1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

ജർമ്മനിയിൽ റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ട് ലഭിക്കുന്നില്ല; ദീർഘനാളായി കാത്തിരുന്ന് ടിക്കറ്റെടുത്തവർ; എയർലൈനുകൾ മനപ്പൂർവ്വം പേയ്‌മെന്റുകൾ വൈകിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

July 10, 2020

കൊറോണാ വൈറസിന്റെ അതിവ്യാപനം മൂലം ലോകമെമ്പാടും അതിർത്തികൾ അടച്ചതിലൂടെ ആയിരക്കണക്കിനു വിമാനങ്ങൾക്കാണ് സർവ്വീസ് റദ്ദാക്കേണ്ടി വന്നത്. ഇതോടെ അനേകായിരം യാത്രക്കാർക്ക് ബുക്ക് ചെയ്ത ടിക്കറ്റ് കാൻസൽ ചെയ്യേണ്ടി വരികയും ചെയ്തു. ടിക്കറ്റ് റീഫണ്ട് തുക തിരികെ നൽക...

ലോക്ക്ഡൗണിനു ശേഷവും ജർമ്മനിയിൽ കാര്യങ്ങൾ ശരിയാകുന്നില്ല; ഉപഭോക്താക്കൾക്ക് കുറവ് നേരിട്ട് റെസ്‌റ്റോറന്റുകൾ; പാടു പെട്ട് ഏഷ്യൻ റെസ്റ്റോറന്റുകൾ

July 06, 2020

ജർമ്മനി: ലോക്ക്ഡൗണിനു ശേഷം ജർമ്മനിയിൽ റെസ്റ്റോറന്റുകൾ വീണ്ടും തുറന്നിട്ടും, ഉപഭോക്താക്കളെ തിരികെ കൊണ്ടുവരാൻ പലരും പാടുപെടുകയാണ്. പ്രത്യേകിച്ച് ഇൻഡോർ ഡൈനിംഗിനാണ് ഉപഭോക്താക്കളുടെ ക്ഷാമം അനുഭവപ്പെടുന്നത്. ഉച്ചഭക്ഷണത്തിനുള്ള സമയമായിട്ടു പോലും പല ഡൈനിങ് ഏ...

വി - ആകൃതിയിലുള്ള സാമ്പത്തിക വളർച്ച സാധിച്ചേക്കില്ല; ബ്രിട്ടന് മുന്നറിയിപ്പുമായി ഗീതാ ഗോപിനാഥ്

July 02, 2020

ചില ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയതന്ത്രഞ്ജർ പറയുന്നതു പോലെ വി ആകൃതിയിലുള്ള അതിജീവനം ബ്രിട്ടന് സാധ്യമാകില്ലെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മലയാളിയും കൂടിയായ ഗീതാ ഗോപിനാഥ്. വീണ്ടെടുത്തലിന്റെ ആരംഭ ഘട്ടത്തിൽ ഒരു കുതിച്ചു ചാട്ടം കാണിക്കുകയും പിന്നീട് അത് സാധാ...

ബ്രിട്ടനിൽ വീണ്ടും കത്തിക്കുത്ത്; ഗ്ലാസ്‌ഗോയിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു; ആറു പേർക്കു ഗുരുതര പരിക്ക്

June 27, 2020

ലണ്ടൻ: സ്‌കോട്ട്ലൻഡിലെ ഗ്ലാസ്‌ഗോയിലുണ്ടായ കത്തിക്കുത്തിൽ മൂന്നു പേർ മരിച്ചതായി റിപ്പോർട്ട്. ആറു പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ നഗരമധ്യത്തിലെ ഹോട്ടലിലായിരുന്നു സംഭവം. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഇക്കാര്യങ്ങളൊന്നും ബ്രിട്ടീഷ് പൊലീസ് സ്ഥിരീകരിച...

ബ്രിട്ടനിൽ ഇന്നലെ മരിച്ചത് 15 പേർ മാത്രം; പുതിയ രോഗികളായി എത്തിയത് ആയിരത്തിൽ താഴേ പേർ

June 23, 2020

ബ്രിട്ടനിൽ ഇന്നലെ രേഖപ്പെടുത്തിയത് വെറും 15 കോവിഡ് മരണങ്ങൾ മാത്രം. ലോക്ക്ഡൗണിനും 10 ദിവസങ്ങൾക്ക് മുൻപാണ് ഇതിലും കുറഞ്ഞ പ്രതിദിന മരണസംഖ്യ ബ്രിട്ടനിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ബ്രിട്ടനിൽ കോവിഡ് ബാധമൂലം മരിച്ചവരുടെ എണ്ണം 42,4...

മലാല യുസഫ്‌സായിക്ക് ഓക്‌സ്‌ഫോഡ് ബിരുദം; തൽക്കാലം ഇനി നെറ്റ്ഫ്‌ളിക്സും വായനയും ഉറക്കവും എന്ന് മലാല

June 20, 2020

ലണ്ടൻ: നൊബേൽ സമ്മാനം നേടിയ മലാല യൂസഫ്‌സായ് ബ്രിട്ടനിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിൽ ബിരുദപഠനം പൂർത്തിയാക്കി. പഠനം പൂർത്തിയാക്കിയതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ടെന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല ട്വീറ്റ് ചെയ്തു. രാഷ്ട്രീ...

ഇതു കൊറോണയ്‌ക്കെതിരെയുള്ള വലിയ ചുവടു വയ്‌പ്പ്; ട്രേസിങ് ആപ്പ് പുറത്തിറക്കി ജർമ്മനി; ആളുകൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം

June 16, 2020

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലെ ഒരു വലിയ ചുവടുവെപ്പായി ജർമ്മൻ സർക്കാർ പുതിയ കൊറോണ വൈറസ് ട്രേസിങ് ആപ്പ് പുറത്തിറക്കി. വൈറസിന്റെ അണുബാധ ശൃംഖലകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യ ആപ്ലിക്കേഷൻ ആളുകൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ലോ...

കൊറോണ തീരും വരെ കാത്തിരിക്കാൻ സാധിക്കില്ല; ഓൺലൈൻ പരിശോധനകൾ ആരംഭിച്ച് ജർമ്മനിയിലെ ഡോക്ടർമാർ

June 13, 2020

കോവിഡ് 19 ആക്രമണവും വ്യാപനവും ഒന്നും അടുത്ത കാലത്തെങ്ങും അവസാനിക്കില്ലെന്ന് ബോധ്യമായതോടെ ഓൺലൈൻ പരിശോധനകളിലേക്ക് കടന്ന് ജർമ്മനിയിലെ ഡോക്ടർമാർ. രാജ്യത്തെ പകുതിലിലധികം ഡോക്ടർമാരും ഓൺലൈൻ പരിശോധന ആരംഭിച്ചുവെന്നാണ് റിപ്പോർട്ട് ലഭിക്കുന്നത്. ഓൺലൈൻ പരിശോധനകള...

ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്; നിലവിൽ രാജ്യത്ത് രോഗബാധയുള്ളത് 5,700 പേർക്ക് മാത്രം

June 11, 2020

ജർമനിയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹ് പുറത്തുവിട്ട കണക്ക് പ്രകാരമാണ് രോഗ ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് വ്യക്തമാകുന്നത്. നിലവിൽ രാജ്യത്ത് 5,700 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ ഉള്ളത്. കഴിഞ്...

ആദ്യം ക്ഷാമം; പിന്നെ സുലഭം; ഇപ്പോൾ സൂക്ഷിക്കാൻ പോലും സ്ഥലമില്ല; കോവിഡ് സുരക്ഷയിൽ ഒന്നാമതെത്തിയ സ്വിറ്റ്‌സർലാന്റിലെ അവസ്ഥ ഇങ്ങനെ

June 09, 2020

കോവിഡ് നേരിട്ട ആദ്യ ആഴ്ചകളിൽ ഫെയ്‌സ് മാസ്‌കുകൾ കിട്ടാൻ ഉണ്ടായിരുന്നില്ല. കടുത്ത ക്ഷാമം നേരിട്ടിരുന്ന രാജ്യത്ത് ഇപ്പോൾ മാസ്‌കുകൾ സുലഭമാണ്. സൂക്ഷിക്കാൻ പോലും സ്ഥലമില്ലായെന്ന അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളത്. വിവിധ ആഗോള റാങ്കിംഗുകളുടെ അടിസ്ഥാനത്തിൽ കോവിഡ...

സ്വാതന്ത്ര്യസമര സേനാനി സഹോദരൻ അയ്യപ്പന്റെ മകൻ ലണ്ടനിൽ മരിച്ചു; വാർധക്യ സഹജമായ അസുഖങ്ങളാൽ വിടവാങ്ങിയത് ഡോ. കെ.എ. സുഗതൻ; സംസ്‌കാരം പിന്നീട്

June 07, 2020

ലണ്ടൻ: സ്വാതന്ത്ര്യസമര സേനാനിയും നവോത്ഥാന നായകനും മുന്മന്ത്രിയുമായിരുന്ന സഹോദരൻ അയ്യപ്പന്റെ മകൻ ലണ്ടനിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ഡോ. കെ.എ. സുഗതൻ ആണ് വിടവാങ്ങിയത്. 90 വയസായിരുന്നു പ്രായം. ആരോഗ്യനില മോശമായതിനെത്തുടർന്ന് ...

വിശ്വാസികളുടെയും വൈദീകരുടെയും അകമ്പടിയോടെ മൃതദേഹം പള്ളിയിലെത്തിച്ചു; സാമൂഹിക അകലം പാലിച്ചു കൊണ്ടു തന്നെ സംസ്‌കാര ശുശ്രൂഷകളും പൂർത്തിയാക്കി; ഡോ. ബിജി മർക്കോസ് ചിറത്തിലാട്ട് അച്ചന് യുകെ മലയാളികളുടെ അന്ത്യാഞ്ജലി

May 31, 2020

മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദീക ശ്രേഷ്ഠൻ ഡോ.ബിജി മർക്കോസ് ചിറത്തിലാട്ടിന്റെ ഭൗതീകശരീരം ഇന്നലെ ശനിയാഴ്ച യുകെയിലെ വർത്തിങ്ങിലുള്ള ഡറിങ്ട്ടൻ സെമിത്തേരിയിൽ കബറടക്കി. ലണ്ടൻ സെന്റ് തോമസ് ദേവാലയത്തിൽ രാവിലെ 7.30ന് അച്ചനുവേണ്ടി ഫാ: രാജു എബ്രഹാം ചെറുവി...

ജർമ്മനിക്ക് ചെറുതായി ആശ്വാസിക്കാം; കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; സാമൂഹ്യ നിയന്ത്രണങ്ങൾ തുടരും

May 29, 2020

ബർലിൻ: ജർമനിയിൽ കോവിഡ് വ്യാപനം കുറയുന്നു. അസുഖം ബാധിക്കുന്നവരുടെ എണ്ണംം കുറയുന്ന സാഹചര്യം ജർമ്മനിക്ക് ചെറുതായി ആശ്വസിക്കാനുള്ള വകയാണ് നൽകുന്നത്. പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹ് നൽകുന്ന വിവരം അനുസരിച്ച് നിലവിൽ രാജ്യത്ത് 8200 പേർക്കാണ് കോവിഡ് രോഗമുള...

റെസ്റ്റോറന്റുകളും ബാറുകളും ജൂൺ ഒന്നുമുതൽ തുറക്കും; നൈറ്റ് ക്ലബ്ബുകൾ തത്ക്കാലമില്ലെന്ന് ബൾഗേറിയ

May 27, 2020

സോഫിയ: ജൂൺ ഒന്നു മുതൽ റെസ്റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവ പൂർണമായി തുറക്കാൻ ഒരുങ്ങി ബൾഗേറിയ. തിയേറ്റർ പരിപാടികൾ, കൺസേർട്ടുകൾ, സ്റ്റേജ് പരിപാടികൾ എന്നിവയും നിയന്ത്രണങ്ങളോടെ ആരംഭിക്കും. ബാലെ ഉൾപ്പെടെയുള്ള ഡാൻസ് ക്ലാസുകൾ ഭാഗികമായി തുടങ്ങും. അതേ സമയം, ...

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽ പാലത്തിലൂടെ സാറ സഞ്ചരിച്ചത് നീണ്ട 25 ദിവസം! 16 വർഷമായി എൻഎച്ച്എസിൽ സേവനം അനുഷ്ഠിക്കുന്ന മലയാളി നഴ്‌സിന് കൊവിഡ് 19 ബാധിച്ചപ്പോഴുണ്ടായ ദുരനുഭവം ഭർത്താവു വിവരിക്കുന്നു

May 25, 2020

പല വിധ അസുഖബാധിതരായ രോഗികളെ ശുശ്രൂഷിക്കാനുള്ള ഉറച്ച മനസ്സോടെയാണ് ഓരോ നഴ്‌സും ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ കോവിഡ് -19 എന്ന ഈ മഹാവിപത്ത് നാം കരുതിയതിലും എത്രയോ വലുതാണ്. എന്റെ ഭാര്യ സാറ, സ്‌കോട്‌ലൻഡിൽ അബർഡീനിലുള്ള എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്‌സ് ആയി ...

MNM Recommends

Loading...
Loading...