Devil's Advocate+
-
'ക്ഷമ മാത്രമല്ല ഞങ്ങൾക്ക് ജിഹാദും അറിയാം, ഹുദൈബിയ സന്ധി മാത്രം അല്ല ബദർ ഉഹ്ദ് യുദ്ധങ്ങളും ഞങ്ങൾക്കറിയാം, ഇൻഷാ അല്ലാഹ് ഇൻക്വിലാബ്'; ജാമിയാ മിലിയയിൽ നിന്ന് ഉയരുന്ന ചില മുദ്രാവാക്യങ്ങൾ ആരെയും പേടിപ്പെടുത്തുന്നവ; പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ നാം മതഗ്രന്ഥങ്ങളാണോ, ഭരണഘടനയാണോ ഉയർത്തിപ്പിടിക്കേണ്ടത്? ഇന്ന് തെരുവിൽ ഡൗൺ ഡൗൺ ഫാസിസം വിളിച്ച പാർട്ടിക്കാരാണ് ജോസഫ് മാഷിന്റെ കൈവെട്ടിയതെന്ന് മറക്കരുത്
December 17, 2019ബംഗ്ലാദേശ് കുടിയേറ്റക്കാരെ കുറിച്ച് നാം വലിയ ചർച്ചകൾ നടത്തുന്ന ഇക്കാലത്ത് അതേ രാജ്യത്ത് നിന്ന് അഭയം ചോദിച്ചുവന്ന ഒരു എഴുത്തുകാരിക്കുണ്ടായ അനുഭവം നാം മറന്നുപോകരുത്. ഒരു നോവലിൽ ഇസ്ലാമിനെ വിമർശിച്ചുപോയി എന്ന ഒറ്റക്കുറ്റത്തിന്, ലോകമാകെ ഓടിക്കപ്പെട്ട വനിത...
-
ഐഎസിനും കനൽ ഒരു തരിമതി! അബൂബക്കർ അൽ ബാഗ്ദാദി വീണതോടെ ഐഎസിന് ചരമക്കുറിപ്പ് എഴുതാൻ കഴിയുമോ; പാശ്ചാത്യാ മാധ്യമങ്ങളിൽ ഇന്ന് നടക്കുന്ന ഈ സജീവ ചർച്ച ഇന്ത്യയും കാണാതിരുന്നുകൂടാ; ഈ ഇസ്ലാമിക ഭീകര സംഘടന കുടികൊള്ളുന്നത് സിറിയയിലും ഇറാഖിലും അല്ല മത മസ്തിഷ്ക്കങ്ങളിൽ തന്നെയാണ്; മതരഹിത ജീവിതമാണ് അല്ലാതെ മതേതരത്വമല്ല മതഭീകരതക്ക് പരിഹാരം; ഐഎസിന്റെ ജനിതകം ഇവിടെയാണ്: ഡെവിൾസ് അഡ്വക്കേറ്റ്
October 28, 2019ശ്രീലങ്കയിൽ കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ പൊട്ടിത്തെറിച്ച ഐഎസ് ചാവേറിന്റെ ശരീരഭാഷ ഓർമ്മയില്ലേ. അങ്ങേയറ്റം ആഹ്ലാദവാനായി തോളിലൊരു ബാഗുമായി ഉല്ലാസയാത്രക്ക് പോകുന്നപോലെ, പുഞ്ചിരിച്ചെത്തുന്ന അയാൾ, അടുത്ത് കളിക്കുന്ന കുട്ടികളെ ഒന്ന് തലോടാനും മറക്കുന്നില്ല. ഓർക്ക...
-
ഉസ്താദ് തുപ്പിയ വെള്ളം കുടിക്കുന്നവർ; കൃപാസന പത്രം അരച്ചുകലക്കി ദോശക്കൊപ്പം ചമ്മന്തി മുക്കി കഴിക്കുന്നവർ; താനേ ആടുന്ന ക്ഷേത്ര മണിയും താനേ നീങ്ങുന്ന പൂക്കളവും കണ്ട് അമ്പരക്കുന്നവർ; ഉത്തരേന്ത്യയിലെ തവളക്കല്യാണത്തെയും ഗോമാതാ പ്രേമത്തെയും ട്രോളുന്ന മലയാളി എന്തേ ഇങ്ങനെ; ഈ 'നവോത്ഥാന'കാലത്തും എന്തുകൊണ്ടാണ് നാം ആർക്കും പറ്റിക്കാവുന്ന സമൂഹമായി മാറുന്നത്?
September 17, 2019ഉസ്താദ് മുന്നിൽ ഒന്ന് തുപ്പിക്കിട്ടാനായി വെള്ളവുമായി കാത്തുനിൽക്കുന്നവർ! കോഴിക്കോട്ടെ ഒരു വ്യാപാര പ്രമുഖന്റെ മകളുടെ വിവാഹ സൽക്കാര രാത്രിയിൽ അൽപ്പം വൈകിയെത്തിയതായിരുന്നു പ്രമുഖ ഉസ്താദ്. വന്നപ്പോൾ തന്നെ കൈ മുത്തലുമായി അനുയായികളുടെ ആഘോഷം. ( പണ്ടൊരിക്കൽ ...
-
ഒരുമതത്തിൽ വള്ളിപുള്ളി വിടാതെ വിശ്വസിക്കുന്ന ഒരാൾ എങ്ങനെയാണ് മറ്റൊരു മതത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കുക? സത്യം തുറന്നു പറഞ്ഞുവെന്ന കുറ്റമല്ലേ സിംസാറുൽ ഹുദവി ചെയ്തത്; എം എം അക്ബറും സമദാനിമാരും രണ്ടാത്താണിമാരും വ്യാഖാനിച്ച് വെളുപ്പിച്ചെടുക്കുന്ന സഹിഷ്ണുതയുടെ മതമല്ല ഇസ്ലാം; മതത്തേയും ദൈവത്തേയും നിരുപാധികം വിട്ടയച്ച് പൗരോഹിത്യത്തിനെതിരെ മാത്രം ഒച്ച വെയ്ക്കുക എന്നുള്ളത് വെറും 'ഡിപ്ലോമാറ്റിക്' മറുപടി മാത്രമാണ്; ഓർക്കുക, മാടമ്പള്ളിയിലെ യഥാർഥ മനോരോഗി ഇവിടെയുണ്ട്
September 12, 2019ഒരു ജീവിയുടെ ഉള്ളിൽ നുഴഞ്ഞു കയറി, അതിന്റെ മസ്തിഷ്ക്കത്തെ പൂർണ്ണമായും കീഴ്പ്പെടുത്തി കൊലചെയ്യിച്ച് സ്വന്തം ജീവിത ചക്രം നിലനിർത്തുന്ന പരാദങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ?പൂച്ചയുടെ മുന്നിൽ എന്നെ പിടിച്ചോ എന്ന രീതിയിൽ നൃത്തം ചെയ്യുന്ന എലികൾ ഈ ലോകത്തുണ്ട്!...
-
അഭിനന്ദനനെ വിട്ടത് പാക്കിസ്ഥാന്റെ ഔദാര്യമോ ഔന്നത്യമോ അല്ല; അന്താരാഷ്ട്ര രംഗത്ത് മുഖം മിനുക്കാനുള്ള ചില പൊടിക്കൈകളാണ്; പക്ഷേ ഇതോടെ പാക്കിസ്ഥാൻ നന്നായെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണ്; രണ്ടടി പിറകോട്ട് നിന്ന് ഒരടി മുന്നോട്ട് നിൽക്കുകയാണ് പാക് തന്ത്രം; ഇന്ത്യ ഇനിയും കൂടുതൽ പേടിക്കാനിരിക്കുന്നതേയുള്ളൂ; സാമ്പത്തികമായി തകർക്കുന്ന യുദ്ധത്തേക്കാൾ അവർ ഇഷ്ടപ്പെടുന്നത് ഭീകരരെ മുന്നിൽ നിർത്തിയുള്ള നിഴൽ യുദ്ധം
March 01, 2019മെരുക്കം കുറഞ്ഞ പുലിപ്പുറത്തുള്ള യാത്ര! പാക്കിസ്ഥാനിലെ ജനാധിപത്യ ഭരണകൂടങ്ങളെ പ്രശസ്ത എഴുത്തുകാരൻ റോബർട്ട് ഫിസ്ക്ക് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഏത് നിമിഷമാണ് ജനാധിപത്യത്തെ, മതവും സൈനിക ശക്തിയും ചേർന്ന പുലി കുലുക്കി താഴെയിടുകയെന്ന് അറിയില്ലെന്നാണ്...
