1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിൽ ഇടവക ദിന ആചരണം

July 10, 2020

മെൽബൺ: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായ മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ഇടവക മലങ്കര സഭയുടെ ഒരു ദേവാലയം ആയി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം ജൂലൈ അഞ്ചാം തീയതി ഞായറാഴ്ച വിവിധ പരിപാടികളോടെ ആഘോഷിച്ചു. വികാരി റവ. ഫാ. സാം...

സെന്റ് അൽഫോൻസ കത്തീഡ്രൽ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്

June 27, 2020

മെൽബൺ: സെന്റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്റെ ശിലാസ്ഥാപന കർമ്മം മാർതോമാ ശ്ലീഹായുടെ ദുക്‌റാന തിരുന്നാൾ ദിനമായ ജൂലൈ 3-ാം തിയതി (വെള്ളിയാഴ്ച) മെൽബൺ സെന്റ്‌ തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. റോമിൽവച്ച് പരിശ...

വേൾഡ് പീസ് മിഷൻ മെൽബൺ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ; രഞ്ജിത് വർഗീസ് പ്രസിഡന്റ്

March 02, 2020

മൽബൺ: ലോക സമാധാന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വേൾഡ്പീസ് മിഷന്റെ മെൽബൺ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.വേൾഡ് പീസ് മിഷൻ ചെയർമാൻ സണ്ണി സ്റ്റീഫൻ, ഓസ്‌ട്രേലിയൻ നാഷണൽ കോ- ഓർഡിനേറ്റർ ജിജിമോൻ കുഴിവേലിൽ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഐകകണ്േഠനയാണ് രഞ്...

മെൽബൺ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 24ന്

December 21, 2019

മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ കത്തീഡ്രൽ നിർമ്മാണ ധനശേഖരാർത്ഥം സംഘടിപ്പിച്ചിട്ടുള്ള റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ്പ് ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. റിസർവോയിലെ വൈറ്റ്‌ലൊ സ്ട്രീറ്റിലുള്ള സെന്റ് സ്റ്റീഫൻസ്...

ഫാ.ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകം ധ്യാനം മാർച്ച് 20 മുതൽ 23 വരെ മെൽബണിൽ

December 21, 2019

മെൽബൺ: പ്രശസ്ത വചനപ്രഘോഷകനും തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. ഡാനിയൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകം 2020ധ്യാനം മാർച്ച് 20 (വെള്ളിയാഴ്ച) മുതൽ 23 (തിങ്കളാഴ്ച) വരെമെൽബണിനടുത്തുള്ള ഫിലിപ്പ് ഐലൻഡ് അഡ്‌വെഞ്ചർ റിസോർട്ടിൽ വച്ച് ന...

മെൽബൺ ഇന്ത്യൻ ബ്രദറൻ സഭയ്ക്ക് പുത്തനുണർവായി സഭാ ഹാൾ; വെഞ്ചരിപ്പ് കർമ്മങ്ങൾ ശനിയാഴ്ച

November 07, 2019

മെൽബൺ.- മെൽബണിൽ നാളുകളായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബ്രദറൻ അസംബ്ലി സഭ പുതിയ സഭാ ഹാൾ സമുച്ചയ ത്തിലേയ്ക്ക് മാറുന്നു. നാടിന്റെ തനിമത്വം നിലനിർത്തി പൂർണ്ണമായി മലയാള ഭാഷയിലും പൂർണ്ണ സ്വാതന്ത്രത്തിലും ആരംഭിച്ച ഹാളിന്റെ വെഞ്ചരിപ്പ് കർമ്മങ്ങൾ നവ....

കാൻബറയിൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവക ദിനാഘോഷം നടത്തി

October 14, 2019

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ ഇടവക ദിനാഘോഷം വിപുലമായി ആഘോഷിച്ചു. വികാരി ഫാ. അബ്രഹാം നാടുകുന്നേൽ അർപ്പിച്ച വി. കുർബാനയോടെ പിയേഴ്‌സ് മേൽറോസ് ഹൈസ്‌കൂളിൽ ദിനാഘോഷത്തിന് തുടക്കമായി. തുടർന്ന് കുട്ടികൾക്കും മുതിർ...

