April 25, 2024+
-
'ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടന്നു; ഒരു കൊച്ചു ഡപ്പിയിലാണ് ഇവർ സയനൈഡ് കൊണ്ടു നടന്നിരുന്നത്; ആ തെളിവ് കിട്ടിയേക്കും.. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില്ല'; സയനൈഡ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ജോളി വിശദമായി പഠിച്ചെന്ന് എസ് പി വിവരിക്കുമ്പോഴും തെളിവുകൾ ഒന്നും കിട്ടിയില്ലെന്ന് സൂചന; കൊലപാതകങ്ങളിലെ കുറ്റം പൊലീസിനോട് സമ്മതിച്ച ജോളി കോടതിയിൽ മാറ്റിപ്പറയുമ്പോൾ പ്രോസിക്യൂഷൻ കൈമലർത്തി കാണിക്കേണ്ടി വരുമോ? ഫോറൻസിക് തെളിവുകളുടെ ബലം തേടാൻ അന്വേഷണ സംഘം
October 13, 2019കോഴിക്കോട്: 'ആറ് കൊലപാതകങ്ങളും നടത്താനുള്ള സയനൈഡ് ജോളി ബാഗിൽ കൊണ്ടു നടക്കുകയായിരുന്നു. ചെറിയ ഡപ്പിക്കകത്ത് ഇതുകൊണ്ടു നടക്കുമായിരുന്നു. ആ തെളിവ് കിട്ടിയേക്കും. അതിനെക്കുറിച്ച് വിശദമായി ഇപ്പോൾ പറയുന്നില...
-
വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപി ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ; മുസ്ലിം വോട്ടർമാരെ ലക്ഷ്യമിട്ട് ഉയർത്തുന്നത് ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവും ക്രിസ്ത്യൻ വോട്ടുകൾക്കായി പറയുന്നത് കാരുണ്യ പള്ളിക്ക് നേരെയുള്ള ആക്രമണവും; പരമ്പരാഗത വോട്ടുകൾക്കൊപ്പം ന്യൂനപക്ഷ വോട്ടുകൾ കൂടി നേടാനായാൽ മഞ്ചേശ്വരത്ത് താമര വിരിയുക വൻ ഭൂരിപക്ഷത്തിൽ
October 13, 2019കാസർകോഡ്: മഞ്ചേശ്വരത്തെ പരമ്പരാഗത ഹിന്ദു വോട്ടുകൾക്കൊപ്പം നിലവിലെ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ കൂടി തങ്ങൾക്ക് അനുകൂലമാകും എന്ന കണക്കുകൂട്ടലിൽ ബിജെപി. ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണത്തിൽ പ്രതികളെ കണ്ട...
-
അധികാരത്തിൽ എത്തുന്നതോടെ പെരുമാറുന്നത് പ്രത്യയശാസ്ത്ര മൂല്യങ്ങൾ മറന്ന്; കാലോചിതമായ പരിഷ്കരണത്തിന് തയ്യാറായില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് തിരിച്ച് വരവുണ്ടാകില്ല; സമ്പൂർണ സാക്ഷരതയുണ്ടെങ്കിലും ലിംഗവിവേചനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം; ഇടതിനെ എടുത്തുടുത്ത് കനയ്യയുടെ പ്രസംഗം കേരളത്തിൽ
October 13, 2019പാലക്കാട്: ഇടത് പക്ഷത്തെ രൂക്ഷമായി വിമർശിച്ച് സിപിഐയുടെ യുവ നേതാവ് കനയ്യകുമാർ. അധികാരത്തിലെത്തുന്നതോടെ ഇടത് പക്ഷം പലപ്പോഴും പ്രത്യശാസ്ത്ര മൂല്യങ്ങൾ മറന്ന പെരുമാറുന്നു എന്നായിരുന്നു ജെൻയു വിദ്യാർത്ഥി യ...
