കാലിഫോർണിയയിലെ മലയാളിക്കു ഡിങ്കന്റെ നാമത്തിൽ നമ്പർ പ്ലേറ്റ്; ഡിങ്ക ഭഗവാനു സ്തുതി പാടി സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ
കാലിഫോർണിയ: ആരാണ് ഡിങ്ക ഭഗവാൻ? ഡിങ്കോയിസം എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്. ബാലാമംഗളം ആണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം.
ഇതിൽ വിശ്വസിക്കുന്ന ഒരു പിടിപേരുണ്ട്. കേരളത്തിനപ്പുറത്തേക്ക് ഡിങ്ക ഭഗവാന്റെ പ്രാധാന്യം വളരുകയാണ്. സോഷ്യൽ മിഡിയിയൽ ഭഗവാന്റെ മഹത്വം വിശദീകരിക്കാൻ പേജുകളും ഗ്രൂപ്പുകളും ദിനംപ്രതികൂടുകയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ മതങ്ങളേയും മതവിശ്വാസങ്ങളേയും അന്ധവിശ്വാസങ്ങളേയും അംഗീകരിക്കാത്ത കൂട്ടരാണ് ഡിങ്ക ഭഗവാന്റെ ഫോളോവേഴ്സ്.
ബാലമംഗളത്തിലെ ഡിങ്കന്റെ വീരകഥകളാണ് ഇവർക്ക് മുന്നോട്ടുള്ള പോക്കിന് പ്രചോദനം. എന്തിനും ഏതിനും തുണയ്ക്ക് ഡിങ്ക ഭഗവാനെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഡിങ്കോയിസത്തിൽ വിശ്വസിക്കുന്നവർക്ക് ആഹ്ലാദിക്കാൻ പുതിയൊരു വാർത്തയുമെത്തുന്നു. ഡിങ്കനോടുള്ള ആരാധന കൂടിയ കൊച്ചിയിലെ മലയാളിയാണ് ഇതിന് പിന്നിൽ. കാലിഫോർണിയയിൽ സ്ഥിര താമസമാക്കിയ പാർത്ഥസാരഥി തന്റെ കാർ ലൈസൻസ് പ്ലേറ്റിന് ഡിങ്കൻ എന്ന ആരാധനാമൂർത്തിയുടെ അനുഗ്രഹം ഉറപ്പാക്കുന്നു. പ്രപഞ്ച് സൃഷ്ടാവും രക്ഷിതാവുമാണ് പാർത്ഥ സാരഥിയെ സംബന്ധിച്ചടത്തോളം ഡിങ്ക ഭഗവാൻ. അദ്ദേഹത്തിന്റെ അനുഗ്രഹം മുന്നോട്ട് പോക്കിന് അനിവാര്യതയുമാണ്. ഇതു കൊണ്ട് കൂടിയാണ് തന്റെ പുതിയ കാറിന്റെ നമ്പർ പ്ലേറ്റിന് ഡിങ്കൻ എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് പാർത്ഥ സാരഥി. 2016ന് ഏറെ പ്രത്യേകതയുള്ള വർഷമാക്കാൻ ഡിങ്ക ഭഗവാന്റെ അനുഗ്രഹത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷയുമായി പാർത്ഥസാരഥി എഫ് ബി പോസ്റ്റുമിട്ടു.
നമ്പർ പ്ലേറ്റിൽ ഡിങ്കൻ എന്ന് ഴുതാൻ 48 ഡോളർ ആണ് പാർത്ഥ സാരഥി മുടക്കിയത്. അതായത് 3000 രൂപ. കാലിഫോർണിയയിലെ വാഹന വകുപ്പിന്റെ പ്രത്യേക അനുമതിക്കാണ് ഇത്. അനുമതി കിട്ടിയതോടെ ഡിങ്കൻ എന്ന നമ്പർ പ്ലേറ്റുമായി പാർത്ഥസാരഥിക്കും കുടുംബത്തിനും യാത്ര തുടങ്ങാം. പാർത്ഥ സാരഥിയുടെ ഡിങ്ക ഭഗവാനെ അനുസ്മരിച്ചു കൊണ്ടുള്ള ഈ പോസ്റ്റ് സോഷ്യൽ മീഡിയ വൈറലാക്കുകയാണ്. ഡിങ്കോയിസം പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും ഈ വാർത്തയെ ഏറെ ആഹ്ലാദത്തോടെയാണ് കാണുന്നത്. കാലിഫോർണിയയിലുള്ള പാർത്ഥസാരിഥി ഭക്തിന്റെ ഭക്തി കാണുവിൻ മക്കളേ എന്ന് ഡിങ്ക ഭഗവാന്റെ ഫെയ്സ് ബുക്ക് പേജിലും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. അങ്ങനെ ആഘോഷം കടുക്കുകയാണ്.
