1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

ഗ്രാസിയ 125 ബിഎസ് 6 നിരത്തിലെത്തിച്ച് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ

July 06, 2020

ഡൽഹി: ജാപ്പനീസ് ഇരുചക്രവാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ് 6 നിരത്തിൽ എത്തിച്ചു. സ്റ്റാൻഡേർഡ്, ഡീലക്‌സ് എന്നീ രണ്ട് വേരിയന്റുകളിൽ സ്‌കൂട്ടറിന്റെ ഏറ്റവും പുതിയ പതിപ്പ് ലഭ്യമാണ്, 73,336 രൂപയിലാണ് വാ...

ലോക്ക് ഡൗൺ കാലത്തും റെക്കോഡ് ബുക്കിംഗുമായി മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിങ് കാറായി ഹ്യൂണ്ടായി ക്രെറ്റ

July 06, 2020

മുപ്പതിനായിരത്തിലേറെ ബുക്കിംഗുമായി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യാ ലിമിറ്റഡിന്റെ എസ് യു വി ഹ്യൂണ്ടായ് ക്രെറ്റ. ലോക്ക് ഡൗൺ കാലത്തും റെക്കോഡ് ബുക്കിംഗുമായി മെയ് മാസത്തിലെ ബെസ്റ്റ് സെല്ലിങ് കാറായി ക്രെറ്റ.  19.5 മില്യൺ കാഴ്ചക്കാരും 258 മില്യൺ മീഡിയ ഇംപ്രഷനുമ...

ഹോണ്ടയുടെ പുതിയ അവതാരം പിറവിയെടുത്തു; ഹോണ്ട WR-Vയുടെ പുതുക്കിയ മോഡൽ വിപണി കീഴടക്കാൻ എത്തുന്നു; മറ്റു എസ്.യു.വി വാഹനങ്ങളോട് ഏറ്റുമുട്ടാൻ എത്തുന്ന കാറിന്റെ വില എട്ടര ലക്ഷം

July 04, 2020

മുംബൈ: പ്രശസ്ത വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ പുതിയ എസ്. യുവി അവതരിപ്പിച്ചു. ഹോണ്ട WR-Vയുടെ പുതുക്കിയ മോഡലാണ് വിപണിയിൽ അവതരിപ്പിച്ചത്. ഹോണ്ടയുടെ ക്രോസോവർ മോഡലായ ഇതിന്റെ വില 8.50 മുതൽ 10.99 ലക്ഷം രൂപ വരെയാണ്. കൊറോണവൈറസ് മഹാമാരിയെത്തുടർന്ന് പ്രതീക്ഷിച...

സിനിമ കഴിഞ്ഞാൽ സുശാന്തിന് ഏറ്റവും പ്രണയം വാഹനങ്ങളോടും; സ്പ്രീഡ് ത്രില്ലായിരുന്ന സുശാന്തിന്റെ വാഹന ശേഖരത്തിലെ ഏറ്റവും മുന്തിയ വാഹനം വേഗരാജാവായ മസെരാട്ടി ക്വാട്രോപോർട്ട്; ലംബോർഗിനിയും നിസാൻ ജിടിആറും ലാൻഡ് റോവർ റേഞ്ച് റോവർ കാറുകളും താരത്തിന്റെ മനം കവർന്ന വാഹനങ്ങൾ; എം എസ് ധോണിയെ പോലെ ബൈക്കുകളോടും സ്പോർട്സ് ബൈക്കുകളെയും പ്രണയിച്ചു

June 15, 2020

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകൻ മഹേന്ദ്ര സിങ് ധോണിക്ക് സ്‌പോർട്ടിങ് ബൈക്കുകളോടുള്ള പ്രണയം ഏറെ പ്രശസ്തമാണ്. ബൈക്കുകളിൽ നഗരം ചുറ്റിയടിക്കുക എന്നതായിരുന്നു ധോണിയുടെ ഇഷ്ടപരിപാടി തന്നെ. അദ്ദേഹത്തിന്റെ ശേഖരത്തിലും ഇഷ്ട ബൈക്കുകൾ ഉണ്ടായിരുന്നു. അതുപോലെ ...

ടൊയോട്ടയുടെ ആഡംബരക്കാറായ വെൽഫെയർ സ്വന്തമാക്കി മോഹൻലാൽ; 2020ന്റെ ആദ്യം സ്വന്തമാക്കിയ വാഹനത്തിന്റെ നമ്പറും 2020

March 18, 2020

ടൊയോട്ടയുടെ ആഡംബരക്കാറായ വെൽഫെയർ സ്വന്തമാക്കി മോഹൻലാൽ. 2020ന്റെ ആദ്യം സ്വന്തമാക്കിയ വാഹനത്തിന്റെ നമ്പറും 2020 ആണ്. ഈ മാസം ആദ്യമാണ് പുതിയ വാഹനം മോഹൻലാൽ സ്വന്തമാക്കിയത്. ഫെബ്രുവരി 26നാണ് ആഡംബര സൗകര്യങ്ങളുമായി വെൽഫയർ ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിന് പിന്...

കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ മോഡൽ എത്തി; ക്രെറ്റയുടെ രണ്ടാം തലമുറ മോഡൽ ഇനി ഇന്ത്യൻ റോഡുകൾ കീഴടക്കും

March 17, 2020

ഇന്ത്യൻ റോഡുകൾ കീഴടക്കാൻ ക്രെറ്റയുടെ രണ്ടാം തലമുറ മോഡൽ വിപണിയിലേക്ക്. അഞ്ച് വേരിയന്റുകളിലായെത്തുന്ന ക്രെറ്റയുടെ രണ്ടാം തലമുറയ്ക്ക് 9.99 ലക്ഷം രൂപ മുതൽ 17.20 ലക്ഷം രൂപ വരെയാണ് ഡൽഹിയിലെ എക്സ് ഷോറൂം വില. ഇതിനകം 14,000 പേരാണ് ക്രെറ്റ ബുക്കു ചെയ്തത്. ഫെബ്...

മോഹൻലാൽ ഇനി വെൽഫെയർ 'പാർട്ടി' ; ടൊയോട്ടയുടെ അത്യാംഡബര മോഡലായ വെൽഫെയർ സ്വന്തമാക്കി താരം; നിരത്തിലോടുക ഇഷ്ടനമ്പരായ 2255ൽ; കേരളത്തിലെ എക്‌സ് ഷോറും വില 79.50 ലക്ഷംരൂപ

March 01, 2020

തിരുവനന്തപുരം: മോഹൻലാലിന് ഇനി സാരഥി ടൊയോട്ട വെൽഫയർ. ടൊയോട്ടയുടെ അത്യാഡംബര മോഡലായ എംപിവി വെൽഫയറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന്റെ കേരള എക്സ്ഷോ...

രാജ്യത്തെ വാഹനവിപണി പ്രതിസന്ധിയിൽ; കാർ വിൽപ്പനയിലും ഇരുചക്ര വാഹനവിൽപ്പനയിലും രേഖപ്പെടുത്തുന്നത് വൻ ഇടിവ്; പുതിയ കണക്കുകൾ പുറത്തുവിട്ട് എസ്ഐഎഎം

February 10, 2020

മുംബൈ: രാജ്യത്തെ വാഹന വിപണി പ്രതിസന്ധിയിലെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്. കാർ വിൽപ്പനയിലും ഇരുചക്ര വാഹനവിൽപ്പനയിലും ഇടിവ് വന്നിട്ടുണ്ടെന്ന് പുതുതായി പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പന ജനുവരിയിൽ ...

മേക്കോവറിൽ മിന്നി തിളങ്ങാൻ ബെൻസ്; ഓട്ടാ എക്സ്പോയിൽ പുതിയ എ.എം.ജി ജി.ടി 63 എസ് 4 ഡോർ കൂപ്പെ അവതരിപ്പിച്ച് മെഴ്സിഡീസ്-ബെൻസ്; ഇന്ത്യൻ വിപണിയിൽ 42 കോടി രൂപ

February 06, 2020

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ലക്ഷ്വറി കാർ ബ്രാൻഡായ മെഴ്സിഡീസ്-ബെൻസ് തങ്ങളുടെ ഏറ്റവും വേഗമേറിയ എഎംജി ജിടി 63എസ് 4 ഡോർ കൂപ്പെ ഓട്ടോ എക്സ്പോ 2020-ൽ അവതരിപ്പിച്ചു. ഈ നാലു ഡോർ, നാല് സീറ്റ് കൂപ്പെ ഇന്ത്യയിൽ ആദ്യമായാണ് അവതരിപ്പിക്കുന്നത്. ഇന്ത്യൻ നിരത്ത...

എക്സ്-ക്ലാസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈൻ ശൈലി: മെഴ്‌സിഡസ് ബെൻസിന്റെ നാലാം തലമുറ എസ്.യു.വി ജിഎൽഇ ഇന്ത്യയിൽ അവതരിപ്പിച്ചു; വില 73.70 ലക്ഷം മുതൽ

January 30, 2020

 ന്യൂഡൽഹി: ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ നാലാം തലമുറയിൽപ്പെട്ട എസ്.യു.വി.യായ ജി.എൽ.ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജി.എൽ.ഇ 300ഡി, 400ഡി എന്നീ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. 300d-ക്ക് 73.70 ലക്ഷം രൂപയും 400d ഹ...

ഹോണ്ട ആക്ടീവ 6 ജി വിപണിയിലിറങ്ങി; പുതിയ മോഡൽ വിപണിയിലെത്തിയത് സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലായി ആറു നിറങ്ങളിൽ

January 16, 2020

മുംബൈ: ഹോണ്ട ആക്ടീവ 6 ജി വിപണിയിലിറങ്ങി. മലിനീകരണ നിയന്ത്രണ നിലവാര മാനദണ്ഡത്തിൽ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരത്തിലാണ് ഇരുചക്രവാഹനമായ ഹോണ്ട ആക്ടീവ 6 ജി വിപണി കീഴടക്കാനെത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ്, ഡീലക്സ് എന്നീ രണ്ട് വേരിയന്റുകളിലായി ആറു നിറങ്...

വിപണിയിലെത്തും മുമ്പേ താരമായി ടാറ്റാ അൽട്രോസ്; ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി അൽട്രോസ് മാജിക്; ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടുന്ന ആദ്യ ഇന്ത്യൻ നിർമ്മിത ഹാച്ച്ബാക്കും രണ്ടാമത്തെ വാഹനവുമായി ടാറ്റാ ആൽട്രോസ്

January 16, 2020

വിപണിയിലെത്തും മുമ്പേ താരമായി ടാറ്റാ ആൽട്രോസ്. സുരക്ഷയുടെ കാര്യത്തിൽ ഒന്നാമനായാണ് ആൽട്രോസ് ടാറ്റയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി അണിയിച്ചിരിക്കുന്നത്.  ആൽട്രോസ് ഗ്ലോബൽ എൻസിഎപി നടത്തുന്ന ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷയാണ് നേടിയത്. 5 സ്റ്റാർ സുരക...

സുരക്ഷാ പരിശോധനയിൽ മുഴുവൻ മാർക്കും സ്വന്തമാക്കി ടൊയോട്ട കൊറോള; യാത്രക്കാർക്ക് മികച്ച സുരക്ഷയുമായി ബ്രസീലിയൻ സ്പെക്ക് മോഡൽ

December 13, 2019

കാറുകളുടെ സുരക്ഷാ പരിശോധനയായ ക്രാഷ് ടെസ്റ്റിൽ മുഴുവൻ മാർക്കും സ്വന്തമാക്കി ടൊയോട്ട കൊറോള. 2020 ടൊയോട്ട കൊറോളയാണ് അഞ്ചിൽ അഞ്ച് സ്റ്റാർ റേറ്റിങ് സ്വന്തമാക്കിയത്. ലാറ്റിൻ എൻസിഎപി (ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് പുതിയ കൊറോള ...

ഇലക്ട്രിക് എസ് യുവിയായ eZS ഇലക്ട്രിക്കലിന്റെ ബുക്കിങ് ആരംഭിച്ചു; എംജിയുടെ തകർപ്പൻ വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഡിസംബർ അഞ്ചിന്

November 22, 2019

എംജിയുടെ ഇലക്ട്രിക് എസ് യുവിയായ eZS ഡിസംബർ അഞ്ചിന് ഇന്ത്യയിൽ അവതരിപ്പിക്കും. എംജിയിൽ നിന്ന് ഇന്ത്യയിൽ എത്താനൊരുങ്ങുന്ന ഇലക്ട്രിക് എസ്യുവിയായ eZS ഇലക്ട്രിക്കലിന്റെ ബുക്കിങ് ആരംഭിച്ചു. 50000 രൂപ അഡ്വാൻസ് തുക ഇടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് ...

പൈപ്പ് ബോംബും എആർ-15 ഗൺഫയറും; റേഞ്ച് റോവറിന്റെ ഏറ്റവും പുതിയ ആയുധധാരിയായ ബുള്ളറ്റ് പ്രൂഫ് എസയുവി ഉടൻ നിരത്തിലിറങ്ങും

November 12, 2019

ലണ്ടൻ: അത്യാധുനിക സജ്ജീകരണങ്ങളുമായി റേഞ്ച് റോവറിന്റെ പുത്തൻ പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം ഉടൻ നിരത്തിലിറങ്ങും. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ തരംഗമായി മാറുന്നതിനിടയിലാണ് റേഞ്ച് റോവറിന്റെ അത്യാധുനിക സൗകര്യമുള്ള എസ് യുവിയായ സെന്റിനൽ റ...

MNM Recommends

Loading...
Loading...