Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ മാർച്ച് 10 മുതൽ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ മാർച്ച് 10 മുതൽ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. മാർച്ച് 10 മുതൽ 30 വരെയാണ് പരീക്ഷ. രാവിലെ 9.30ന് ആണ്് പരീക്ഷ ആരംഭിക്കുന്നത്.

ഹയർസെക്കൻഡറിയിൽ ബയോളജി, മ്യൂസിക്? ഒഴികെ പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ 9.30മുതൽ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്. മാർച്ച് ഒമ്പതിന് തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷ വിജ്ഞാപനം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചേക്കും.

പരീക്ഷ ടൈം ടേബിൾ

ഹയർസെക്കൻഡറി രണ്ടാം വർഷം

മാർച്ച് 10 വെള്ളി-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

മാർച്ച് 14 ചൊവ്വ- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

മാർച്ച് 16 വ്യാഴം- മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.

മാർച്ച് 18 ശനി- ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച് 23 വ്യാഴം- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.

മാർച്ച് 25 ശനി- പാർട് ഒന്ന് ഇംഗ്ലീഷ്.

മാർച്ച് 28 ചൊവ്വ- പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

മാർച്ച് 30 വ്യാഴം- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

മാർച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച് 23 വ്യാഴം- ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.

മാർച്ച് 25- ശനി പാർട് ഒന്ന് ഇംഗ്ലീഷ്.

മാർച്ച് 28 ചൊവ്വ- പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

മാർച്ച് 30 വ്യാഴം- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്

ഹയർസെക്കൻഡറി ഒന്നാം വർഷം

മാർച്ച് 10- പാർട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി.

മാർച്ച് 14 മാത്സ്, പാർട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.

മാർച്ച് 16 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.

മാർച്ച് 18 ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേചർ.

മാർച്ച് 21-ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 23- ജിയോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.

മാർച്ച് 25- ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.

മാർച്ച് 28- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.

മാർച്ച് 30 പാർട് ഒന്ന് ഇംഗ്ലീഷ്.

ആർട് വിഷയങ്ങൾ:

മാർച്ച് 10- പാർട് രണ്ട് ലാംഗ്വേജസ്.

മാർച്ച് 14- മെയിൻ.

മാർച്ച് 16- സബ്സിഡിയറി.

മാർച്ച് 18- ലിറ്ററേചർ.

മാർച്ച് 21- എയ്സ്തറ്റിക്.

മാർച്ച് 23- സംസ്‌കൃതം

മാർച്ച് 30- പാർട് ഒന്ന് ഇംഗ്ലീഷ്.

വിഎച്ച്എസ്ഇ രണ്ടാം വർഷം:

മാർച്ച് 10- എൻട്രപ്രണർഷിപ് ഡെവലപ്മെന്റ്

മാർച്ച് 14- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

മാർച്ച് 16- മാത്സ്.

മാർച്ച് 18- ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 21- ജിയോഗ്രഫി, അക്കൗണ്ടൻസി.

മാർച്ച് 23- ബയോളജി.

മാർച്ച് 25- ഇംഗ്ലീഷ്.

മാർച്ച് 28- മാനേജ്മെന്റ്

മാർച്ച് 30- വൊക്കേഷനൽ തിയറി.

വിഎച്ച്എസ്ഇ ഒന്നാം വർഷം:

മാർച്ച് 10- വൊക്കേഷനൽ തിയറി.

മാർച്ച് 14- മാത്സ്.

മാർച്ച് 16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.

മാർച്ച് 18- ബയോളജി.

മാർച്ച് 21- ഫിസിക്സ്, ഇക്കണോമിക്സ്.

മാർച്ച് 23- ജിയോഗ്രഫി, അക്കൗണ്ടൻസി.

മാർച്ച് 25- മാനേജ്മെന്റ്

മാർച്ച് 28- എന്റർപ്രണർഷിപ് ഡെവലപ്മെന്റ്.

മാർച്ച് 30- ഇംഗ്ലീഷ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP