ഫെബ്രുവരി അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19)
ആഴ്ച നിങ്ങളുടെ ജോലി സ്ഥലത്തു പല പുതിയ തുടക്കങ്ങളും ഉണ്ടാകാം. പുതിയ പ്രോജെക്ട്കട്ടുകൾ, സഹ പ്രവർത്തകരും ആയുള്ള ചർച്ചകൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. . പല തർക്കങ്ങളും ഈ ആഴ്ചയുടെ ഭാഗം ആകാം. പുതിയ ജോലിക്ക് വേണ്ടി ഉള്ള ശ്രമം ഉണ്ടാകും. ആരോഗ്യം, സാമ്പത്തിക ബാധ്യതകള്‍ എന്നിവയും ഈ അവസരം ശ്രദ്ധ നേടും. ഈ ആഴ്ച നിങ്ങൾക്ക് പുതിയ ലോങ്ങ് ടേം പ്രോജെക്ട്കട്ടുകൾ ലഭിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകാം. ലോങ്ങ് ടേം ബന്ധങ്ങളില്‍ നിന്നുള്ള വെല്ലുവിളികള്‍ ഉണ്ടാകാം, സുഹൃദ് ബന്ധങ്ങള്‍, സാമൂഹിക ബന്ധ്നഗല് എന്നിവയില്‍ നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റി പ്രവര്തനങ്ങള്, കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക.
ടോറസ് (ഏപ്രിൽ 20 - മെയ് 20)
ഈ ആഴ്ച സൂര്യനും ശുക്രനും നിങ്ങളുടെ ലോങ്ങ് ടേം ബന്ധങ്ങളെ സ്വാധീനിക്കുന്നതാണ്. പുതിയ ലോങ്ങ് ടേം ബന്ധങ്ങൾ വ്യക്തി ജീവിതത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും ഉണ്ടാകുന്നതാണ്. പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്‍ ചേരാനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികൾ ലഭിക്കുന്നതാണ് ടെക്ക്നിക്കല്‍ കമ്യൂണിക്കേഷന്‍ രംഗത്ത് നിന്നുള്ള ജോലികള്‍, ടീം ചര്‍ച്ചകള്‍, കുട്ടികള്‍ യൂത്ത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, എന്നിവയും ഉണ്ടാകും. വിനോദ പരിപാടികള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക . ഈ ബന്ധങ്ങളില്‍ നിരവധി തിരുത്തലുകള്‍ ആവശ്യമായ അവസരമാണ്. പുതിയ ഗ്രൂപുകളില്‍ ചേരുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ പുനപരിശോധികെക്ണ്ടി വരും.. അത് പോലെ തന്നെ പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ നിന്നുള്ള വെല്ലുവിളികളും പ്രതീക്ഷിക്കുക.
ജമിനി (മെയ് 21 - ജൂൺ 20)
വീട് കുടുംബം എന്നിവയിൽ ഈ ആഴ്ച പുതിയ നീക്കങ്ങൾ ഉണ്ടാകുന്നതാണ്. പൂർണ ചന്ദ്രൻ ഈ വിഷയങ്ങളെ കൂടുതൽ സ്വാധീനിക്കുന്നതാണ്. ബന്ധു ജന സമാഗമം, കുടുംബ യോഗങ്ങള്‍ എന്നിവയും ഈ അവസരം ഉണ്ടാകും. വീടിനോട് സംബന്ധിച്ച സീരിയസ് ചര്‍ച്ചകള്‍, പുതിയ ഉപജീവന മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ച, പല വിധ റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, മാതാ പിതാക്കലുമായുള്ള ചര്‍ച്ചകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍ എന്നിവയും പ്രതീക്ഷിക്കുക. ജോലിയിൽ പുതിയ പ്രോജെക്ട്കട്ടുകൾ, ജോലിക്കായുള്ള ശ്രമം, അധികാരികളുമായുള്ള ചർച്ചകൾ എന്നിവയും പ്രതീക്ഷിക്കുക.
