April 25, 2024+
-
എന്തൊക്കെ സംഭവിച്ചാലും ഒരു കോൺഗ്രസ് നേതാവിനെ ഭീകരന്റെ വീട്ടിൽ കാണാൻ കഴിയില്ല; കേജ്രിവാളിന് ഭീകരരോട് മൃദുസമീപനമാണെന്ന് രാഹുൽ ഗാന്ധി
February 15, 2022ചണ്ഡിഗഡ്: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനെതിരെ ശക്തമായ ആക്രമണവുമായി രാഹുൽ ഗാന്ധി. കേജ്രിവാളിന് ഭീകരരോട് മൃദുസമീപനമാണെന്ന് കോൺഗ്രസ് നേതാവ് ആരോപിച്ചു. പട്യാലയിലെ രാജ്പുരയിൽ തെരഞ്ഞെടുപ്പു...
-
കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; കേസിൽ ഏച്ചൂർ സ്വദേശിയായ ഒരാൾ കൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി; പ്രതികൾ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു
February 15, 2022കണ്ണൂർ: കണ്ണൂർ തോട്ടടയിൽ വിവാഹ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ഏച്ചൂർ സ്വദേശിയായ ഒരാൾ കൂടി പിടിയിൽ. ഏച്ചൂർ സ്വദേശി ഗോകുലിനെയാണ് എടക്കാട് പൊലീസ് പിടികൂടിയത്. ഇതോടെ കേസിൽ അറ...
-
'എച്ച് സലാമിനെ തോൽപ്പിക്കാൻ ശ്രമിച്ചു; സുധാകരൻ അധികാര മോഹി'; സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ പൊലീസിനെതിരെയും കടുത്ത വിമർശനം; 'സംസാരിക്കേണ്ടത് സംസാരിച്ചാൽ മതി'യെന്ന് പിണറായി
February 15, 2022ആലപ്പുഴ: ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുതിർന്ന നേതാവ് ജി.സുധാകരനെതിരെ ഉയർന്ന വിമർശനം തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമ്മേളനത്തിനിടെ പ്രതിനിധികൾ സുധാകരനെതിരെ വിമർശനം ഉന്നയിച്ചപ്പോൾ ആയിരുന്നു പിണ...
-
'ഒരു വെടി പോലും വെക്കാതെ അമേരിക്കയെയും കൂട്ടരെയും നാണംകെടുത്തി': ഉക്രെയിൻ അതിർത്തിയിൽ നിന്നുള്ള ഭാഗിക സൈനിക പിന്മാറ്റം വിജയമായി അവകാശപ്പെട്ട് റഷ്യ; ഉക്രെയിനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല എന്ന് പുടിൻ; റഷ്യൻ പ്രസിഡന്റ് വെള്ളക്കൊടി ഉയർത്തി
February 15, 2022മോസ്കോ: ഉക്രെയിനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ ചർച്ചയിലാണ് പുടിന്റെ പ്രതികരണം. ഇനിയും ഒന്നിച്ച് പ്രവർത്തിക്കാൻ തങ്ങൾ തയാറാ...
-
'മുഖ്യമന്ത്രിയെപ്പോലും ഖുർആൻ വിവാദത്തിലേക്ക് വലിച്ചിഴച്ചു; വീട്ടുപടിക്കലേക്ക് മാർച്ച് നടത്താൻ നേതൃത്വം നൽകിയവർ തികഞ്ഞ മൗനത്തിൽ'; ഖുറാൻ യുഎഇ കോൺസുലേറ്റിന് തിരിച്ചു നൽകുമെന്ന് കെ ടി ജലീൽ
February 15, 2022തിരുവനന്തപുരം: ഖുറാൻ കോപ്പികൾ യു.എ.ഇ. കോൺസുലേറ്റിന് തിരിച്ച് നൽകുമെന്ന് മുന്മന്ത്രി കെ.ടി. ജലീൽ. പള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച ഖുർആന്റെ ആയ...
-
പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന; അനധികൃതമായി സൂക്ഷിച്ച 28600 രൂപയും ഓഫീസ് അസിസ്റ്റന്റിന്റെ കൈവശമുള്ള 2490 രൂപയും കണ്ടെടുത്തു
February 15, 2022മലപ്പുറം: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ സബ് രജിസ്ട്രാർ, രജിസ്ട്രേഷനും മറ്റു ഇടപാടുകൾക്കും കൈക്കൂലി കൈപ്പറ്റുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം. ഷഫീഖിന്...
-
മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ച് കൊലപ്പെടുത്തി; കലഹം ഉണ്ടായത് ഒരുമിച്ച് മദ്യപിച്ച ശേഷം; 69 കാരന്റെ മരണകാരണം തലയ്ക്ക് വടി കൊണ്ട് അടിയേറ്റ് രക്തം വാർന്നതോടെ; മലപ്പുറം ചുങ്കത്തറയിലെ സംഭവത്തിൽ മകൻ കസ്റ്റഡിയിൽ
February 15, 2022മലപ്പുറം: ഒരുമിച്ച് മദ്യപിച്ച ശേഷം മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. മലപ്പുറം ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ ആണ് ഇന്ന് വൈകിട...
-
സൗദിയിൽ 1,982 പേർക്ക് കൂടി കോവിഡ്
February 15, 2022റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,982 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 3,372 പേർ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കോവിഡ് മൂലം ഒരു മരണം റിപ്പോർട്ട് ചെയ്തതായി ...
