1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

അയർലന്റിൽ മട്ടാഞ്ചേരി സ്വദേശി ജോർജ്ജ് ജോസ് വർഗീസിന് വിട; മരണമെത്തിയത് അസുഖബാധിതനായി ചികിത്സയിൽ കഴിയവേ; മൃതദേഹം ഇന്ന് സംസ്‌കരിക്കും

July 10, 2020

അയർലന്റിലെ ഗോൾവേ ട്യൂമിൽ താമസിക്കുന്ന ജോർജ്ജ് ജോസ് വർഗീസ് എന്ന ലിജു മരണത്തിനു കീഴടങ്ങി. 51 വയസ് മാത്രം പ്രായമുണ്ടായിരുന്ന ജോർജ്ജ് ഗോൾവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. അസുഖം എന്തായിരുന്നുവെന്നതു സംബന്ധി...

അയർലന്റുകാർക്ക് ഇനി കൊവിഡിനെ പേടിക്കേണ്ടാ; ആശ്വാസ വാക്കുകളുമായി യുസിസി പകർച്ചവ്യാധി വിദഗ്ധൻ; യാത്രാ നിയന്ത്രണങ്ങൾ ഈമാസം 20 വരെ നീട്ടിയേക്കും

July 06, 2020

ഡബ്ലിൻ: അയർലന്റുകാർ ഇനി കൊവിഡിനെ ഭയക്കേണ്ടതില്ലെന്ന് യുസിസി പകർച്ചവ്യാധി വിദഗ്ധൻ. സമ്മർ സീസണിന്റെ അവസാനമാകുന്നതോടെ കൊവിഡിനെ പൂർണമായും രാജ്യത്തു നിന്നും തുടച്ചു നീക്കാമെന്നാണ് ജെറി കില്ലീൻ എന്ന വിദഗ്ധൻ വ്യക്തമാക്കിയത്. എങ്കിലും കൊവിഡിനെ നേരിടുവാൻ നാം ...

അയർലന്റിൽ സ്‌കൂളുകൾ സെപ്റ്റംബറിൽ തുറക്കും; കുട്ടികൾ തമ്മിൽ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം; സാനിറ്റൈസറും വൃത്തിയുള്ള അന്തരീക്ഷവും ഉറപ്പാക്കണം; നിർദ്ദേശങ്ങളുമായി അധികൃതർ

July 02, 2020

ഡബ്ലിൻ: കൊവിഡിൽ നിന്നും മുക്തമാകുന്ന അയർലന്റിൽ സ്‌കൂൾ തുറക്കുവാൻ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. സെപ്റ്റംബറിൽ സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കെ നിരവധി നിർദ്ദേശങ്ങളാണ് വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. അതേസമയം, പ്രൈമറി വിദ്യാർത്ഥിക...

തായ്‌റ്റോ പാർക്ക് വിപുലീകരണം ആരംഭിച്ചു; ഏർപ്പെടുത്തുന്നത് സ്റ്റീൽ റോളർകോസ്റ്ററുകൾ ഉൾപ്പെടെ നൂതന സംവിധാനങ്ങൾ

June 27, 2020

കൗണ്ടി മീത്തിലെ തായ്റ്റോ പാർക്ക് വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. സർക്കാർ അനുമതി ലഭിച്ചതോടെയാണ് വിപുലീകരണം ആരംഭിച്ചത്. സന്ദർശകരെ ആകർഷിക്കുന്ന നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പാർക്ക് ഒരുക്കുന്നത്. ആദ്യ ഘട്ടത്തിൽ സ്റ്റീൽ റോളർകോസ്റ്ററുകൾ സ്...

കൊവിഡിനെതിരെ പോരാടുന്നവർക്കായി ഒരു മനോഹര സംഗീത ഉപഹാരം; 15 കൂട്ടുകാർ ചേർന്നൊരുക്കിയ ഗാനം യൂട്യൂബിൽ ആസ്വദിക്കാം

June 23, 2020

അയർലണ്ടിലെ റോസ്‌കോമ്മോൺ കൗണ്ടിയിൽ നിന്നും ഈ കോവിഡ് കാലത്തു 15 കൂട്ടുകാർ ചേർന്നൊരുക്കിയ ഒരു സംഗീത ഉപഹാരം റിലീസ് ചെയ്തു. വിഖ്യാതമായ ഡെൽറ്റാ ഗുഡ്രമ്മിന്റെ ഹാങ് ഓൺ ബി സ്‌ട്രോങ് എന്ന ഗാനമാണ് അവർ തിരഞ്ഞെടുത്തിരിക്കുന്നത്. കൊവിഡിനെതിരെ പടപൊരുതുന്ന എല്ലാവർക...

