1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

പ്രവാസി എക്സ്‌പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

July 19, 2020

സിംഗപ്പൂർ: ഈ വർഷത്തെ സിംഗപ്പൂർ പ്രാവാസി എക്സ്‌പ്രസ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ''പ്രവാസി എക്സ്‌പ്രസ് നൈറ്റ് 2020' VIRTUAL EVENT പരിപാടിയിൽ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. സിംഗപ്പൂരിലെ നൃത്ത-സംഗീത മേഖലയിൽ ആറ് പതിറ്റാണ്ടുകളായി നൽകിയ മഹത്തായ സം...

മലേഷ്യൻ പ്രധാനമന്ത്രിയും കാന്തപുരവും കൂടിക്കാഴ്ച നടത്തി

May 28, 2019

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി ഡോ. മഹാതീർ മുഹമ്മദുമായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബകക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി. ഇന്നലെ (തിങ്കൾ )രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ...

ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധാമാരും വീഥികൾ കീഴടക്കി; ബാലഗോകുലമായി സിംഗപ്പൂർ ബാലസുബ്രമണ്യ ക്ഷേത്രം മാറിയപ്പോൾ

September 03, 2018

ഓമനത്തം തുളുമ്പുന്ന ഉണ്ണിക്കണ്ണമാരും കുഞ്ഞു രാധാമാരും സിംഗപ്പൂരിലെ യിഷൂൺ ബാലസുബ്രമണ്യക്ഷേത്രത്തെ അക്ഷരാർത്ഥത്തിൽ അമ്പാടിക്കണ്ണന്റെ ഗോകുലമാക്കി മാറ്റുന്ന കാഴ്‌ച്ചയായിരുന്നു ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കണ്ടത്. പ്രളയദുരിതത്തിൽ ഉഴലുന്ന കേരളത്തിൽ ഇത്തവണ ശ്ര...

'സിംഗപ്പൂർ കൈരളികലാനിലയത്തിന് പുതിയ ഭാരവാഹികൾ; രാജേഷ് കുമാർ പ്രസിഡന്റ്

February 26, 2018

സിംഗപ്പൂർ: കലാരംഗത്ത് കഴിഞ്ഞ ആറു ദശകങ്ങളായി പ്രവർത്തിക്കുന്ന സിംഗപ്പൂർ കൈരളികലാനിലയം, പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ആഴ്ച നടന്ന വാർഷികപൊതുയോഗത്തിലാണ് പുതിയ പതിമൂന്നംഗ മാനേജ്‌മെന്റ് കമ്മറ്റി ചുമതലയേറ്റത്. ജി രാജേഷ് കുമാർ (പ്രസിഡന്റ്), എം കെ വി...

സ്വാതി തിരുനാൾ ഫെസ്റ്റിവൽ സിംഗപ്പൂർ റിപ്പർട്ടറി തിയേറ്ററിൽ 30ന്

September 21, 2017

സിംഗപ്പൂർ: ശാന്താ രതി ഇനിഷ്യേറ്റീവ്‌സ് (എസ്ആർഐ), സിംഗപ്പൂർ കൈരളി കലാ നിലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വാതി തിരുനാൾ ഫെസ്റ്റിവൽ നടത്തുന്നു. സിംഗപ്പൂർ റിപ്പർട്ടറി തിയേറ്ററിൽ 30് വൈകുന്നേരം 7.30നാണ് പരിപാടി. സ്വാതി തിരുനാൾ കൃതികൾക്കനുസരിച്ച് പ്രശസ...

ഗുരുജിശാന്തി ഫൗണ്ടേഷൻ മലേഷ്യ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ട്രദാലത്ത് കൺവെൻഷൻ ആഗസ്റ്റിൽ ക്വലാലംപൂരിൽ

July 21, 2017

ഗുരുജിശാന്തി ഫൗണ്ടേഷൻ മലേഷ്യ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ട്രദാലത്ത് കൺവെൻഷൻ ഓഗസ്റ്റ് 18 മുതൽ 20 വരെ ക്വലാലംപൂരിൽ നടക്കും. ക്വലാലംപൂരിലെ ഹൈക്കമ്മീഷൻ ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ആയുഷ് ഇന്ത്യ, മലേഷ്യൻ യൂണിവേഴ്‌സിറ്റിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്ത്യൻ...

പ്രവാസി എക്സ്‌പ്രസ് ഹ്രസ്വചിത്ര മത്സരം; അപേക്ഷിക്കേണ്ട അവസാന തീയതി 30; സമ്മാനദാനം സിംഗപ്പൂരിൽ

June 05, 2017

സിംഗപ്പൂർ: സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ്സ് ഹ്രസ്വചിത്ര മത്സരം നടത്തുന്നു. മലയാളി യവത്വത്തിന്റെ സർഗാത്മകതയെ സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യാൻ ഒരു സുവർണാവസരം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യത്വത്തിന്റെ, മാനുഷികതയുടെ, മനുഷ്യ ജീവിതത്തിന്റെ കഥകൾ പറയുന്ന 5-...

