- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്തു; തെലുങ്കാന ഗാന്ധി മെഡിക്കൽ കോളജിലെ പത്ത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് സസ്‌പെൻഷൻ
ഹൈദരാബാദ്: തെലുങ്കാനയിലെ ഗാന്ധി മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത പത്ത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ.
ഒരു വർഷത്തേക്കാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് ജൂനിയർ വിദ്യാർത്ഥികൾ ന്യൂഡൽഹിയിലെ യുജിസിയുടെ റാഗിങ് വിരുദ്ധ സമിതിയിൽ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സമിതി സീനിയർ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
Next Story



