചയായ ബൈബിൾ പാരായണത്തിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ബൈബിളിലെ എല്ലാ പുസ്തകങ്ങളും പൂർത്തീകരിക്കാനാണ...

ബ്രദർ മാരിയോ ജോസഫ് കാനഡയിൽ; ടൊറോന്റോ സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന ധ്യാനം മാർച്ച് 7 , 8 തീയതികളിൽ

February 22, 2020

പ്രശസ്ത സുവിശേഷ പ്രെഘോഷകനായ ഡോ. മാരിയോ ജോസഫ് നയിക്കുന്ന ധ്യാനം കാനഡയിൽ വലിയ നോമ്പ് കാലത്തു നടത്തപ്പെടുന്നു. ടൊറോന്റോ സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 7 , 8 തീയതികളിൽ 9.30 AM മുതൽ 5 PM വരെ ബ്രാംപ്ടണിൽ ഉള്ള സെന്റ് എഡ്മണ്ട്...

പ്രശസ്ത സുവിശേഷ പ്രെഘോഷകനായ ബ്രദർ മാരിയോ ജോസഫ് കാനഡയിൽ; ടൊറന്റോ സെന്റ് മേരിസ് ക്‌നാനായ കാത്തലിക് ഇടവകയുടെ ധ്യാനം മാർച്ചിൽ

February 06, 2020

പ്രശസ്ത സുവിശേഷ പ്രെഘോഷകനായ ഡോ. മാരിയോ ജോസഫ് നയിക്കുന്ന ധ്യാനം കാനഡയിൽ വലിയ നോമ്പ് കാലത്തു നടത്തപ്പെടുന്നു. ടൊറോന്റോ സെന്റ് മേരീസ് ക്‌നാനായ കാതോലിക്ക ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 7 , 8 തീയതികളിൽ ആണ് ടൊറോന്റോ യിൽ ധ്യാനം നടത്തപ്പെടുന്നത്. കൂടുതൽ വിവരങ...

കാൽഗറി ത്രിദിന ബൈബിൾ കൺവൻഷൻ: പ്രഭാഷകർക്ക് സ്വീകരണം നൽകി

January 17, 2020

കാൽഗറി: സെന്റ് മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരി 17,18,10 തീയതികളിൽ കാൽഗറി എസ്. ഡബ്ല്യു, ബഥനി ചാപ്പലിൽ സംഘടിപ്പിക്കുന്ന ബൈബിൾ കൺവൻഷൻ നയിക്കുന്നതിനായി കേരളത്തിൽ നിന്ന് എത്തിച്ചേർന്ന പ്രശസ്ത ബൈബിൾ പ്രഭാഷകരായ ഡാനിയേൽ പ...

കാൽഗറി സെന്റ് തോമസ് മാർത്തോമാ പള്ളി ക്രിസ്തുമസ് കരോൾ നടന്നു

December 12, 2019

കാൽഗറി: കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമാ പള്ളിയുടെ ഈവർഷത്തെ ക്രിസ്തുമസ് കരോൾ പരിപാടി കാൽഗറി വൈറ്റ് ഹോർണിലുള്ള ഇടവക പള്ളിയിൽ വച്ചു നടന്നു. മുഖ്യാതിഥികളായി മല്ലപ്പള്ളി സെന്ററിലെ റവ. ജേക്കബ് തോമസും, സൂസി ജേക്കബും പങ്കെടുത്തു. ചടങ്ങിൽ ഇടവക ഗായകസംഘവും, സ...

സേക്രട്ട് ഹാർട്ട് ലണ്ടൻ ക്നാനായ മിഷൻ ഒന്നാം വാർഷികം ആഘോഷിച്ചു

October 28, 2019

ലണ്ടൻ (കാനഡ): 2019 ഒക്ടോബർ 13-നു ആഘോഷകരമായ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ട് ലണ്ടൻ ക്നാനായ സമൂഹം അവരുടെ വിജയകരമായ ഒന്നാം വാർഷികം ആഘോഷിച്ചു. 2018 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്ത ലണ്ടൻ മിഷന്റെ വളർച്ച അതിശയകരമായ ഒന്നായിരുന്നു. മിഷന്റെ പ്രവർത്തനങ്ങളും വളർച്ചയും ക...

കാൽഗറി സെന്റ് തോമസ് പള്ളിയിൽ 'തനിമ -2019' സംഘടിപ്പിച്ചു

October 17, 2019

കാൽഗറി: കാൽഗറി സെന്റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളി 'തനിമ -2019' സംഘടിപ്പിച്ചു. ജാതി മതഭേദമില്ലാതെ കാൽഗറിയിലെ നൂറ്റി ഇരുപതിൽപ്പരം കലാകാരന്മാർ പങ്കെടുത്ത തനിമ 2019 സദസ് പൂർണമായി ആസ്വദിച്ചു. ഇടവക വികാരി റവ.ഫാ. ഷെബി ജേക്കബിന്റെ പ്രാർത്ഥനയോടുക...

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി-വിജയദശമി ആചരിച്ചു

October 14, 2019

ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നവരാത്രി-വിജയദശമി ആചരിച്ചു.മഹാപ്രതിഷ്ഠക്കു ശേഷമുള്ള പ്രഥമ നവരാത്രി ആഘോഷംസെപ്റ്റംബർ 29ന് ആരംഭിച്ച് ഒക്ടോബർ 7 വരെ നീണ്ടു നിന്നു. സെപ്റ്റംബർ 6 ശനിയാഴ്ച വൈകീട്ട് പൂജവെയ്‌പ്പിനെ തുടർന്ന് മൂന്ന് ദിവസവും ഗുരു, ഗണപതി, ദക്...

MNM Recommends

Loading...
Loading...