INVESTIGATIONകൈയില്‍ മുറിവുകളോടെ വീടിന്റെ ചായ്പിനുള്ളില്‍ വീട്ടമ്മയുടെ മൃതദേഹം; ആത്മഹത്യ തന്നെ എന്നുറപ്പിച്ച് അടൂര്‍ പോലീസ്; കാണാതായ ആഭരണം അലമാരയിലെ ലോക്കറില്‍ സേഫ്; കൊലപാതകമെന്ന സംശയം ദൂരികരിച്ച് അന്വേഷണ സംഘംശ്രീലാല് വാസുദേവന്‍6 Nov 2025 10:16 AM IST
SPECIAL REPORTശബരിമല സ്വര്‍ണമോഷണം: അറസ്റ്റിലാകുമെന്ന് ഉറപ്പായപ്പോള്‍ സുധീഷ് കുമാറിന്റെ വീട്ടില്‍ അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യ ചര്‍ച്ച; മോഷണ വിഹിതത്തില്‍ പത്തനംതിട്ട ജില്ലയിലെ നേതാക്കളും പങ്കു പറ്റിയെന്ന് സൂചന; രഹസ്യ ചര്‍ച്ച നടത്തിയത് മൊഴി അട്ടിമറിക്കാന്‍; മുന്‍ ജില്ലാ നേതാവ് അടക്കം അങ്കലാപ്പില്ശ്രീലാല് വാസുദേവന്‍6 Nov 2025 9:40 AM IST
SPECIAL REPORTലോകത്തിന്റെ വിവിധ കോണുകളിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ ആശങ്കാജനകം; മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് സുഡാനില്‍ നിന്ന് വരുന്നത്; കോപ്റ്റിക് വിഭാഗം ക്രൈസ്തവര്‍ ഏറെ പീഡനം സഹിക്കുന്നു; വരുന്ന ഞായറാഴ്ച കലാപബാധിത പ്രദേശങ്ങളെ ഓര്‍ത്തു പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ ആഹ്വാനംശ്രീലാല് വാസുദേവന്‍5 Nov 2025 6:06 PM IST
INVESTIGATIONബാഗില്‍ കരുതിയിരുന്നത് മൂന്നു കുപ്പി പെട്രോള്‍,കയര്‍, കത്തി എന്നിവ; കുത്തി വീഴ്ത്തി തീ കൊളുത്തിയിട്ട് നിന്നത് അക്ഷോഭ്യനായി; ഇന്നലെ കോടതിയിലും നില്പ് അതേ രീതിയില്‍; തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന് വധശിക്ഷ കിട്ടുമോ? നാളെയറിയാംശ്രീലാല് വാസുദേവന്‍5 Nov 2025 5:49 PM IST
SPECIAL REPORTതദ്ദേശ തിരഞ്ഞെടുപ്പില്‍ ഭാര്യ തോറ്റതിന്റെ പ്രതികാരം; വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നു; കേസില്‍ വയോധികന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ച് കോടതിശ്രീലാല് വാസുദേവന്‍2 Nov 2025 10:26 PM IST
SPECIAL REPORTകളഭാഭിഷേകത്തിനുള്ള കലശ പൂജ നടക്കുമ്പോള്‍ പുറത്ത് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് സദ്യ വിളമ്പി; അഷ്ടമി രോഹിണി വള്ളസദ്യയില്‍ സംഭവിച്ചത് ആചാരലംഘനം തന്നെ; ആറന്മുളയില് പളളിയോട സേവാസംഘം പ്രസിഡന്റിനെ തള്ളി പൊതുയോഗം; തന്ത്രി നിര്‍ദേശിച്ച പരിഹാര ക്രിയകള്‍ ക്ഷേത്രത്തില്‍ ചെയ്യണംശ്രീലാല് വാസുദേവന്‍2 Nov 2025 9:37 PM IST
SPECIAL REPORTസാങ്കേതിക വിഭാഗം ജീവനക്കാരുടെ വീഴ്ചയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നഷ്ടമായി; ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കി തൊഴിലാളികള്‍ക്ക് നല്‍കണമെന്ന് ഓംബുഡ്സ്മാന് ഉത്തരവ്; ഇത് സംസ്ഥാനം മുഴുവന്‍ ബാധകമാക്കണമെന്ന് ശുപാര്‍ശയും: കവിയൂര്‍ പഞ്ചായത്തംഗം ടി.കെ. സജീവിന്റെ പോരാട്ടം ഫലം കാണുമ്പോള്ശ്രീലാല് വാസുദേവന്‍1 Nov 2025 3:40 PM IST
INVESTIGATIONസിഡിആറും ലൈവ് ലൊക്കേഷനുമടക്കം വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയം; ഹാക്കറെ കസ്റ്റഡിയില്‍ എടുത്ത് പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ്; പിടിയിലായത് അടൂര്‍ കോട്ടമുകള്‍ സ്വദേശി ജോയല്ശ്രീലാല് വാസുദേവന്‍1 Nov 2025 10:00 AM IST
SPECIAL REPORTഎല്‍ഡിഎഫില്‍ നിന്ന് യുഡിഎഫിലെത്തി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ സൂസന് ഫിലിപ്പ് രാജി വച്ചു: തിരികെ സിപിഎമ്മിലേക്ക് പോകുമെന്ന് സൂചന: യുഡിഎഫ് വിടാന്‍ കാരണം വാഗ്ദാന ലംഘനംശ്രീലാല് വാസുദേവന്‍31 Oct 2025 9:29 PM IST
INVESTIGATIONഡിജിറ്റല്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി; കമ്മിഷന് തുകയും കൈപ്പറ്റി; പത്തനംതിട്ടയിലെ ഓപ്പറേഷന് സൈ-ഹണ്ടില്‍ യുവാവും യുവതിയും അറസ്റ്റില്ശ്രീലാല് വാസുദേവന്‍31 Oct 2025 9:21 PM IST
KERALAMയുവതിയെ തടങ്കലില്‍ വച്ച് ബലാല്‍സംഗത്തിന് ശ്രമം; പ്രതിയ്ക്ക് ഒമ്പതര വര്‍ഷം കഠിനതടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതിശ്രീലാല് വാസുദേവന്‍31 Oct 2025 9:10 PM IST
SPECIAL REPORTക്യു നില്‍ക്കാതെ ദര്‍ശനം വാഗ്ദാനം ചെയ്ത് തീര്‍ഥാടകരില്‍ നിന്ന് വാങ്ങിയത് 10,000 രൂപ; വാവര് നടയില്‍ കൊണ്ട് വിട്ട ശേഷം മുങ്ങി; ഭക്തരുടെ പരാതിയില്‍ രണ്ട് ഡോളി തൊഴിലാളികളെ അറസ്റ്റ് ചെയ്ത് പമ്പ പോലീസ്; വരുന്ന തീര്‍ഥാടനകാലത്ത് തൊഴിലാളികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി പോലീസ്ശ്രീലാല് വാസുദേവന്‍29 Oct 2025 10:50 PM IST