Spiritual+
-
മദാൻ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്;ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 75% വരെ കിഴിവ്
February 21, 2024യൂണിയൻ കോപ് 2024-ലെ റമദാൻ പ്രൊമോഷൻസ് പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്ക് 75% വരെ കിഴിവ് ലഭിക്കും. പുണ്യമാസമായ റമദാനിൽ 4000-ത്തിൽ അധികം ഉൽപ്പന്നങ്ങളുടെ വില കുറച്ചിട്ടുണ്ട്. ഇത്തവണ റമദാനിൽ 11 പുതിയ വിൽപ്പന ക്യാംപെയ്നുകളാണ് യൂണിയൻ കോപ് അവതര...
-
ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് ഇടവകയിലെ ആദ്യഫലപ്പെരുന്നാൾ
October 20, 20231978 ൽ സ്ഥാപിതമായി 45 വര്ഷം പിന്നിടുന്ന മരുഭൂമിയിലെ പരുമല ആയി അറിയപ്പെടുന്ന ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്ൾസ് ഇടവകയിലെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബര് 22 രാവിലെ 10 .30 മുതൽ വൈകിട്ട് 10 .30 വരെ വിവിധ പരിപാടികളോടെ ദേവാലയ അങ്കണത്തിൽ വച്ച് നടത്തപ്പെടും. ഇ...
-
പൗര്യസ്ത്യ കൽദായ സുറിയാനി സഭാദ്ധ്യഷൻ ഡോ.മാർ അപ്രേം മെത്രാപ്പൊലീത്തായെ സഭാതാരകം 2022 - അവാർഡ് നൽകി ദുബായിൽ ആദരിച്ചു
September 12, 2022ദുബായ് : പൗര്യസ്ത്യ കൽദായ സുറിയാനി സഭാദ്ധ്യഷൻ ഡോ.മാർ അപ്രേം മെത്രാപ്പൊലീത്തായെ യു.എ.ഇ മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ കിൻഡി, അറബ് സാമൂഹ്യ പ്രവർത്തകയും ഗുഡ്വിൽ അംബാസിഡറുമായ ലൈലാ റഹാൽ എന്നിവർ ചേർന്ന് 'കൽദായ യുവത - സഭാതാരകം 2022' പ്...
-
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തു പെരുന്നാളിന്റെ ലോഗോ പ്രകാശനം നടത്തി
September 12, 2022ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 2022 വർഷത്തെ കൊയ്ത്തു പെരുന്നാളിന്റെ(Harvest Festival -Family Get together) ലോഗോ പ്രകാശനം ഇടവക വികാരി ഫാ ബിനീഷ് ബാബു, സഹവികാരി റവ ഫാ ജാക്സൺ എം ജോണും ചേർന്ന് നിർവഹിച്ചു. ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവക വ...
-
ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാളിന് കൊടിയേറി
June 27, 2022ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ ജൂലൈ 2 ശനി , ജൂലൈ 3 ഞായർ ദിവസങ്ങളിൽ നടക്കും. പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യ...
-
തെശ്ബുഹത്തോ 2021 സുറിയാനി മലയാളം ആരാധന സംഗീത മത്സരം; സമ്മാനദാനം നടത്തി
February 25, 2022ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഡൽഹി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ജോബ് മാർ പീലക്സീനോസ് മെത്രാപ്പൊലീത്തയുടെ പാവന സ്മരണാർത്ഥം അഖില മലങ്കര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച തെശ്ബുഹത്തോ 2021 സുറിയാനി...
-
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ദുബൈയിൽ സ്വീകരണം നല്കി
November 05, 2021മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം നല്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ബാവായ്ക്ക് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ ആണ് സ്വീക...
-
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നാളെ
November 02, 2021ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നൂറ്റി പത്തൊമ്പതാമത് ഓർമ്മപ്പെരുന്നാൾ നവംബർ 3 ബുധൻ, നവംബർ 4 വ്യാഴം, നവംബർ 5 വെള്ളി ദിവസങ്ങളിൽ നടക്കും മലങ്കര ഓർത്തഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറി ഡോ: യൂഹാനോൻ മാർ ദീയസ്കോറ...
