1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

രാജ്യത്ത് എല്ലുറപ്പുള്ള മാദ്ധ്യമസ്ഥാപനങ്ങളില്ല; പൗരന്മാരെ ഭയപ്പെടുത്തി വരുതിയിലാക്കാൻ മോദി സർക്കാർ മാദ്ധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നു; ലൈംഗിക പീഡനത്തെ തുടർന്ന് തെഹൽകയിൽ നിന്ന് രാജിവച്ച റാണ അയ്യൂബിന് പറയാനുള്ളത്..

August 12, 2016 | 09:25 pm

കോഴിക്കോട്: ഇന്ത്യയിലിപ്പോൾ നിശ്ശബ്ദ അടിയന്തരാവസ്ഥയാണെന്ന് രാജ്യത്തെ യുവ മാദ്ധ്യമപ്രവർത്തകയും ഗുജറാത്ത് ഫയൽസ് അനാറ്റമി ഓഫ് എ കവർഅപ് എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ റാണ അയ്യൂബ്. രാജ്യത്തിനുമേലുള്ള ഭരണക...

ട്രാക്കിലും ഫീൽഡിലും ഇന്ത്യയ്ക്ക് നിരാശ; ഡിസ്‌ക്കസിൽ വികാസ് ഗൗഡ ഫൈനൽ കാണാതെ പുറത്ത്; 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ ഹീറ്റ്‌സിൽ അഞ്ചാമത്; ഷൂട്ടിംഗിൽ ഗഗൻ നരംഗും പുറത്ത്

August 12, 2016 | 08:53 pm

റിയോഡി ജെനെയ്‌റോ: ഒളിമ്പിക്‌സിൽ ട്രാക്കുണർന്ന ദിവസവും ഇന്ത്യയ്ക്ക് നിരാശ. 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസണും വനിതകളുടെ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറും യോഗ്യത റൗണ്ടുകളിൽ പുറത്തായി. ഡിസ്‌ക്കസ് ത്രോയിൽ...

വാളയാറിൽ പതിനെട്ടുകാരിയെ പള്ളിക്കെട്ടിടത്തിൽ ശ്വാസം മുട്ടിച്ചുകൊന്ന് ആത്മഹത്യയാക്കാൻ ശ്രമിച്ച കേസ് വഴിത്തിരിവിൽ; നാലു വൈദികർ കൂടി അറസ്റ്റിൽ; ഫാത്തിമ സോഫിയ വധക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കോയമ്പത്തൂർ ബിഷപ്പിനും നോട്ടീസ്

August 12, 2016 | 08:20 pm

പാലക്കാട്: ഏറെ വിവാദം സൃഷ്ടിച്ച ഫാത്തിമ സോഫിയ കൊലപാതക കേസിൽ നിർണ്ണായകമായ മറ്റൊരു വഴിത്തിരിവ് കൂടി. കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ ബിഷപ്പിന് നോട്ടീസ് അയച്ചതിന് പിന്നാലെ കേസ് ്ആത്മഹത്യയാക...

മരിക്കുന്നതിന്റെ തലേദിവസം കലാഭവൻ മണിയുടെ പാഡിയിൽ ഉണ്ടായിരുന്ന നടി താനല്ല; ഒരുമിച്ച് കുറച്ച് സിനിമകളിൽ അഭിനയിച്ചാൽ ഗോസിപ്പിറങ്ങുന്ന നാടാണ് കേരളം: അഞ്ജു അരവിന്ദിന് പറയാനുള്ളത്

August 12, 2016 | 07:55 pm

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ കലാഭവൻ മണിയുടെ മരണത്തിലെ ദൂരൂഹത നീക്കാൻ ഒരന്വേഷണത്തിനും സാധിച്ചിട്ടില്ല്. മണിയുടേതുകൊലപാതകമല്ലെന്ന നിലപാടിലാണ് കേരളാ പൊലീസ് എത്തിച്ചേർന്നത്. എന്നാൽ, മണിയുടെ സഹോദരനും കുട...

