1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
10
Monday

നാട്ടിലേക്ക് മടങ്ങുന്നവർ തങ്ങളുടെ പേരിൽ എന്തെങ്കിലും പിഴയുണ്ടോയെന്ന് പരിശോധിക്കാൻ മറക്കല്ലേ... യാത്രയ്‌ക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയ നൂറിലധികം പേരുടെ യാത്ര മുടങ്ങിയത് ഇങ്ങനെ

August 10, 2020

മസ്‌കത്ത്: വന്ദേഭാരത്, ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങുന്നവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് മറക്കാതെ പരിശോധിക്കേണ്ട ഒരു കാര്യമുണ്ട്. തങ്ങളുടെ പേരിൽ എന്തെങ്കിലും തരത്തിലുള്ള പിഴശിക്ഷ ഉണ്ടോയെന്നാണ് പരിശോധിക്കക്കേണ്ടത്. അല്ലാത്ത പക്ഷം വിമ...

ഒമാനിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുകളെ തുടർന്ന് കരുതലെടുത്ത് വ്യാപാരികൾ

August 08, 2020

മത്ര: ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുൻകരുതലെടുത്ത് മത്രയിലെ വ്യാപാരികൾ. ഷട്ടറിനുള്ളിലൂടെ വെള്ളം കയറാതിരിക്കാൻ ഇരുമ്പിന്റെ ബാരിക്കേഡുകൾ സ്ഥാപിച്ചും ഷട്ടറുകളിലെ വിള്ളലുകളിൽ ഫോം അടിച്ചും മറ്റുമാണ് സംരക്ഷണം ഒരുക്കിയത്. അഞ്ചു മാ...

കോവിഡ് ബാധിച്ച് കാസർകോട് സ്വദേശി മസ്‌കത്തിൽ മരിച്ചു; വിടവാങ്ങിയത് കാഞ്ഞങ്ങാട് സ്വദേശി അഭീഷ്

August 06, 2020

മസ്‌കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കാസർകോട് സ്വദേശി മസ്‌കത്തിൽ മരിച്ചു. കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്ത് അശോകന്റെ മകൻ അഭീഷ് (36) ആണ് സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയോളമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മബേലയ...

ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത കാറ്റും മഴയും; ആളുകളോട് ജാഗ്രത പാലിക്കുവാൻ നിർദ്ദേശം

August 04, 2020

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത കാറ്റും മഴയും. അൽ ഹജർ പർവതനിരകളിലും ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലുമാണ് തിങ്കളാഴ്ച വൈകുന്നേരം ശക്തമായ കാറ്റും മഴയുമുണ്ടായത്. മഴയിൽ നിസ്‌വയിലെയും മറ്റും പ്രധാന റോഡുകളിൽ വെള്ളം കയറി. പലയിടങ്ങളിലും മരങ്ങൾ കടപുഴകി ...

ലോക്ക്ഡൗൺ നിയമങ്ങൾ അനുസരിച്ച് ഒമാൻ ജനത; ഒരാഴ്ചയ്ക്കുള്ളിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് അപൂർവ്വമായി മാത്രം

August 02, 2020

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിൽ ഏർപ്പെടുത്തിയ രാജ്യവ്യാപക ലോക്ഡൗൺ ഒരാഴ്ച പിന്നിട്ടു. ബലിപ്പെരുന്നാൾ ദിനത്തിലെ ഒത്തുചേരലുകൾ തടയുന്നതിനായാണ് ഗവർണറേറ്റുകൾക്കിടയിലെ യാത്രക്ക് നിരോധനവും രാത്രി ഏഴുമണി മുതൽ പുലർച്ച ആറുവരെ സമ്പൂർണ യാത്രവിലക്കും ഏർപ്പെ...

ഇനി ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യരുതേ; ഒമാനിൽ സുരക്ഷാ സന്നാഹങ്ങളുടെ ചിത്രങ്ങളെടുത്ത് പോസ്റ്റിടുന്നവർക്ക് ലഭിക്കുക തടവും പിഴയും

July 30, 2020

മസ്‌കത്ത്: സുരക്ഷാ സൈനികരുടെയും വാഹനങ്ങളുടെയും ചിത്രങ്ങളും വിഡിയോയുമെടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ ഒരുങ്ങി ഒമാൻ പൊലീസ്. സുരക്ഷാ സന്നാഹങ്ങളുടെ എന്തെങ്കിലും ചിത്രങ്ങളെടുത്ത് പോസ്റ്റ് ചെയ്താൽ പരമാവധി ...

അവധിയാണെന്നു കരുതി അധികം യാത്ര വേണ്ടാ; ഒമാനിൽ ബലി പെരുന്നാൾ അവധി ദിനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ

July 28, 2020

മസ്‌കത്ത്: ബലി പെരുന്നാൾ അവധി ദിവസങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ. പകൽ സമയങ്ങളിൽ പരമാവധി യാത്രകൾ ഒഴിവാക്കണം. എല്ലാതരത്തിലുമുള്ള കുടുംബ-സാമൂഹിക ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റി നിർദേശിച്ചു. ഒത്തു...

സുഹൃത്ത് ഫോൺ വിളിച്ചിട്ടും എടുത്തില്ല; താമസസ്ഥലത്ത് എത്തിയപ്പോൾ മരിച്ച നിലയിൽ; ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങി തിരുവനന്തപുരം സ്വദേശി

July 26, 2020

നിസ്‌വ: ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു. വട്ടിയൂർക്കാവ് സ്വദേശി ഷിബു രമേശൻ ആണ് മരിച്ചത്. 49 വയസായിരുന്നു പ്രായം. വെള്ളിയാഴ്ച രാത്രി കടയടച്ച് താമസസ്ഥലത്തേക്ക് പോയതാണ്. ശനിയാഴ്ച രാവിലെ വിളിച്ചിട്ടും ഫോൺ എടുക...