-
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ സുവർണ്ണ ജൂബിലി; സ്നേഹാദരവ് തലമുറസംഗമം അവിസ്മരണീയമായി
September 23, 2021ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനപ്രസ്ഥാനത്തിന്റെ 1971 മുതൽ പ്രവർത്തിച്ച മുൻകാല പ്രവർത്തകരുമായുള്ള തലമുറസംഗമം 'സ്നേഹാദരവ്'എന്ന പേരിൽ സംഘടിപ്പിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക...
-
ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ ജൂബിലി ആഘോഷം; സ്നേഹാദരവ് തലമുറസംഗമം വെള്ളിയാഴ്ച്ച
September 15, 2021ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 17 വെള്ളി രാവിലെ 10:15ന് ദുബായ് യുവജനപ്രസ്ഥാനത്തിന്റെ മുൻകാല പ്രവർത്തകരുമായി തലമുറസംഗമം സംഘടിപ്പിക്കുന്നു. പ്രസ്തുത യോഗത്തിൽ ഡൽഹി ഭദ്രാസനാ...
-
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒ സി.വൈ.എം) അൽ ഐൻ സെന്റ് ഡയനീഷ്യസ് ഇടവക യുണിറ്റ് പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു
August 30, 2021അൽ ഐൻ: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒ സി.വൈ.എം) അൽ ഐൻ സെന്റ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒ സി.വൈ.എം) അൽ ഐൻ സെന്റ് ഡയനീഷ്യസ് ഇടവക യുണിറ്റ് ഡയനീഷ്യസ് ഇടവക യുണിറ്റ് ഓൺലൈനിൽ സംഘടിപ്പിച്ച 9- )മത് സെന്റ് ഡയനീഷ്യസ് എവർ റോളിങ് ട്രോഫി ...
-
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു
August 30, 2021ദുബായ് : സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ഇടവക വികാരി ഫാ. ബിനീഷ് ബാബു, സഹവികാരി ഫാ.സിബു തോമസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഇടവക സീനിയർ അംഗവും യുവജന പ്രസ്ഥാനം മുൻ സെക്രട്ടറിയുമായ ജോസ് ജോൺ, ഇട...
-
സ്ഥലം മാറിപ്പോകുന്ന ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരിക്ക് യാത്രയയപ്പ് നല്കി
November 23, 2020ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് വർഷക്കാലം വികാരിയായി സേവനം അനുഷ്ഠിച്ചു സ്ഥലം മാറിപ്പോകുന്ന ഫാ.നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന് ഇടവക യാത്രയപ്പ് നൽകി. പുതുതായി വികാരിയായി ചുമതലയേറ്റ ഫാ. ബിനീഷ് ബാബുവിന് സ്വീകരണവും നൽകി. ഇടവക സഹ വികാര...
-
സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ 'ഗ്ലോറിയ-2020' ഓൺ ലൈനിൽ
അബുദാബി: സെന്റ് ജോർജ് ഓർത്ത ഡോക്സ് കത്തീഡ്രൽ സംഘടിപ്പിക്കുന്ന 'ഗ്ലോറിയ-2020' ഒക്ടോബർ 26 തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 8:45 (യു. എ. ഇ. സമയം 7 :15) മുതൽ തുടക്കമാവും. 'സർവ്വ ലോകത്തിനും സൗഖ്യവും യു. എ. ഇ. ക്ക് അനുഗ്രഹവും' എന്ന ആപ്ത വാക്യ ത്തെ അടിസ്...
-
ആയിരങ്ങൾ സംബന്ധിക്കും; ഐ സി എഫ് സല്യൂഡസ് വെള്ളിയാഴ്ച
അബുദാബി: കോവിഡ് പ്രതിരോധത്തിലും ലോക്ഡൗൺ പ്രതിസന്ധികളെ നേരിടുന്നതിലും ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ഐ സി എഫ് സന്നദ്ധസേവകരെ അനുമോദിക്കുന്നതിനായി വിപുലമായ സമ്മേളനം ഒരുക്കുന്നു. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്ക് ഓൺ...
