1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

വിസ മാറാതെ തന്നെ ജോലി മാറാം; കൊറോണയിൽ വിറങ്ങലിച്ചിരിക്കുന്ന വിദേശികൾക്ക് കൂടുതൽ ഇളവുകളുമായി യുഎഇ

April 18, 2020

കോവിഡ്-19 പ്രതിസന്ധിയിലാക്കിയ വിദേശികൾക്ക് വിസാ ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.എ.ഇ. ഇതനുസരിച്ച് ഒരു കമ്പനിയിൽനിന്നു മറ്റൊരു കമ്പനിയിലേക്ക് മാറാനും ഒരു കമ്പനിയുടെ വിസയിൽത്തന്നെ തുടർന്ന് മറ്റു കമ്പനികൾക്കായി ജോലിചെയ്യാനും സാധിക്കും. മാത്രമല്ല, വിദേ...

വിസയുടെ കാര്യം ആലോചിച്ച് ഇനിയാരും ടെൻഷനടിക്കേണ്ടാ..; എല്ലാത്തരം വിസകൾക്കും 2020 അവസാനം വരെ കാലാവധി നീട്ടി നൽകി യു.എ.ഇ; ചങ്കിടിപ്പോടെ കഴിഞ്ഞ മലയാളികൾക്ക് ആശ്വാസം

April 14, 2020

ദുബായ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ താമസിക്കുന്ന എല്ലാ പ്രവാസികൾക്കും ആശ്വാസ നടപടിയുമായി സർക്കാർ. യു.എ.ഇ.യ്ക്കകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാർക്കും 2020 അവസാനം വരെ കാലാവധി നീട്ടി നൽകിയിരിക്കുകയാണ് സർക്കാർ. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ...

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ എട്ടിന് കോൺസുലാർ സേവനം

December 04, 2017

കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ എട്ടിന് വെള്ളിയാഴ്ച ഉച്ചക്ക് മൂന്നു മുതൽ കോൺസുലർ സേവനം ഉണ്ടായിരിക്കുമെന്ന് ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു. പവർ ഓഫ് അറ്റോർണി, അറ്റസ്റ്റേഷൻ, അഫിഡവിറ്റുകൾ മറ്റു കോൺസുലേറ്റുമായി ബന്ധപ്പെട്ട സേവനങ...

നൂറുകണക്കിന് ടൈപ്പിങ് സെന്ററുകൾ അടച്ചുപൂട്ടി; വിസാ സംബന്ധിച്ച സേവനങ്ങൾ ഇനി ആമർ സെന്ററുകൾ വഴി

November 07, 2017

ദുബായ്: വിസാ സംബന്ധിച്ച നടപടിക്രമങ്ങൾ ചെയ്തുകിട്ടുന്നതിനായി ഇനി മുതൽ ടൈപ്പിങ് സെന്ററുകളെ ആശ്രയിക്കേണ്ട. എമിറേറ്റിൽ ആരംഭിച്ച മൂന്ന് ആമർ സെന്ററുകൾ മുഖേന ഇനി വിസാ നടപടികൾ ചെയ്തു കിട്ടും. റെസിഡൻസി വിസാ അപേക്ഷകളുടെ നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന...

ജോലിയിൽ തുടരാൻ സാധിക്കാത്ത വിധം രോഗബാധിതനായാൽ ലേബർ കാർഡ് റദ്ദാക്കുമെന്ന് മന്ത്രാലയം; തൊഴിലാളിയുടെ ലേബർ കാർഡ് റദ്ദു ചെയ്യാൻ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്യാം

May 27, 2016

ദുബായ്: ജോലിയിൽ തുടരാനാകാത്ത വിധം രോഗബാധിതരാകുന്നവരുടെ ലേബർ കാർഡ് റദ്ദാക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിനേറ്റൈസേഷൻ. ജോലിയിലിരിക്കെ തൊഴിലാളിക്ക് ഗുരുതരമായ രോഗം ബാധിച്ചാൽ ഇവരുടെ ലേബർ കാർഡ് റദ്ദാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരി...

തൊഴിലുടമയുമായുള്ള കരാർ അവസാനിച്ചാൽ പുതിയ എംപ്ലെയറെ കണ്ടെത്താൽ യാതൊരു തടസവുമില്ലെന്ന് തൊഴിൽ മന്ത്രാലയം

May 16, 2016

ദുബായ്: തൊഴിലുടമയുമായുള്ള കരാർ അവസാനിച്ചാൽ തൊഴിലാളികൾക്ക് പുതിയ എംപ്ലോയറെ കണ്ടെത്താൻ യാതൊരു തടസവുമില്ലെന്ന് മാനവവിഭവശേഷി മന്ത്രാലയം. തൊഴിലാളികളെ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതുസം...

ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിൽ യുഎഇ വിസാ കേന്ദ്രങ്ങൾ തുറക്കുന്നു; നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കാൻ ശ്രമം

April 25, 2016

ദുബായ്: ഇന്ത്യയുൾപ്പെടെ 17 രാജ്യങ്ങളിൽ യുഎഇ വിസാ കേന്ദ്രങ്ങൾ തുറക്കുന്നു. വിദേശ തൊഴിലാളികളെ ജോലിക്കു നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഈ മേഖലയിലുള്ള വ്യാജന്മാർക്ക് തടയിടുന്നതിനുമാണ് വിദേശ രാജ്യങ്ങളിൽ യുഎഇ വിസാ കേന്ദ്രങ്ങൾ ആരംഭ...

തൊഴിൽ കരാർ ഇനി മലയാളത്തിലും; എംപ്ലോയർക്കും തൊഴിലാളികൾക്കുമിടയിൽ സുതാര്യത ഉറപ്പാക്കാൻ ഇനി മുതൽ 9 പ്രാദേശിക ഭാഷകളിൽ തൊഴിൽ കരാർ

January 18, 2016

ദുബായ്: എംപ്ലോയർക്കും തൊഴിലാളികൾക്കുമിടയിൽ സുതാര്യത ഉറപ്പാക്കാൻ ഒമ്പത് പ്രാദേശിക ഭാഷകളിൽ യുഎഇ തൊഴിൽ കരാർ തയാറാക്കുന്നു. ഇതുവരെ യുഎഇ തൊഴിൽ കരാറിൽ അറബിക്, ഇംഗ്ലീഷ് ഭാഷകൾ മാത്രമാണുണ്ടായിരുന്നത്. തൊഴിലുടമ നൽകുന്ന തൊഴിൽ കരാറിനു പുറമേ, ജോലി വാഗ്ദാനം ചെയ്തു...

മൗലൂദ് സദസ്സും കണ്ണിയത് ഉസ്താദ് അനുസ്മരണ സംഗമവും; ഷറഫുദ്ദീൻ ഹുദവി ഉദ്ഘാടനം ചെയ്തു

January 12, 2016

ദുബായ്: ആധുനികമായ ജാഡകളോ, അഭിനയങ്ങളോ ഇല്ലാത്ത ജീവിതത്തിലുടനീളം ഇഖ് ലാസ് കൊണ്ട് മേൽവസ്ത്രം ധരിച്ച മഹാനാണ് റഈസുൽ മുഅഖിഖീൻ കണ്ണിയത് ഉസ്താദ് എന്ന് പ്രമുഖ വാഗ്മിയും പണ്ഡിതനും ആയ സൽമാൻ അസ്ഹരി അഭിപ്രായപ്പെട്ടു. കണ്ണിയത് ഉസ്താദ് ഇസ്‌ളാമിക് അക്കാദമി ബദിയടുക്ക...

യുഎഇ വിസിറ്റ് വിസാ എക്‌സ്റ്റൻഷന് ഇനി നൂലാമാലകളില്ല; 570 ദിർഹം അടച്ചാൽ രാജ്യം വിടാതെ തന്നെ വിസാ നീട്ടിയെടുക്കാം; എല്ലാ എൻട്രി പെർമിറ്റുകൾക്കും പുതിയ നിയമം ബാധകം

January 04, 2016

ദുബായ്: വിസിറ്റ് വിസകൾ നീട്ടിയെടുക്കാൻ ഒരു മാസം രാജ്യത്തു നിന്ന് മാറിനിൽക്കണമെന്ന നിയമം മാറുന്നു. പകരം 570 ദിർഹം അടച്ച് വിസ എക്സ്റ്റൻഷൻ സാധ്യമാക്കുന്ന രീതിയിൽ നിയമം ഭേദഗതി ചെയ്തു. 2004-ലെ 337-ാം നമ്പർ നിയമമാണ് ഇത്തരത്തിൽ ഭേദഗതി ചെയ്തതെന്ന് യുഎഇ ആഭ്യന...