"Dinkan" car license plates - I got a special license plate in the name of my God, Lord Dinkan the omnipotent, creator...
Posted by Partha Sarathy on Saturday, January 16, 2016
സ്ത്രീ പുരുഷ ഭേദമന്യേ ഏവർക്കും ഏത് പ്രായക്കാർക്കും പ്രവേശനമുള്ള ഏക സന്നിധി പങ്കിലക്കാട് !!!ഡിങ്കൻ ശരണം-ഡിങ്കന്റെ വിശ്വാസികളോട് ഇതേ കുറിച്ച് ചോദിച്ചാൽ മറുപടി ഇങ്ങനെയാകും- പലരും പറഞ്ഞു കേട്ടാവണം, ഇന്നലെ നാണിത്തള്ള എന്നോടു ചോദിച്ചു, ആരാണു ഡിങ്ക ഭഗവാനെന്ന്. ഞാൻ ഒന്നും മിണ്ടാതെ വിശുദ്ധ ബാലമംഗളം എടുത്ത് കയ്യിൽ വച്ച് കൊടുത്തു. ഒറ്റയിരുപ്പിനതു വായിച്ച് തീർത്തിട്ട് നാണിത്തള്ള കുറച്ച് നേരം ചിന്താവിഷ്ട്ടയായ സീതയെപ്പോലെ വായും പൊളിച്ചിരുന്നു, എന്നിട്ട് ഭക്തിനിർഭരമായി മൊഴിഞ്ഞു, ഇന്നു മുതൽ ഞാനുമൊരു ഡിങ്കോയിസ്റ്റാണ്, മാഷാ ഡിങ്കാ. അതെ, ചിന്തിക്കുന്നവർക്ക് കുന്ത്രാണ്ടമുണ്ട്. വിശുദ്ധ ബാലമംഗളം 34ആം പേജ് നോക്കുക :
മിട്ടു മുയലേ, പറയുക. എന്നിൽ വിശ്വസിച്ചവളെ പരിചരിക്കാനായി ഡിങ്ക സ്വർഗത്തിൽ ഞാൻ ഒഴുക്കി നിർത്തിയിരിക്കുന്നത് കന്യകന്മാരായ 72 ഹൂറന്മാരെയാണ് .കറുപ്പും വെളുപ്പും, വിത്ത് സിക്സ് പാക്ക് മസിൽസ്. ദാഹിക്കുമ്പോൾ കോരിക്കുടിക്കാൻ റെഡ് വൈൻ ഒഴുകുന്ന പുഴകൾ. അവളവിടെ അടുക്കളയിൽ കയറേണ്ടതില്ല. എല്ലാക്കാര്യവും ഹൂറന്മാർ നോക്കിക്കോളും. മഞ്ഞായാലും, മഴയായാലും മേക്കപ്പ് ഒലിച്ച് പോവുകയേയില്ല. മതിയാവോളം സീരിയൽ കാണാം, കരയാം, വട്ടം കൂടിയിരുന്നു പരദൂഷണം പറയാം, പാതിരാ ഡിങ്ക ക്ലബ്ബുകളിൽ പോയി രാപ്പാർക്കാം. ചുരുക്കത്തിൽ അങ്ങടാർമാദിക്കാം
എന്തിനധികം, ഈ ഭൂമിയിൽ പോലും സ്ത്രീകൾക്ക് ഇത്രയധികം സ്വാതന്ത്ര്യം നൽകുന്ന മറ്റേതൊരു മതമാണുള്ളത്. പങ്കിലക്കാട്ടിലെ പങ്കില മല ഡിങ്കക്ഷേത്രം നോക്കുക. ഏത് സ്ത്രീയ്ക്കും എപ്പോൾ വേണമെങ്കിലും ഡിങ്ക ദർശനം നടത്താം, ആരും തടയില്ല. ഡിങ്കൻ പറയുന്നത് ശദ്ധിക്കുക, വി.ബാ.മം പേജ് 143 'എനിക്ക് സ്ത്രീ പുരുഷ വ്യത്യാസമില്ല. സ്ത്രീയേ, നിന്നെ കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്ന ഒരു കൂറ മനുഷ്യനല്ല ഞാൻ. ക മാ റ ഏീറ, പകുതി തൊലിച്ച ഒരു കപ്പയിൽ നിന്നും മനുഷ്യനെ ശ്രിഷ്ട്ടിച്ചവനാണു ഞാൻ. എന്റെ ശ്രിഷ്ട്ടിയാണു നീയും. മനസു ശുദ്ധമാക്കി നീ പങ്കില മല ചവിട്ടുക. നിന്റെ പീരിയഡ് എണ്ണിയിരിക്കുകയോ, തലമുടി പുറത്തു കാണുന്നുണ്ടോന്ന് നോക്കിയിരിക്കുകയോ അല്ല എന്റെ പണി, തേങ്ങയിൽ വെള്ളം നിറയ്ക്കുന്നവനും, ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നവനുമാണു ഞാൻ ണീം... ഇത്രയൊക്കെ വായിച്ച് കഴിഞ്ഞാൽ നാണിത്തള്ളയ്ക്കെന്നല്ല, ആർക്കെങ്കിലും ഡിങ്കന്റെ അസ്തിത്വത്തെ നിഷേധിക്കാനാവുമോ ? ഒരിക്കലുമില്ല-ഇങ്ങനെ പോകും മറുപടി.