മറ്റന്നാൾ മുതൽ ഓഗസ്റ്റ് എട്ടുവരെ ഒമാനിലെ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാര വിലക്ക്; ജോലി സ്ഥലങ്ങളിലേക്ക് പോകാം

July 23, 2020

ഒമാനിൽ ലോക്ക്ഡൗൺ ആരംഭിക്കുന്ന മറ്റന്നാൾ മുതൽ ഓഗസ്റ്റ് എട്ടുവരെ ഗവർണറേറ്റുകൾക്കിടയിൽ സഞ്ചാര വിലക്ക് ഉണ്ടാകും. അതേസമയം, പകൽ അതത് ഗവർണറേറ്റുകളിലെ ജോലി സ്ഥലങ്ങളിൽ പോകുന്നതിന് തടസങ്ങളുണ്ടാകില്ല. താമസ വിസയുള്ള വിദേശത്ത് കുടുങ്ങിയവർക്ക് വിദേശകാര്യ മന്ത്രാലയ...

ഈമാസം 25 മുതൽ ഓഗസ്റ്റ് എട്ടു വരെ രാജ്യം മുഴുവൻ അടച്ചിടും; സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒമാൻ

July 21, 2020

മസ്‌കത്ത്: കോവിഡ് വ്യാപനം തടയുന്നതിനായി സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒമാൻ. ഈമാസം 25 മുതൽ ഓഗസ്റ്റ് എട്ടുവരെ രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളും അടച്ചിടുവാനാണ് ഇന്നു നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്. രണ്ടാഴ്ച നീളുന്ന ലോക്ക്ഡൗൺ കാലയളവ...

ഒമാൻ സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 95 ശതമാനം ഒമാനികളും സംതൃപ്തർ; ഏറ്റവും പുതിയ സർവേ ഫലം വ്യക്തമാക്കുന്നത് ഇങ്ങനെ

July 19, 2020

മസ്‌കത്ത്: ഒമാൻ സർക്കാറിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ 95 ശതമാനം സ്വദേശികളും സംതൃപ്തരാണെന്ന് സർവേ ഫലം. ദേശീയ സ്ഥിതി വിവര കേന്ദ്രം നടത്തിയ പഠനത്തിലാണ് ഈ കണക്ക വ്യക്തമാക്കുന്നത്. 95 ശതമാനം പേരും സംതൃപ്തർ, അല്ലെങ്കിൽ അതീവ സംതൃപ്തർ എന്നാണ് പറഞ്ഞതെന...

ഒമാനിൽ തൊഴിൽ, സന്ദർശന വിസകൾ പുതുക്കേണ്ട കാലാവധി അവസാനിച്ചു; ഇനിയും പുതുക്കാത്തവരിൽ നിന്നും പിഴ ഈടാക്കുവാൻ നിർദ്ദേശം

July 17, 2020

മസ്‌കത്ത്: കോവിഡ് പശ്ചാത്തലത്തിൽ ഒമാനിൽ തൊഴിൽ, സന്ദർശക വിസകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ഇളവുകൾ അവസാനിച്ചു. ഇനിയും പുതുക്കാത്ത കാലാവധി കഴിഞ്ഞ തൊഴിൽ വിസകളും സന്ദർശന വിസകളും ഉടൻ പുതുക്കണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും റോയൽ ഒമാൻ പൊലീസ് ...

ഒമാനിൽ ഇന്ന് 1679 കോവിഡ് രോഗ ബാധിതർ; പുതിയ രോഗികളിൽ 366 പേർ പ്രവാസികൾ; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടത് ഏഴ് സ്വദേശികളടക്കം എട്ടു പേർ

July 15, 2020

ഒമാനിൽ ഇന്ന് 1679 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4613 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1313 പേർ സ്വദേശികളും 366 പേർ പ്രവാസികളുമാണ്. 1051 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 39038 ആയി. ഏഴ് സ്വദേശികളടക്കം എട്ടു പേർ കഴിഞ്ഞ 24...

പൊതു സ്ഥലങ്ങളിൽ കൂട്ടം കൂടരുത്; മുന്നറിയിപ്പുകളുമായി റോയൽ ഒമാൻ പൊലീസ്; നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ശിക്ഷാ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും അറിയിപ്പ്

July 13, 2020

മസ്‌കത്ത്: പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടരുതെന്നും ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ച് നിർദ്ദേശങ്ങൾ പാലിക്കാത്തത് നിയമവിരുദ്ധവുമാണെന്ന മുന്നറിയിപ്പ് ആവർത്തിച്ച് റോയൽ ഒമാൻ പൊലീസ്. റോഡുകൾ, താമസ മേഖലകൾ, വാദികൾ, കടൽ തീരങ്ങൾ, വിനോദ സഞ്ചാര മേഖലകൾ തുടങ്ങിയ ...

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു; ഒമാനിൽ കടുത്ത നടപടികളുമായി അധികൃതർ; നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയും

July 11, 2020

മസ്‌കത്ത്: ഒമാനിൽ കോവിഡ് രോഗികൾ ദിനം പ്രതി വർധിക്കുന്നു. ഈ സാഹചര്യത്തിൽ രാജ്യത്ത് നടപടികൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് അധികൃതർ. വ്യവസായ സ്ഥാപനങ്ങളും ഷോപ്പിങ് മാളുകൾ ഉൾപ്പെടെ വാണിജ്യ സ്ഥാപനങ്ങളും സുപ്രീം കമ്മിറ്റി നിർദേശപ്രകാരമുള്ള കോവിഡ് മുൻകരുതൽ ന...

MNM Recommends

Loading...
Loading...