-
സൂത്രധാരരെ കണ്ടെത്താതെ പിഎസ്സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് അന്വേഷണം അവസാനിപ്പിക്കുന്നു; യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിയാണ് ചോദ്യക്കടലാസ് എത്തിച്ചതെന്ന മൊഴി ലഭിച്ചിട്ടും ക്രൈംബ്രാഞ്ചിന് അയാളെ കണ്ടെത്താനായില്ല; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നീക്കവും അവരുടെ എതിർപ്പ് മൂലം ഫലം കണ്ടില്ല; പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർ പി.എസ്.സി ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കും തെളിയിക്കാൻ സാധിച്ചില്ല; പിഎസ്സി പരീക്ഷതട്ടിപ്പ് അട്ടിമറിയുന്നു
October 13, 2019തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച പിഎസ്സി പരീക്ഷാ തട്ടിപ്പിൽ സൂത്രധാരെ കണ്ടെത്താനാവാതെ അന്വേഷണം അവസാനിപ്പിക്കുന്നു. രാഷ്ട്രീയ -ഭരണ നേതൃത്വങ്ങളുടെ പിന്തുണയില്ലാതെ ഇത്രയും വലിയ തട്ടിപ്പ് നടക്കില്ലെന്ന്...
-
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് വേട്ടയാടുന്നത് മാധ്യമങ്ങൾ; അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതോടെ ചിത്രീകരിക്കപ്പെട്ടത് കുറ്റവാളികളായി; ജോളി നിരവധി കസ്റ്റമർമാരിൽ ഒരാൾ മാത്രം; മരിച്ച രാമകൃഷ്ണൻ നല്ല സുഹൃത്തെന്നും അന്വേഷണം പൂർത്തിയായലുടൻ അപകീർത്തിപ്പെടുത്തിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബ്യൂട്ടിപാർലർ ഉടമ സുലൈഖയുടെ ഭർത്താവ് മജീദ്
October 13, 2019ചാത്തമംഗലം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് ബ്യൂട്ടിപാർലർ ഉടമ സുലൈഖയുടെ ഭർത്താവ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ എത്തിയതിന് പിന്നാല...
-
ലോകത്തിൽ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിൽ; അതിന് കാരണം ഹിന്ദുക്കൾ; ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല.. അത് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരുടെയും സംസ്ക്കാരമാണ്; മോഹൻ ഭാഗവത് പറയുന്നത്
October 13, 2019ഭുവനേശ്വർ: ലോകത്തിൽ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലിംങ്ങൾ ഇന്ത്യയിലാണെന്ന് ആർഎസ്എസ് ചീഫ് മോഹൻ ഭാഗവത്. ഇതിന് കടപ്പെടേണ്ടാത് ഹൈന്ദവ സംസ്ക്കാരത്തിനോടാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദു എന്നത് ഒരു മതമോ ഭ...
-
അഞ്ച് നിയമസഭ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ ഒരാഴ്ച്ച പോലും ബാക്കിയില്ലാതിരുന്നിട്ടും എന്തേ ആർക്കും ഒരു വിഷയത്തെ കുറിച്ചും ആശങ്കയില്ലാത്തത് ? വട്ടിയൂർക്കാവിന്റേയും മഞ്ചേശ്വരത്തിന്റേയും കാര്യത്തിൽ ബിജെപിക്കാർക്ക് പോലും എങ്ങനെ താൽപ്പര്യം നഷ്ടമായി? ശബരിമലയും ധൂർത്തും ധാർഷ്ട്യവും അടങ്ങിയ വിഷയങ്ങൾ എങ്ങനെ പുകമറയ്ക്കുള്ളിലായി?
October 13, 2019അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഇനി ഏതാണ്ട് ഒരാഴ്ച്ച പോലും ബാക്കിയില്ല. പക്ഷേ ഇങ്ങനൊരു സംഭവം കേരളത്തിൽ നടക്കുന്നുണ്ട് എന്ന് മഹാഭൂരിപക്ഷം പേർക്കും അറിയില്ല എന്നതാണ് വാസ്തവം. ഉപത...
-
ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി വീണ്ടും കോലിക്കൂട്ടം; പൂണെ ടെസ്റ്റിൽ വിജയിച്ചത് ഇന്നിങ്സിനും 137 റൺസിനും; വിജയത്തോടെ ടെസ്റ്റ് പരമ്പരയും സ്വന്തം; ഹോം ഗ്രൗണ്ടിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പരകൾ തുടർച്ചയായി വിജയിക്കുന്ന ടീമെന്ന റെക്കോർഡും കോലിക്കും കൂട്ടർക്കും
October 13, 2019പൂണെ: ടെസ്റ്റ് ക്രിക്കറ്റിൽ വീണ്ടും കരുത്തുകാട്ടി ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും കോലിയും കൂട്ടരും വിജയം നേടി. വിശാഖപട്ടം ടെസ്റ്റിന് പിന്നാലെ പൂണെ ടെസ്റ്റിലും ഇന്ത്യ വിജയം നേടി...
-
ജോളിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോൺ രേഖകൾ ലഭിച്ചു; മുസ്ലിം ലീഗ് നേതാവ് മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ്; പൊലീസ് പിടിയിലാകുമെന്ന് ഉറപ്പായതോടെ ജോളി മൊയ്തീനെ ഒട്ടേറെത്തവണ വിളിച്ചിരുന്നു; അഭിഭാഷകനെ ഏർപ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണു ജോളി തന്നെ വിളിച്ചതെന്ന് മൊയ്തീന്റെ മൊഴിയും; ആറു കൊലകളും ചെയ്തതു താനാണെന്നു ജോളി സമ്മതിച്ചെന്ന് റൂറൽ എസ്പി കെ.ജി സൈമൺ; ജോളിയുടെ ഭർത്താവ് ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോൾ പറയാനാകില്ലെന്നും എസ്പി
October 13, 2019കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മൊയ്തീന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മൊയ്തീനു ജോളിയുമായി ബന്ധമുണ്ടെന്നു നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് പി...
-
കോൺഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുൽ ഗാന്ധി എത്തണമെന്ന് സൽമാൻ ഖുർഷിത്; മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന രാഹുലിന്റെ ഇറങ്ങിപ്പോക്ക് പാർട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്ന അഭിപ്രായം വിവാദമായതിന് പിന്നാലെ
October 13, 2019ഡൽഹി: രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷനാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിത്. മാധ്യമങ്ങളും എതിരാളികളും രാഹുലിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ്. രാഹുൽ ഗാന്ധി നമ്മുടെ നേതാവാണ്. അദ്ദേഹം വീണ്...
-
മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ജനമനസ്സ് ആർക്കൊപ്പം? കഴിഞ്ഞ അസംബ്ലി ഇലക്ഷൻ മുതൽ പാലാവരെയുള്ള നാല് തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് കൃത്യമായി പ്രവചിച്ച മറുനാടൻ ടീം വീണ്ടും രംഗത്ത്; മഞ്ചേശ്വരം മുതൽ വട്ടിയൂർക്കാവ് വരെയുള്ള മണ്ഡലങ്ങളിലേ വോട്ടർമാരെ നേരിട്ടുകണ്ട് ഫീൽഡ് സർവേയുമായി മറുനാടൻ പ്രതിനിധികൾ യാത്ര തുടങ്ങി; 'ഉപതെരഞ്ഞെുടുപ്പ്-2019' അഭിപ്രായ സർവേ ഫലം ബുധനാഴ്ച മുതൽ
October 13, 2019തിരുവനന്തപുരം: മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് വിശേഷിക്കപ്പെടുന്ന, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ ജന മനസ്സറിയാനുള്ള അഭിപ്രായ സർവേ...
-
മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിലെ പ്രതി പിടിയിൽ; വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് പൊക്കിയത് രണ്ട് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് വരുന്ന വഴി
October 13, 2019നിലമ്പൂർ: നിലമ്പൂരിൽ വെച്ച് മാധ്യമപ്രവർത്തകയെ ആൾക്കൂട്ടം അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. വിദേശത്തക്ക് കടന്ന പ്രതിയാണ് പൊലീസ് പിടിയിലായത്. റഹ്മത്തുള്ള(33)യാണ് പൊലീസ് പിട...
