കാസർകോട് : കാസർകോട് വോർക്കാടി സുങ്കതകട്ടയിൽ മൂന്നു നില കെട്ടിടം തകർന്നു വീണു. രണ്ടു ദിവസം മുമ്പ് കെട്ടിടത്തിൽ ചെറിയ വിള്ളൽ കണ്ടതിനാൽ ഇതിൽ പ്രവർത്തിച്ചിരുന്ന കടകളും മറ്റും ഒഴിപ്പിച്ചിരുന്നു. വലിയ അപകടമാണ് ഇതിലൂടെ ഒഴിവായത്.