1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

വൈദ്യശാസ്ത്രത്തിനു തന്നെ അദ്ഭുതമായി കെല്ലി ഫെയർഹസ്റ്റ്; 28 കാരിയായ ബ്രിട്ടീഷ് യുവതിക്കുള്ളത് ഇരട്ട ഗർഭപാത്രങ്ങൾ; ഗർഭിണിയായി 12ാം ആഴ്‌ച്ച സ്‌കാൻ പരിശോധന നടത്തിയപ്പോൾ കണ്ടത് രണ്ട് ഗർഭപാത്രങ്ങളിലുമായി വളരുന്നത് ഇരട്ടക്കുട്ടികളും; അഞ്ചു കോടി സ്ത്രീകളിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന അപൂർവ്വ അവസ്ഥയെന്ന് ശാസ്ത്രലോകം

June 27, 2020

ലണ്ടൻ: രണ്ട് കുട്ടികളുടെ മാതാവായ 28കാരിയി കെല്ലി ഫെയർഹസ്റ്റ് വൈദ്യശാസ്ത്ര ലോകത്തിന് തന്നെ അത്ഭുതമാകുകയാണ്. ബ്രിട്ടനിലെ എസക്സുകാരിയായ ഈ യുവതി അവകാശപ്പെടുന്നത് തന്റെ രണ്ട് ഗർഭപാത്രങ്ങളിലുമായി ഇരട്ട കുഞ്ഞുങ്ങൾ വളരുന്നു എന്നാണ്. ഗർഭിണിയായി 12ാം ആഴ്‌ച്ച ന...

ക്ലിയർ ആൻഡ് സിംപിൾ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ച് ഗർഭമുണ്ടെന്ന് വിധിയെഴുതിയവർ ഒന്നുകൂടി പരിശോധിക്കുക; നൂറുകണക്കിന് സ്ത്രീകൾക്ക് വ്യാജഗർഭം ഉണ്ടാക്കിയ മെഷിൻ തിരിച്ചുവിളിച്ചു

October 05, 2018

ഗർഭിണിയാണോ അല്ലയോ എന്ന് പരിശോധിക്കാൻ നിരവധി മാർഗങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വളരെ ലളിതമായി വീട്ടിലിരുന്ന് തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്ന പ്രെഗ്നൻസി ടെസ്റ്റ് കിറ്റുകളുണ്ട്. എന്നാൽ, ഈ കിറ്റുകളിലൂടെ ലഭിക്കുന്ന ഫലം തെറ്റാണെങ്കിലോ? ചൈ...

എല്ലാ ദിവസവും വേണ്ട; പക്ഷേ, ഉള്ളദിവസം മണിക്കൂറിൽ രണ്ടുതവണ വേണം; സ്‌നേഹത്തോടെ കെട്ടിപ്പിടിക്കാൻ മറക്കരുത്; കുട്ടികൾ ഉണ്ടാകാത്ത ദമ്പതിമാർക്ക് മാർഗനിർദേശങ്ങളുമായി വിദഗ്ദ്ധർ

February 18, 2018

കുട്ടികളുണ്ടാകാത്തതിന്റെ ദുഃഖത്തിൽ ജീവിക്കുന്ന ദമ്പതിമാർ നമുക്കുചുറ്റും ഏറെയുണ്ട്. ചികിത്സകളും പൂജകളും വഴിപാടുകളുമായി നടക്കുന്നവർ. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ഗർഭം ധരിക്കാനാകുമെന്ന തരത്തിൽ ഒട്ടേറെ വിശ്വാസങ്ങളും കേട്ടുകേ...

കുഞ്ഞുങ്ങൾക്ക് ആസ്മയും വിമ്മിഷ്ടവും വരരുതെന്നുണ്ടോ? ഗർഭകാലത്ത് മീനെണ്ണ നിർബന്ധമാക്കുക; മീനെണ്ണയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനം

December 30, 2016

ലണ്ടൻ: ജനിച്ചുവീഴുമ്പോൾതന്നെ കുഞ്ഞുങ്ങൾക്കു കണ്ടുവരുന്ന ആസ്മയും വിമ്മിഷ്ടവും മാതാപിതാക്കൾക്കുണ്ടാക്കുന്ന കഷ്ടപ്പാടും വിഷവും കുറച്ചല്ല. ഇതിനുള്ള പരിഹാരം മീനെണ്ണയാണ്. ഗർഭകാലത്ത് അമ്മമാർ മീനെണ്ണ കഴിച്ചാൽ കുഞ്ഞിന് ആസ്മയ വരാനുള്ള സാധ്യത വളരെ കുറയുമെന്ന് പ...

സ്ത്രീകൾ ഗർഭിണി ആയിരിക്കുമ്പോൾ ലൈംഗിക ബന്ധം ആവാമോ..? അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നത് എന്തുകൊണ്ട്..?

September 29, 2016

ഗർഭകാലത്ത് ലൈംഗിക ബന്ധം ആകാമോ എന്ന വിഷയത്തിൽ പരക്കെ ആശങ്കകളും അഭിപ്രായവ്യത്യാസങ്ങളും ലോകമാകമാനം നിലവിലുണ്ട്. ഇത് കുട്ടിക്ക് ദോഷം ചെയ്യുമെന്ന് ചിലർ വാദിക്കുമ്പോൾ ഇത് പലവിധത്തിൽ നല്ലതാണെന്നാണ് വിദഗ്ദ്ധർ നിർദേശിക്കുന്നത്. ഗർഭകാലത്തെ ലൈംഗിക ബന്ധം മൂലം ചി...