അന്ധവിശ്വാസങ്ങളേയും മതാചാരങ്ങളേയും തള്ളപ്പറയുന്നവരുടെ കൂട്ടായ്മയാണ് ഡിങ്കോയിസം. ഇവരുടെ ദൈവമാണ് ബാലമംഗളത്തിലൂടെ മലയാളിയുടെ പ്രിയപ്പെട്ടവനായി ഡിങ്കൻ. ചോദിക്കുന്നത് എന്തും നൽുകം ദൈവം. ഡിങ്കന്റെ അനുഗ്രഹമുണ്ടെങ്കിൽ പിന്നെ ഒന്നും പേടിക്കേണ്ട. ഏത് ആപത് ഘട്ടത്തിലും അവൻ പറന്നെത്തും. ഇത്തരം ശ്രുതി പാടലുകൾ സോഷ്യൽ മീഡിയിയൽ സജീവമാണ്. ഇതിനിടെയാണ് കൊച്ചിക്കാരൻ പാർത്ഥസാരഥി കാലിഫോർണിയയിൽ കാറിന്റെ നമ്പർ പ്ലേറ്റ് ഡിങ്കന്റെ പേരിലാക്കുന്നത്.
എന്തുകൊണ്ട് ഭഗവാൻ ഡിങ്കൻ , കാരണങ്ങൾ പറഞ്ഞാൽ തീരില്ല. ...1. ശക്തരിൽ ശക്തൻ. ....2. പരമ കാരുണ്യവാൻ. .....3. പ്രവാചക...
Posted by Dinkan ശക്തരിൽ ശക്തൻ on Tuesday, June 30, 2015
- TODAY
- LAST WEEK
- LAST MONTH
- 'ബെസ്റ്റ് ഫ്രണ്ട്സായിരുന്നു.. അവൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീണുപോയി; പ്രണയിച്ചു വിശ്വസിച്ചാണ് ലഹരി തന്നത്; ടെൻഷനും മാറ്റാൻ ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞു, പിന്നീട് ഹരമായി മാറി; എന്നെയും ഉപേക്ഷിച്ചപ്പോൾ ഭ്രാന്തിളകി, ബ്ലേഡ് കൊണ്ട് കൈയിൽ അവന്റെ പേരെഴുതി'; പെൺകുട്ടിയുടെ മൊഴിയിൽ തല മരവിച്ച് പൊലീസുകാരും': കണ്ണൂർ സംഭവത്തിൽ റിപ്പോർട്ടു തേടി ബാലാവകാശ കമ്മീഷൻ
- കൊച്ചിയിലെ റസ്റ്ററന്റിൽ അപരിചിതർ തമ്മിൽ തർക്കം; മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കി; കുത്തേറ്റു മരിച്ച കൊല്ലം സ്വദേശി സംഭവസ്ഥലത്തു കിടന്നത് അര മണിക്കൂറോളം; എറണാകുളം മുളവുകാട് സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി
- പതിവായി വിളിക്കാറുള്ള ടീച്ചറുടെ കോൾ എത്താതിരുന്നതോടെ കൗൺസിലർ ഗിരീഷിന് സംശയം; അവശ നിലയിലായ അദ്ധ്യാപികയ്ക്ക് സ്ലോ പോയിസൺ നൽകിയോ? അമിത ഡോസിൽ മരുന്ന് നൽകിയതിനും ദൃക്സാക്ഷികൾ; ദുരൂഹമായി അപരിചിതരുടെ സാന്നിധ്യവും; കൊല്ലത്ത് 75 കോടിയുടെ ആസ്തിയുള്ള മേരി ടീച്ചറെ വകവരുത്താൻ ശ്രമം നടന്നോ?
