Top Storiesരണ്ടുവയസുകാരി മകളെ കാറില് ഇരുത്തി വീട്ടിനുള്ളില് ഗെയിം കളിക്കാനും ബിയര് കഴിക്കാനും അശ്ലീല സിനിമ കാണാനും പോയി; മൂന്നുമണിക്കൂര് കഴിഞ്ഞുതിരിച്ചുവന്നപ്പോള് കാറും എസിയും ഓഫായി മകള് കടുത്ത ചൂടില് മരിച്ച നിലയില്; മകളുടെ കൊലപാതകത്തില് ജയിലില് അടയ്ക്കപ്പെടുന്ന ദിവസം ജീവനൊടുക്കി അച്ഛന്; അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്6 Nov 2025 10:54 PM IST
Top Storiesദേവസ്വം ബോര്ഡില് സ്വര്ണ്ണം ഉള്പ്പടെ അമൂല്യ വസ്തുക്കളുടെ പൂര്ണ ചുമതല; തൂക്കമുള്പ്പെടെ രേഖപ്പെടുത്തി കൃത്യമായ രേഖകള് തയ്യാറാക്കേണ്ട ഉദ്യോഗസ്ഥന്; ദ്വാരപാലക പാളികള് കടത്തിയപ്പോള് മനഃപൂര്വം വിട്ടു നിന്നു; ശബരിമല സ്വര്ണക്കൊള്ളയില് മുന് തിരുവാഭരണം കമ്മീഷണര് കെ എസ് ബൈജു അറസ്റ്റില്സ്വന്തം ലേഖകൻ6 Nov 2025 10:03 PM IST
Top Storiesബിഹാറില് കഴിഞ്ഞ തെരഞ്ഞെടുപ്പില് ആദ്യഘട്ട മണ്ഡലങ്ങളില് മുന്തൂക്കം നേടിയത് മഹാസഖ്യം; ഇത്തവണ പോളിങ് 60 ശതമാനം കടന്നു; വിധിയെഴുത്ത് ആര്ക്ക് അനുകൂലം? സമഗ്ര വോട്ടര്പട്ടിക പരിഷ്കരണം ഫലം കാണുമോ? രണ്ടാം ഘട്ട വോട്ടെടുപ്പ് 11ന്; വോട്ടെണ്ണല് 14ന്സ്വന്തം ലേഖകൻ6 Nov 2025 7:36 PM IST
Top Storiesപവര്പ്ലേ കിട്ടിയിട്ടും 39 പന്തില് 46 റണ്സ്; ഗില് കളിച്ചത് ട്വന്റി 20 ക്രിക്കറ്റുമായി ബന്ധമില്ലാത്ത ഇന്നിംഗ്സ് എന്ന് നഥാന് എല്ലിസ്; ഗില്ലിന്റേത് സെന്സിബിള് ഇന്നിംഗ്സ് എന്ന് സൂര്യകുമാര്; ഓസിസിന് എട്ട് വിക്കറ്റുകള് നഷ്ടമായത് 52 റണ്സിനിടെ; ഇന്ത്യയുടെ ജയം ബൗളര്മാരുടെ മികവല്ലെ? ഇന്ത്യന് ക്യാപ്റ്റന് പറയുന്നത്സ്വന്തം ലേഖകൻ6 Nov 2025 6:58 PM IST
Top Storiesബ്രസീലിയന് മോഡലിന്റെ ചിത്രം ഹരിയാനയിലെ വോട്ടര് പട്ടികയില്; മരിച്ച സ്ത്രീയുടെ പേരിലും ഫോട്ടോ, വോട്ടര് ഐഡി കാര്ഡില് ചേര്ത്തു; രാഹുല് ഗാന്ധിയുടെ ആരോപണങ്ങള്ക്ക് പിന്നാലെ കണ്ടെത്തലുമായി ഇന്ത്യ ടുഡേ; രണ്ടുവര്ഷത്തിലേറെ കാലം മുമ്പ് മരിച്ച ഗുനിയയുടെ പേരും വിലാസവും ബ്രസീലിയന് മോഡലിന്റെ ചിത്രത്തിനൊപ്പം കണ്ട് ഞെട്ടി കുടുംബംമറുനാടൻ മലയാളി ബ്യൂറോ6 Nov 2025 6:43 PM IST
Top Storiesകുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്ന് ബന്ധുക്കള്; ഓക്സിജന് കൊടുക്കാന് ശ്രമിച്ചപ്പോള് ആശുപത്രി അധികൃതര് കണ്ടത് മാരക മുറിവ്; മകളോടും മരുമകനോടും ദേഷ്യം തോന്നിയപ്പോള് കുഞ്ഞിനെ കൊന്നുവെന്ന് അമ്മൂമ്മ; പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ റോസ്ലിയുടെ കുറ്റസമ്മതം; അങ്കമാലിയില് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ 60കാരി അറസ്റ്റില്സ്വന്തം ലേഖകൻ6 Nov 2025 6:20 PM IST
Top Stories'ഒരോ ജീവന്റെയും ശാപം നിറഞ്ഞ നരക ഭൂമിയാണിത്, എനിക്കെന്തെങ്കിലും സംഭവിച്ചാല് ഇത് പുറംലോകത്തെ അറിയിക്കണം'; വേണു സുഹൃത്തിന് സന്ദേശം അയച്ചത് അധികൃതരുടെ അവഗണനയില് മനംമടുത്ത്; അടിയന്തരമായി ആന്ജിയോഗ്രാമിന് നിര്ദേശിച്ചിട്ടും പരിശോധന സാധ്യമായില്ല; ഉന്നതര്ക്ക് വിളിപ്പുറത്ത് ചികിത്സയെത്തുന്ന തിരുവനന്തപുരം മെഡിക്കല് കോളേജില് സാധാരക്കാരുടെ ജീവന് പുല്ലുവിലയോ?മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 4:19 PM IST
Top Storiesശ്രീക്കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയപ്പോള് അര്ച്ചനയുടെ നിലവിളി കേട്ട് ഓടിയെത്തിയത് ചുവപ്പ് വസ്ത്രം ധരിച്ച ആള്; ജീവന് പോലും പണയംവച്ച് ഒറ്റക്കൈ കൊണ്ട് ട്രെയിനിലേക്ക് യുവതിയെ തിരികെ കയറ്റി; പ്രതി സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയതും ഇയാള് തന്നെ; ധീരനെ തേടി ചിത്രം പുറത്ത് വിട്ട് റെയില്വെ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 3:56 PM IST
Top Stories'വരവേല്പില്' ലാലേട്ടന് നടിച്ച നായകന് മുരളിക്ക് ബിസിനസ് അറിയാത്തത് കൊണ്ട് പൊട്ടിപ്പാളീസായി; സിപിഎം ക്യാപ്സൂള് തൊടുത്തുവിട്ട മന്ത്രി പി രാജീവ് വാഴ്ത്തുന്നത് ക്ലൗഡ് കിച്ചന് നടത്തുന്ന 'ഹൃദയപൂര്വ്വത്തിലെ' നായകനെ; കാരണം ഇടതുസര്ക്കാര് ഭരണം സംരംഭകരുടെ കൊയ്ത്തുകാലമായതെന്ന് അവകാശവാദം; ആന്തൂര് സാജനെ ഓര്മ്മിപ്പിച്ച് സോഷ്യല് മീഡിയയില് പൊങ്കാലമറുനാടൻ മലയാളി ഡെസ്ക്5 Nov 2025 11:53 PM IST
Top Storiesരാവിലെ ഡ്യൂട്ടിക്ക് എത്താതിരുന്നതോടെ ആശുപത്രിയില് നിന്ന് അന്വേഷണം; ഭാര്യ വീട്ടിലെത്തി വാതില് തുറന്നപ്പോള് കട്ടിലില് മരിച്ചുകിടക്കുന്ന നിലയില് സെബിന്; എറണാകുളം സ്വദേശിയായ മലയാളി നഴ്സിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഷോക്കില് പ്രവാസി മലയാളികള്; സെബിന് സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:56 PM IST
Top Storiesപൊതുവേദിയിലോ നാട്ടിലോ എട്ട് മാസത്തോളമായി ഇറങ്ങാറില്ല; ഇപ്പോള് കാണുന്നത് ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനം; രാജപാതകളും വലിയ കെട്ടിടങ്ങളുംകൊണ്ട് മാത്രം വികസിക്കപ്പെടില്ല; വികസിക്കേണ്ടത് സാമൂഹ്യജീവിതം; അതിന് ദാരിദ്ര്യം പരിപൂര്ണമായും തുടച്ചു നീക്കണം; പറയേണ്ടത് പറഞ്ഞ് മമ്മൂട്ടി; ലാലും കമല്ഹാസനും എത്താതിരുന്നപ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:05 PM IST
Top Storiesബിഹാറില് കടുത്ത പോരാട്ടത്തിനൊടുവില് എന്ഡിഎ ഭരണം നിലനിര്ത്തും; 120 മുതല് 140 സീറ്റ് വരെ നേടും; പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധന് 93 മുതല് 112 സീറ്റ്; ബിജെപി ഏറ്റവും വലിയ കക്ഷിയാകും; ജന്സുരാജ് പാര്ട്ടി അക്കൗണ്ട് തുറക്കും; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി സ്ഥാനാര്ഥി തേജസ്വി യാദവ്; ടൈംസ് നൗ-ജെ വി സി അഭിപ്രായ സര്വേ പ്രവചനങ്ങള് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 8:48 PM IST