ഇന്ത്യ ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: വീണ്ടും കറക്കി വീഴ്ത്തി സ്പിന്നർമാർ; ഒന്നാം ഇന്നിങ്ങ്സിൽ ഇംഗ്ലണ്ട് 205 റൺസിന് പുറത്ത്; ഇന്ത്യ ഒരു വിക്കറ്റിന് 24

സ്പോർട്സ് ഡെസ്ക്
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 205-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെന്ന നിലയിൽ. ഇംഗ്ലണ്ട് സ്കോറിനേക്കാൾ 181 റൺസ് പിന്നിലാണ് ഇന്ത്യ ഇപ്പോൾ.ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ (0) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ ജെയിംസ് അൻഡേഴ്സനാണ് ഗില്ലിനെ മടക്കിയത്.
രാവിലെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 205 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.നാല് വിക്കറ്റുകൾ വീഴ്ത്തിയ അക്സർ പട്ടേൽ, മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ എന്നിവരുടെ ബൗളിങിന് മുന്നാണ് ഇംഗ്ലീഷ് ബാറ്റിങ് നിര അടിയറവ് പറഞ്ഞത്. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും വാഷിങ്ടൻ സുന്ദർ ഒരു വിക്കറ്റും വീഴ്ത്തി.
അർധസെഞ്ചുറി നേടിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോറർ. 121 പന്തുകൾ നേരിട്ട താരം 55 റൺസെടുത്തു. ഡാൻ ലോറൻസ് 74 പന്തിൽ 46 റൺസെടുത്തു പുറത്തായി. ജോണി ബെയർസ്റ്റോ (28), ഒലി പോപ്പ് (29) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങി നിലയുറപ്പിക്കും മുൻപേ ഇംഗ്ലണ്ടിന് പ്രഹരമേൽപിച്ചാണ് ഇന്ത്യ കളി തുടങ്ങിയത്. മൂന്നാം ടെസ്റ്റിൽ നിർത്തിയിടത്ത് നിന്നാണ് അക്സർ പട്ടേൽ പന്തെറിഞ്ഞത്. മൂന്നാം ടെസ്റ്റിൽ 11 വിക്കറ്റുകൾ നേടിയ അക്സർ പട്ടേൽ ഇംഗ്ലീഷ് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ പറഞ്ഞയച്ചു. ആറാം ഓവറിൽ പന്തെറിയാനെത്തിയ അക്സർ സിബ്ലിയെ(2) ബൗൾഡാക്കി. അടുത്ത ഓവറിന്റെ അവസാന പന്തിലും അക്സർ വിക്കറ്റ് നേടി. അക്സറിനെ ക്രീസ് വിട്ട് കളിക്കാനിറങ്ങിയ ക്രൗളിക്ക്(9) പിഴച്ചു. മിഡ് ഓഫിൽ മുഹമ്മദ് സിറാജിന് അനായാസ ക്യാച്ച്.
എങ്കിലും ജോ റൂട്ടിലായിരുന്നു ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. എന്നാൽ റൂട്ടിനെ(5) നിലയുറപ്പിക്കാനനുവദിക്കാതെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് 30 ന് 3 എന്ന നിയലിലേക്ക് കൂപ്പുകുത്തി. പിന്നീട് ജോണി ബെയർസ്റ്റോയും ബെൻ സ്റ്റോക്സും ചേർന്ന് രക്ഷാ പ്രവർത്തനം തുടങ്ങി. കരുതലോടെയാണ് സ്റ്റോക്സ് തുടങ്ങിയത്.
ബെയർസ്റ്റോയുമൊത്ത് 48 രൺസ് കൂട്ടുകെട്ടുയർത്തിയ സ്റ്റോക്സ് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് തോന്നിച്ചെങ്കിലും ബെയർസ്റ്റോയെ വിക്കറ്റിന് മുന്നിൽ കുടുക്കി സിറാജ് ഇംഗ്ലണ്ടിന്റെ ആ പ്രതീക്ഷ തകർത്തു. സ്റ്റോക്സും ഓലി പോപ്പും(29) ചേർന്ന് ഇംഗ്ലണ്ടിനെ 100 കടത്തിയെങ്കിലും നിലയുറപ്പിച്ച സ്റ്റോക്സിനെ(55) വാഷിങ്ടൺ സുന്ദർ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 121 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും ആറ് ഫോറും നേടി.
മുൻനിര തകർന്നിട്ടും പിടിച്ചു നിന്ന പോപ്പ്-ലോറൻസ് സഖ്യം ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയെങ്കിലും ഈ കൂട്ടുകെട്ടും പൊളിച്ച് അശ്വിൻ വീണ്ടും ആഞ്ഞടിച്ചു. പോപ്പിനെ ഷോർട്ട് ലെഗിൽ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ച അശ്വിൻ പിന്നാലെ ക്രീസിലെത്തിയ ബെൻ ഫോക്സിനും വിധിയെഴുതി.
46 റൺസെടുത്ത് ചെറുത്തുനിന്ന ഡാനിയേൽ ലോറൻസിനെ അക്സറും മടക്കിയതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധം അവസാനിച്ചു. അവസാനം ജാക്ക് ലീച്ചിനെ വിക്കറ്റിന് മുന്നിൽ കുടുക്കി അശ്വിൻ പട്ടിക പൂർത്തിയാക്കി. ഇതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിച്ചു. ജയിംസ് ആൻഡേഴ്സൺ (10) പുറത്താവാതെ നിന്നു.
ഇന്ത്യയ്ക്കായി അക്സർ പട്ടേൽ നാലും ആർ. അശ്വിൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തി. പേസർ മുഹമ്മദ് സിറാജിന് രണ്ടും വാഷിങ്ടൻ സുന്ദറിന് ഒരു വിക്കറ്റും ലഭിച്ചു. അവധിയെടുത്ത ജസ്പ്രീത് ബുമ്രയ്ക്കു പകരക്കാരനായാണു മുഹമ്മദ് സിറാജ് കളിക്കുന്നത്.ഇംഗ്ലണ്ട് നിരയിൽ ജോഫ്ര ആർച്ചർക്കും സ്റ്റുവർട്ട് ബ്രോഡിനും പകരം ഡാൻ ലോറൻസും ഡോം ബെസ്സും ഇടംനേടി.
Stories you may Like
- നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 25 റൺസിനും ജയം
- രണ്ടു ദിവസത്തിനിടെ രണ്ട് തവണ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു; മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം
- അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കൈയടക്കി ഇന്ത്യ
- ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് 134 റൺസിന് പുറത്ത്
- ജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാമത്; ലക്ഷ്യം ഫൈനൽ ബർത്ത്
- TODAY
- LAST WEEK
- LAST MONTH
- തലമുടിയിഴകൾ ഓരോന്നായി പിഴുതെടുത്തു; പേനകൊണ്ടു കുത്തി വേദനിപ്പിച്ചുവെന്നും പ്രൊഫസർ ഡോ. വിജയലക്ഷ്മി; സമരത്തിനിടെ തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഡിവൈഎഫ്ഐ നേതാവ് എ. എ. റഹീമടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി
- വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾ
- കണ്ണിൽ കാൻസർ ബാധിച്ച കുട്ടികളുടെ ജീവനും കാഴ്ചയും ഒരുപോലെ സംരക്ഷിക്കാൻ സാധിക്കും; കണ്ണൂർ സ്വദേശി ഫൈറൂസയുടെ ആശയത്തിന് ലോകോത്തര അംഗീകാരം; ലോകത്തെ സ്വാധീനിച്ച 100 വനിതാ നേത്രരോഗ വിദഗ്ധരുടെ പട്ടികയിൽ ഇടംപിടിച്ച ഏക മലയാളി