- തന്റെ ഭാര്യ നസ്ലീനുമായുള്ള ഷൈബിന്റെ ബന്ധം ഹാരിസ് കൈയോടെ പിടികൂടി; ബിസിനസ്സ് പങ്കാളിയുമായി പിന്നീട് വൈരാഗ്യവും ശത്രുതയും, ദുരൂഹമായി ഹാരീസിന്റെ മരണവും; വൈദ്യനെ കൊലപ്പെടുത്തിയ കേസിൽ അകത്തായതോടെ ഷൈബിനെതിരെ ഹാരീസിന്റെ മാതാവും സഹോദരിയും; മൃതദേഹം നാളെ പുറത്തെടുത്ത് റീപോസ്റ്റുമോർട്ടം ചെയ്യും
- കഴിഞ്ഞ സാമ്പത്തിക വർഷം ലുലു മാൾ ഇന്ത്യക്ക് 51.4 കോടി നഷ്ടം; തുടർച്ചയായി രണ്ടാമത്തെ സാമ്പത്തിക വർഷവും നഷ്ടത്തിലായത് കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ; പുതിയ മാളുകൾ പൂർണ്ണമായും സജ്ജമാകുമ്പോൾ വരുമാനത്തിൽ കുതിപ്പുചാട്ടം പ്രതീക്ഷിച്ചു യൂസഫലി
- 'കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ഉള്ളവർക്കിടയിൽ' ഇതാ ഒരു കരയുന്ന നേതാവ്! സഭ അലങ്കോലമായപ്പോൾ പൊട്ടിക്കരഞ്ഞത് ചരിത്രം; പ്രാസഭംഗിയുള്ള പ്രസംഗങ്ങളിലുടെ ചിരിക്കുടക്ക; വാജ്പേയിയുടെ കാലത്തെ കിങ്ങ്മേക്കറായ ഡി 4 നേതാവ്; 'രാഷ്ട്രപതിയാവാനില്ല, ഉപരാഷ്ട്രപതിയായാൽ മതി'യെന്ന തഗ്ഗുമായി പടിയിറക്കം; വെങ്കയ്യ നായിഡു ഒരു അസാധാരണ നേതാവ്
- പ്രണയമുണ്ടെന്ന് പറയുന്നത് പോലെ അത് നിരസിക്കാനും ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ട്; സുജീഷ് പ്രണയപ്പകയിൽ ഇല്ലാതാക്കിയത് സമൂഹത്തെ നയിക്കേണ്ട പൊതുപ്രവർത്തകയെ; സൂര്യപ്രിയക്ക് നീതി ലഭിക്കാൻ ഒപ്പമുണ്ടെന്ന് ഡിവൈഎഫ്ഐ; സൂര്യ മരിച്ചെന്ന് ഉറപ്പാക്കിയ സുജീഷ് പൊലീസിൽ കീഴടങ്ങിയത് ഫോണുമായി; നടുക്കത്തോടെ നാട്
- പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി മെഡിക്കൽ കോളേജിൽ നിന്നും കടന്നു കളഞ്ഞു; ജാഗ്രതാ നിർദ്ദേശം നൽകി പൊലീസ്: അസം സ്വദേശിക്കായി കോട്ടയത്ത് വ്യാപക തിരച്ചിൽ
- 'കിഫ്ബി രേഖകളുടെ ഉടമസ്ഥനല്ല; എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണം; വ്യാഴാഴ്ച ഹാജരാകാനാകില്ല'; ഇ.ഡിയുടെ നോട്ടീസിന് തോമസ് ഐസകിന്റെ മറുപടി; തുടരന്വേഷണം വിലക്കണമെന്ന ആവശ്യവുമായി മുൻ ധനമന്ത്രി ഹൈക്കോടതിയിൽ; പൊതു താൽപര്യ ഹർജിയുമായി അഞ്ച് എംഎൽഎമാർ; ഇ.ഡിയെ 'തടയാൻ' കോടതി കയറി നേതാക്കൾ
- നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ള്; ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചതിൽ നമ്പിക്ക് പങ്കില്ല; 'റോക്കട്രി' സിനിമയിലൂടെ അപമാനിക്കുന്നത് കലാം അടക്കം ഉന്നത ശാസ്ത്രജ്ഞരെയും; ചാരക്കേസിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു എന്നത് നമ്പിയുടെ കുപ്രചാരണം; രൂക്ഷ വിമർശനവുമായി കേസിൽ പ്രതി ആയിരുന്ന ശശികുമാർ
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