MNM Recommends +
-
തിഹാർ ജയിലിൽ കഴിയവേ മാങ്ങ കഴിച്ചത് മൂന്നുതവണ മാത്രം; 48 തവണ വീട്ടിൽ പാകംചെയ്ത ഭക്ഷണം ജയിലിൽ എത്തിച്ചു; പഞ്ചസാരയിട്ട ചായ കുടിക്കാറില്ല; ജാമ്യം കിട്ടാൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവെന്ന ഇഡി ആരോപണം തെറ്റെന്ന് കെജ്രിവാൾ
-
ആഴ്ചകൾക്കുള്ളിൽ വീണാ വിജയന് സമൻസ് വരും, അകത്താവുകയും ചെയ്യും; മുഖ്യമന്ത്രിയുടെ മകളുടെ കേസ് വാദിക്കാൻ അഭിഭാഷകന് കൊടുത്തത് 50 ലക്ഷം രൂപ; കേസ് ഞങ്ങളുടെ പൈസ എടുത്തിട്ടാണോ നടത്തേണ്ടത്? തുറന്നുപറഞ്ഞ് കെ എം ഷാജി
-
ഇറാൻ-ഇസ്രയേൽ സംഘർഷ ഭീഷണി; ടെൽ അവീവിലേക്കുള്ള എയർ ഇന്ത്യ സർവിസ് മുപ്പത് വരെ റദ്ദാക്കി; വിവിധ അന്താരാഷ്ട്ര വിമാന കമ്പനികളും സർവീസ് നിർത്തി; ദുബായ് സർവീസും റദ്ദാക്കി എയർ ഇന്ത്യ; വിമാനത്താവളത്തിലെ നിയന്ത്രണങ്ങൾ നീട്ടി
-
ചൈനയോട് കൂട്ടുകൂടിയ മാലദ്വീപിന് പണി കിട്ടി തുടങ്ങി; നയതന്ത്ര തർക്കവും 'മാലദ്വീപ് ബഹിഷ്കരിക്കൂ', 'ലക്ഷദ്വീപ് സന്ദർശിക്കൂ' ട്രെൻഡുകളും ഇരുട്ടടിയായി; ഇന്ത്യാക്കാർക്ക് മാലദ്വീപിനോട് അപ്രിയം; ദ്വീപിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വലിയ ഇടിവ്
-
വാർത്തയോടൊപ്പം നൽകിയ ഫോട്ടോയിൽ ഉള്ള കമ്മീഷനിങ് ഹാൾ തിരുവനന്തപുരത്ത് ഉള്ളതല്ല; തിരുവനന്തപുരത്ത് വോട്ടിങ് മെഷീനുകളിൽ തകരാർ എന്നത് വ്യാജവാർത്ത; ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ
-
അയൽവാസിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; മുറിയിൽ ഒരുമാസം പൂട്ടിയിട്ട് ബെൽറ്റ് കൊണ്ടും പൈപ്പ് കൊണ്ടും മർദ്ദിച്ചു; മുറിവുകളിൽ മുളകുപൊടി; വിവാഹം ചെയ്യണമെന്ന് ആവശ്യം; 23കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
-
പൂരനഗരിയെ നാദവിസ്മയത്തിൽ ആറാടിച്ച് ഇലഞ്ഞിത്തറമേളം; 'പതികാല'ത്തിൽ തുടങ്ങി, മേളം മുറുകിയതോടെ ഒപ്പം താളമിട്ട് പൂരപ്രേമികൾ; തേക്കിൻകാട് മൈതാനത്ത് ആവേശപ്പൂരത്തിൽ അലിഞ്ഞ് ജനസാഗരം; ഇനി കുടമാറ്റത്തിലെ സസ്പെൻസിനായി കാത്തിരിപ്പ്
-
മോഹൻലാലിനൊപ്പം ഉള്ള 56-ാമത്തെ ചിത്രമെന്ന് ശോഭന; വളരെ തെറ്റായ കണക്കെന്നും ഇരുവരും 25 സിനിമകളിൽ മാത്രമാണ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് എന്നും ലാൽ ഫാനും നിരൂപകനുമായ സഫീർ അഹമ്മദ്; കുറിപ്പിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വാദ-പ്രതിവാദം
-
പക്ഷിപ്പനിക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത; ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ് ഒ പി പുറത്തിറക്കി; മനുഷ്യരിലേക്ക് പടർന്നാൽ മുൻകരുതൽ സൗകര്യം ആലപ്പുഴയിൽ സജ്ജം
-
വോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിയാൻ ബുർഖ ഉയർത്തി മുഖം നോക്കി; പോളിങ് ബൂത്തിൽ മുസ്ലിം സ്ത്രീകളെ പൊലീസ് അപമാനിച്ചെന്ന് സമാജ് വാദി പാർട്ടി
-
പിണറായി ബിജെപി മൗത്ത് പീസ്; രാഹുൽ ഗാന്ധിയെ അപഹസിക്കാൻ ബിജെപി പറയുന്ന വാക്കുകൾ മോദിയുടെ തോളിലിരുന്ന് പിണറായി പറയുന്നു; ശൈലജയ്ക്ക് എതിരെ കോവിഡ് കൊള്ള ആരോപണം ഉന്നയിച്ചത് തെളിവുകളോടെ; പിണറായിക്ക് മറുപടിയുമായി സതീശൻ; വാക് പോരിന് പുതിയ തലം
-
ആർക്കും വേണ്ടാതെ 'നവകേരള' ബസ്; 'ടൂറിസവും മ്യൂസിയ'വുമൊക്കെ പറഞ്ഞവർ പോലും മറന്നു; 1.15 കോടി മുടക്കിയ ഭാരത് ബെൻസിന്റെ പുതിയ ബസിന് ഒടുവിൽ ശാപമോക്ഷം; വാർത്തയ്ക്ക് പിന്നാലെ പെർമിറ്റ് മാറ്റി, ഇനി സ്റ്റേജ് കാരിയേജ്; പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം
-
ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
-
'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
-
തോൽവി മുന്നിൽക്കണ്ട് പതറി ഹാർദിക് പാണ്ഡ്യ; അവസാന ഓവറുകളിൽ മുംബൈ നായകനെ കാഴ്ചക്കാരനാക്കി രോഹിതിന്റെ ഇടപെടൽ; ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകി ജയമുറപ്പിച്ചത് മുൻനായകന്റെ തന്ത്രങ്ങൾ; ഹിറ്റ്മാൻ വീണ്ടും കയ്യടി നേടുമ്പോൾ
-
എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ബിഗ് ബോസ് സംപ്രേഷണം; പരസ്യമായി ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമെന്ന വാദം സുപ്രീംകോടതിയിൽ ഉന്നയിക്കാൻ പുതിയ ഹർജിക്കാരനും എത്തുന്നു; മോഹൻലാലിനും ഏഷ്യാനെറ്റിനും കുരുക്കാകുമോ ആറാംസീസൺ?
-
പ്ലസ് ടു കോഴക്കേസ്: വിജിലൻസ് ലീഗൽ അഡ് വൈസറുടെ നിയമോപദേശം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കണം; കെ എം ഷാജിക്ക് സുപ്രീം കോടതി വിമർശനം
-
രാഹുൽ ഗാന്ധി, നേരത്തെ നിങ്ങൾക്ക് ഒരു പേരുണ്ട്; അതിൽ നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്, അത് നല്ലതല്ല; യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്: പരിഹാസവുമായി പിണറായി; അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കം ഉള്ളവരെന്നും മുഖ്യമന്ത്രി
-
വീണ്ടും ഒരുമിക്കാൻ മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികൾ; വർഷങ്ങൾക്ക് ശേഷം മോഹൻലാലിന് നായികയായി ശോഭന എത്തുന്നു; സംവിധാനം തരുൺ മൂർത്തി
-
തൊണ്ടിമുതൽ കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ ഇപ്പോൾ നിലപാട് മാറ്റിയതല്ലേ പ്രശ്നം? ആന്റണി രാജുവിനോട് സുപ്രീം കോടതി; കേസിൽ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു ആണോ എന്നും ആരാഞ്ഞ് കോടതി