1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
06
Monday

ഗുലാംനബിയുടെ അനുഭവമുണ്ടാകുമോ രാഹുലിനും? യെച്ചൂരിക്കും, ഡി.രാജയ്ക്കുമൊപ്പം കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ജമ്മു-കശ്മീരിലേക്ക്; നേതാക്കളുടെ സന്ദർശനം ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഭരണകൂടം

August 23, 2019 | 11:06 pm

ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ശനിയാഴ്ച കശ്മീരിലെത്തും. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നാണ് വിവരം. ഇവർക്കു പ...

പതഞ്ജലി ചെയർമാൻ ആശുപത്രിയിൽ; ആചാര്യ ബാൽകൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് നെഞ്ചുവേദനയെ തുടർന്ന്; ആചാര്യ അത്യാഹിത വിഭാഗത്തിൽ

August 23, 2019 | 10:52 pm

ഋഷികേശ്: യോഗ ഗുരു രാംദേവിന്റെ മുഖ്യ സഹായിയും പതഞ്ജലി ഗ്രൂപ്പിന്റെ ചെയർമാനുമായ ആചാര്യ ബാൽകൃഷ്ണയെ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ഋഷികേശിലുള്ള എയിംസിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തെ...

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്; ആക്രമണം നടത്തിയത് കാറിലെത്തിയ അജ്ഞാത സംഘം

August 23, 2019 | 10:35 pm

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. കാറിലെത്തിയ അജ്ഞാത സംഘമാണ് കല്ലെറിഞ്ഞത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. കല്ലേറുണ്ടായതിനെ തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് ...

വഴിവിട്ട പോക്കുകണ്ടപ്പോൾ പലരുടെയും ഉപദേശപ്രകാരം പ്രാർത്ഥിച്ച് നന്നാവാൻ വിട്ടു; നന്നാക്കാൻ വിട്ടത് അബദ്ധമായെന്ന് പിതാവ് തിരിച്ചറിഞ്ഞത് വിസ തട്ടിപ്പ് കേസിൽ മകൻ പിടിയിലായപ്പോൾ; സിംഗപ്പൂരിൽ നഴ്‌സിങ് ജോലിക്കായി യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ച യുവാവ് പിടിയിൽ; ആറുമാസമായി മുങ്ങി നടന്ന രാജേഷ് രാജൻ ആചാരി പണം ഉപയോഗിച്ചിരുന്നത് ആർഭാട ജീവിതത്തിന്

August 23, 2019 | 10:27 pm

തിരുവല്ല: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ. കിട്ടിയ പണം കൊണ്ട് ഇയാൾ ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു. പരാതികൾ ഏറിയതോടെ ആറമാസമായി മുങ്ങി നടന്ന ഇയാളെ കഴിഞ...

പതിവ് തെറ്റിച്ചില്ല!ഇത്തവണയും ഭാരതാംബയായി കുട്ടികൾക്കൊപ്പം ആടിതിമിർത്ത് അനുശ്രീ; ശോഭയാത്രയിൽ നടിയെത്തിത് സിനിമ തിരക്കുകളിലെ ഇടവേളയിൽ; ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല; നാട്ടിലെ ആഘോഷത്തിൽ നാട്ടുകാർക്കൊപ്പം പങ്കെടുക്കുന്നുവെന്ന് മാത്രമെന്നും നടി

August 23, 2019 | 10:22 pm

പതിവ് തെറ്റിക്കാതെ ഇത്തവണയും ഭാരതാബയാകാൻ നടി അനുശ്രീയെത്തി. സിനിമ തിരക്കുകളുടെ ഇടവേളയിലാണ് താരം സ്വന്തം നാട്ടിൽ നടക്കുന്ന ശോഭയാത്രയിൽ പങ്കെടുക്കാൻ എത്തിയത്. ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി...

കണ്ടെത്താനുള്ളത് അഞ്ചുപേരെ! തിരച്ചിൽ തുടരേണ്ടതില്ലെന്ന് ബന്ധുക്കൾ; നടപടികൾ അവസാനിപ്പിച്ച് ദുരന്ത നിവാരണസേന; അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും തിരച്ചിൽ തുടരും; ജില്ലാ ഭരണകൂടം സ്വീകരിച്ച എല്ലാ നടപടികളിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി രേഖപ്പെടുത്തി

August 23, 2019 | 09:47 pm

വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ തെരച്ചിൽ ദുരന്തനിവാരണ സേന അവസാനിപ്പിക്കുന്നു. എന്നാൽ അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. കാണാതായവർ...

മുൻനിര തകർന്നപ്പോൾ ആദ്യ ദിനം തുണയായത് റഹാനെയും രാഹുലും; മധ്യനിരക്ക് പിന്നാലെ കരുത്ത് കാട്ടി വാലറ്റവും; രവീന്ദ്ര ജഡേജയ്ക്ക് തകർപ്പൻ അർധ സെഞ്ച്വറി; വിൻഡീസിനെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോർ; ആന്റിഗ്വ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 297ന് പുറത്ത്; ഇന്ത്യയെ പിടിച്ചുനിർത്തിയത് കെമാർ റോച്ചും ഷാനൻ ഗബ്രിയേലും

August 23, 2019 | 09:44 pm

ആന്റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 297 റൺസിന് പുറത്തായി. ഒന്നാം ദിവസത്തെ സ്‌കോറായ ആറിന് 203 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ഇന്ന് രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയുടെ (58) മി...

