- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് ഷോക്കേറ്റ് ദമ്പതികൾ അടക്കം മൂന്നുപേർ മരിച്ചു; അപകടം ഇലക്ട്രോണിക് ഉപകരണം നന്നാക്കുന്നതിനിടെ
കൊല്ലം: പ്രാക്കുളത്ത് ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. ദമ്പതികളായ സന്തോഷ്, റംല, അയൽവാസി ശ്യാംകുമാർ എന്നിവരാണ് മരിച്ചത്.
ഇലക്ട്രോണിക് ഉപകരണം നന്നാക്കുന്നതിനിടെ റംലയ്ക്കാണ് ആദ്യം ഷോക്കേറ്റത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിനും ശ്യാംകുമാറിനും ഷോക്കേൽക്കുകയായിരുന്നു. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Next Story