Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണർ തലസ്ഥാനത്തെത്തി; താൽക്കാലിക വിസിമാരെ നിശ്ചയിച്ചേക്കും

ഗവർണർ തലസ്ഥാനത്തെത്തി; താൽക്കാലിക വിസിമാരെ നിശ്ചയിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംജി, മലയാളം സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർമാരെ ഗവർണർ ഞായറാഴ്ച തീരുമാനിച്ചേക്കും. ഇന്ന് രാത്രി തൃശൂരിൽ നിന്ന് ഗവർണർ തിരുവനന്തപുരത്ത് എത്തി.

ഞായറാഴ്ച വൈകുന്നേരം ഡൽഹിക്ക് പോകുന്നുണ്ട്. ഇതിനു മുൻപ് താത്കാലിക വിസിമാരെ നിശ്ചയിക്കും.എംജിയിലേക്ക് പ്രഫസർമാരായ അരവിന്ദ് കുമാർ, കെ.ജയചന്ദ്രൻ, ഡോ.പി. സുദർശനകുമാർ എന്നിവരുടെയും മലയാളം സർവകലാശാലയിലേക്ക് ഡോ.പി.എസ്. രാധാകൃഷ്ണൻ, ഡോ. കൃഷ്ണൻ നന്പൂതിരി, ഡോ.സുഷമ എന്നിവരുടെയും പാനലാണ് സർക്കാർ നൽകിയത്. കഴിഞ്ഞ 27ന് വിരമിച്ച എംജി വിസി സാബുതോമസിനായിരുന്നു മലയാളം സർവകലാശാലയുടെയും ചുമതല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP