Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ഫോടക വസ്തുക്കളുമായി 42കാരൻ പിടിയിലായി; മൊയ്തുണ്ണിയെ അറസ്റ്റ് ചെയ്തത് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്

സ്ഫോടക വസ്തുക്കളുമായി 42കാരൻ പിടിയിലായി; മൊയ്തുണ്ണിയെ അറസ്റ്റ് ചെയ്തത് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പിലാവ്: അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളുമായി 42കാരൻ പൊലീസ് പിടിയിലായി. കോഴിക്കര എറവക്കാട് മങ്ങാടിപ്പുറത്ത് വീട്ടിൽ ബാവയെയാണ്​ (മൊയ്തുണ്ണി -42) ചാലിശ്ശേരി എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൽ അറസ്​റ്റ്​ ചെയ്തത്. 15 കിലോ കരിമരുന്നും വെടിയുപ്പും പടക്ക നിർമ്മാണത്തിന്​ ഉപയോഗിക്കുന്ന സാമഗ്രികളുമാണ് പിടിച്ചെടുത്തത്. വീടിനുപിറകിലെ ഷെഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പൊലീസ് സംഘത്തിൽ എസ്‌ഐ കെ. ഗോപാലൻ, ജനമൈത്രി ബീറ്റ് ഓഫിസർന്മാരായ എ. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവരും ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP