1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

രണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ക്രൂരമർദ്ദനം: പ്രധാന അദ്ധ്യാപകനെതിരെ ചൈൽഡ് ലൈനിൽ പരാതി

November 21, 2019 | 11:06 pm

കോതമംഗലം: നെല്ലിക്കുഴിയിൽ രണ്ട് എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളെ സ്‌കൂളിലെ പ്രധാന അദ്ധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. കുട്ടികളുടെ രക്ഷിതാക്കൾ വിവരം ചൈൽഡ ലൈനിൽ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറി...

കേരള ബാങ്കിന്റെ സിഈഒ ആയി എത്തുന്നത് യൂണിയൻ ബാങ്കിന്റെ വ്യവസായ വായ്പാ - വായ്പാ നയ വിഭാഗം ജനറൽ മാനേജർ പി എസ് രാജൻ; പൊതുമേഖലാ ബാങ്കിൽ മൂന്ന് പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള രാജനെ പുതിയ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം

November 21, 2019 | 10:58 pm

തിരുവനന്തപുരം: കേരള ബാങ്കിന്റെ സിഇഒ ആയി പി.എസ് രാജനെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പി എസ് രാജൻ നിലവിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വ്യവസായ വായ്പാ - വായ്പാ നയ വിഭാഗം ജനറൽ മാനേജരായി സേവനമനുഷ്ഠിക്കുകയാണ...

ബൈക്കിലെത്തിയ യുവാവിനെ തട്ടിക്കൊണ്ടു പോയത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറിൽ കയറ്റുന്നത് റിട്ടയേഡ് എസ്‌ഐ കണ്ടത് നിർണായകമായി; സംഘം കവർന്നെടുത്തത് നാലുലക്ഷം രൂപ; എഞ്ചിനീയറിങ് വിദ്യാർത്ഥി അടക്കം രണ്ടുപേർ പിടിയിൽ

November 21, 2019 | 10:54 pm

മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭീഷണിപ്പെടുത്തി നാലു ക്ഷം രൂപ കവർച്ച ചെയ്തകേസിൽ എൻജിനിയറിങ് വിദ്യാർത്ഥിയടക്കം രണ്ടു പേർ പിടിയിൽ. മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശിയും കോതമംഗലത്ത് എൻ...

വാളയാർ കേസിനു പിന്നാലെ പി.വി അൻവർ എംഎ‍ൽഎ പ്രതിയായിരുന്ന മനാഫ് വധക്കേസിലും സർക്കാർ നിയമക്കുരുക്കിലേക്ക്; തിരിച്ചടിയാകുന്നത് എംഎ‍ൽഎയുടെ ബന്ധുക്കളെ വിചാരണ നടത്താൻ സ്പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്ന ഉത്തരവ്; നീതി തേടി മനാഫിന്റെ സഹോദരൻ അബ്ദുൽ റസാഖ് എത്തിയതോടെ ഒരാഴ്ചക്കകം സർക്കാറിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

November 21, 2019 | 10:34 pm

മലപ്പുറം: വാളയാർ കേസിനു പിന്നാലെ പി.വി അൻവർ എംഎ‍ൽഎ പ്രതിയായിരുന്ന മനാഫ് വധക്കേസിലും സർക്കാർ പ്രതിരോധത്തിലേക്ക്.വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടതോടെ പ്രോസിക്യൂട്ടറെ മാറ്റി ഹൈക്കോടതിയിൽ അപ്പീൽ നൽകിയ സ...

അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും നിർദ്ദേശം

November 21, 2019 | 10:31 pm

  വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ബത്തേരി ഗവ. സ്‌കൂളിലെ വിദ്യാർത്ഥിനിയായ ...

ദുരന്തഭൂമിയായ കവളപ്പാറയിൽ ആശ്വാസവുമായി എം.എ യൂസഫലി; വീട് നഷ്ടമായവർക്കായി 20 വീടുകൾ നിർമ്മിച്ചു നൽകും; 1.20 കോടി രൂപ റീബിൽഡ് നിലമ്പൂർ ചെയർമാൻ പി.വി. അബ്ദുൽ വഹാബിനെ ഏൽപ്പിക്കുമെന്നും യൂസഫലി

November 21, 2019 | 10:16 pm

മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ വീട് നഷ്ടമായവർക്കായി ഇരുപത് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലി പറഞ്ഞു. ഇതിന് വേണ്ടി വരുന്ന 1.20 കോടി രൂപ റീബിൽഡ് നിലമ...

ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന കടുംപിടുത്തവുമായി ഐഐടി ഡയറക്ടർ; ഭാസ്‌കർ രാമമൂർത്തി ഉയർത്തുന്ന വാദം ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു എന്നും; ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തിൽ മദ്രാസ് ഐഐടി അധികൃതരും വിദ്യാർത്ഥികളും തമ്മിൽ നടത്തിയ ചർച്ച പരാജയം; സമരം ശക്തമാക്കാനൊരുങ്ങി വിദ്യാർത്ഥികൾ

November 21, 2019 | 10:10 pm

ചെന്നൈ: മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണത്തിൽ ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ ഉറച്ച് മദ്രാസ് ഐഐടി അധികൃതർ. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ ആഭ്യന്തര അന്വേഷണം നടത്താന...

ക്ലാസ് റൂമിനു പുറത്ത് കുട്ടികളുടെ ചെരിപ്പുകൾ അഴിച്ചു വച്ച നിലയിൽ കണ്ടപ്പോൾ അസ്വാഭാവികത തോന്നിയിരുന്നു; ഞങ്ങൾ പഠിക്കുന്ന കാലത്തൊന്നും ഇത്തരം പരിഷ്‌കാരങ്ങൾ അവിടെയുണ്ടായിരുന്നില്ല; തന്നെ പാമ്പാണ് കടിച്ചത് ആശുപത്രിയിൽ കൊണ്ടു പോകണം എന്ന് പറയേണ്ടി വന്ന ഒരു അഞ്ചാം ക്ലാസുകാരി കുഞ്ഞ് എത്ര പേടിച്ചാവും ജീവൻ വെടിഞ്ഞത്? ഇത് വിധിയല്ല, അനാസ്ഥ: അഡ്വ.നിഷ.എൻ.ഭാസി എഴുതുന്നു

November 21, 2019 | 10:01 pm

സങ്കടത്തോടെയാണ് ഇത് എഴുതുന്നത്..ഞാൻ പഠിച്ച സ്‌കൂളാണ്, മരിച്ചു പോയ കുഞ്ഞും വളരെ അടുത്തറിയാവുന്ന കുടുംബത്തിലേത്,, അവളുടെ മാതാപിതാക്കളും ഞാനും ഒരേ സീനിയറിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചവരാണ്.. ഈ കുഞ്ഞ് ജന...

വിരമിക്കൽ പ്രായം ഉയർത്തിയാൽ ജഡ്ജിമാർക്ക് കൂടുതൽ കാലം നീതിനിർവഹണത്തിനായി പ്രവർത്തിക്കാനാകും; അഭിഭാഷകർ കൂടുതൽ പ്രതിഫലം വാങ്ങുന്നതിൽ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ

November 21, 2019 | 09:47 pm

ഡൽഹി: ജഡ്ജിമാരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നത് നന്നായിരിക്കും എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ. ജഡ്ജിമാർക്ക് കൂടുതൽ കാലം നീതി നിർവ്വഹണത്തിനായി പ്രവർത്തിക്കാൻ വിരമിക്കൽ പ്രായം ഉയർത്തുന്...

കൊച്ചി അടക്കമുള്ള ഇന്ത്യൻ നഗരങ്ങളിൽ ക്ലൗഡ് കിച്ചണുകൾ തുറക്കാനൊരുങ്ങി സ്വിഗ്ഗി; 75 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതോടെ ഏറ്റവും കൂടുതൽ ക്ലൗഡ് കിച്ചണുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നേടുക രണ്ടാം സ്ഥാനം

November 21, 2019 | 09:32 pm

ഡൽഹി: രാജ്യത്ത് ബിസിനസ് വ്യാപിപ്പിക്കാനൊരുങ്ങി സ്വിഗ്ഗി. ഇതിന്റെ ഭാഗമായി കൊച്ചിയടക്കം ഒട്ടേറെ നഗരങ്ങളിലേക്ക് കൂടി സ്വിഗ്ഗി ക്ലൗഡ് കിച്ചണുകൾ വരുന്നു. ഇതിനായി 75 കോടി രൂപയുടെ പദ്ധതിക്കാണ് സ്വിഗ്ഗി രൂപംക...