-
എൻഡിഎയ്ക്കൊപ്പം കിടന്നുറങ്ങുന്നവരെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യേണ്ട; ഇത് വിശ്വാസികളുടെയും അവിശ്വാസികളുടെയും താല്പര്യം സംരക്ഷിക്കുന്ന മതനിരപേക്ഷ മുന്നണി; ഇടത് പക്ഷം അധികാരത്തിൽ വന്നത് ബിഡിജെഎസിനെയും കൂടി തോൽപ്പിച്ച് എന്നും കാനം രാജേന്ദ്രൻ; കെ കരുണാകരനെയും കെ എം മാണിയേയും എൽഡിഎഫിന്റെ പടിക്ക് പുറത്തു നിർത്തിയ സിപിഐ ഇപ്പോൾ തടയുന്നത് ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളെ
October 13, 2019തിരുവനന്തപുരം: എൻഡിഎയ്ക്കൊപ്പം കിടന്നുറങ്ങുന്നവരെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണി രാഷട്രീയവും വിശ്വാസവും കൂട്ടിക്കലക്കില്ലെന്നും ബിഡിജെ...
-
പിണറായി വിജയന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മെയിന്റെയിൻ ചെയ്യാൻ ഒരു വർഷം ബജറ്റിൽ അനുവദിച്ചിരിക്കുന്നത് ഒരു കോടി പത്ത് ലക്ഷം രൂപ; പ്രളയം ബാധിച്ചവർക്ക് പതിനായിരം രൂപ കിട്ടാൻ ബാക്കിയുള്ളപ്പോൾ നാല് മാസത്തെ ചെലവായി കൈമാറിയത് ഇരുപത്തിയെട്ട് ലക്ഷം രൂപ; ആർക്കും പ്രയോജനമില്ലാത്ത ചില ഡയലോഗുകൾ അടിക്കാൻ നിയമിച്ചിരിക്കുന്നത് ഒൻപത് ജീവനക്കാരെ; ചുമ്മാതാണോ പിണറായിയുടെ ഓഫീസിൽ വിവരാവകാശപ്രകാരം അപേക്ഷിച്ചാൽ തർക്കുത്തരം മറുപടിയായി വരുന്നത്?
October 13, 2019തിരുവനന്തപുരം: കേരളം ഭരിച്ച മറ്റു സർക്കാരുകളെ അപേക്ഷിച്ച് പിണറായി വിജയൻ സർക്കാരിനെ വ്യത്യസ്ഥമാക്കുന്നത് ധൂർത്തും അധികാര ദുർവിനിയോഗവുമാണ്. ഇതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ് ഇടത് ഭരണത്തിൽ നിന്നും വെളിയിൽ...
-
അഞ്ച് വയസുള്ളപ്പോൾ മുതൽ ആഗ്രഹിച്ചത് ദൈവത്തോട് ചേർന്ന് നിൽക്കാൻ; തെറ്റ് ചെയ്യുന്ന കൂട്ടുകാരെ ഉപദേശിച്ചപ്പോൾ കളിയാക്കി വിളിച്ചത് പുണ്യാളത്തി എന്ന്; ക്രിസ്തുവിന്റെ സഹനത്തിൽ പങ്ക് പറ്റാൻ ഉറങ്ങിയത് ചരൽ നിറച്ച തലയിണയിൽ; പായയ്ക്കടിയിൽ നിരത്തിയത് കല്ല്; ഭക്ഷണത്തിൽ കയ്പ് നീര് കലർത്തിയതും ശരീരത്തിൽ മുൾമുടിയും മുൾച്ചട്ടയും ധരിച്ചതും ക്രിസ്തു അനുഭവിച്ച വേദന അറിയാൻ; ത്രേസ്യയുടെ ശരീരത്തിലും കുരിശുമരണ സമയത്തുണ്ടായ പഞ്ചക്ഷതങ്ങൾ; വിശുദ്ധയായത് സഹനത്തിന്റെ പര്യായമായ മറിയം ത്രേസ്യ
October 13, 2019വത്തിക്കാൻ: ജീവിതം തന്നെ സന്ദേശമാക്കി വിശ്വാസി സമൂഹത്തിന് മാതൃക കാട്ടിയ വ്യക്തിത്വമാണ് മദർത്രേസ്യ. സ്ത്രീകൾ വീടിന് പുറത്തിറങ്ങാതിരുന്ന കാലഘട്ടത്തിൽ സാധാരണക്കാരുടെ യാതനകളും കഷ്ടപ്പാടുകളും തിരിച്ചറിഞ്ഞ്...
MNM Recommends +
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