ഇന്ത്യൻ മെഡൽ പ്രതീക്ഷകൾക്ക് മേൽ വീണ്ടും കരിനിഴൽ; അമ്പെയ്ത്തിലെ മെഡൽ പ്രതീക്ഷയായ അതാനു ദാസ് പുറത്ത്; കൊറിയൻ താരത്തോടുള്ള തോൽവി 6-4 എന്ന നിലയിൽ

August 12, 2016 | 07:33 pm

 റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷയ്ക്ക് വകുണ്ടായിരുന്ന ഇനങ്ങളിലെല്ലാം ഇന്ത്യയ്ക്ക് നിരാശ. മെഡൽ പ്രതീക്ഷയുണ്ടായിരുന്ന അമ്പെയ്ത്തിൽ ഇന്ത്യൻ താരങ്ങളുടെ പോരാട്ടം പ്രീക്വാർട...

തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട മുസ്ലിംലീഗ് പ്രവർത്തകന് വെട്ടേറ്റു; ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമത്തിൽ പരിക്കേറ്റ മുഹമ്മദ് അസ്ലം മെഡിക്കൽ കോളേജിൽ

August 12, 2016 | 07:18 pm

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിൽ കോടതി വെറുതെ വിട്ട മുഹമ്മദ് അസ്ല(20)മിന് വെട്ടേറ്റു. തൂണേരി ചാലപ്പുറത്ത് വച്ചാണ് അസ്ലമിന് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് വെട്ടിയത്. അസ്ലമിനെ...

പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമെന്ന് പ്രധാനമന്ത്രി; കശ്മീരിലേക്ക് സർവകക്ഷി സംഘത്തെ അയയ്‌ക്കേണ്ടതില്ലെന്നും തീരുമാനം; വിഘടനവാദികളുമായി ചർച്ച വേണമെന്ന് സിപിഐ(എം)

August 12, 2016 | 06:52 pm

ന്യുഡൽഹി: പാക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ വിഷയത്തിൽ വിളിച്ച സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും സാധ്യമല്ല....

എന്റെ അച്ഛനെ ഒന്നും ചെയ്യരുതേ...! 14 വയസുകാരൻ മകന്റെ അപേക്ഷ കേൾക്കാതെ ഡിവൈഎഫ്‌ഐക്കാർ അനിലിനെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്; പൊലീസ് ഇടപെട്ടിട്ടും അക്രമം തടയാനായില്ല; റജീനയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തപ്പോൾ തല്ലുകൊണ്ടവരുടെ പരാതിക്ക് വിലയില്ല; പൊലീസ് പക്ഷപാതമെന്ന ആരോപണം ശക്തം

August 12, 2016 | 06:32 pm

മൂവാറ്റുപുഴ: കെഎസ്ആർടിസി ബസിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിലുണ്ടായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് വിപി റെജീനയുമായുണ്ടായ തർക്കത്തെത്തുടർന്നാണ് തൃശൂർ മ...

ആതിരയെ മതം മാറ്റി ഒളിവിൽ താമസിപ്പിച്ച കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; പിടിയിലായ ഷീന ഫർസാന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച യുവതി; അഖിൽ അബ്ദുള്ളയുടെ തിരോധാനവുമായും ഇവർക്ക് ബന്ധമെന്ന് സൂചന

August 12, 2016 | 05:27 pm

പാലക്കാട്: ചെർപരുളശ്ശേരി കച്ചേരിക്കുന്ന് സ്വദേശി ആതിര(21)യെ മതം മാറ്റി മതപഠനം നടത്തുന്നതിനായി ഒളിവിൽ താമസിപ്പിച്ചെന്ന പരാതിയിൽ രണ്ടു പേർ അറസ്റ്റിൽ. മലപ്പുറം പട്ടിക്കാട് നെന്മിനി സ്വദേശികളായ ഷീന ഫർസാന(...

ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ സുപ്രീംകോടതിക്ക് കടുത്ത അമർഷം; ഫയലുകളിൽ അടയിരുന്ന് ഉത്തരവിറക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്

August 12, 2016 | 05:16 pm

ന്യൂഡൽഹി: ഒഴിവുകളുണ്ടായിട്ടും ജഡ്ജിമാരെ നിയമിക്കാത്തതിൽ കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. കൊളീജിയം സമർപിച്ച ജഡ്ജിമാരുടെ പട്ടികയ്ക്ക് മുകളിൽ അടയിരുന്ന് ഇതിനെതിരെ ഉത്തരവിറക്കാൻ കോടതി...

