1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

വാക്കിന് പകരം തോക്കുചൂണ്ടുന്നവരുടെ കാലത്ത് സ്വപ്‌നാടനം പോലെ ജീവിതം! ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ അവസ്ഥയുടെ ചൂട് പേറി ദീപൻ ശിവരാമന്റെ നാടകം ദി കാബിനറ്റ് ഓഫ് ഡോ.കാലിഗരി വീണ്ടും അരങ്ങത്ത്; നാൽപതിലധികം വേദികൾ കണ്ട നാടകത്തിൽ മുഖ്യവേഷത്തിൽ പ്രകാശ് ബാരെ; ഫെബ്രുവരി 8 മുതൽ മൂന്നുനാൾ കൊച്ചിയിലും ആറുഷോകൾ

February 06, 2019

കൊച്ചി: പുരോഗമനവാദം പറഞ്ഞതിന്, അന്ധവിശ്വാസത്തിനും, അനാചാരത്തിനും എതിരെ ശബ്ദം ഉയർത്തിയതിന് ഒരേ തോക്ക് ഉപയോഗിച്ച് മൗലികവാദികൾ നിശ്ശബ്ദരാക്കിയത് മൂന്നുപേരെയാണ്.വാക്കിന് പകരം ചൂണ്ടിയ തോക്കിന് ഇരയായത് ഗൗരി ലങ്കേഷും, എം.എം.കൽബുർഗിയും, ഗോവിന്ദ് പൻസാരെയും. ച...

നിലയ്ക്കാത്ത കയ്യടികൾ വാങ്ങി ചിലിയൻ നാടകം മുണ്ടോ മൊസാർട്ട്; സിംഫണിയുടെ മാസ്മരികതയിൽ ചടുലമായ മെയ് വഴക്കത്തിൽ അരങ്ങിൽ നിറഞ്ഞാടി അഭിനേതാക്കൾ; സാങ്കേതികതയുടെ തിരയിളക്കത്തിൽ നാടകം നഷ്ടമാവുന്നുണ്ടോ എന്ന ആശങ്കയുമായി നാടക പ്രേമികളും; അന്താരാഷ്ട്ര നാടകോത്സവം മൂന്നു ദിവസം പിന്നിടുമ്പോൾ

January 23, 2018

തൃശ്ശൂർ: 'അരികുവൽക്കരിക്കപ്പെടുന്നവരുടെ അരങ്ങ്' എന്ന സമകാലിക പ്രസക്തമായ വിഷയത്തിലൂന്നിക്കൊണ്ട് തൃശൂരിൽ നടക്കുന്ന പത്താമത് അന്താരാഷ്ട്ര നാടകോത്സവം മൂന്നുദിവസം പിന്നിടുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചത്ര നിലവാരം പുലർത്തിയില്ലെന്ന് ആരോപണം. ഏറെ പ്രതീക്ഷയർപ്പ...

ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' നാടകാവതരണം കൊച്ചിയിലും; തവര സേക്രഡ് ഹാർട്ട് കോളേജിൽ നാടകമെത്തിക്കുന്നത് റോട്ടറി കൊച്ചി യുണൈറ്റഡ്

March 21, 2017

കൊച്ചി: മലയാള നോവലിനെ വിശ്വോത്തരമാക്കിയ ഒ. വി. വിജയന്റെ നോവൽ ഖസാക്കിന്റെ ഇതിഹാസത്തിന്റെ നാടകാവിഷ്‌കാരം കൊച്ചിയിലും അരങ്ങേറുന്നു. ഏപ്രിൽ 21, 22, 23 തീയതികളിലാണ് തേവര സേക്രഡ് ഹാർട്ട് കോളേജ് മൈതാനിയിൽ നാടകത്തിന് വേദിയൊരുങ്ങുന്നത്. തൃക്കരിപ്പൂർ, തൃശൂർ, ...