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: സീറ്റ് ബൽറ്റ് വയറ്റിൽ മുറുകി ഏഴുവയസുകാരന് ദാരുണാന്ത്യം; മരിച്ചത് ഡ്യൂറോഫ്‌ളക്‌സ് ചെയർമാൻ ജോർജ് എൽ മാത്യുവിന്റെ പേരക്കുട്ടി ജോഹർ; അപകടം തിരുവിഴയിൽ വച്ച്

August 23, 2019 | 09:28 pm

ആലപ്പുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സീറ്റ് ബെൽറ്റ് വയറ്റിൽ മുറുകി കുട്ടി മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ച കാറിൽ കുട്ടിയുടെ വയറ്റിൽ സീറ്റ് ബെൽറ്റ് മുറുകി മരിച്ചു. ഡ്യൂറോഫ്‌ളെക്...

സവർക്കറെ വിശ്വസിക്കാത്തവരെ പരസ്യമായി മർദ്ദിക്കണമെന്ന് ഉദ്ധവ് താക്കറെ; സവർക്കറെ അംഗീകരിക്കാത്തവർ ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അദ്ദേഹം 'അനുഭവിച്ച ബുദ്ധിമുട്ടുകൾ' തിരിച്ചറിയുന്നില്ലെന്നും താക്കറെ; പ്രസ്താവന ഡൽഹി സർവ്വകലാശാലയിൽ സവർക്കറുടെ പ്രതിമയിൽ എൻ എസ് യു നേതാക്കൾ ചെരുപ്പ് മാല ഇട്ടതിന് പിന്നാലെ  

August 23, 2019 | 09:23 pm

മുംബൈ; സവർക്കറിന്റെ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കാത്തവരെ പരസ്യമായി മർദ്ദിക്കണമെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ. സവർക്കറെ അംഗീകരിക്കാത്തവർ അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്യത്തിനായി അദ്ദേഹം അനുഭവിച്...

ഇത് തന്നെയല്ലേ ഞാനും കഴിഞ്ഞ ആറ് വർഷമായി പറയുന്നത്? നരേന്ദ്ര മോദി നല്ലത് ചെയ്യുമ്പോൾ അംഗീകരിച്ചില്ലെങ്കിൽ അയാളെ കുറ്റം പറയാനും നിങ്ങൾക്ക് യോഗ്യതയില്ല; ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വിശ്വാസ്യത ഉണ്ടാകണമെങ്കിൽ നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കണം; ജയറാം രമേശിനും അഭിഷേക് സിങ്‌വിക്കും പിന്നാലെ മോദിയെ പിന്തുണച്ച് ശശി തരൂരിന്റെ ട്വീറ്റ്; സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ മോദിക്കൊപ്പമെന്ന് കെജ്രിവാളും; മുതിർന്ന നേതാക്കളുടെ പ്രസ്താവനയിൽ അമ്പരന്ന് കോൺഗ്രസ് നേതൃത്വം

August 23, 2019 | 09:21 pm

ഡൽഹി: 2014ൽ നേടിയതിനെക്കാൾ കൂടുതൽ സീറ്റുകൾ നേടിയാണ് 2019ൽ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നത്. അതായത് കഴിഞ്ഞ അഞ്ച് വർഷക്കാലം മോദിയേയും ബിജെപി ഭരണത്തെ കുറിച്ചും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും...

ഹൃദ്രോഗം മൂലം എത്തിയ രോഗിക്ക് ഒന്നരമണിക്കൂറായിട്ടും ചികിത്സയില്ല; കോൺഗ്രസ് നേതാവ് കെ.എം.പ്രകാശന്റെ മരണത്തോടെ പരിയാരം സർക്കാർ മെഡിക്കൽ കോളേജിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷധം; സതീശൻ പാച്ചേനി 29 ന് ആശുപത്രിക്ക് മുന്നിൽ നിരാഹാര സമരത്തിന്

August 23, 2019 | 09:09 pm

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കെടുകാര്യസ്ഥതക്കെതിരെ ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി മെഡിക്കൽ കോളേജിന് മുന്നിൽ നിരാഹാര സമരം നടത്തുന്നു. ഈ മാസം 29 ന് രാവിലെ 9.30 ന് ആരംഭിച്ച് വൈകീട്ട് ...

ജനറേറ്ററുകൾ റിസോർട്ടിലേക്കെന്ന വ്യാജേന വാടകയ്ക്ക് എടുത്ത ശേഷം ഒഎൽഎക്‌സ് വഴി വിൽപ്പന; തട്ടിയെടുത്ത പണം കൊണ്ട് 80 ലക്ഷം രൂപയുടെ ആഡംബര വസതിയും: മൂവാറ്റുപുഴയിൽ 25 കാരൻ പിടിയിൽ

August 23, 2019 | 08:42 pm

മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 10 ലക്ഷം രൂപ വിലവരുന്ന 6 ജനറേറ്ററുകൾ തന്റെ റിസോർട്ടുകളിലേക്കെന്നു പറഞ്ഞു വാടകക്കെടുത്ത ശേഷം ഒഎൽഎക്‌സ് വഴി വിൽപ്പന നടത്തിയ കോ...

തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പിണറായിക്ക് തൊട്ടതെല്ലാം അബദ്ധമായി മാറുന്നത് എന്തു കൊണ്ട്..? രാജ്കുമാറും സമ്പത്തും വേലപ്പൻ നായരും ഓമനക്കുട്ടനും മുതൽ തുഷാർ വെള്ളാപ്പള്ളി വരെ പിണറായിയുടെ ബാധ്യതയായി മാറിയത് എങ്ങനെ? ശബരിമലയിൽ സിപിഎം കുറ്റസമ്മതം നടത്തുമ്പോൾ മറന്നു പോകുന്നത് എന്തെല്ലാം- ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 23, 2019 | 08:10 pm

കാൽ നൂറ്റാണ്ടിലധികം നീണ്ട എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും അധികം കുറ്റപ്പെടുത്തലുകളും പഴിയും കേട്ടത് ഞാൻ ശബരിമല യുവതി പ്രവേശനത്തിൽ സ്വീകരിച്ച വ്യത്യസ്തമായ നിലപാട് കൊണ്ടായിരുന്നു. ജനം ടിവിയും ജന്മഭൂമിയും അ...

ഭവന-വാഹന വായ്പകൾക്ക് പലിശ കുറയും; ജിഎസ്ടി നിരക്കുകൾ ലളിതമാക്കും; നികുതി റിട്ടേൺ കൂടുതൽ ലളിതമാക്കും; ഉദ്യോഗസ്ഥരുടെ ഉപദ്രവമുണ്ടാകില്ല; അതിവേഗ റീഫണ്ടിങ് ഉറപ്പാക്കും; സ്റ്റാർട്ടപ്പുകൾക്കുള്ള ഏഞ്ചൽ ടാക്‌സ് ഒഴിവാക്കി; സംരംഭകർക്ക് ഇളവുകൾ; അതി സമ്പന്നർക്ക് ഏർപ്പെടുത്തിയ സർചാർജിൽ നിന്ന് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകരെ ഒഴിവാക്കി; ചൈനയേക്കാൾ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മെച്ചപ്പെട്ട നിലയിൽ; സമ്പദ് വ്യവസ്ഥയെ ഉഷാറാക്കാനുള്ള നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ

August 23, 2019 | 07:47 pm

ന്യൂഡൽഹി: ചരിത്രത്തിൽ ഇതുവരെ നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണു രാജ്യം കടന്നു പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞതിന് പിന്നാലെ സമ്പദ് വ്യവസ്ഥയെ ഉഷാറാക്കാനുള്ള അടിയന്തര നടപട...

നമ്മള് ലീഗ് കാര്... നിങ്ങള് മാർസിസ്റ്റുകാര്; രാഷ്ട്രീയം വേറെ ദുരന്തം വേറെ; പി.വി അൻവറും അബ്ദുൾ വഹാബുമൊക്കെ എങ്ങനെയാണ് നന്മമരമായത്? സ്ഥലങ്ങൾ വെട്ടിപ്പിടിച്ചും പ്രകൃതിയെ ചൂഷണം ചെയ്ത് എംഎൽഎയും എംപിയും ചെയ്തത് ഒക്കെ ഏത് വകുപ്പിൽ വരും; പ്രളയത്തിൽ ഭൂമി ദാനം ചെയ്തവരെ അഭിനന്ദിക്കുന്ന നേതാക്കൾ ഒരു ശതമാനം കൊടുത്താൽ പ്രശ്‌നം പരിഹരിക്കാം; ചെയ്യില്ലെഡോ അവരൊന്നും...നേതാക്കളുടെ പരിസ്ഥിതി ദ്രോഹം ചൂണ്ടിക്കാണിച്ച് യുവാവിന്റെ വോയിസ് ക്ലിപ്പ് വൈറൽ

August 23, 2019 | 07:07 pm

മലപ്പുറം: പ്രളയം ദുരന്തം വിതച്ച നിലമ്പൂരിനെ പുതുക്കിപ്പണിയാൻ 'റീബിൾഡ് നിലമ്പൂർ' പദ്ധതി പദ്ധതിയുമായി രംഗത്തുവന്ന നിലമ്പൂർ എംഎ‍ൽഎ പി.വി.അൻവറിനെയും, എംപി പി.വി.അബ്ദുൽ വഹാബിനെയും നന്മമരമാക്കുന്നവർ ശ്രദ്ധി...

MNM Recommends

Loading...
Loading...