സുന്ദരികളും സുന്ദരന്മാരും ആകുവാൻ ഇനി അധികനാൾ വേണ്ടാ; ഈമാസം അവസാനം ബാർബർഷോപ്പുകളും ബ്യൂട്ടി ഷോപ്പുകളും തുറക്കുവാൻ തീരുമാനം

June 20, 2020

ഏറെക്കാലമായി ബ്യൂട്ടിപാർലറുകളിൽ പോയി ഒന്നു സൗന്ദര്യ സംരക്ഷണം നടത്താൻ സാധിക്കാതെ വന്നവർക്ക് ആശ്വാസ നടപടി. ഈ മാസം അവസാനം മുതൽ ബാർബർഷോപ്പുകളും ബ്യൂട്ടി ഷോപ്പുകളും തുറക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. അയർലന്റിൽ ഈ മാസം 29നും നോർത്തേൺ അയർലന്റിൽ ജൂലായ് ആറോടെ...

പീഡനം സഹിച്ച് ഇനിയാരും വീട്ടിൽ കഴിയേണ്ടാ; ധൈര്യമായി വീടു വിട്ടിറങ്ങാം; സാമൂഹ്യ ക്ഷേമ പദ്ധതിയുമായി അയർലന്റ്

June 16, 2020

ഗാർഹിക പീഡനം അനുഭവിക്കുന്നവരെ സഹായിക്കാൻ സാമൂഹ്യക്ഷേമ പദ്ധതിയുമായി അയർലന്റ സർക്കാർ. ഭൂരിഭാഗം പേരും വീടു വിട്ടിറങ്ങിയാൽ എങ്ങോട്ടു പോകും എന്നറിയാതെ പീഡനം സഹിച്ച് കഴിയുന്നവരാണ്. ഇത്തരക്കാരെ സഹായിക്കാനുള്ള പദ്ധതിയണ് സർക്കാർ ഒരുക്കുന്നത്. ഗാർഹിക പീഡനം അനു...

അടച്ചു പൂട്ടി വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് ഓടിക്കളിക്കാൻ സമയമാകുന്നു; ഡബ്ലിനിലെ കളിസ്ഥലങ്ങൾ എല്ലാം ഉടൻ തുറന്നേക്കും; ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തണമെന്ന് നിർദ്ദേശം

June 13, 2020

ഡബ്ലിൻ: കൊറോണ വൈറസ് വ്യാപനത്തോടെ വീടുകളിൽ കുടുങ്ങി കഴിയുന്നവരാണ് കുട്ടികൾ. ഒരു യാത്ര പോകാനോ റോഡിലേക്ക് ഇറങ്ങാനോ സാധിക്കാതെ വീട്ടിൽ തന്നെ അടച്ചു പൂട്ടി കഴിയേണ്ട അവസ്ഥ. ഇപ്പോഴിതാ, വൈറസിന്റെ ആക്രമണത്തിന് കുറവുണ്ടായതോടെ ഡബ്ലിനിലെ കളിസ്ഥലങ്ങൾ തുറക്കുവാൻ ത...

രണ്ടു ദിവസമായി പുതിയ രോഗികളുടെ എണ്ണം വളരെക്കുറവ്; കോവിഡ് മുക്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് അയർലന്റും

June 11, 2020

അയർലന്റ് കോവിഡ് മുക്തമാകുവാൻ പോകുന്നുവെന്ന് സൂചനകൾ. കഴിഞ്ഞ രണ്ടു ദിവസമായി വളരെ കുറവ് പുതിയ കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ ന്യൂസിലൻഡിനു പിന്നാലെ കോവിഡ് വ്യാപനം നിലച്ച രാജ്യത്തിന്റെ പട്ടികയിലേക്ക് അയർലന്റും ഇടംപിടിക്കു...

പെന്നീസ് സ്റ്റോറുകളുടെ പ്രവർത്തനം വെള്ളിയാഴ്ച മുതൽ ആരംഭിക്കും; ഷോപ്പുകൾ പ്രവർത്തിക്കുന്നത് കർശന നിർദ്ദേശങ്ങൾ പാലിച്ചു മാത്രം

June 09, 2020

ഐറിഷ് ഹൈ സ്ട്രീറ്റ് ഫാഷൻ റീട്ടെയിലറായ പെന്നീസിന്റെ ഐറിഷ് സ്റ്റോറുകൾ വെള്ളിയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും. കോവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായും പൂർണമായും പാലിച്ചാകും ഷോപ്പുകൾ പ്രവർത്തനം നടത്തുക. സ്റ്റോറിലുള്ള ഉപഭോക്താക്കളുടെ എണ്ണം, ഫിറ്റിങ് റൂമുകൾ, ഉപഭ...

