NATIONAL - Page 232

മോദിക്കും നിതീഷിനും അധികാരത്തിൽ എത്താൻ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിന് കോൺഗ്രസിനെ നന്നാക്കാമെന്ന പ്രതീക്ഷ നഷ്ടമായി; കോൺഗ്രസിന്റെ കാംപൈൻ ചുമതല ഉപേക്ഷിച്ച് സ്ഥലം വിടുമെന്ന് സൂചന
പാവങ്ങൾക്ക് വേണ്ടി പാർട്ടിയുണ്ടാക്കിയ കെജ് രിവാൾ പരസ്യത്തിന് വേണ്ടി ചെലവിട്ടത് കോടികൾ; മനോരമയും മാതൃഭൂമിയും അടങ്ങിയ പത്രങ്ങളിൽ ഡൽഹി സർക്കാരിന്റെ പരസ്യം; പത്രങ്ങൾക്ക് മാത്രം മൂന്ന് മാസം നൽകിയത് 15 കോടി
ഉത്തരാഖണ്ഡിലെ നാടകങ്ങൾക്ക് ആന്റി ക്ലൈമാക്‌സ്; ഒരു ബിജെപി എംഎൽഎയുടെ കൂടി വോട്ടിന്റെ ബലത്തിൽ ഹരീഷ് റാവത്ത് സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു; വിമതരെ പിടിച്ച് സർക്കാറിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് തിരിച്ചടിയേറ്റ ക്ഷീണത്തിൽ കേന്ദ്രം
ബിരുദ സർട്ടിഫിക്കറ്റുകൾ പുറത്തുവന്നിട്ടും മോദിയുടെ വിദ്യാഭ്യാസ യോഗ്യതകളെ കുറിച്ചുള്ള വിവാദം അവസാനിക്കുന്നില്ല; വർഷവും പേരും സ്‌പെലിങും യോജിക്കാത്തത് സംശയിക്കപ്പെടുമെന്ന് സൂചന
മോദിയെ വിടാതെ പിന്തുടർന്ന് കെജ്രിവാൾ; പ്രധാനമന്ത്രിയുടെ ബിരുദങ്ങൾ വ്യാജമാണെന്ന് തറപ്പിച്ചു പറഞ്ഞ് ഡൽഹി മുഖ്യമന്ത്രി; രേഖകൾ പുറത്തുവിടാൻ എന്തുകൊണ്ട് സർവകലാശാല മടിക്കുന്നുവെന്നും കെജ്രിവാൾ