- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: കണ്ണൂർ കേളകം ശാന്തിഗിരിയിൽ കടുവയിറങ്ങിയതായി പ്രദേശവാസികൾ. ജോൺ എന്നയാളുടെ വീട്ടുമുറ്റത്ത് കടുവയുടെ കാൽപാടുകൾ കണ്ടതിനെ തുടർന്നാണ് സംശയം ഉണ്ടായത്. ഇയാളുടെ വീട്ടിലെ നായയെയും കടുവ കൊന്നതായി നാട്ടുകാർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രണ്ട് ദിവസം മുമ്പാണ് വയനാടിൽ യുവാവിനെ കടുവ കൊലപ്പെടുത്തിയത്. ഒരു കാൽ പൂർണമായി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Next Story