-
എന്തുകൊണ്ട് ഇസ്ലാം ഇപ്പോഴും പൊട്ടിത്തെറിക്കുന്നു! മറ്റ് മതങ്ങളെല്ലാം ഒരുമാതിരി ഒതുങ്ങിയിട്ടും ഈ മതംമാത്രമെന്തേ പരിഷ്ക്കരണത്തോട് വിമുഖത കാട്ടുന്നു? പ്രശനം ജിഹാദും സ്വർഗവും വാഗ്ദാനം ചെയ്യുന്ന കച്ചവടയുക്തിയിൽ മാത്രം അധിഷ്ഠിതമായ ഇസ്ലാമിന്റെ സോഫ്റ്റ് വെയർ തന്നെ; കശ്മീരിലെ അശാന്തിക്കുപിന്നിലെ പ്രധാനകാരണം മതം തന്നെയാണ്; അതുകൊണ്ട് അടുത്തകാലത്തൊന്നും നിങ്ങൾ ഈ രാജ്യത്ത് സമാധാനം പ്രതീക്ഷിക്കുകയും വേണ്ട; ഡെവിൾസ് അഡ്വക്കേറ്റ്
February 21, 2019ബാഡ്മിന്റൺ കോർട്ടിൽ കുട്ടികൾ വരച്ചപോലെ, വെറും ഒരു കുമ്മായ വരയിൽ രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കാൻ കഴിയുമോ? പട്ടാളമില്ല, പരിശോധനകളില്ല, രാവിലെയും വൈകിട്ടുമുള്ള കവാത്തുകളില്ല എന്തിന് ഒരു പൊലീസ് എയ്ഡ് പോസ്റ്റുപോലുമില്ല... രണ്ടു സംസ്ഥാനങ്ങളല്ല...
-
സിപിഎം ഒരു പാർട്ടിയാണോ അതോ ഗോത്രമാണോ? മത ഗോത്രീയതയ്ക്ക് പകരമോ പ്രത്യയശാസ്ത്ര ഗോത്രീയത? പാർട്ടിയാണ് എല്ലാറ്റിലും വലുതെന്നും പാർട്ടിക്കു വേണ്ടി കൊല്ലലും ചാവലും മഹത്തായ കർമ്മമാണെന്നുമുള്ള ചിന്തയാണ് രാഷ്ട്രീയ ചാവേറുകളെ സൃഷ്ടിക്കുന്നത്; ജയിലിൽ ആയാൽ പാർട്ടി സംരക്ഷിക്കും, രക്തസാക്ഷിയായാൽ ജോലി നൽകും; കൊന്നാലും കൊല്ലപ്പെട്ടാലും സ്വർഗം കിട്ടുന്ന ജിഹാദി ചിന്തപോലെ തന്നെയല്ലേ ഇതും; പിണറായീ, ചോര കണ്ടാൽ മാത്രം തൃപ്തിവരുന്ന പഴയ നിയമത്തിലെ 'യഹോവ'യാകരുത് താങ്കൾ
February 18, 2019അസ്സാസിൻസ്! മധ്യകാലഘട്ടത്തിൽ യൂറോപ്പിലുണ്ടായിരുന്നു ഈ സംഘത്തെക്കുറിച്ച് എഴുത്തുകാൻ ആനന്ദ് ഒക്കെ വിശദമായി പരാമർശിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണെന്ന് പോലും അറിയാതെ നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു ഈ പ്രാകൃതഗോത്ര സംഘത്തിന്റെ രീതി. ആര് ആരെ എപ്പോൾ ആക്രമ...
