Sanchari Marunadan Travel Visuals+
MNM Recommends +
-
കണ്ണൂർ ട്രെയിൻ തീവയ്പിൽ പ്രതിയെ കുറിച്ചുള്ള പൊലീസ് വാദം വിശ്വാസയോഗ്യമല്ല; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാദ്ധ്യത 'ഉള്ളികൾക്ക്' തെളിയണമെങ്കിൽ കേരളം കത്തണം; കേരളത്തെ ദൈവം രക്ഷിക്കട്ടെ എന്ന് കെ ടി ജലീൽ
-
വലിയ സ്നേഹത്തിലായിരുന്നു ഉണ്ണിയും അനുവും; പൊലീസ് ജോലിക്ക് കാലിലെ വേദന തടസ്സമാകുമെന്ന ആശങ്ക ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചോ? പുറത്തു പ്രചരിച്ച അസുഖങ്ങളൊന്നും അനുരാജിൽ പ്രകടമായിരുന്നില്ലെന്നും പറയപ്പെടുന്നു; ദമ്പതികൾ വീട്ടു മുറ്റത്തെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത
-
ലഹരി നൽകി പീഡിപ്പിച്ചു 19 കാരിയെ താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ തള്ളി; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്; ഇയാൾ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണി; പീഡന ശേഷം ചുരത്തിൽ ഇറക്കി വിട്ട കഥ പറഞ്ഞു പെൺകുട്ടി
-
സ്വന്തം ഐഡൻഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയം; ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന്റെ അച്ഛനുമായി സെക്സിന് നിർബന്ധിപ്പിച്ചു; മതംമാറ്റി; 24കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
-
ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു പോലും തനിക്ക് അറിയില്ല: റാണാ ദഗ്ഗുബട്ടി
-
'ഇന്ന് റെയിൽവേ മന്ത്രിയാരെന്ന് ആർക്കും അറിയില്ല; ഇന്ന് ഒരേയൊരാളാണ് എല്ലാറ്റിനും പച്ചക്കൊടി വീശുന്നത്'; രൂക്ഷ വിമർശനവുമായി ആർ ജെ ഡി
-
കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് ജാമ്യം; ഉപാധികളോടെ ജാമ്യം അനുവദിച്ചത് എറണാകുളം അഡീഷണൽ സെഷൻസ് കോടതി; ജയിലിൽ നിന്നിറങ്ങുന്ന സവാദിന് സ്വീകരണം നൽകാൻ മേൻസ് അസോസിയേഷൻ
-
മെയിൻ ട്രാക്കിലൂടെ കടന്നു പോകേണ്ട കോറമണ്ഡൽ എക്സ്പ്രസ് ലൂപ്പ് ട്രാക്കിലൂടെ മാറിയോടി; 130 കിലോ മീറ്റർ വേഗത്തിലെത്തിയ എക്സ്പ്രസ് ട്രെയിൻ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിലേക്ക് ഇടിച്ചുകയറി; മൂന്ന് ബോഗികൾ തൊട്ടടുത്ത ട്രാക്കിൽ വീണത് കൃത്യമായ പാതയിലൂടെ പോയ ഹൗറ എക്സ്പ്രസിനെ അപകടത്തിലാക്കിയെന്നും റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം
-
എളങ്കുന്നപ്പുഴയിൽ നിന്നും മേട്ടുപ്പാളയത്ത് മീൻ എത്തിച്ച് കച്ചവടം തുടങ്ങാൻ പദ്ധതിയിട്ടത് സാബുവും വിഷ്ണുവും; നാട്ടിലെത്തി മദ്യപിച്ചിരുന്നപ്പോൾ വീട്ടുകാരെ തെറി വിളിച്ചത് തല്ലിന് കാരണമായി; വിഷ്ണുവും അൻവറും ചേർന്ന് സാബുവിനെ മർദ്ദിച്ചവശനാക്കി ശ്മശാനത്തിന് സമീപം തള്ളിയതുകൊല്ലാൻ ഉദ്ദേശിച്ചു തന്നെ; സാബു വർഗീസ് വധക്കേസിൽ കൂട്ടുകാർ കുടുങ്ങുമ്പോൾ
-
ദ്വീർഘകാലത്തേക്ക് ഒരാളെ സസ്പെന്റ് ചെയ്തു പുറത്തുനിർത്തുന്നത് ശരിയല്ല; ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം; ആ വാതിൽ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ച സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടരുത് എന്ന് താൻ ആവശ്യപ്പെട്ടിരുന്നു; കെപിസിസി പ്രസിഡന്റിന് കത്തയച്ച് ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു
-
ലൂപ് ലൈനിൽ ആദ്യം എത്തിയത് ഗുഡ്സ് ട്രെയിൻ; അതിവേഗത്തിൽ എത്തിയ കോറമണ്ഡൽ എക്സ്പ്രസ് ഈ ട്രാക്കിലേക്ക് കയറി ഗുഡ്സിൽ ഇടിച്ചു; പാളം തെറ്റിയ ട്രെയിനിന്റെ ബോഗികളിൽ ഇടിച്ച് കയറി ഹൗറ എക്സ്പ്രസ്; അപകടത്തിന്റെ കാരണം സിഗ്നൽ തകരാർ? ബാലസോറിലെ തൽസമയ ഡേറ്റ ലോഗർ ദൃശ്യങ്ങൾ പരിശോധിച്ച് പ്രധാനമന്ത്രി
-
ഇതുവരെ കവച് നടപ്പാക്കിയത് ആകെയുള്ള ട്രാക്കുകളുടെ രണ്ടുശതമാനം മാത്രം; ട്രെയിനുകളുടെ കൂട്ടയിടി ഒഴിവാക്കാൻ മാത്രമല്ല, അമിതവേഗത്തിന് കടിഞ്ഞാണിടാനും, ലെവൽക്രോസിങ്ങിൽ വിസിൽ ഊതാനും, മൂടൽ മഞ്ഞിൽ വഴി തെളിക്കാനും കവചിന് മിടുക്ക്; ഒഡിഷയിൽ കവച് ഉണ്ടായിരുന്നെങ്കിൽ ദുരന്തം ഒഴിവാകുമായിരുന്നോ?