കാലാവധി തീരും മുമ്പ് തൊഴിൽ കരാർ റദ്ദാക്കിയാൽ തൊഴിലാളിക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന് മന്ത്രാലയം; ആനുകൂല്യങ്ങൾ ലഭ്യമാകുന്നത് സംബന്ധിച്ച് നിബന്ധനകൾ പുറപ്പെടുവിച്ചു

November 06, 2015

ദുബായ്: കാലാവധി തീരും മുമ്പ് തൊഴിൽ കരാർ റദ്ദാക്കിയാൽ തൊഴിലാളിക്ക് തൊഴിലുടമ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകണമെന്ന് ലേബർ മിനിസ്ട്രി. സമയപരിധി നിശ്ചയിച്ചു രൂപപ്പെടുത്തിയ കരാറുകൾ തക്ക നഷ്ടപരിഹാരം നൽകണമെന്നാണ് മന്ത്രാലയം നിഷ്‌ക്കർഷിച്ചിരിക്കുന്നത്. തൊഴിലുടമയ...

നാട്ടിൽ വരാനാവാത്ത പ്രവാസികളെ നാട്ടിൽ എത്തിക്കാൻ നോർക്ക വക ഫ്രീ ടിക്കറ്റ്; ആദ്യഘട്ടത്തിൽ സഹായിക്കുന്നത് പത്തു വർഷമായി നാട്ടിൽ എത്താത്തവരെ

September 18, 2015

തിരുവനന്തപുരം: വർഷങ്ങളായി നാട്ടിൽ വന്നുപോകാൻ കഴിയാത്ത, വരുമാനം കുറഞ്ഞ പ്രവാസികളെ നോർക്ക സഹായിക്കുമെന്ന്  മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഇവർക്ക് ഒരുതവണ നാട്ടിൽ വന്നുപോകാനുള്ള വിമാന ടിക്കറ്റ് സൗജന്യമായി നൽകുന്ന പദ്ധതി ഉടൻ തുടങ്ങും. 10 വർഷമോ അതിൽക്കൂടുത...

ഇ-മൈഗ്രേറ്റ്: ഇമിഗ്രേഷൻ ക്ലിയറൻസ് ഓൺലൈനിലൂടെ മതിയെന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം

September 05, 2015

ദുബായ്: ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്ന തൊഴിലാളികളുടെ പുതിയ ഇ-മൈഗ്രേറ്റ് സംവിധാനത്തെക്കുറിച്ചുള്ള നടപടികൾ സംബന്ധിച്ച് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം പ്രസ്താവന പുറപ്പെടുവിച്ചു.  വിദേശത്ത് ജോലിക്ക് പോകുന്നതിനാവശ്യമായ എമിഗ്രേഷൻ ക്‌ളിയറൻസ് രേഖകൾ...

യുഎഇയിൽ ഇനി സന്ദർശക വിസാ കാലാവധി നീട്ടില്ല; ടൂറിസ്റ്റ്, വിസിറ്റിങ് വിസകളുടെ ഫീസ് നിരക്കിലും വൻ വർദ്ധനവ്

January 22, 2015

ദുബൈ: യുഎഇയിൽ സന്ദർശക വിസ നിയമത്തിൽ അഴിച്ചുപണി. ഇനി മുതൽ രാജ്യത്തേക്ക് മുപ്പത് ദിവസത്തെ വിസയിൽ വരുന്നവർക്ക് നല്കിയിരുന്ന വിസ കാലാവധി നീട്ടാനുള്ള അവസരം ഇനി മുതൽ ഉണ്ടാകില്ല. ഇതോടെ ടൂറിസ്റ്റ്, സന്ദർശക വിസകളുടെ കാലാവധി 10 ദിവസം മുതൽ ഒരു മാസം വരെ നീട്ടി ന...

ഇന്ത്യക്കാർ എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം; ലക്ഷ്യമാക്കുന്നത് യുഎഇയിലെ ഇന്ത്യക്കാരുടെ വിവരശേഖരണം

December 19, 2014

ദുബായ്: യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ തങ്ങളുടെ പേരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം. എംബസിയുടെയോ ഇന്ത്യൻ കോൺസുലേറ്റിന്റെയോ ഔദ്യോഗിസക വെബ്‌സൈറ്റിൽ ലഭ്യമാകുന്ന നിർദിഷ്ട രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ച് നൽകണം. യുഎഇയ...

MNM Recommends

Loading...
Loading...