1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ടാറ്റ ട്രസ്റ്റ് കോവിഡ് പ്രതിരോധത്തിനായി രാജ്യത്തെങ്ങും പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ വിമാനത്തിലെത്തിക്കും; നൽകുന്നത് 150 കോടി രൂപ മൂല്യം വരുന്ന നിർണായകമായ സുരക്ഷാഉപകരണങ്ങൾ; വിവിധ ബാച്ചുകളിലായി അടുത്ത ആഴ്ചകളിൽ ഉപകരണങ്ങൾ എത്തും

April 17, 2020

മുംബൈ: ടാറ്റ ട്രസ്റ്റ് രാജ്യത്തെങ്ങും കോവിഡ് -19 രോഗത്തിനെതിരേയുള്ള പ്രതിരോധത്തിനായി 150 കോടി രൂപ മൂല്യം വരുന്ന നിർണായകമായ സുരക്ഷാഉപകരണങ്ങൾ വിമാനത്തിലെത്തിച്ചു നൽകും. ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പിന്തുണയോടെയാണ് ഇത്. കവർഓൾ, മാസ്‌ക്കുകൾ, കൈയുറകൾ, കണ...

ബസീൻ കേരള സമാജം വാർഷികത്തിന് നാളെ തുടക്കം; വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് കലാരൂപങ്ങൾ അണിനിരക്കും

February 16, 2017

വസായ്: ഭാരതീയകലയെയും സംസ്‌കാരത്തെയും വളർത്തിയെടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുംവേണ്ടി ബസ്സീൻ കേരള സമാജം നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾക്ക് ബി.കെ.എസ്. വേദിയൊരുക്കുന്നു. ഭാരതോത്സവം-2017 ലൂടെ. ദേശീ...

കേരളസമാജം നാടക മത്സരം: ഈജിപുര ചാവറ കലാവേദി വിജയികൾ

July 08, 2016

ബംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റ് പത്താം വാർഷികത്തോടനുബന്ധിച്ചു ജൂൺ 25, 26 തീയതികളിലായി യവനിക തിയേറ്ററിൽ നടത്തിയ മലയാളം അമച്വർ നാടക മത്സരത്തിൽ പ്രവീൺ ആന്റോ സംവിധാനം ചെയ്ത സതീഷ് കെ. സതീഷിന്റെ 'പദപ്രശ്ങ്ങൾക്കിടയിൽ മേരി ലോറൻസ്' എന്ന നാടകത്തിലൂട...

നവി മുംബൈ ബസ് ടെർമിനലുകളിൽ യാത്രക്കാർക്ക് ഇനി മുതൽ സൗജന്യമായി വൈ ഫൈ ഉപയോഗിക്കാം; ഉദ്ഘാടനം ഇന്ന്

April 25, 2016

നവിമുംബൈ: നവി മുംബൈ മുനിസിപ്പൽ ബസ് ടെർമിനലുകളിൽ ഇനി മുതൽ യാത്രക്കാർക്ക് സൗജന്യമായി വൈ ഫൈ ഉപയോഗിക്കാം. ഇതിന്റെ ഉദ്ഘാടനം 25ന് നിർവഹിക്കും. തുടക്കമെന്ന നിലയിൽ ഐരോളി, വാഷി, ബേലാപ്പൂർ ബസ് ടെർമിനലുകളിലാണ് സൗജന്യ വൈ ഫൈ സംവിധാനം നടപ്പാക്കുന്നത്. എല്ലാ ബസ് ടെ...

ശ്രീ ശാരദാ ദേവീയുടെ പ്രതിഷ്ഠ മാർച്ച് 26ന്

February 26, 2016

ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ നേതൃത്വത്തിൽ രോഹിണിയിൽ സ്ഥാപിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിൽ വാർഷികത്തോടനുബന്ധിച്ച് മാർച്ച് 26നു ശ്രീ ശാരദാ ദേവീയുടെ പ്രതിഷ്ഠ നടത്തുന്നു.രാവിലെ 5.10നു നടക്കുന്ന ചടങ്ങിൽ ശിവഗിരിമഠം സന്യാസി സച്ചിദാനന്ദ സ്വാമി ...

'എഫാത്ത 2016' ഏകദിന യുവജനസംഗമം നടത്തി

February 25, 2016

ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ ജസോള ഇടവകയിലെ യുവജന സംഘടനയായ ഡിഎസ്വൈഎം, ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള യുവതീയുവാക്കൾക്കായി 'എഫാത്ത 2016' ഏകദിന യുവജനസംഗമം നടത്തി.അഞ്ഞൂറിൽപരം യുവജനങ്ങൾ പങ്കെടുത്ത സംഗമം തങ്ങളുടെ ജീവിതങ്ങളെ ആഴത്തിൽ സ്പർശിച്ചുവെന്ന് സാക്...

കൽക്കരെ ദേവാലയത്തിൽ തിരുനാളിനു കൊടിയേറി

February 02, 2016

ബംഗളൂരു: കൽക്കരെ സെന്റ് ജോസഫ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് തുടക്കമായി.ജനുവരി 29ന് വൈകുന്നേരം 6.30ന് കൊടിയേറ്റ് കർമത്തിനും ദിവ്യബലി ക്കും വികാരി ഫാ. സജി കളപ്പുരയ്ക്കൽ എംസിബിഎസ്, ഫാ. വർഗീസ് പൊടിപാറ എംസിബിഎസ് എന്നിവർ കാ...

മുംബൈയിൽ ദേശീയ സാഹിത്യോത്സവം ഗേറ്റ് വേ ലിറ്റ് ഫെസ്റ്റ്; ഫെബ്രുവരി 20നും 21നും

January 18, 2016

മുംബൈ : ഇന്ത്യയിലെ പ്രാദേശിക എഴുത്തുകാരുടെ ദേശീയസംഗമത്തിന് മുംബൈ വീണ്ടും വേദിയാകുന്നു. എൽ.ഐ.സി.ഗേറ്റ് വേ ലിറ്റ്‌ഫെസ്റ്റ് എന്ന പേരിൽ രാജ്യത്തെ എഴുത്തുകാർ പങ്കെടുക്കുന്ന സാഹിത്യോത്സവം നടക്കുന്നു. മുംബൈ നഗരത്തിലെ മലയാള പ്രസിദ്ധീകരണമായ കൈരളിയുടെ കാക്ക, ...

അമ്പത്തൊന്നക്ഷര കളരി; ദാദർ മുതൽ കൊളാബ വരെയുള്ള കുട്ടികൾക്കായി വായന, ക്വിസ് മത്സരങ്ങൾ സെപ്റ്റംബർ ആറിന്

August 27, 2015

മുംബൈ: കേന്ദ്രസംഘടനയും മലയാള ഭാഷാസംരക്ഷണ സമിതിയും നടത്തുന്ന 'അമ്പത്തൊന്നക്ഷരാളി'യുടെ ഭാഗമായി ദാദർ മുതൽ കൊളാബ വരെയുള്ള കുട്ടികൾക്കായി വായന മത്സരം നടത്തുന്നു. അഞ്ചു മുതൽ 10 വയസ്സുവരേയും 11 മുതൽ 18 വയസ്സുവരേയും രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം നടത്തുന്നത്...

ഡോംബിവ്‌ലിയിൽ പൂക്കളമത്സരം ഓഗസ്റ്റ് 15ന്

July 28, 2015

ഡോംബിവ്‌ലി: ഡോംബിവ്‌ലി കേരളീയ സമാജം പൂക്കളമത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 9.30ന് പാണ്ടുരംഗവാടിയിലുള്ള മോഡൽ ഇംഗ്ലീഷ് സ്‌കൂളിലാണ് മത്സരം. അപേക്ഷാഫോമുകൾ സമാജം ഓഫീസിലും ലൈബ്രറികളിലും ലഭ്യമാണ്. കലാവിഭാഗത്തിന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിൽനിന്നും...