- ചങ്ങാതിയുടെ ഭാര്യ ഓക്സിജൻ കിട്ടാതെ ഓട്ടോയിൽ കിടന്ന് മരിച്ചത് ഷോക്കായി; ഓക്സിജൻ സിലിണ്ടർ വാങ്ങാൻ 22 ലക്ഷത്തിന്റെ ഫോർഡ് എൻഡവറും വിറ്റു; ഷാനവാസ് ഷെയ്ഖ് മുംബൈയിലെ ഓക്സിജൻ മാൻ; ഫ്രീ ഓക്സിജൻ ബാങ്കുമായി ഡൽഹിയിലെ ഓക്സിജൻ മാൻ അസിം ഹുസെയ്നും
- വേദനസംഹാരികളും സ്റ്റിറോയിഡുകളും ചേർത്ത് വ്യാജ ആയൂർവേദമരുന്നു നിർമ്മിച്ച് വില്പന നടത്തുന്ന ഹരീന്ദ്രൻനായരെ മെഡിക്കൽ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്ന് വൈദ്യമഹാസഭ; പങ്കജകസ്തൂരിക്കായി മലേഷ്യയിൽ നൽകിയ വ്യാജരേഖയിൽ മറുനാടൻ പുറത്തു വിട്ട കേസെടുക്കൽ വാർത്ത വിവാദ കൊടുങ്കാറ്റാകുന്നു; പങ്കജകസ്തൂരിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
- കന്നി ഐപിഎൽ സെഞ്ചുറിയുമായി ദേവ്ദത്ത് പടിക്കൽ; യുവതാരത്തിന് അർധ സെഞ്ചുറിയുമായി നായകൻ വിരാട് കോലിയുടെ പിന്തുണ; തോൽവി അറിയാതെ ബാംഗ്ലൂരിന്റെ കുതിപ്പ്; രാജസ്ഥാനെ കീഴടക്കിയത് പത്ത് വിക്കറ്റിന്
- ബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുമതി നൽകിയ മുഴുവൻ റാലികളും റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ; 500 പേരിൽ താഴെ പങ്കെടുക്കുന്ന ചെറുയോഗങ്ങൾക്ക് മാത്രം അനുമതി; തീരുമാനം കൊൽക്കത്ത ഹൈക്കോടതിയുടെ വിമർശനത്തിനും ഇടപെടുമെന്നുമുള്ള മുന്നറിയിപ്പിനും പിന്നാലെ
- ഒരു ദശലക്ഷം ഡോളറിന് ഇൻഷുറൻസ് എടുത്ത കൂറ്റൻ സ്തനങ്ങൾ; 80 വയസ്സു കഴിഞ്ഞപ്പോഴും ബൂബ് ജോബിനായി ലോകം മുഴുവൻ കറങ്ങി; അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നീലച്ചിത്ര നായിക 93-ാം വയസ്സിൽ വിടപറയുമ്പോൾ
- ഇപ്പോൾ വീശുന്നത് ആദ്യ തരംഗത്തിന്റെ മൂന്നിരട്ടി വേഗത്തിൽ, ഓക്സിജൻ സിലണ്ടറുകൾ കൊള്ളയടിക്കപ്പെടുന്നു; മതാഘോഷണങ്ങളും ക്രിക്കറ്റും നില വഷളാക്കി; മരണം നിയന്ത്രിക്കുന്നത് ആശ്വാസം; കൊറോണയിലെ ഇന്ത്യൻ ദുരന്തകഥ വിദേശ മാധ്യമങ്ങൾ ആഘോഷമാക്കുന്നത് ഇങ്ങനെ
- മണ്ണിൽ കുഴിച്ചിട്ട നിലയിൽ സുബീറയുടെ ഹാൻഡ്ബാഗ്; ക്യത്യത്തിന് ശേഷം അൻവർ ഉപേക്ഷിച്ച വസ്ത്രം വീടിന്റെ പരിസരത്തും; ഇനി കണ്ടുകിട്ടാനുള്ളത് യുവതിയുടെ സ്വർണാഭരണങ്ങൾ; മൊബൈൽ ഇട്ടത് 500 അടി താഴ്ചയുള്ള കുഴൽക്കിണറിൽ എന്നും വളാഞ്ചേരി കൊലക്കേസ് പ്രതി
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