MNM Recommends +
-
തലശേരിയിൽ വീടിന്റെ ഒന്നാം നിലയിൽ നിന്നും വീണ് തൊഴിലാളി മരിച്ചു; അപകടം പോളിഷിങ് ജോലിക്കിടെ കാൽ വഴുതി ചുറ്റുമതിലിൽ തലയടിച്ച് വീണ്
-
യു ഡി എഫ് അക്രമസമരത്തിന് കാരണം അധികാരം നഷ്ടപ്പെട്ട വെപ്രാളം; സ്വപ്നയുടെ വാക്കുകേട്ട് തുള്ളുന്ന യു ഡി എഫിനെയും, ബിജെപിയേയും ജനങ്ങൾ തിരിച്ചറിയുമെന്ന് തോമസ് ഐസക്ക്
-
വസ്ത്രം തയ്പിക്കാൻ എന്ന വ്യാജേന കടയിൽ കയറി; ഒരാളുടെ അളവ് എടുക്കുമ്പോൾ മറ്റേയാൾ മൊബൈലിൽ ഷൂട്ട് ചെയ്തു; കനയ്യ ലാൽ അറിഞ്ഞില്ല അടുത്തനിമിഷം ഇടപാടുകാർ കൊലയാളികളായി മാറുമെന്ന്; അക്രമികൾ ജൂൺ 17 ന് പ്രവാചക നിന്ദയ്ക്ക് 'ശിക്ഷ' നടപ്പാക്കുന്ന കാര്യം ചർച്ച ചെയ്യുന്ന വീഡിയോയും പുറത്ത്; ഉദയ്പൂരിനെയും രാജ്യത്തെയും ഞെട്ടിച്ച അരുംകൊലയിൽ രണ്ടുപേർ പിടിയിൽ
-
എതിരാളി ആരായാലും പ്രശ്നമില്ല, കിവീസിനോട് കാണിച്ചത് ആവർത്തിക്കും';ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ക്യാപ്റ്റനും കോച്ചും; ഇന്ത്യക്ക് തലവേദനയാകുന്നത് രോഹിത്തിന്റെ അഭാവം; അവസാന ടെസ്റ്റ് വെള്ളിയാഴ്ച്ച തുടങ്ങും
-
കണ്ണൂരിലെ ദേശീയ പാത ഉപരോധിച്ച സംഭവം; 11 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്ത് ജയിലിൽ അടച്ചു
-
നൂപുർ ശർമ്മയെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഹിന്ദു യുവാവിനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചു; താലിബാൻ മോഡൽ ആക്രമണം രാജസ്ഥാനിൽ; പ്രധാനമന്ത്രിക്കെതിരെയും വീഡിയോയിൽ വധഭീഷണി ; കൊലപാതകത്തിന് പിന്നാലെ ഉദയ്പുരിലെ മൽദാ തെരുവിൽ വ്യാപക പ്രതിഷേധം
-
ഗൂഗിൾ ഹാങ്ഔട്ട്സ് സേവനം നിർത്തുന്നു; ചാറ്റിലേക്ക് മാറാൻ നിർദ്ദേശം; ഈ വർഷം നവംബറോടെ സേവനം പൂർണ്ണമായും നിർത്തലാക്കും
-
സിവിക്ക് ചന്ദ്രനെതിരെയും മീ ടൂ; വിശ്വാസം നേടി ലൈംഗികാതിക്രമത്തിന് ശ്രമമെന്ന് കവയിത്രി; സിവിക്ക് എഡിറ്റായ മാസികയുടെ റീഡേഴ്സ് എഡിറ്റർഷിപ്പും നിരസിച്ചു; വിഷയം അന്വേഷിക്കുന്നെന്ന് പാഠഭേദം മാസിക; വി ആർ സുധീഷിനും വി ടി ജയദേവനും പിന്നാലെ ഒരു സാംസ്കാരിക നായകൻ കൂടി പ്രതിക്കൂട്ടിൽ
-
കാസർകോട്ടെ പാണത്തൂരിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ; സംഭവം വൈകുന്നേരം 4.40ഓടെ; പ്രഭവ കേന്ദ്രം കർണാടകയിലെ കുടക്
-
അക്കമിട്ടുള്ള ചോദ്യങ്ങളുമായി ഷാഫി; മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യങ്ങളെ കുറിച്ച് പിൻ പോയിന്റിട്ട് പ്രതിപക്ഷ നേതാവ് ; സ്വപ്നയുടെ സംഘപരിവാർ ബന്ധത്തിലൂന്നി മറുപടി; സഭയിലെ ചർച്ച കഴിയുമ്പോഴും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ ബാക്കി
-
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം; ക്രിയാത്മക ഇടപെടലുമായി ആസ്റ്റർ മിംസും, കണ്ണൂർ സിറ്റി പൊലീസും; പദ്ധതി നടപ്പാക്കുന്നത് സേവ് ഊർപ്പള്ളിയുമായ് കൈകോർത്ത്
