- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിൽ ഡോക്ടർ ക്ളിനിക്കിൽ തൂങ്ങി മരിച്ച നിലയിൽ; മരണപ്പെട്ടത് താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ
കണ്ണൂർ : പയ്യന്നൂരിൽ ഡോക്ടറെ ക്ലിനിക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധനും കരിവെള്ളൂർ സ്വദേശിയുമായ പ്രദീപ് കുമാർ (45) ആണ് മരണപ്പെട്ടത്. പയ്യന്നൂർ ബൈപ്പാസ് റോഡിലെ ക്ലിനിക്കിൽ ബുധനാഴ്ച രാത്രി എട്ടു മണിയോടെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഓലാട്ട് സർക്കാർ ആശുപത്രിയിലെ ഇ എൻ ടി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. അമ്പിളിയാണ് ഭാര്യ. ഏക മകൻ ആരുഷ്. പരേതനായ ഗോവിന്ദൻ കാർത്യായനി ദമ്പതിയുടെ മകനാണ്.
Next Story