ഗർഭിണിയാകാൻ തുണിയഴിക്കണമെന്നു പോലുമില്ല; വിദഗ്ധരുടെ വിശദീകരണത്തിൽ ആശങ്കപ്പെട്ട് കൗമാരക്കാർ

May 25, 2016

ഗർഭിണിയാകാൻ തുണിയഴിക്കുകയോ ശാരീരികമായി ബന്ധപ്പെടുകയോ പോലും വേണ്ടെന്ന് വിദഗ്ദ്ധർ. മുലയൂട്ടുന്ന അമ്മമാർ ഗർഭിണികളാകില്ലെന്ന ധാരണയും തെറ്റാണെന്ന് അവർ പറയുന്നു. വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുതന്നെ കെട്ടിപ്പുണരുമ്പോൾപ്പോലും ഗർഭിണിയാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര...

ഗർഭിണിക്ക് യോഗ ചെയ്യാമോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന യോഗ രഹസ്യങ്ങൾ ഇവ

April 13, 2016

യോഗ നിത്യവും പരിശീലിക്കുന്നവർ ഏറെയുണ്ട്. എന്നാൽ യോഗയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങൾ നിങ്ങൾ അറിഞ്ഞില്ലെന്നുവരാം. ഗർഭിണികൾ യോഗ ചെയ്യുന്നതിലുമുണ്ട് ചില രഹസ്യങ്ങൾ. അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് യോഗ ഉപകരിക...

ആദ്യം ഏറ്റവും വലിയ വേദന; പിന്നെ ഏറ്റവും വലിയ സന്തോഷം...ഭാര്യമാർ കടന്നുപോകുന്ന ഈ അവിസ്മരണീയ അനുഭവം നിങ്ങൾ അറിഞ്ഞിട്ടുണ്ടോ?

February 03, 2016

ഒരു കുഞ്ഞിന് ജന്മം നൽകുക എന്നതിനെക്കാൾ ആനന്ദദായകമായ നിമിഷം ജീവിതത്തിൽ വേറെയില്ല. ലോകത്ത് പെണ്ണായി പിറന്നവർക്കുമാത്രം പറഞ്ഞിട്ടുള്ള നിർവൃതിയാണിത്. എന്നാൽ, പ്രസവ വേദനയോളം കടുത്ത മറ്റൊരു വേദനയില്ലെന്നുമോർക്കണം. കടുത്ത വേദനയും അതിന് പിന്നാലെ, കുഞ്ഞിന് ജന...

പ്രസവിക്കുമ്പോൾ യഥാർത്ഥത്തിൽ സ്ത്രീ ശരീരത്തിൽ എന്തു സംഭവിക്കുന്നു?

September 18, 2015

ഗർഭകാലം സ്ത്രീയെ സംബന്ധിച്ച് ഒരു പുണ്യ കാലമാണ്.  10 മാസത്തെ ചിട്ടയായ പ്രാർത്ഥനയുടേയും കരുതലിന്റെയും കാത്തിരിപ്പിന്റെയും ഫലം...ഇത്രയും നാൾ തന്റെ ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു വളർന്ന കുഞ്ഞു തുടിപ്പിനെ ഇനി സ്വന്തം കൈയയിലേക്ക് അവൾക്ക് ഏറ്റുവാങ്ങാം..ഒരു അ...

ആദ്യ ഗർഭം അലസിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനം

December 12, 2014

വിവാഹത്തെത്തുടർന്ന് കുട്ടികൾ കുറച്ചുവൈകിമതി എന്ന് തീരുമാനിക്കുന്ന ദമ്പതിമാർ അറിയുക. ആദ്യ ഗർഭം അലസിപ്പിക്കുന്നത് പിൽക്കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. മാസം തികയാതെ പ്രസവിക്കേണ്ടിവരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഇതു വഴിവെക്കുമെന്നും ഗവേ...

ഗർഭിണി മലർന്നുകിടന്നുറങ്ങുന്നത് ഗർഭസ്ഥ ശിശുവിന്റെ മരണകാരണമാകാമെന്ന് ഗവേഷകർ

December 07, 2014

ഗർഭിണികളുടെ ഉറക്കവും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് ഗവേഷകർ. ഗർഭിണികൾ മലർന്നികിടന്നുറങ്ങുന്നത് ഗർഭസ്ഥശിശുവിന്റെ മരണകാരണമാകാമെന്ന് ഗവേഷകർ പറയുന്നു. ജനിക്കുന്ന കുട്ടികളുടെ ആരോഗ്യക്കുറവിനും ഭാരക്കുറവിനും ഇത് കാരണമാകാമെന്ന് ഗവേഷക...

ഗർഭിണിയായിരിക്കുമ്പോൾ ആഴ്ച്ചയിൽ 25 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ കുഞ്ഞു ചെറുതായിരിക്കും

December 14, 2013

ഗർഭിണിയായിരിക്കുമ്പോൾ ആഴ്ച്ചയിൽ 25 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരുടെ കുട്ടികൾക്കു വലുപ്പക്കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നു ഗവേഷകർ. ശരാശരി ഇരുന്നൂറുഗ്രാമോളം തൂക്കക്കുറവ് കുട്ടികൾക്കുണ്ടാകുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗർഭിണിയായിരിക്കു...

MNM Recommends

Loading...
Loading...