April 25, 2024+
-
വാഹന ഇൻഷുറൻസിന് കെവൈസി കുരുക്ക്; പ്രശ്ന പരിഹാരം വൈകുന്നു: പുതിയ ഇടപാടുകൾക്കായി കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകൾ
January 30, 2023ഹരിപ്പാട്: വാഹന ഇൻഷുറൻസ് ഉൾപ്പെടെയുള്ള പോളിസികൾ എടുക്കുന്നതിനും പുതുക്കുന്നതിനും കെ.വൈ.സി. നിർബന്ധമാക്കിയ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി (ഐ.ആർ.ഡി.എ.) നിർദ്ദേശം ഉപഭോക്താക്കൾക്കുണ്ടാക...
-
രണ്ട് കോടി ചെലവിട്ടുള്ള കൃഷിമന്ത്രിയുടെ ഇസ്രയേൽ യാത്രയ്ക്ക് സാമ്പത്തികം തടസ്സം; യാത്രസംഘത്തിൽ ഇടംപിടിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അണിയറ നീക്കവും വിവാദമായി; മന്ത്രി ഒപ്പം കൂട്ടിയത് പാർട്ടി അനുഭാവമുള്ളവരെ മാത്രമെന്ന് ആരോപണവും; മുഖ്യമന്ത്രി നിർദേശിച്ചതോടെ പി പ്രസാദിന്റെ ഇസ്രയേൽ യാത്രമാറ്റി; ഇസ്രയേലിലെ സംഘർഷാവസ്ഥ കാരണമെന്ന് വിശദീകരണം
January 30, 2023തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാൻ കൃഷിമന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘവും തിരഞ്ഞെടുക്കപ്പെട്ട 20 കർഷകരും നടത്താനിരുന്ന ഇസ്രയേൽ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെ തുടർന്ന്...
-
എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം; ലഹരി ഇടപാടുകാരൻ അറസ്റ്റിൽ
January 30, 2023കാക്കനാട്: എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തുതിയൂർ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവന്ന കാക്കനാട് നിലംപതിഞ്ഞമുകൾ സ്വദേ...
-
റഷ്യൻ അധിനിവേശം ഭയന്ന് നാറ്റോയിൽ ചേരാനുള്ള സ്വീഡന്റെ ശ്രമത്തിന് ചെക്ക് പറഞ്ഞ് എർദോഗൻ; ഫിൻലാൻഡിന് ഉടൻ അംഗത്വം നൽകി സ്വീഡനെ പ്രകോപിപ്പിക്കാൻ ഒരുങ്ങി പുറപ്പെട്ട് തുർക്കി; ഖുറാൻ കത്തിച്ചതിന്റെ പേരിൽ സ്വീഡൻ ഒറ്റപ്പെടുന്നു
January 30, 2023ഇസ്താംബുൾ: സ്വീഡനിലെ ഖുറൻ കത്തിക്കൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഏറെ പ്രതിഷേധമുയർത്തിയ ഒരു സംഭവം തന്നെയായിരുന്നു, ഇസ്ലാമിക രാജ്യങ്ങൾ മാത്രമല്ല, ഇസ്ലാമിക വിശ്വാസികൾ മാത്രമല്ല, എല്ലാ വിഭാഗക്കാരും ഇതിനെതിര...
-
ഗ്രാമ-നഗര ഹൃദയങ്ങൾ ഒരുപോലെ തൊട്ടറിഞ്ഞുള്ള യാത്ര; കളിയാക്കലുകൾ അതിജീവിച്ച് പക്വമതിയായ ലീഡറായി രാഹുൽ ഗാന്ധി; അഞ്ച് മാസം നീണ്ടു നിന്ന ഭാരത് ജോഡോ യാത്ര ഇന്ന് കാശ്മീരിൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് പ്രതീക്ഷകളേറെ; പ്രതിപക്ഷ ഐക്യത്തെ രാഹുലിനു നയിക്കാനാകുമോ എന്നതിൽ ആശയക്കുഴപ്പം; ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം, വീണ്ടുമൊരു യാത്ര മനസ്സിലുണ്ടെന്ന് രാഹുൽ
January 30, 2023ശ്രീനഗർ: രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവ് കേൾക്കേണ്ടി വന്ന കളിയാക്കുലുകൾക്ക് കൈയും കണക്കുമില്ലായിരുന്നു. പലപ്പോഴും രാഹുലിന്റെ കയ്യിൽ നിന്നും പോയ വാക്കുകളും ഇതിന് കാരണമായി. എന്നാൽ, കഴിഞ്ഞ അഞ്ച് മാസത്...