കേരളീയരാണ് യഥാർത്ഥ ഇന്ത്യക്കാരെന്ന ജസ്റ്റിസ് കട്ജുവിന്റെ നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; താങ്കളുടെ നല്ല വാക്കുകൾ അഭിമാനമുണ്ടാക്കുന്നു; ദളിത് വിഭാഗങ്ങൾ വിവേചനം അനുഭവിച്ചിട്ടില്ലെന്ന വാചകം തെറ്റെന്നും പിണറായി

August 12, 2016 | 04:54 pm

തിരുവനന്തപുരം: യഥാർത്ഥ ഇന്ത്യക്കാർ കേരളീയരാണെന്ന് പറഞ്ഞ ജസ്റ്റിസ് മാർകണ്‌ഠേയ കട്ജുവിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് മിനിസ്റ്റർസ് ഓഫീസ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് കട്ജുവിന്റെ നിര...

റവ. സാം തോമസ് സയോൺ ഗോസ്പൽ അസംബ്ലി ശുശ്രൂഷകൻ

August 12, 2016 | 04:37 pm

കാനഡ: ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലി സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സാം തോമസ് നിയമിതനായി. സഭാശുശ്രുഷയിൽ നിന്നും സ്ഥാനം ഒഴിയുന്ന പാസ്റ്റർ വിൽസൺ വർക്കി പുതിയ ശുശ്രൂഷകനു സഭയുടെ ചുമതലകൾ കൈമാറി. പാസ്റ്റർ ഈശോ ഫി...

രക്ഷാമാർഗ്ഗം മിനിസ്ട്രീസ് ഉപവാസപ്രാർത്ഥനയും ഉണർവ്വ് യോഗവും 21 മുതൽ

August 12, 2016 | 04:33 pm

ന്യുയോർക്ക്: രക്ഷാമാർഗ്ഗം മിനിസ്ട്രീസിന്റെയും ഹെബ്രോൻ ഐ.പി.സി യുടെയും സംയുക്താഭി മുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ആഗ്സ്റ്റ് 21 മുതൽ 28 വരെ ക്വീൻസ് വില്ലേജിലുള്ള ക്വീൻസ് ബാപ്റ്റിസ്റ്റ് ചർച...

സീറോ മലബാർ കൾച്ചറൽ ഫെസ്റ്റ് 'ദർശനം 2016' വർണാഭമായി

August 12, 2016 | 04:29 pm

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സംഘടിപ്പിച്ച സീറോ മലബാർ കൾചറൽ ഫെസ്റ്റ് 'ദർശനം 2016' വർണാഭമായി. ചെംസൈഡ് വെസ്റ്റ് ക്രേഗ്‌സലി സ്റ്റേറ്റ് സ്‌കൂൾ ഹാളിൽ നടന്ന ദിവ്യബലിക്ക്...

സിനിമാ നടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇടപെട്ട നിർമ്മാതാവിനേയും നടിയേയും കള്ളക്കേസിൽ കുടുക്കി നാറ്റിച്ചു; പറവൂർ പീഡന കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തി ഉന്നതരിൽ നിന്ന് പണം പിടുങ്ങി; സ്വർണക്കടത്ത് പ്രതികളിൽ നിന്നും എട്ടുകിലോ സ്വർണം മോഷ്ടിച്ചു; വിജിലൻസ് റെയ്ഡിൽ അനധികൃത സമ്പാദ്യം കണ്ടെത്തിയ ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടറെ കുറിച്ച് കോടതി വെറുതെ വിട്ട നടനും നിർമ്മാതാവുമായ അംജിത് പറയുന്നത് ഞെട്ടിക്കുന്ന കഥകൾ

August 12, 2016 | 03:34 pm

തിരുവനന്തപുരം: തനിക്കും നടി സോനാ മരിയക്കുമെതിരെ കള്ളക്കേസുണ്ടാക്കാൻ ചുക്കാൻ പിടിച്ച തൃക്കാക്കര എസിപിയായിരുന്ന ബിജോ അലക്‌സാണ്ടർ പറവൂർ പെൺവാണിഭക്കേസിൽ ഉന്നതരെ രക്ഷിക്കാൻ ചരടുവലിച്ചതായും തിരൂരിൽ നിന്ന് ക...

MNM Recommends

Loading...
Loading...