സൂര്യാകൃഷ്ണ മൂർത്തിക്കൊപ്പം മധുസൂദനൻ നായരും രമേശൻ നാരായണനും ഒരുമിച്ചു; തിരുവനന്തപുരം നഗരം ഞൊടിയിടയിൽ ജെറുസലേമിലെ കാലി തൊഴുത്തു മുതൽ കുരിശുമരണം വരെ പുനസൃഷ്ടിച്ചു; ശബ്ദവും വെളിച്ചവും തീർത്ത മാസ്മരികതയിൽ ബൈബിൾ ആവിഷ്‌കരിച്ചപ്പോൾ എങ്ങും നിശബ്ദമായ ആഹ്ലാദം

January 21, 2017

തിരുവനന്തപുരം: യേശുവിന്റെ ജീവിതത്തിലെ നിർണായക നിമിഷങ്ങളൊക്കെ തനിമയോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ നിശബ്ദതയായിരുന്നു എങ്ങും. യേശുവിന്റെ ജനനവും ജീവിതവും മരണവും ഉയിർപ്പുമെല്ലാം മികവോടെ പുനരാവിഷ്‌കരിക്കപ്പെട്ടു. സൂര്യ കൃഷ്ണമൂർത്തിയെന്ന പ്രതിഭയുടെ കിരീടത്തിൽ...

വേദിയിൽ അണിനിരക്കുന്നത് 150 കലാകാരന്മാർ; ഒപ്പം അഭിനയിക്കാൻ പക്ഷികളും മൃഗങ്ങളും; സിനിമയെ വെല്ലുന്ന കൂറ്റൻ സെറ്റ്; 20 സെന്റ് നിറയുന്ന സ്റ്റേജ്: ബൈബിൾ മെഗാ ഷോ 'എന്റെ രക്ഷകനു'മായി സൂര്യ കൃഷ്ണമൂർത്തി

January 17, 2017

തിരുവനന്തപുരം: കൂറ്റൻ സ്റ്റേജിൽ ബൈബിൾ ഷോയുമായി സൂര്യ കൃഷ്ണമൂർത്തി എത്തുന്നു. 'എന്റെ രക്ഷകൻ' എന്നു പേരിട്ട മെഗാ ഷോയിൽ അണിനിരക്കുന്നത് 150 കലാകാരന്മാരാണ്. പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളായി വേദിയിൽ എത്തും. രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തിൽ ചലച്ചിത്രങ്...

ശകുന്തളയായി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അരങ്ങിലെത്തി; കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയായി അഭിജ്ഞാന ശാകുന്തളം; കാവാലത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

July 18, 2016

തിരുവനന്തപുരം: നാടകാചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയർപ്പിച്ച് അഭിജ്ഞാന ശാകുന്തളം അരങ്ങിലെത്തി. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരാണു സംസ്‌കൃത നാടത്തിൽ ശകുന്തളയായി വേഷമിട്ട് രംഗത്തെത്തിയത്. നാടകത്തിന്റെ അവതരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ...

ശകുന്തളയുടെ വേഷമിട്ട് ലാലിനു പിന്നാലെ മഞ്ജു വാര്യരും നാടകനടി ആകുന്നു; കാവാലത്തിന്റെ അഭിജ്ഞാന ശാകുന്തളം നാടകം ആക്കുന്നത് മഞ്ജു വാര്യരുടെ കമ്പനിതന്നെ

July 12, 2016

തിരുവനന്തപുരം: അന്തരിച്ച നാടകാചാര്യനും നാട്യശാസ്ത്ര വിദഗ്ധനുമായിരുന്ന കാവാലം നാരായണപ്പണിക്കർക്കു ഗുരുദക്ഷിണയുമായി പ്രസിദ്ധ നടി മഞ്ജു വാര്യരും നാടക അരങ്ങിലേക്ക്. കാവാലം ജീവിച്ചിരിക്കെതന്നെ പരിശീലനം ആരംഭിച്ച കാവാലം തന്നെ ചിട്ടപ്പെടുത്തിയ അഭിജ്ഞാന ശാകുന...