ഷഹ് ലയുടെ കാലിൽ കടിയേറ്റ പാടും നീല നിറവുമുണ്ടായിരുന്നു; സംഭവം നടന്നത് മൂന്നുമണിക്കാണെങ്കിൽ സ്‌കൂളിൽ നിന്ന് വിളിച്ചത് 3.36 നാണ്; പാമ്പുകടിയേറ്റെന്ന് പറഞ്ഞില്ല; കുഴിയിൽ കാലുകുടുങ്ങിയെന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്; താൻ എത്തിയ ശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞിട്ടില്ല; മകൾക്ക് ആന്റിവെനം നൽകണമെന്നും അതിന്റെ റിസ്‌ക് താൻ ഏറ്റെടുത്തോളാം എന്ന് പറഞ്ഞെങ്കിലും താലൂക്ക് ആശുപത്രിയിലെ ലേഡി ഡോക്ടർ തയ്യാറായില്ലെന്നും പിതാവ് അസീസ്

November 21, 2019 | 09:28 pm

 ബത്തേരി: സർവജന സ്‌കൂളിൽ, അഞ്ചം ക്ലാസുകാരി ഷഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ അനാസ്ഥ വെളിവാക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഷഹ്ലയുടെ കാലിൽ കടിയേറ്റ പാടുണ്ടായിരുന്നതായി അച്ഛൻ പ...

ഷഹ്‌ലയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകണമെന്ന് രാഹുൽ ഗാന്ധി; സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ വയനാട് എംപിയുടെ ഉറപ്പ്

November 21, 2019 | 09:13 pm

വയനാട്: ക്ലാസ് മുറിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകണം എന്നാവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്‌കൂളിന...

റോഹിങ്ക്യൻ കൂട്ടക്കൊലയെ സംബന്ധിച്ച കേസിൽ മ്യാന്മറിനായി അന്താരാഷ്ട്ര അഭിഭാഷകരെ നിയോഗിക്കുമെന്ന് ആങ് സാൻ സ്യൂചി; പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയ നൽകിയ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പൊരുതുക സ്യൂചിയുടെ വ്യക്തിത്വത്തിനെതിരായ ആരോപണങ്ങളെ ചെറുക്കാൻ; കേസിനെ സ്വയം നേരിടാൻ തീരുമാനിച്ചത് വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കുന്നതിൽ സ്യൂചി പരാജയപ്പെട്ടെന്ന ആരോപണത്തെ തുടർന്ന്

November 21, 2019 | 08:57 pm

ജെനീവ: 2017ൽ മ്യാന്മറിൽ നടന്ന റോഹിങ്യൻ കൂട്ടക്കൊലയെ സംബന്ധിച്ച കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ മ്യാന്മർ സർക്കാരിനായി അന്താരാഷ്ട്ര അഭിഭാഷകരെ തന്നെ നിയോഗിക്കുമെന്ന് മ്യാന്മർ സ്റ്റേറ്റ് കൗൺസിലർ ആങ്...

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവതികൾക്ക് ജോലി വാഗ്ദാനം ചെയ്ത് മുന്തിയ ഹോട്ടലുകളിൽ വിളിച്ചുവരുത്തി പീഡനം; ഇൻർവ്യൂവിന് വിളിച്ചിട്ട് തനിനിറം കാട്ടിയപ്പോൾ ബ്യൂട്ടീഷന്റെ പരാതിയിൽ നിലമ്പൂർ സ്വദേശി പിടിയിൽ

November 21, 2019 | 08:52 pm

അങ്കമാലി: വലിയ ബിസിനസുകാരനെന്ന വ്യാജേന മുന്തിയ ഹോട്ടലുകളിൽ മുറിയെടുത്ത് ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ വിളിച്ചു വരുത്തി പീഡനത്തിന് വിധേയമാക്കിയ വിരുതൻ പൊലീസ് പിടിയിൽ. ഇന്റർവ്യൂവിനെന്നു പറഞ്ഞ് ഹോട്ടൽമു...

ഷെഹല ഷെറിൻ മരിച്ച സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്ക് കർശന നടപടി എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ആരോപണ വിധേയനായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും സസ്‌പെൻഷൻ; ഡോ. സൂരജിനെ ചുമതലകളിൽ നിന്നും മാറ്റി നിർത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത് ഗുരുതരമായ വീഴ്‌ച്ചകൾ സംഭവിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന്; ഡോക്ടർ ആശയക്കുഴപ്പമുണ്ടാക്കി എന്ന് അന്വേഷണ സംഘം

November 21, 2019 | 08:24 pm

സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പി...

MNM Recommends

Loading...
Loading...