-
കൂട്ടുകാരൻ ട്യൂഷന് വരാൻ വൈകി; ടീച്ചറുടെ സ്കൂട്ടറും എടുത്ത് കൂട്ടാൻ പോയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സ്കൂട്ടറിൽ ബസിടിച്ച് മരിച്ചത് 15 കാരനായ അബിൻ അനിൽ; കൂട്ടുകാരന് ഗുരുതര പരിക്ക്
-
പ്രണയനൈരാശ്യത്തെത്തുടർന്ന് പക; പാലക്കാട് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിയ കേസിൽ യുവാവ് പിടിയിൽ; പ്രതി അറസ്റ്റിലാകുന്നത് അക്രമം നടന്ന് രണ്ടരമാസത്തിന് ശേഷം
-
കോട്ടയം ഡിപ്പോയിലെ സൂപ്പർ ഡീലക്സ് ബസുകൾ ഉപയോഗിക്കാതെ നശിക്കുന്നുവെന്ന വാർത്ത തെറ്റ്; ഇവ ഉപയോഗിക്കുന്നത് ബജറ്റ് ടൂറിസത്തിനും അഡീഷണൽ -വീക്ക്എന്റ് സർവ്വീസിനും എന്ന് കെഎസ്ആർടിസി
-
നടിയെ അക്രമിച്ച കേസിൽ പ്രോസിക്യുഷന് തിരിച്ചടി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജ്ജി തള്ളി വിചാരണക്കോടതി; ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നു തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നു കോടതി; കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാനും നിർദ്ദേശം
-
കെ ഫോണിലും സ്പ്രിങ്ക്ളറിലും കമ്മീഷൻ മറിഞ്ഞെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത് മറുനാടനോട്; ഇന്റർവ്യൂവിൽ മറുനാടനോട് പറഞ്ഞ കാര്യങ്ങൾ അടിയന്തര പ്രമേയ ചർച്ചക്കിടെ സഭയിൽ പറഞ്ഞ് പ്രതിപക്ഷ നേതാവ്; സ്വർണ കടത്ത് വിവാദത്തിലെ സ്വപ്നയുടെ മറുനാടൻ അഭിമുഖം അടിയന്തര പ്രമേയ ചർച്ചയിൽ നിറഞ്ഞപ്പോൾ
-
ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിലെ ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
-
പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്ന് ഭാര്യ; ഭർത്താവ് ദേഷ്യം തീർത്തത് മകന്റെ കണ്മുന്നിലിട്ട് ഭാര്യയെ തുരതുര വെട്ടിയും; പാലക്കാട്ടെ അരുംകൊലയ്ക്ക് പിന്നിലെ കാരണം പുറത്ത്; രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞുവെച്ചത് കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ
-
സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പകർപ്പ് വേണം; സരിത എസ് നായർ ഹൈക്കോടതിയിൽ; ഹൈക്കോടതിയെ സമീപിച്ചത് കീഴ്ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെ; തന്നെ സംബന്ധിച്ച് ചില പരാമർശങ്ങൾ ഉള്ളതിനാൽ പകർപ്പ് വേണമെന്നാവശ്യം
-
അതെല്ലാം മനസ്സിൽ വച്ചാമതി..വെറുതെ വീട്ടിലിരിക്കുന്നവരെക്കുറിച്ച് പറയുന്നോ?; നിങ്ങളെന്താ വിചാരിച്ചത് മോളെപ്പറ്റി പറഞ്ഞാൽ ഞാൻ കിടുങ്ങിപ്പോകുമെന്നോ; അങ്ങിനെ ഒരു മെന്ററെപ്പറ്റി മകൾ പറഞ്ഞിട്ടില്ല; പച്ചക്കള്ളമാണ് നിങ്ങൾ പറയുന്നത്; വേണ്ടാത്ത കാര്യങ്ങൾ പറയാനാണോ സഭവേദി; സഭയിൽ പ്രതിക്ഷത്തോട് ക്ഷുഭിതനായി പിണറായി വിജയൻ