-
കാണാനില്ലെന്ന പരാതിയിൽ അന്വേഷണം പുരോഗമിക്കവേ അക്ഷരയെ കണ്ടെത്തിയത് കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ നിലയിൽ; ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു; പാരാമെഡിക്കൽ വിദ്യാർത്ഥിനിയുടേത് ആത്മഹത്യയെന്ന് സൂചനയെങ്കിലും മരണത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്ന് പൊലീസ്
January 30, 2023സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ 19കാരിയെ കണ്ടെത്തിയ സംഭവത്തിൽ പൊലീസ അന്വേഷണം ഊർജ്ജിതമാക്കുന്നു. കോളിയാടി ഉമ്മളത്തിൽ വി...
-
കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് പുതിയ സർവീസുമായി ഫ്ളൈ നാസ്; ഫെബ്രുവരി നാലു നുതൽ സർവീസ്: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
January 30, 2023കരിപ്പൂർ: കോഴിക്കോട്ടുനിന്ന് റിയാദിലേക്ക് പുതിയ സർവീസ് ആരംഭിക്കാൻ ഫ്ളൈ നാസ് തീരുമാനിച്ചു. ഫെബ്രുവരി നാലുമുതലാണ് പുതിയ സർവീസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ...
-
ഷാർജാ- നെടുമ്പാശേരി എയർഇന്ത്യാ വിമാനത്തിൽ ഉണ്ടായിരുന്നത് 193 യാത്രക്കാരും ആറ് ജീവനക്കാരും; ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം ഇറക്കാനാവാതെ 35 മിനിറ്റോളം സമയം വിമാനം ആകാശത്ത് ചുറ്റിപ്പറന്നു; എയർ ട്രാഫിക് കൺട്രോൾ റൂമിലേക്ക് വിവരമറിയതോടെ എമർജൻസി ലാൻഡിംഗിനായി സംവിധാനങ്ങൾ സജ്ജമായി; നെടുമ്പാശ്ശേരിയിൽ ഇന്നലെ ഒഴിവായത് വലിയ അപകടം
January 30, 2023കൊച്ചി: നെടുമ്പാശ്ശേരിയിൽ ഇന്നലെ ഷാർജ- കൊച്ചി വിമാനം എമർജൻസി ലാൻഡിങ് നടത്തേണ്ടി വന്നത് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലമാണ്. ഇന്നലെ വൈകുന്നേരം 8.15നാണ് വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത്. ഷാർജയി...
-
പാർലമെന്റ് ബജറ്റ് സമ്മേളനം നാളെ മുതൽ; ഇന്ന് സർവ്വ കക്ഷി യോഗം: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും
January 30, 2023ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കും. സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രം ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഏപ്രിൽ 6 വരെ 2 ഘട്ടമായി നടക്കുന്ന സമ്മേളനത്തിൽ 27 സിറ്റിങ്ങുകളുണ്ടാക...
-
ഇറാന്റെ ആയുധ നിർമ്മാണ ഫാക്ടറിയിൽ അജ്ഞാതരുടെ ഡ്രോൺ ആക്രമണം; ആയുധപ്പുര കത്തിനശിച്ചു; പിന്നിൽ ഇസ്രയേലെന്ന് സംശയിച്ച് ഇറാൻ; ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല; ലോകം മറ്റൊരു മഹായുദ്ധത്തിനുള്ള പുറപ്പാടിലോ?