ഇന്ന് ക്രാന്തി ഫേസ്‌ബുക്ക് പേജിലൂടെ ഒരുപിടി മധുര ഗാനങ്ങളുമായി കലാഭവൻ ബിനു എത്തുന്നു

June 07, 2020

ക്രാന്തി അയർലണ്ട് എഫ് ബി പേജിൽ നടത്തിവരുന്ന വിനോദ പരിപാടിയിൽ ഇന്ന് അതിഥിയായി വരുന്നത് കലാഭവൻ ബിനു എന്നറിയപ്പെടുന്ന ബിനു ദാമോദരനാണ്. പത്തനംതിട്ട സ്വദേശിയായ ബിനു ദാമോദരൻ പത്തനംതിട്ട വോക്കൽ വോയ്‌സ്, പത്തനംതിട്ട കലാരംഗം, പത്തനംതിട്ട സോപാനം എന്നീ ട്രൂപ്പു...

ഷോപ്പിങ് പ്രേമികൾക്ക് സന്തോഷിക്കാം; പ്രിമാർക്ക് സ്റ്റോറുകൾ ഈമാസം തന്നെ തുറന്നേക്കും; പെന്നീസ് ഷോപ്പുകളുടെ കാര്യത്തിൽ വ്യക്തതയില്ല

June 01, 2020

റീട്ടെയിൽ ഭീമനായ പ്രിമാർക്ക് ഇംഗ്ലണ്ടിലുടനീളമുള്ള തങ്ങളുടെ സ്റ്റോറുകൾ ജൂൺ 15ന് തുറക്കുന്നതായി പ്രഖ്യാപിച്ചു. അതേസമയം, അയർലണ്ടിലെ ഫാഷൻ റീട്ടെയിലർ പെന്നീസ് സ്റ്റോറുകൾ എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ അവ്യക്തതകൾ തുടരുകയാണ്. ''ഞങ്ങളുടെ ജീവനക്കാരുടെയും ഉപഭോ...

ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് വൈകിട്ട് വരെ മാത്രം; ഇതുവരെ രജിസ്റ്റർ ചെയ്തത് അമ്പതിനായിരത്തോളം വിദ്യാർത്ഥികൾ

May 28, 2020

ഡബ്ലിൻ: ലീവിങ് സെർട്ട് വിദ്യാർത്ഥികൾക്കായി അയർലന്റിലെ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഗ്രേഡിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാനുള്ള സമയം ഇന്ന് വൈകിട്ട് എട്ടു മണിക്ക് അവസാനിക്കും. ഇതിനകം അമ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഓരോ വിഷയത്...

മെയ് 28 മുതൽ അയർലണ്ടിൽ എത്തുന്ന യാത്രക്കാർ ശ്രദ്ധിക്കുക! 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈൻ ചെയ്യണമെന്ന് നിർദ്ദേശം; പാലിക്കാത്തവർക്ക് 2500 യൂറോ പിഴയും ആറു മാസം തടവും ശിക്ഷ

May 26, 2020

മെയ് 28 മുതൽ എയർപോർട്ട്, പോർട്ട് വഴി അയർലണ്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി. പബ്ലിക് ഹെൽത്ത് പാസഞ്ചർ ലൊക്കേറ്റർ ഫോം ഒപ്പിടുകയും കൂടാതെ, 14 ദിവസത്തേക്ക് സ്വയം ക്വാറന്റൈൻ ചെയ്യണമെന്നുമാണ് നിർദ്ദേശം. അയർ...

ഗോൾവേയിലെ ഷാഹിൻ ഷാഹുലിന്റെ പിതാവ് നിര്യാതനായി

May 23, 2020

ഗോൾവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സും ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ജി ഐ സി സി) വർക്കിങ് കമ്മിറ്റി മെമ്പറും ആയ ഷാഹിൻ ഷാഹുലിന്റെ പിതാവ് ഷാഹുൽ ഹമീദ് (74 ) സ്വദേശമായ തിരുവനന്തപുരത്തു നിര്യാതനായി. അസുഖബാധിതനായിരുന്ന ഹമീദ് ഇന്നലെ രാവ...

MNM Recommends

Loading...
Loading...