ഡോംബിവ്‌ലിയിൽ സൗജന്യ ക്യാൻസർ പരിശോധനാ ക്യാമ്പ്

July 15, 2015

 ഡോംബിവ്‌ലി : നായർ വെൽഫെയർ അസോസിയേഷൻ ഓഗസ്റ്റ് ഒമ്പതിന് ഞായറാഴ്ച രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ ഡോംബിവ്‌ലി ഈസ്റ്റിലെ ആനന്ദ് ദിഗെ ഹാളിൽ ഗ്ലോബൽ വിഷന്റെ സഹകരണത്തോടെ സൗജന്യ കാൻസർ പരിശോധനാ ക്യാമ്പ് നടത്തുന്നതാണ്. ഇ.എൻ.ടി.,  സ്ത്രീകൾക്കും പുരുഷന്മാർക്...

സീറോ മലങ്കര വിശ്വാസികൾക്കായി പൂണെയിൽ എക്‌സാർക്കേറ്റ്

June 01, 2015

പുണെ: മലങ്കര കത്തോലിക്കാസഭയിൽ പുണെ കേന്ദ്രമായി സെന്റ് എഫ്രേം എന്ന പേരിൽ എക്‌സാർക്കേറ്റ് നിലവിൽവന്നു. ഡോ. തോമസ് മാർ അന്തോണിയോസ് പ്രഥമ ബിഷപ്പായി അവരോധിതനായി. കർദിനാൾ മാർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്ക ബാവയുടെ മുഖ്യ കാർമികത്വത്തിൽനടന്ന ചടങ്ങിൽ ഇന്ത്യയില...

മുംബൈയിൽ ഇനി വൈദ്യുതി കണക്ഷൻ അപേക്ഷയ്ക്ക് ഓൺലൈൻ സംവിധാനം

November 23, 2014

നവിമുംബൈ:  വൈദ്യുതി കണക്ഷന് വൈദ്യുതി ഓഫിസുകൾ സന്ദർശിക്കേണ്ടതില്ല. ഏജന്റുമാർ മുഖേന അധികം പണവും നൽകേണ്ടതില്ല. ഓൺലൈൻ വഴി വൈദ്യുതി കണക്ഷന് അപേക്ഷകൾ പ്രോൽസാഹിപ്പിക്കുകയാണ് വൈദ്യുതി വകുപ്പ്.പതിവനുസരിച്ച് ഡിവിഷനൽ, സബ് ഡിവിഷനൽ ഓഫിസുകളിലാണ് വൈദ്യുതി കണക്ഷനായ...

മുംബൈയിൽ പാലക്കാടൻ കൂട്ടായ്മക്ക് തുടക്കമായി

November 18, 2014

മുംബൈ: മുംബൈ നിവാസികളായ പാലക്കാട് സ്വദേശികൾ പാലക്കാടൻ കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. വാട്‌സ് ആപ്പ് കൂട്ടായ്മയിൽ തുടങ്ങി മൂന്നുമാസം കൊണ്ടുനടന്ന യോഗങ്ങളിലൂടെയാണ് ആയിരത്തിനടുത്ത് അംഗങ്ങളുമായി മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും പാലക്കാട് നിവാസികളുടെ...

ടാറ്റ ലാൻഡ്മാർക്ക് പുരസ്‌കാരം ഏറ്റുവാങ്ങി

November 03, 2014

മുംബൈ: മുംബൈയിൽ നടക്കുന്ന ടാറ്റ സാഹിത്യോത്സവത്തിൽ ആജീവനാന്ത സാഹിത്യസംഭാവനയ്ക്കുള്ള ടാറ്റ ലാൻഡ്മാർക്ക് പുരസ്‌കാരം മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ എം ടി. വാസുദേവൻ നായർ ഏറ്റുവാങ്ങി. മുംബൈ എൻ.സിപിഎ.യിലെ എക്‌സിപിരിമെന്റ് തിയേറ്ററിൽ നടന്ന ചടങ്ങിൽ ടാറ്റാ...

MNM Recommends

Loading...
Loading...