മലങ്കര സുറിയാനി കത്തോലിക്കാ സഭ : ഓഷ്യാനിയ റീജിയൺ; പ്രഥമ നാഷണൽ കൺവൻഷൻ മെൽബണിൽ

October 11, 2019

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയയിലുള്ള വിവിധ കൂട്ടായ്മകളുടെ സംഗമം ഈ മാസം 19 , 20 (ശനി ,ഞായർ )തീയതികളിൽ മെൽബണിൽ വച്ച് നടത്തപ്പെടുന്നു.സഭയുടെ തലവനും പിതാവുമായ ആർച്ച് ബിഷപ്പ് മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവാ ഈ സമ്മേളനം ഉദ്ഘ...

കാൻബറയിൽ പരി. കന്യാമറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ 4,5,6 തീയതികളിൽ

September 30, 2019

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരി. കന്യാമറിയത്തിന്റെയും ഇടവക മധ്യസ്ഥയായ വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ഒക്ടോബർ 4,5,6 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ...

ബിമ അഡിലൈഡ് ഒരുക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബർ 5ന്; ഒരുക്കങ്ങൾ തുടങ്ങി

September 24, 2019

ഭാരതിയ ഹിന്ദു ഇന്റർനാഷണൽ മലയാളി അസോസിയേഷൻ അഡിലൈഡ് ഒരുക്കുന്ന നവരാത്രി മഹോത്സവ ആഘോഷം ഒക്ടോബർ അഞ്ചിന് അരങ്ങേറും. വൈകുന്നേരം നാല് മുതൽ 7 വരെ വൂട് വില്ലെ ടൗൺ ഹാളിലാണ് പരിപാടി. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. മഹാപ്രസാദവും പരിപാടിക്ക് ശേഷം ന...

മെൽബൺ സീറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ സമാപിച്ചു

August 07, 2019

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ 6-ാമത് പാസ്റ്ററൽ കൗൺസിൽ സമാപിച്ചു. രണ്ട് ദിവസങ്ങളിലായി മെൽബണിൽ വച്ച് നടന്ന കൗൺസിലിൽ രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷൻ സെന്ററുകളിൽ നിന്നുമായി 60 അംഗങ്ങളും പങ്കെടുത്തു. രൂപത...

മെൽബൺ സീറോ മലബാർ രൂപത വൈദിക സമിതി, പാസ്റ്ററൽ കൗൺസിൽ യോഗങ്ങൾ

August 01, 2019

മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത വൈദിക സമിതിയുടെയും പാസ്റ്ററൽ കൗൺസിലിന്റെയും യോഗങ്ങൾ 1,2,3 തിയതികളിൽ മെൽബണിൽ വച്ച് നടക്കും. വ്യാഴാഴ്ച രണ്ട് മണിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ...

ബ്രിസ്ബനിൽ നോർത്ത് സംയുക്ത തിരുന്നാളിന് ഇന്ന് കൊടിയേറും; മൂന്ന് ദിവസങ്ങളായി നടക്കുന്ന തിരുന്നാളാഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി

July 26, 2019

ബ്രിസ്ബൻ: നോർത്ത് സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ ആണ്ട് തോറും നടത്തിവരുന്ന പരി. ദൈവമാതാവിന്റെയും വി അൽഫോൻസാമ്മയുടെയും വി മേരി മക് ലപ്പിന്റെയും തിരുന്നാളിന് ഇന്ന് കൊടിയേറും. 26. 27, 28 തീയതികളിൽ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 നട്ജി റോഡ...

മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ ജേക്കബൈറ്റ് സിറിയൻ വെക്കേഷൻ ബൈബിൾ സ്‌കൂൾ അവിസ്മരണീയമായി

July 17, 2019

മെൽബൺ: സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ എല്ലാവർഷവും നടത്തി വരുന്ന വെക്കേഷൻ ബൈബിൾ സ്‌കൂൾ ജൂലൈ 12,13,14 തീയതികളിൽ നടത്തപ്പെട്ടു. 'തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. - റോമർ 12:21' - നെ ആസ്പദമാക്കിയ ഈ വർഷത്തെ വി.ബി.എസിന്റെ ഉൽഘാടനദിവസം...

മെൽബൺ സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചർച്ച് സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു

July 06, 2019

മെൽബൺ: സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ ചാപ്പലായി ക്ലെറ്റനിൽ സ്ഥാപിച്ചിരുന്ന സെ. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് ചാപ്പൽ ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറോസ് തിരുമേനിയുടെ കല്പനപ്രകാരം ഒരു സ്വതന്ത്ര ഇടവകയായി പ്...

MNM Recommends

Loading...
Loading...