കാൻസർ (ജൂൺ 21 - ജൂലൈ 22)
സഹോദരങ്ങളും ആയുള്ള കൂടുതൽ ചർച്ചകൾ ഈ ആഴ്ച ഉണ്ടാകാം. ആശയ വിനിമയങ്ങള്‍ കൊണ്ടുള്ള നിരവധി ജോലികള്‍, ഈ ആഴ്ച പ്രതീക്ഷിക്കുക സ്വന്തം സംരംഭങ്ങള്‍ക്ക് വേണ്ടി ഉള്ള ശ്രമം, കൂടുതല്‍ ആശയ വിനിമയങ്ങള്‍, ഒരേ സമയം നിരവധി ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം, പുതിയ ഇലെക്ട്രോനിക് ഉപകരങ്ങള്‍ വാങ്ങാനോ, അവയെ കുറിചു പഠിക്കാനോ ഉള്ള അവസരം എന്നിവ പ്രതീക്ഷിക്കുക . ചെറിയ ശാരീരിരിക അസ്വസ്ഥതകളും ഈ അവസരതിന്റെ പ്രത്യേകതയാണ് . പുതിയ ലോങ്ങ് ടേം ബന്ധങ്ങളെ കുറിച്ചുള്ള പുതിയ തീരുമാനങ്ങൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. ടീം ചർച്ചകൾ, തർക്കങ്ങൾ, എന്നിവയും ഉണ്ടാകുന്നതാണ്. ചാരിറ്റി പ്രവർത്തനങ്ങൾ, ദൂര ദേശത്തു നിന്നുള്ള ജോലികൾ എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക.
ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
ഈ ആഴ്ച പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ സ്വാധീനിക്കുന്നതാണ്. . അധിക ചെലവ് നിയന്ത്രിക്കേണ്ട നിരവധി സാഹചര്യങ്ങൾ എത്താം, പെട്ടെന്നുള്ള ചിലവുകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. വസ്തുവകകളുടെ ക്രയവിക്രയം വിലപിടിച്ച വസ്തുക്കൾ വാങ്ങാനുള്ള അവസരം, എന്നിവയും ഉണ്ടാകാം. ജോലി സ്ഥലത്തും, വീടിനുള്ളിലും പല തരത്തിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകുന്നതാണ്. ദൂര യാത്രകള്‍, ചെറു കോഴ്സുകള്‍ എന്നുവ ഈ അവസരം വളരെ പ്രധാനമാണ്. ആശയ വിനിമയ ശേഷി കൊണ്ടുള്ള ജോലികൾ, സഹോദര തുല്യരായ വ്യക്തികള്‍ എന്നിവരോടുള്ള ആശയ വിനിമയങ്ങള്‍ പ്രതീക്ഷിക്കുക. എഴുത്ത്, എഡിറ്റിങ്. സെയ്ല്‍സ്, എന്നാ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള നിരവധി അവസരങ്ങള്‍ ഈ അവസരം ഉണ്ടാകം. ഇലെക്ട്രോനിക് ഉപകാരണങ്ങള്‍ വാങ്ങാനുള്ള അവസരം, പുതിയ നെറ്റ് വര്‍ക്കിങ് അവസരങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുക.
വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
നിങ്ങളുടെ വ്യക്തി ജീവിതം ഈ ആഴ്ച കൂടുതൽ ശ്രദ്ധ നേടുന്നതാണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവാശ്യമായി വരുന്നതാണ്. പുതിയ ബന്ധങ്ങൾ ഉണ്ടാകാൻ ഉള്ള അനവധി അവസരങ്ങൾ ഉണ്ടാകുന്നതാണ്. ചൊവ്വ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെശ്കതമായി സ്വാധീനിക്കുന്നു. അതിനാൽ സാമ്പത്തികമായ കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധ ആവശ്യമാകും. പുതിയ സാമ്പത്തിക പദ്ധതികൾക്ക് അത്ര അനുയോജ്യമായ സമയം അല്ല. അത് പോലെ തന്നെ പങ്കാളിത്ത ബന്ധങ്ങളിൽ തര്‍ക്കങ്ങളും പ്രതീക്ഷിക്കുക. സഹ പ്രവർത്തകരുമായുള്ള നിരവധി ചർച്ചകൾ ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. ജോലികളിൽ നിന്നുള്ള റിസ്കുകൾ ഏറ്റെടുക്കരുത്.
ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
നിങ്ങളുടെജോലി, ജോലിസ്ഥലം, സഹപ്രവർത്തകർ എന്നിവയെ സൂര്യൻ അതിശക്തമായി സ്വാധീനിക്കുന്നു. ജോലി സ്ഥലത്തെ സമ്മർദ്ദ്ങ്ങൾ സമയം ആണ്. അതിനാൽ ജോലിയിൽ കൂടുതൽ ശ്രദ്ധ ആവശ്യമായിവരും. സഹപ്രവർത്തകരിൽ വെല്ലുവിളികൾ പ്രതീക്ഷിക്കുക . ആരോഗ്യംമെച്ചപ്പെടുത്താനുള്ളഅവസരങ്ങളും ഉണ്ടാകും. വീട്വില്പന , വാങ്ങൽ, മറ്റുറിയൽ എസ്റ്റേറ്റ്ഡീലുകൾ എന്നിവ എല്ലാം പ്രതീക്ഷിക്കുക . കുടുംബയോഗങ്ങൾ, എന്നിവയും ഈ ആഴ്ച പ്രതീക്ഷിക്കുക. നിങ്ങളുടെ വൈകാരികമായ സമ്മർദ്ദം ഈ ആഴ്ച വർധിക്കുന്നതാണ്. വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും പലതരം വെല്ലുവിളികൾ നിങ്ങളുടെ ജീവിതത്തിൽ കൊണ്ട്വന്നേക്കാം. അതിനാൽ യാതൊരുറിസ്കുകളും ഈ ആഴ്ച ഏറ്റെടുക്കാൻ പാടുള്ളതല്ല. സഹപ്രവര്‍ത്തകരുമായുള്ള തര്ക്കങ്ങള്പ്രതീക്ഷിക്കുക ആത്മീയയാത്രകള്‍, ദൂരയാത്രകള്, ഭാവിപദ്ധതികളെകുറിച്ചുള്ള ചര്‍ച്ചകള്‍ . ശാരീരിരിക അസ്വസ്ഥതകളും ഈ അവസരം ഉണ്ടാകാം. ഈ ആഴ്ചവ്യക്തി ജീവിതത്തില്പുതിയ തുടക്കങ്ങള്പ്രതീക്ഷിക്കുക. ക്രിയേറ്റിവ്ജോലികളിൽ നിന്നുള്ള അവസരങ്ങൾ, കുട്ടികൾക്ക്ഒപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഉള്ളസമയം , എന്നിവയും പ്രതീക്ഷിക്കുക.
സ്കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ക്രിയേറ്റിവ്രംഗതു നിന്നുള്ള ജോലികൾ നിങ്ങൾക്ക്പ്രതീക്ഷിക്കാം. സ്വന്തം സംരംഭങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രതീക്ഷിക്കുക. സുഹൃദ്ബന്ധങ്ങള്‍, സാമൂഹിക ബന്ധ്നഗല്എന്നിവയില്നിന്നുള്ള തര്‍ക്കങ്ങളും പ്രതീക്ഷിക്കുക ചാരിറ്റിപ്രവര്തനങ്ങള്, കമ്യൂണിക്കേഷന്രംഗത്ത്നിന്നുള്ള ജോലികള്‍, പുതിയ സുഹൃത്തുക്കളെ ലഭിക്കാനുള്ള ശ്രമം, ടെക്ക്നിക്കല്കമ്യൂണിക്കേഷന്രംഗത്ത്നിന്നുള്ള അവസരങ്ങള്‍, പുതിയ ഗ്രൂപുകളില്ചേരാനുള്ള ശ്രമം എന്നിവയും ഉണ്ടാകുന്നതാണ് . കുട്ടികൾക്ക്ഒപ്പം പ്രവർത്തിക്കാൻ ഉള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. വീട്മാറ്റം , വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബയോഗങ്ങൾ എന്നിവയും ഉണ്ടാകുന്നതാണ്.
സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
പൂർണ ചന്ദ്രൻ നിങ്ങളുടെ കുടുംബ ജീവിതത്തെ സ്വാധീനിക്കുന്നതാണ്. വീട് മാറ്റം, കുടുംബ യോഗങ്ങൾ, പൂർവിക സ്വത്തിനെ കുറിച്ചുള്ള ചർച്ച എന്നിവയും പ്രതീക്ഷയ്ക്കുക. എഴുത്ത്, മീഡിയ എന്നാ മേഖലകളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍, ചെറു പ്രോജക്ക്ട്ടുകള്, സഹ പ്രവര്‍ത്തകരുമായുള്ള വിയോജിപ്പുകള്‍ എന്നിവയും ഈ അവസരം ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തേണ്ട അവസരവും ഈ സമയം പ്രതീക്ഷിക്കുക. ജോലിയിൽ പൂർത്തീകരണം ഉണ്ടാകുന്നതാണ്. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം, അധികാരികളും ആയുള്ള ചർച്ചകൾ, ഇവ എല്ലാം ഈ ആഴ്ച ഉണ്ടാകുന്നതാണ്. പുതിയ കോഴ്സുകൾ ചെയ്യാനുള്ള അവസരം, സഹോദരങ്ങൾ, സഹോദര തുല്യർ ആയ വ്യക്തികളോടുള്ള സംവാദം എന്നിവയും ഉണ്ടാകും.
കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
നിങ്ങളുടെ ദൂരയാത്രകൾ സൂചിപ്പിക്കുന്ന വിഷയങ്ങളെ ഈ ആഴ്ചചന്ദ്രൻ ശ്കതമായി സ്വാധീനിക്കുന്നതാണ്. ദൂരദേശത്തു നിന്നുള്ള ജോലികൾ ഈ ആഴ്ച ഉണ്ടാകുന്നതാണ്. . മീഡിയ മാസ്കമ്യൂണിക്കേഷൻ എന്ന മേഖലയിൽ നിന്നുള്ള ജോലികളും ഈ അവസരം ഉണ്ടാകുന്നതാണ്. ആത്മീയയാത്രകള്‍, ബിസിനസ്ട്രിപ്പുകള് , ഉല്ലാസയാത്രകള്എന്നിവയും അധികമായി സംഭവിക്കാവുന്ന അവസരമാണിത്. നിയമ വശത്തെ കുറിച്ചുള്ളചര്‍ച്ചകള്‍, തത്വചിന്താപരമായ ചര്ച്ചകള്എന്നിവയും ഈ അവസരം പ്രതീക്ഷിക്കുക. ബുധൻ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങളെ ശക്തമായി ഈ അവസരം സ്വാധീനിക്കുന്നു. സാമ്പത്തികലാഭവും, ചിലവുകളും ഈ ആഴ്ചയും പ്രതീക്ഷിക്കുക. പങ്കാളിയുമായി മെച്ചപ്പെട്ടബന്ധം സ്ഥാപിക്കാൻയോജിച്ച അവസരമാണ്. എങ്കിലുംപുതിയപങ്കാളിത്തബന്ധങ്ങളിൽകൂടുതൽശ്രദ്ധആവശ്യമാകും. ക്രിയേറ്റിവ്രംഗത്നിന്നുള്ള ജോലികൾ, പ്രേമബന്ധത്തിൽ ഉള്ള തർക്കങ്ങൾ എന്നിവയും പ്രതീക്ഷിക്കുക.
അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
സാമ്പത്തിക വിഷയങ്ങൾ ഈ ആഴ്ച വളരെ പ്രധാനംആണ്. പൂർണ ചന്ദ്രൻ നിങ്ങളുടെ സാമ്പത്തികവിഷയങ്ങളെ ശ്കതമായി സ്വാധീനിക്കുന്നു. പങ്കാളിയുമായുള്ള ചർച്ചകൾ കൂടുതലും സാമ്പത്തികവിഷയങ്ങളെ കുറിച്ച്ആയിരിക്കും. പലതരത്തിലുള്ള ബിസിനസ്ഡീലുകളെകുറിച്ചുള്ള ചര്ച്ചകളുംഈ അവസരംഉണ്ടാകാം. പാർട്ട്ടൈംജോലിയിൽനിന്നുള്ളപലഅവസരങ്ങളുംപ്രതീക്ഷിക്കുക. ബുധൻനിങ്ങളുടെവ്യക്തിബന്ധങ്ങളെയും, ഔദ്യോഗികബന്ധങ്ങളെയും ഈ ആഴ്ചയും സ്വാധീനിക്കുന്നു. പുതിയവ്യ ക്തിബന്ധങ്ങളും ഔദ്യോഗികബന്ധനങ്ങളും ഈആഴ്ചയും പ്രതീക്ഷിക്കുക. വീട്മാറ്റം , വീട്ടിൽ നിന്നുള്ള യാത്രകൾ, കുടുംബയോഗങ്ങൾ എന്നിവയും ഈആഴ്ച പ്രതീക്ഷിക്കുക.
പയ്സീസ് (ഫെബ്രുവരി 19 - മാർച്ച് 20)
നിങ്ങളുടെ ബന്ധങ്ങളെ ചന്ദ്രൻ ഈ ആഴ്ച ശക്തമായി സ്വാധീനിക്കുന്നതാണ്. പുതിയ വ്യക്തികള്‍ ജീവിതത്തിലേക്ക് വരുന്ന അവസരമാണ്. അവരുമായുള്ള തർക്കങ്ങളും ഈ ആഴ്ച പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തിൽ ഉള്ള തര്‍ക്കങ്ങളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ബുധൻനിങ്ങളുടെ ജോലി സ്ഥലത്തെ ഈ ആഴ്ച സ്വാധീനിക്കുന്നു. ക്രിയേറ്റിയവ രംഗത് നിന്നുള്ള ചില അവസരങ്ങൾ ഉണ്ടാകുന്നതാണ്. സഹ പ്രവർത്തകരുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഉള്ള പല അവസരങ്ങളും ഉണ്ടാകുന്നതാണ്. എങ്കിലും നിലവിൽ ഉള്ളജോലിയിൽ റിസ്കുകൾ എടുക്കാൻ പാടുള്ളതാണ്. ചെറു യാത്രകൾ, ചെറു കോഴ്സുകൾ ചെയ്യാനുള്ള അവസരങ്ങൾ ഈ ആഴ്ച പ്രതീക്ഷിക്കുക. ആരോഗ്യ൦ ശ്രദ്ധിക്കേണ്ടതാണ് വരാം.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- കൊലയ്ക്ക് മുമ്പ് പാന്റ് മടക്കിയ നിലയിൽ; തിരികെ പോകുമ്പോൾ പാന്റ് നനഞ്ഞ് മടക്ക് അഴിഞ്ഞും; പേരാമ്പ്ര അനുവധക്കേസിൽ നിർണായക തെളിവായി പ്രതി മുജീബിന്റെ സിസി ടിവി ദൃശ്യങ്ങൾ; പൊലീസ് എത്തും മുമ്പേ തെളിവ് നശിപ്പിക്കാൻ മുജീബിന്റെ ഭാര്യയുടെ ശ്രമം; പ്രതി പൊലീസ് കസ്റ്റഡിയിൽ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