മാതൃക ചാരിറ്റബിൾ ട്രസ്റ്റിന് സഹായവുമായി ലാൽകെയർ സിംഗപ്പൂർ യൂണിറ്റ്

January 05, 2017

തിരുവനന്തപുരം: മാതൃക ചാരിറ്റബിൾ ട്രസ്റ്റിന് ധനസഹായവുമായി മോഹൻലാൽ ഫാൻസ് രൂപീകരിച്ച ലാൽ കെയർസ് സിംഗപ്പൂർ യുണിറ്റ്. അശരണർക്ക് അന്നവും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്ന മാതൃക ചാരിറ്റബിൾ ട്രസ്റ്റിന്റെ തിരുവനന്തപുരം ബ്രാഞ്ചിന് സമാഹരിച്ച തുക പ്രശസ്ത സിനിമ ...

സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ് അവാർഡുകൾ വിതരണം ചെയ്തു

August 09, 2016

സിംഗപ്പൂർ: സിംഗപ്പൂർ കല്ലാംഗ് തിയറ്ററിൽ നടന്ന ചടങ്ങിൽ സിംഗപ്പൂർ പ്രവാസി എക്സ്‌പ്രസ് അവാർഡുകൾ  സിംഗപ്പൂർ അംബാസഡർ ഗോപിനാഥ് പിള്ള വിതരണം ചെയ്തു. ഈ വർഷത്തെ 'ലൈഫ് ടൈം അച്ചീവ്‌മെന്റ് മെന്റ് അവാർഡ് ' സാമൂഹിക രംഗത്തെ പ്രവർത്തനങ്ങൾക്ക് സാമൂഹിക പ്രവർത്തക ദയാ ബ...

അന്താരാഷ്ട്ര യോഗാദിനം സിംഗപ്പൂർ തല സമാപനം നടത്തി

July 04, 2016

 സിംഗപ്പൂർ: അന്താരാഷ്ട്ര യോഗാദിനം സിംഗപ്പൂർ തല സമാപനം യുഹ്വാ കമ്യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിവേകാനന്ദ സേവാ സംഘത്തിന്റെ കേരള തമിഴ്‌നാട് ഘടകങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സിങ്കപ്പൂർ യുവജന സാംസ്‌കാരികമന്ത്രി ഗ്രെയ്‌സ് ഫൂ, ഭാരത ഹൈക്കമ്...

കേരള സാഹിത്യ അക്കാദമി സിംഗപ്പൂരിൽ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

June 10, 2015

സിംഗപ്പൂർ: കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സിംഗപ്പൂരിൽ സാഹിത്യ ശില്പശാല നടന്നു. പ്രവാസി എക്സ്‌പ്രസ് സിംഗപ്പൂർ, ആയിരുന്നു 'അക്ഷര പ്രവാസം 2015'  എന്ന പരിപാടിയുടെ മുഖ്യ സംഘാടകർ. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരൻ ശില്പശാല ഉത്ഘാട...

ഗാലക്‌സി സിൽവർ സ്റ്റാർ കോമഡി നൈറ്റ് 14ന്

February 06, 2015

സിംഗപ്പൂർ: മലയാളി കൂട്ടായ്മയായ ഗാലക്‌സി സിൽവർ സ്റ്റാറിന്റെ രണ്ടാം വാർഷികാഘോഷം  14ന് സിംഗപ്പൂർ പൊളിടെക്‌നിക് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തുന്നു. കോമഡി കസിൻസ്, ബിജുക്കുട്ടൻ, രചന നാരായണൻ കുട്ടി എന്നിവർ അണിനിരക്കുന്ന കോമഡി പ്രോഗ്രാമാണ് ഹൈലൈറ്റ്. പ്രശസ്ത ...

ക്രിസ്തുമസ് സന്ദേശങ്ങളുമായി മലയാളി കരോൾ സംഘം സിംഗപ്പൂരിൽ

December 06, 2014

വുഡ് ലാൻഡ്‌സ്: പ്രവാസ ഭൂമിയിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി. ക്രിസ്തുമസ് ഏറ്റവും ഭംഗിയായി ആഘോഷിക്കുവാനുള്ള തിരക്കിലാണ് സിംഗപ്പൂരിലെ മലയാളി സമൂഹവും.  മനസ്സിൽ താലോലിക്കുന്ന നല്ല ക്രിസ്തുമസ് ഓർമകളെ അന്യരാജ്യത്തും യഥാർഥ്യമാക്കുകയാണ് സിംഗപ്പൂർ സെന...

സിംഗപ്പൂർ ഈസ്റ്റിലെ ഓണാഘോഷം നവ്യാനുഭവമായി

October 10, 2014

സിംഗപ്പൂർ: സിംഗപ്പൂർ ഈസ്റ്റിൽ നടന്ന ഓണാഘോഷം 2014 നാനാ ദേശക്കാരുടെ പ്രാതിനിധ്യം കൊണ്ടു വ്യത്യസ്തമായി. സെപ്റ്റംബർ 21 ന് പുംഗോൾ 21 കമ്മ്യുണിറ്റി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടികളിലും ഓണസദ്യയിലും പങ്കെടുക്കാൻ 600 ലേറെ പ്രദേശവാസികൾ എത്തിച്ചേർന്നു...

MNM Recommends

Loading...
Loading...