മോഹൻലാൽ തിളങ്ങിയത് കർണ്ണനിൽ; മുരളി കൈയടി നേടിയത് രാവണനായി; ശകുന്തളയായി തിളങ്ങാൻ ഇപ്പോഴിതാ പ്രിയ നടിയും; കാവാലത്തിന്റെ ശിക്ഷണത്തിൽ സംസ്‌കൃത നാടക വെല്ലുവിളി ഏറ്റെടുത്ത് മഞ്ജു വാര്യർ

April 13, 2016

ആലപ്പുഴ: കാവാലം നാരായണ പണിക്കരുടെ സംസ്‌കൃത നാടകത്തിൽ കർണ്ണനായി തിളങ്ങി മോഹൻലാൽ ഏറെ കൈയടി വാങ്ങി. രാജ്യാന്തര തലത്തിൽ പോലും മോഹൻലാലിന്റെ ഏകാംഗ നാടകം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ വെള്ളിത്തിരയിൽ നിന്ന് മറ്റൊരു പരീക്ഷണത്തിന് കാവാലം നാരായണ പണിക്കർ തയ്യാറെ...

കാൽ നൂറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയുടെ അനുമതി; യേശുക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന നാടകം വീണ്ടും പള്ളിക്കൂടത്തിലേക്ക്; നിരോധിച്ച കണ്ണന്താനവും നാടകം കാണാൻ എത്തിയേക്കും

December 05, 2015

കോട്ടയം: ക്രിസ്തുവിന്റെ അന്ത്യരംഗം വികലമായി ചിത്രീകരിക്കുന്നെന്നാരോപിച്ച് ലോകപ്രശസ്ത നാടകമായ 'ജീസസ് ക്രൈസ്റ്റ്, സൂപ്പർസ്റ്റാറിന്' നിരോധനം സുപ്രീംകോടതി നീക്കിയ സാഹചര്യത്തിൽ വീണ്ടും കോട്ടയത്ത് നാടകം എത്തുന്നു. ക്രിസ്തുവിനെ വിവാദനായകനായി ചിത്രീകരിച്ചതിന...

നാടകത്തെ അറിയാനും വായന പ്രോത്സാഹിപ്പിക്കാനും ഒരു സാംസ്‌കാരിക കൂട്ടായ്മ; ടാഗോറിന്റെ 'മുക്തധാര'യിലൂടെ തുടക്കം; നാടകവായന 25ന് എസ്എംവി സ്‌കൂളിൽ

October 01, 2015

തിരുവനന്തപുരം: നാടകത്തെ അറിയാനും വായന പ്രോത്സാഹിപ്പിക്കാനും ഒരു സാംസ്‌കാരിക കൂട്ടായ്മയ്ക്ക് തിരുവനന്തപുരത്തു തുടക്കമാകുന്നു. നാടക-അഭിനയവേദിയിൽ മുദ്ര പതിപ്പിച്ച തിരുവരങ്ങിന്റെ നേതൃത്വത്തിലുള്ള ചൊൽക്കൂട്ടം നാടക വായന അനുശീലന പരിപാടി തലസ്ഥാന നഗരിയിൽ വ്യ...

കാൽനൂറ്റാണ്ട് മുമ്പ് സ്‌കൂളിൽ നടത്താൻ ഇരുന്ന നാടകത്തിന് ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി; മഗ്ദലന മറിയം യേശുവിനെ ചുംബിക്കുന്ന നാടകം പള്ളിക്കൂടത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങി മേരി റോയി

April 09, 2015

കോട്ടയം: ക്രിസ്തുവിന്റെ അന്ത്യരംഗം വികലമായി ചിത്രീകരിക്കുന്നെന്നാരോപിച്ച് ലോകപ്രശസ്ത നാടകമായ 'ജീസസ് ക്രൈസ്റ്റ്, സൂപ്പർസ്റ്റാറിന്' കോട്ടയത്ത് കാൽ നൂറ്റാണ്ട് മുമ്പ് ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. ഇവിടെ വിജയം കാണുന്നത് മേരി റോയിയുടെയും ഫാ. എ...