January 30, 2023ടെഹ്റാൻ: റഷ്യ അടുത്തമാസമാകുമ്പോഴേക്കും നാറ്റോ രാജ്യങ്ങൾക്ക് നേരെ ആക്രമണം നടത്തിയേക്കും എന്നൊരു റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതുപോലെ 2025 ൽ അമേരിക്കയും ചൈനയും തമ്മിൽ യുദ്ധമുണ്ടാവുമെന്...
-
ഒടുവിൽ നദീം സഹവി പുറത്ത്; നികുതി വെട്ടിപ്പിന്റെ പേരിൽ പുറത്താക്കിയത് ഋഷി സുനക്; ടോറി ചെയർമാനായി നിയമിക്കപ്പെടാൻ കരുക്കൾ നീക്കി ബോറിസ് ജോൺസൺ; ഋഷി സുനക് വൈര്യാഗ്യം മറന്നാൽ ബോറിസ് പുതിയ റോളിൽ പ്രത്യക്ഷപ്പെടും
January 30, 2023ലണ്ടൻ: ഋഷി സുനക് വാളെടുത്തതോടെ നദീം സഹവി പുറത്തായി. നികുതി വെട്ടിപ്പുമായി ബന്ധ്പ്പെട്ട്, മിനിസ്റ്റീരിയൽ കോഡിന് ചേരാത്ത നടപടി ആയിരുന്നു സഹവി ചാൻസലർ ആയിരുന്നപ്പോൾ കൈക്കൊണ്ടതെന്ന് പ്രധാനമന്ത്രിയുടേ എത്തി...
-
'ഇത് കേവലം ഏതെങ്കിലും കമ്പനിക്ക് നേരെയുള്ള അനാവശ്യ ആക്രമണമല്ല, മറിച്ച് ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും അഭിലാഷങ്ങൾക്കും ഇന്ത്യയ്ക്കുമെതിരായ ആസൂത്രിത ആക്രമണമാണ്'; ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്ക് 413 പേജുള്ള മറുപടിയുമായി അദാനി ഗ്രൂപ്പ്; ലക്ഷ്യം ഓഹരി വിപണിയിലെ കരകയറൽ തന്നെ; വിപണി വീണ്ടും തുറക്കുന്ന ഇന്ന് അദാനി ഗ്രൂപ്പിന് അതിനിർണായക ദിനം
January 30, 2023മുംബൈ: ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ മൂലം മൂന്ന് ദിവസം കൊണ്ട് 4 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് വിപണിയിൽ അദാനി ഗ്രൂപ്പിന് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും വിപണിയിൽ കരകയറാനുള്ള തീവ്രശ്രമത...
-
പരിസ്ഥിതി പ്രവർത്തനം നിർത്താൻ ലഡാക്ക് ഭരണകൂടം സമ്മർദം ചെലുത്തുന്നു; താൻ വീട്ടുതടങ്കലിലാണെന്നും സോനം വാങ് ചുക്: നിഷേധിച്ച് പൊലീസ്
January 30, 2023ന്യൂഡൽഹി: വിദ്യാഭ്യാസപരിഷ്കർത്താവും മഗ്സസെ പുരസ്കാര ജേതാവുമായ സോനം വാങ്ചുക്ക് (56) വീട്ടുതടങ്കലിൽ. താൻ വീട്ടുതടങ്കലിലാണെന്ന് വാങ്ചുക്ക് തന്നെയാണ് അറിയിച്ചത്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. വാങ...
-
നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു; വീട്ടമ്മയുടെ അടിയേറ്റ് 80കാരൻ മരിച്ചു: മകന്റെ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
January 30, 2023രാമമംഗലം: നടപ്പുവഴിയെ ചൊല്ലിയുള്ള തർക്കത്തിനിടെ വീട്ടമ്മയുടെ അടിയേറ്റ് വീണയാൾ മരിച്ചു. രാമമംഗലം കിഴുമുറി നടുവിലേടത്ത് എൻ.ജെ. മർക്കോസ് (80) ആണ് അയൽവാസിയായ വീട്ടമ്മയുടെ അടിയേറ്റ് മരിച്ചത്. ഞായറാഴ്ച ഉച്ച...
MNM Recommends +
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