-
പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു; ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ പ്രതി
February 15, 2022ന്യൂഡൽഹി: പഞ്ചാബി നടനും സാമൂഹ്യ പ്രവർത്തകനുമായ ദീപ് സിദ്ദു വാഹാനപകടത്തിൽ മരിച്ചു. ഡൽഹിയിലെ കെ എം പി ഹൈവേയിലാണ് അപകടം നടന്നത്. കർഷക സമരത്തിനിടയിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയാണ് ദീപ്...
-
ബീഹാറിലെ ചമ്പാരനിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ; പ്രദേശത്ത് മതപരമായ മുദ്രാവാക്യങ്ങൾ കേട്ടെന്ന് പ്രദേശവാസികൾ
February 15, 2022മോത്തിഹാരി: ബീഹാറിൽ ചമ്പാരൻ സത്യാഗ്രഹം ആരംഭിച്ച സ്ഥലത്തിന് സമീപം സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച നിലയിൽ. ഞായറാഴ്ച രാത്രിയാണ് ചർക്ക പാർക്കിലെ ഗാന്ധി പ്രതിമ കേടുപാടുകൾ വരുത്തി നിലത്ത...
-
കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച അച്ഛന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീരോടെ ഒരു ബിഗ് സല്യൂട്ട്; തലയിൽ കൈവച്ച് അനുഗ്രഹിക്കാൻ ഉണ്ണിച്ചെക്കൻ ഇന്നില്ലെങ്കിലും കാടിന്റെ മകൾ സബ് ഇൻസ്പക്ടറായി; പാലപ്പിള്ളി ആദിവാസി കോളനിയിലെ സൗമ്യക്ക് ഇത് സ്വപ്ന സാക്ഷാത്കാരം
February 15, 2022കണ്ണൂർ: ആശീർവദിക്കാനും അനുഗ്രഹിക്കാനും തോളോട് ചേർത്ത് പിടിക്കാനും അച്ഛനില്ലെങ്കിലും സൗമ്യ പൊലീസായി. കാട്ടാന ചവുട്ടിക്കൊന്ന അച്ഛന്റെ കണ്ണീരണിഞ്ഞ ഓർമ്മകൾക്കു മുൻപിൽ ഒരു നിമിഷം ബിഗ് സല്യൂട്ട് നൽകി സൗമ്യ...
-
മൻവീർ സിങ്ങിന് ഇരട്ട ഗോൾ; ഗോവയെ കീഴടക്കി മോഹൻ ബഗാൻ; ജയം എതിരില്ലാത്ത രണ്ട് ഗോളിന്; 29 പോയിന്റുമായി എടികെ രണ്ടാം സ്ഥാനത്ത്
February 15, 2022ഗോവ: ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടർന്ന് എടികെ മോഹൻ ബഗാൻ. മൻവീർ സിങ് ഇരട്ട ഗോളുമായി തിളങ്ങി മത്സരത്തിൽ ഗോവയെ കീഴടക്കിയാണ് മൂന്നേറിയത്. മൂന്നാം മിനിറ്റിലും 46-ാം മിനിറ്റിലും മൻവീർ സിങ് ലക്ഷ്യംകണ്ടു.ഗോവയ...
-
തുണിത്തട്ടം മുഖമക്കനയാക്കിയത് ജമാഅത്തുകാരും മുജാഹിദുകാരും; കാന്തപുരം വിഭാഗം അത് മുഖംമൂടിയായ നിഖാബും ബുർഖയുമാക്കി; ഗൾഫിൽ നിന്ന് വന്ന മഫ്ത പർദയിലേക്ക് മാറുന്നു; ഇപ്പോൾ കൊറിയൻ പർദ വരെ ട്രെൻഡിങ്ങ്; മുസ്ലിം സ്ത്രീയെ തട്ടം വലിച്ചുകളഞ്ഞ് ചാക്കിലാക്കിയത് ആര്!
February 15, 2022കോഴിക്കോട്: കർണ്ണാടകയിലെ ഹിജാബ് വിവാദം കൊഴുക്കുന്നതിനിടെ കേരളത്തിലെ മുസ്ലിം സ്ത്രീകളെ ആരാണ് തുണിത്തട്ടത്തിൽനിന്ന് പർദക്ക് ഉള്ളിൽ ആക്കിയതെന്നുള്ള ചർച്ചയും, സോഷ്യൽ മീഡിയയിൽ അടക്കം പുരോഗമിക്കയാണ്. 1970 ക...
-
'രാഷ്ട്രീയത്തിൽ നിൽക്കണം; ഒരു സ്റ്റാർ ആവണം; പുതിയ തലമുറയുടെ മനസ്സിൽ ജീവിക്കാൻ പറ്റുന്ന അവസരം; യൂണിവേഴ്സിറ്റി കോളജിൽ കെഎസ്യുവിന് വിജയം ഉറപ്പാക്കിയ ഡെൽനയെ പ്രശംസിച്ച് സുധാകരൻ
February 15, 2022തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ 37 വർഷത്തിനുശേഷം കെഎസ്യുവിന് ഒരു ജനറൽ സീറ്റിൽ വിജയം ഉറപ്പാക്കിയ ഡെൽന തോമസിനെ ഷാൾ അണിയിച്ച് പ്രശംസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.രാഷ്ട്രീയത്തി...
-
ജഡ്ജിയുടെ വാടക ക്വാർട്ടേഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം; 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി
February 15, 2022മലപ്പുറം: മുള്ളമ്പാറ റോഡിൽ ജഡ്ജിയുടെ വാടക ക്വാർട്ടേഴ്സിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണയുടെ വീട്ടിലാണ് കളവ് നടന്നത്. 6000 രൂപ വിലയുള്ള വാച്ച് നഷ്ടമായി.വീട്ടിൽ ജഡ...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും