Recommends

ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സിന് പറത്തി തുടക്കം;  പവര്‍ പ്ലേ പവറാക്കി അഭിഷേകും ഗില്ലും;  വെടിക്കെട്ട് അര്‍ധ സെഞ്ചുറി;  52 പന്തില്‍ നൂറ് പിന്നിട്ട് ഇന്ത്യയുടെ കുതിപ്പ്; ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാന് അതിവേഗ മറുപടി
ആള്‍താമസമില്ലാത്ത വീട്ടില്‍ വെളിച്ചം, അവിടെ ആരോ കയറിയിട്ടുണ്ട് പോയി നോക്കണമെന്ന് സമീപവാസികൾ; മതില്‍ ചാടി പട്രോളിങ് ടീം അകത്ത് കയറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; പോലീസിന്റെ ഇടപെടലിൽ ഗൃഹനാഥന് പുതുജീവൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന് ആശ്വാസം;  കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രോസിക്യൂഷന്റെ ഹര്‍ജി തള്ളി; കീഴ് കോടതി വിധി  ശരിവെച്ചു സുപ്രീം കോടതി;  ശിക്ഷ പൂര്‍ത്തിയാകുന്നതോടെ നാട്ടിലേക്ക് മടങ്ങാം
അക്‌സര്‍ പട്ടേലിനെ സിക്‌സിന് പറത്തി 34 പന്തില്‍ അര്‍ധസെഞ്ചുറി;  പിന്നാലെ ബാറ്റെടുത്ത് തോക്കുപോലെ പിടിച്ച് ഡ്രസ്സിംഗ് റൂമിനുനേരെ സാങ്കല്‍പ്പിക വെടിവെച്ച് ഫര്‍ഹാന്റെ ആഘോഷം;   മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ പാക്ക് മധ്യനിര;  സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് 172 റണ്‍സ് വിജയലക്ഷ്യം
ഒക്ടോബര്‍ 7-ലെ കൂട്ടക്കൊലയുടെ പ്രതിഫലമെന്ന് ഹമാസ് നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കുന്നു;  യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നു;   പലസ്തീനെ ബ്രിട്ടന്‍ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചതിനെ വിമര്‍ശിച്ച് ഇസ്രയേല്‍;  പരിഹാരം രണ്ട് രാഷ്ട്രമെന്ന് കെയ്ര്‍ സ്റ്റാര്‍മര്‍;  യോജിക്കുന്നില്ലെന്ന് ട്രംപ്
ഒരു വിദേശ ശക്തിയെയും ആശ്രയിക്കുന്നില്ല; ഞങ്ങള്‍ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല; അഫ്ഗാന്റെ ഒരിഞ്ച് മണ്ണില്‍ പോലും കരാര്‍ സാധ്യമല്ല; ബഗ്രാം വ്യോമതാവളം തിരികെ നല്‍കില്ല;  മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന ട്രംപിന്റെ ഭീഷണി തള്ളി താലിബാന്‍ ഭരണകൂടം
പലസ്തീനിന്റെ രാഷ്ട്രപദവി പ്രഖ്യാപനം നാളെ; കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെ അംഗീകരിച്ച് യുകെയും;  കെയിര്‍ സ്റ്റാര്‍മറിന്റെ വീഡിയോ പ്രസ്താവന;  ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; കുട്ടികളടക്കം 43 പേര്‍ കൊല്ലപ്പെട്ടു;  പ്രതികരിക്കാതെ ഇസ്രയേല്‍
എതിർദിശയിൽ നിന്ന് അതിവേഗതയിൽ വന്ന ഫോർച്ചുണർ കാർ ഇടിക്കുകയായിരുന്നു; മത്സരഓട്ടത്തിൽ പാഞ്ഞെത്തിയ കാറിച്ച് ഞങ്ങൾക്ക് നഷ്ടമായത് കൊച്ചുവിനെ; രണ്ട് പേർ ഐസിയുവിൽ; ഇടിച്ച വാഹനം കണ്ടെത്തി; കുറിപ്പുമായി ഗായകൻ ഇഷാൻ ദേവ്
ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇന്ത്യ; ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു;  ജസ്പ്രീത് ബുമ്രയും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിങ് ഇലവനില്‍;  ഇത്തവണയും പാക്ക് നായകന് കൈകൊടുക്കാതെ സൂര്യകുമാര്‍
ആമ്പല്ലൂരില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതില്‍ തര്‍ക്കം;  പൊതുമരാമത്തു വകുപ്പിന്റെ സ്ഥലത്ത് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം;  രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റിവെച്ചു;  ഡിസിസി പ്രസിഡന്റിനു പരാതി നല്‍കി
യുഎസിനു പുറത്തുള്ള ജീവനക്കാരോട് എത്രയും വേഗം മടങ്ങിയെത്തണമെന്ന് വിവിധ ഐടി കമ്പനികള്‍; അവധിക്കാല യാത്രകളും ചടങ്ങുകളും ഒഴിവാക്കി യുഎസിലേക്ക് മടങ്ങാന്‍ തിരക്ക്; അവസരം മുതലാക്കി വിമാന കമ്പനികള്‍;  ന്യൂയോര്‍ക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാക്കി;   മൈ ഫ്രണ്ട്  നല്‍കിയ പണിയില്‍ നട്ടംതിരിഞ്ഞ് പ്രവാസികള്‍