1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് യുവജന വിഭാഗം ജീവകാരുണ്യ പ്രവർത്തനം നടത്തി

August 09, 2020

ഷിക്കാഗോ: ഫോമ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'എലലറ ടമേൃ്ശിഴ ഇവശഹറൃലി' എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ വഴി ജീവകാരുണ്യ പ്രവർത്തനം നടത്തി. കോവിഡ് മഹാമാരി വരുത്തിവെച്ച പട്ടിണിയും ദാരിദ്ര്യവും മൂലം ലക്ഷക്കണക്കിനു ജനങ്ങൾ മരിക...

ഭരണഘടനാവിരുദ്ധ 'ഫൊക്കാന തിരഞ്ഞെടുപ്പിനു' നിയമസാധുതയില്ല: മാധവൻ നായർ

August 08, 2020

ഡാളസ്: ഭരണഘടനാ വിരുദ്ധമായി ,യാതൊരു തത്വദീക്ഷയുമില്ലാതെ ഫൊക്കാനയുടെ ചില അംഗങ്ങൾ നടത്തിയെന്ന് പറയപ്പെടുന്ന തിരഞ്ഞെടുപിനു നിയമസാധുതയില്ലായെന്നും ഈ പ്രഹസനത്തിന് ഓർഗനൈസേഷണൽ ടെറോറിസമെന്നല്ലാതെ വേറൊരു നിർവചനവും നൽകാനാവില്ലെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻനായർ....

കരിപ്പൂർ വിമാന ദുരന്തം: പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു

August 08, 2020

ന്യൂയോർക്ക്: പതിനെട്ടു പേരുടെ മരണത്തിനും, നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത കരിപ്പൂർ വിമാന ദുരന്തത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അതോടൊപ്പം മരിച്ചവരുടെ കുടുംബങ്ങൾക്കു അനുശോചനം അറിയിക്കുന്നതായും , പരിക്കേറ്റവർ എത...

അല ഡാളസ് ചാപ്റ്റർ ഒരുക്കുന്ന തത്സമയ സംവാദം ഇന്ന്

August 08, 2020

ഡാളസ്: അല ഡാളസ് ഒരുക്കുന്ന സത്യാനന്തരം; സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെ പ്രസക്തി എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. സൂം (zoom) സംവിധാനത്തിലൂടെയാണ് സംവാദം ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 8 ( അമേരിക്കൻ സമയം ) ശനിയാഴ്ച രാവിലെ 10.30(CST) /11.30(EST)...

ഓർമ്മ സിൽവർ ജൂബിലി നിറവിൽ

August 07, 2020

ഫ്ളോറിഡ: ഒർലാൻഡോ റീജിയണൽ മലയാളി അസോസിയേഷന്റെ ,(ഓർമ്മ) സിൽവർ ജൂബിലി വിപുലമായി കൊണ്ടാടുന്നു. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 8:30 ന് സൂം മീറ്റിംഗിലൂടെ ഓൺലൈൻ ആയി ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുവാൻ അത്യധ്വാനം ചെയ്യുന്ന ഫസ്റ്...

പി എം എഫ് പ്രവാസികൾക്ക് വീടുകൾ നിർമ്മിച്ചു നൽകും

August 06, 2020

ന്യൂയോർക്: ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള സംഘടനാ നേതാക്കളെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയുംപങ്കെടുപ്പിച്ചു പി എം എഫ് ഗ്ലോബൽ ഉന്നതതല സമ്മേളനം സംഘടിപ്പിച്ചു ഓഗസ്റ്റ് രണ്ടിന് ചേർന്ന വെർച്യുൽ മീറ്റിംഗിൽ ഗ്ലോബൽ പ്രസിഡണ്ട് എം.പീ സലിം (സൗദി അറേബ്യാ...

സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7ന്; എസ്. ഹരീഷ് അതിഥി

August 05, 2020

ഷിക്കാഗോ: സാഹിത്യവേദി സമ്മേളനം ഓഗസ്റ്റ് 7 വെള്ളിയാഴ്‌ച്ച വൈകുന്നേരം 7:30 ന് കൂടുന്നതാണ്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ 'സൂം' വഴിയായി ആണ് യോഗം നടക്കുന്നത് . Zoom Meeting ID: 814 7525 9178Meeting Link: https://us02web.zoom.us/j/81475259178 ഇത്തവണത്ത...

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഫ്ളോറിഡ ചാപ്റ്ററിനു നവ നേതൃത്വം

August 02, 2020

ഫ്ളോറിഡ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഫ്ളോറിഡ ചാപ്റ്റർ ഐ.ഒ.സി യു.എസ്.എയുടെ മുൻ പ്രസിഡന്റ് സജി കരിമ്പന്നൂരിന്റെ അധ്യക്ഷതയിൽ കൂടിയ ടെലി സൂം കോൺഫറൻസ് മീറ്റിംഗിൽ വച്ചു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ചാക്കോ കുര്യൻ, വൈസ് പ്രസിഡന്റ്- സ്‌കറിയ കല്ലറ...

കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് അമേരിക്കൻ മലയാളികളുടെ വക ആദ്യ വെന്റിലേറ്ററിന് ഫോമാ സൺഷൈൻ റീജിയൺ നേതൃത്വം നൽകും

August 01, 2020

ഫ്‌ളോറിഡ: കോവിഡ് എന്ന മഹാമാരി ദൈവത്തിന്റെ സ്വന്തം നാടെന്നു നാം അഭിമാനിക്കുന്ന കേരളത്തെയും പിടിമുറുക്കിയ സാഹചര്യത്തിലാണ് ഫോമായുടെ മുൻ പ്രസിഡന്റ് കൂടിയായ ജോൺ ടൈറ്റസിന്റെ ലിൻ (Lyn) പ്രൊജക്റ്റുമായി ചേർന്ന് കോഴഞ്ചേരി താലൂക്ക് ആശുപത്രിക്ക് ആദ്യ വെന്റിലേറ്...

ഫൊക്കാനായുടെ അന്തഃസത്ത ഇല്ലാതാക്കാൻ ആരെയും അനുവദിക്കരുത്: ലീലാ മാരേട്ട്

August 01, 2020

ന്യൂയോർക്ക്: മലയാളികളുടെ മനസിൽ ഉയർന്ന സ്ഥാനമുള്ള സംഘടനയാണ് ഫൊക്കാന. ഫൊക്കാനയുടെ അന്ത:സത്ത ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതിന്റെ ഏറ്റവും പുതിയ രൂപമാണ് ഫൊക്കാനായുടെ എന്ന പേരിൽ ഒരു ഫാൻസ് അസോസിയേഷൻ ഭാരവാഹി പ്രഖ്യാപനമെന്ന് ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.ജോർജി...

സസ്‌പെൻഡ് ചെയ്ത ഫൊക്കാന ട്രഷറർ സാമ്പത്തിക തിരിമറി നടത്തി

August 01, 2020

ന്യൂജെഴ്‌സി: ഫൊക്കാനയിൽ നിന്ന് കഴിഞ്ഞ ദിവസം നാഷണൽ കമ്മിറ്റി സസ്‌പെൻഡ് ചെയ്ത ട്രഷറർ, സസ്‌പെൻഡ് ചെയ്തതിന്റെ പിറ്റേ ദിവസം ഫൊക്കാനയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 700000 ത്തോളം ഡോളർ പിൻവലിച്ചതായി അറിയാനിടയായെന്നും, ഇതിന്റെ തുടർനടപടികൾ സ്വീകരിക്കുമെന്നും എക...

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാനെ ഉത്തരവാദിത്വത്തിൽ നിന്ന് മാറ്റി നിർത്താൻ ദേശീയ കമ്മിറ്റി തീരുമാനിച്ചു

August 01, 2020

ന്യൂജെഴ്‌സി: ഫൊക്കാനയിൽ ഗുരുതരമായ രീതിയിൽ സംഘടനക്കെതിരെയും ഭരണഘടനക്കെതിരെയും പ്രവർത്തിച്ചതിന് ട്രസ്റ്റീ ബോർഡ് ചെയർമാന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന്റെ തുടർനടപടിയായി ദേശീയ കമ്മിറ്റി അദ്ദേഹത്തെ ഫൊക്കാനയുടെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്താനുള്ള...

ഫൊക്കാനയിലെ തിരഞ്ഞെടുപ്പു പ്രഹസനം ലജ്ജാകരം: സുധാ കർത്താ

August 01, 2020

കഴിഞ്ഞ ദിവസം ഫൊക്കാനയിലെ ഒരു വിഭാഗം സ്വയം ജേതാക്കളായി പ്രഖ്യാപനവുമായി വന്നത് തികച്ചും ലജ്ജാകരമാണ്. വിരലിലെണ്ണാവുന്ന പ്രവർത്തകരും അതിലും താഴെയുള്ള സംഘടനകളുടെയും പിന്തുണ അവകാശപ്പെട്ട് ഈ ഗ്രൂപ്പ് നടത്തിയ 'പൊറാട്ടുനാടകം ' ജനാധിപത്യത്തിനും സാമൂഹ്യ ധാരണകൾക...

ഫോമയുടെ യുവസാരഥ്യത്തിലേക്ക് കുരുവിള ജയിംസ്

July 29, 2020

ഫിലഡൽഫിയ: പെൻസിൽവാനിയയിലെ ഇന്ത്യൻ യുവജന പരിപാടികളിലെ നിറസാന്നിധ്യവും, സൗമ്യ വ്യക്തിത്വവുമായ കുരുവിള ജയിംസിനെ (ജെറി പെരിങ്ങാട്ട്) ഫോമ യൂത്ത് റെപ്രസന്റേറ്റീവ് സ്ഥാനത്തേക്ക് കല നോമിനേറ്റ് ചെയ്തു. സ്‌കൂൾ തലം മുതൽ അക്കാഡമിക് വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങള...

വേൾഡ് മലയാളി കൗൺസിൽ ഫ്‌ളോറിഡ പ്രോവിൻസിന് പുതിയ ഭാരവാഹികൾ; മാത്യൂ തോമസ് ചെയർമാൻ, സോണി കണ്ണോട്ടുതറ പ്രസിഡന്റ്

July 28, 2020

ഫ്‌ളോറിഡ: വേൾഡ് മലയാളി കൗൺസിൽ ഫ്‌ളോറിഡ പ്രൊവിൻസ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രണ്ടു വർഷമാണ് പുതിയ സമിതിയുടെ കാലാവധി. 14 അംഗങ്ങൾ ഉള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. മാത്യൂ തോമസ് (ചെയർമാൻ), സോണി കണ്ണോട്ടുതറ (പ്രസിഡന്റ്), ബാബു ദേവ...

MNM Recommends

Loading...
Loading...