-
'ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ രക്തക്കറ ബിജെപിയുടെയും മോദിയുടെയും കൈകളിൽ'; രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ്; മമത ബാനർജി ബാലസോറിൽ; ഞെട്ടലുണ്ടാക്കിയ അപകടമെന്ന് പട്നായിക്
-
ആരോഗ്യനില മോശമായി; മനീഷ് സിസോദിയ വീട്ടിലെത്തും മുമ്പേ ആശുപത്രിയിലേക്ക് കൊണ്ടുപോയി; സിസോദിയക്ക് ഭാര്യയെ കാണാനായില്ല
-
'കോടികൾ കൈക്കൂലി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ റിപ്പോർട്ട് തയാറാക്കിയെന്ന സി ദിവാകരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്'; ജസ്റ്റിസ്.ശിവരാന്റെ സാമ്പത്തിക വളർച്ച അന്വേഷിക്കണമെന്ന് എം.എം ഹസൻ
-
ബാലസോറിലെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി; ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ; 261 മരണങ്ങൾ സ്ഥിരീകരിച്ചു; അപകടം നടന്ന റൂട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ സ്ഥാപിക്കുന്ന 'കവച്' സംവിധാനം ഇല്ലായിരുന്നു; അപകടത്തിൽ അന്വേഷണം നടത്തുക റെയിൽവെ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ
-
പരിക്കേറ്റവർക്ക് രക്തം നൽകാൻ ആശുപത്രികളിലേക്ക് ഒഴുകിയെത്തി ആളുകൾ; ദുരന്ത മുഖത്തും ഒരുമയോടെ ഒഡിഷ ജനത; അപകടത്തിൽ ആവശ്യമുള്ളവർക്ക് രക്തം എത്തിക്കൂ എന്ന് ആരാധകരോട് അഭ്യർത്ഥിച്ചു ചിരഞ്ജീവിയും; രാജ്യത്തെ നടുക്കിയ ദുരന്തമുഖത്ത് സഹായ ഹസ്തമെത്തുന്നു
-
സോളാർ പരാതിക്കാരിയുടെ വൃത്തികെട്ട ആരോപണം ഏറ്റുപിടിക്കരുതെന്ന് കോടിയേരിയോട് നേരിട്ട് പറഞ്ഞു; നമ്മുടെ എംഎൽഎമാരുടെ വായ് പൊത്താൻ പറ്റില്ലല്ലോ എന്ന മറുപടി ഞെട്ടിച്ചു; ഉമ്മൻ ചാണ്ടിയോട് കാട്ടിയ അധാർമികതയിൽ അതീവ ദുഃഖം; വിഎസിനോടും രാഷ്ട്രീയ മര്യാദ സിപിഎം കാട്ടിയില്ല; കനൽ വഴികളിൽ പരമസത്യം മാത്രം; മറുനാടനോട് സി ദിവാകരൻ മനസ്സ് തുറക്കുമ്പോൾ
-
കൈകളില്ലാത്ത ശരീരങ്ങൾ, ഒന്നും തിരിച്ചറിയാത്ത മാംസപിണ്ഡങ്ങൾ; ചതഞ്ഞരഞ്ഞ മനുഷ്യ ശരീരങ്ങൾ; ദുരന്ത ഭീതിയിൽ വിറങ്ങലിച്ച് രക്ഷപ്പെട്ടവർ; പ്രധാനമന്ത്രി ഒഡിഷ ട്രെയിൻ ദുരന്ത സ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കും; ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും
-
ഭിക്ഷാടനത്തിലൂടെ പണം സ്വരൂപിക്കാനാവാത്തതിന്റെ അമർഷത്തിലും നിരാശയിലും തീവണ്ടിക്ക് തീവച്ചു! കണ്ണൂർ ട്രെയിൻ തീവയ്പ്പു കേസ് ഇനി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും; റിമാൻഡു ചെയ്ത പ്രതിയെ തിരിച്ചറിയിൽ പരേഡിന് ഹാജരാക്കും; തീവ്രവാദ ബന്ധം തള്ളി കേരളാ പൊലീസ്