കേശവൻനായരേയും സാറാമ്മയേയും സദാചാര പൊലീസ് വെറുതേ വിടുമായിരുന്നോ? വൈക്കം മുഹമ്മദ് ബീഷീറിന്റെ പ്രേമലേഖനം വർത്തമാന കാലത്തോട് ചോദിക്കുന്നത് എന്ത്?

November 05, 2014

തേഞ്ഞിപ്പലം: കേശവൻ നായരും സാറാമ്മയും ജീവിതം പങ്കുവയ്ക്കാൻ ഇന്ന് തീരുമാനിച്ചാൽ എന്താകും പുലിവാല്? സദാചാര പൊലീസ് അവരേയും എതിർക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ കഥാപാത്രങ്ങൾ ഉയർത്തിയ ആകുലതകൾക്ക് അര നൂറ്റാണ്ടിന് ശേഷവും മാറ്റമില്ല. സ്‌നേഹിക്...

കവാടത്തിൽ കിടന്ന പെൺകുട്ടിയെ മോഹൻലാൽ അന്തരീക്ഷത്തിലേക്കുയർത്തി; ഇനി കഴക്കൂട്ടത്തെത്തിയാൽ നമുക്ക് എന്നും വിസ്മയലോകത്തുകൂടി സഞ്ചരിക്കാം

November 01, 2014

തിരുവനന്തപുരം: അഭിനയമെന്ന ഇന്ദ്രജാലം മാത്രമല്ല, മാജിക് എന്ന കലയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് സൂപ്പർ താരം മോഹൻലാൽ. ലോക മാജിക്കിന്റെ ബൃഹത്തായ കൊട്ടാരം എന്നു വിശേഷിപ്പിക്കുന്ന മാജിക് പ്ലാനറ്റിലെ മായാജാലങ്ങൾക്ക് തുടക്കം കുറിച്ചാണ് സൂപ്പർ താരം ഇന്ദ്ര...

പോയ് മറഞ്ഞ പൂപ്പാട്ടിനായ് ഒരു കലാജാഥ; എന്റെ നഗരം സുന്ദരനഗരം പദ്ധതിയുടെ പ്രചാരണത്തിനായി തിരുവനന്തപുരം നഗരസഭയുടെ സംരംഭം

October 27, 2014

തിരുവനന്തപുരം: 'ആന കുത്തി ഒരാൾ മരിച്ചാൽ വാർത്ത. പക്ഷേ, കൊതുകു കുത്തി അയിരങ്ങൾ മരിച്ചാൽ വാർത്തയാകുമോ?' ചോദ്യം കേട്ടു കുട്ടികൾ ഒരുനിമിഷം നിശബ്ദരായി. തുടർന്ന് അരങ്ങേറിയതുകൊതുകിന്റെ ലീലാവിലാസങ്ങളും ഇരകളുടെ ദുരന്തങ്ങളും. 'കാലിൽ വന്തു കടിച്ചിരിപ്പാൻ... കാത...

സംസ്ഥാന അമേച്വർ നാടകമത്സരവും പ്രൊഫഷണൽ നാടക അവാർഡ് സമർകപ്പണവും തൃശൂരിൽ

September 24, 2013

തൃശൂർ: കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരവും പ്രൊഫഷണൽ നാടക അവാർഡ് സമർപ്പണവും സംഘടിപ്പിക്കുന്നു. 2013 സെപ്റ്റംബർ 25 മുതൽ 30 വരെ തൃശൂർ സാഹിത്യ അക്കാദമി തീയേറ്ററിലാണ് പരിപാടി. സെപ്റ്റംബർ 25ന് വൈകുന്നേരം 5.30ന് എസ് രാമാനുജം അമേച്വർ നാടക...

MNM Recommends

Loading...
Loading...