1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഇന്ധനം നിറയ്ക്കാനും പ്രീ-പെയ്ഡ് സംവിധാനം; ഫാസ്റ്റാഗിന് സമാനമായ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് ഗുജറാത്തിൽ; രാജ്യമാകെ നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ

November 09, 2019 | 10:58 pm

അഹമ്മദാബാദ്: ഇന്ധനം നിറയ്ക്കാൻ ഇനി പ്രീ- പെയ്ഡ് സംവിധാനവും. ടോൾ പ്ലാസകളിൽ ഉപയോഗിക്കുന്ന ഫാസ്റ്റാഗിനു സമാനമായ സംവിധാനമാണ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനും സജ്ജമാക്കുന്നത്. പെട്രോൾ പമ്പുകളിലും വാഹന പാർക്...

മറക്കില്ലൊരിക്കലും ഈ ഉരുക്കുമനുഷ്യനെ എന്ന് ആരാധകർ വാഴ്‌ത്തുമെങ്കിലും നിർണായകമായ വിധി ദിനത്തിൽ പൃഥ്വിരാജ് റോഡിലെ വസതി വിജനം; ആഘോഷങ്ങളുടെ കാതടപ്പിക്കുന്ന ഒച്ചകൾ കേൾക്കാതെ പുറത്തേക്ക് കണ്ണുനട്ട് ഈ 92 കാരൻ; ലാലുപ്രസാദ് യാദവ് ബിഹാറിൽ തളച്ചിടും വരെ രഥയാത്രയിലൂടെ അശ്വമേധം നടത്തിയ എൽ.കെ.അദ്വാനി ഇന്ന് ഏകാന്തതയുടെ കൂട്ടിൽ; അയോധ്യ വിധി ധന്യനിമിഷമെന്ന് പറയുമ്പോഴും കാണാൻ ആകെ എത്തിയത് ഉമാ ഭാരതി മാത്രം

November 09, 2019 | 10:54 pm

ന്യൂഡൽഹി: ശനിയാഴ്ച രാവിലെ തലസ്ഥാനത്ത് പൃഥ്വിരാജ് റോഡിലെ ഈ മുതിർന്ന നേതാവിന്റെ വീട്ടിലെത്തിയാൽ അയോധ്യ വിധി പ്രഖ്യാപിക്കുന്ന ദിവസമാണെന്നേ തോന്നില്ലായിരുന്നു. ചില്ലറക്കാരനല്ല ഈ നേതാവ്. ഒരുകാലത്ത് അയോധ്യപ...

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ അതീവ ജാഗ്രത; സമ്മേളനങ്ങളും പ്രകടനങ്ങളും നിരോധിച്ചു

November 09, 2019 | 10:47 pm

കോട്ടയം: അയോധ്യ കേസിൽ സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി പൊലീസ്. ഏഴു ദിവസത്തേക്ക് അനുമതിയില്ലാതെ പ്രകടനങ്ങളും സമ്മേളനങ്ങളും റാലികളും നടത്താൻ കഴിയില്ല...

ആദ്യ പകുതി ഗോൾരഹിതം; രണ്ടാം പകുതിയിലെ നാലിൽ മൂന്ന് ഗോളുകളും പെനാലിറ്റിയിൽ പിറന്നത്; ജംഷദ്പുരിനെ കൊൽക്കത്ത തളച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്

November 09, 2019 | 10:36 pm

കൊൽക്കത്ത: പെനാലിറ്റിയിലൂടെ മൂന്ന് ഗോളുകൾ പിറന്ന മത്സരത്തിൽ ജംഷദ്പൂരിനെതിരെ എടികെയ്ക്ക് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കൊൽക്കത്തയുടെ ജയം. മത്സരത്തിലെ മൂന്നു ഗോളുകൾ പെനാൽറ്റിയിൽ നിന്നാണ് പിറന്നത്...

മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടലിനിടെ രക്ഷപെട്ട മാവോയിസ്റ്റുകൾ പിടിയിലായത് കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്നും; തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുടെ പിടിയിലായ മാവോയിസ്റ്റുകളിൽ നിന്നും പിടിച്ചെടുത്തത് നാടൻ തോക്കും വെടിയുണ്ടകളും രേഖകളും; ചന്ദ്രുവിൽ നിന്നും ശ്രീമതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ പൊലീസും

November 09, 2019 | 10:23 pm

പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുടെ പിടിയിലായി. മാവോയിസ്റ്റുകൾക്ക് ആയുധപരിശീലനം നൽകിയിരുന്ന ദീ...

പ്രവാസികൾക്ക് സന്തോഷമേകി ഖത്തർ റിയാലിന്റെ മൂല്യം ഉയരുന്നു; ഒരു റിയാലിന് 19.60 രൂപയായി ഉയർന്നതോടെ പണമയക്കാനും എക്‌സേഞ്ചുകളിൽ തിരക്ക്

November 09, 2019 | 09:57 pm

ദോഹ: പ്രവാസികൾക്ക് സന്തോഷം നൽകി ഖത്തർ റിയാലിന്റെ മുല്യം കൂടുന്നു. ബുധനാഴ്‌ച്ച ഒരു റിയാലിന് 19.35 ഇന്ത്യൻ രൂപയായിരുന്നത് ഇന്നലെ വിപണി അവസാനിക്കുമ്പോൾ 19.60 രൂപയായി. മാസത്തിലെ ആദ്യ ആഴ്‌ച്ചയിൽ ലഭിക്കുന്ന...

നാല് മാവോയിസ്റ്റുകളിൽ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു; ബന്ധുക്കൾ തിരിച്ചറിഞ്ഞത് ചെന്നൈ സ്വദേശി ശ്രീനിവാസനെ

November 09, 2019 | 09:47 pm

കോഴിക്കോട്: അട്ടപ്പാടി മേലേ മഞ്ചക്കണ്ടി വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളിൽ ഒരാളുടെ കൂടി മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. അരവിന്ദൻ എന്ന പേരിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ചെന്നൈ ...

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കേരളം കുതിച്ചെത്തുന്നത് തമിഴ്‌നാടിനെതിരെ നേടിയ ആധികാരിക വിജയത്തോടെ; ആദ്യ മത്സരത്തിൽ ആന്ധ്രയെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായത് തമിഴ്‌നാടിനെ ഏകപക്ഷീയമായ ആറു ഗോളുകൾക്ക് പരാജയപ്പെടുത്തി

November 09, 2019 | 09:40 pm

കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് കേരളത്തിന്റെ ചുണക്കുട്ടികൾ ചുവടുവെക്കുന്നത് തമിഴ്‌നാടിനെതിരെ നേടിയ ആധികാരിക വിജയത്തോടെ. ആറു തവണ തമിഴ്‌നാടിന്റെ ഗോൾവല വിറപ്പിച്ചാണ് കേരളം ഫൈനലിന് യോഗ്യത നേ...

മാജിക് നമ്പർ എത്തിപ്പിടിക്കാൻ ഫട്‌നാവിസിന് ഒരുകൈനോക്കാം; ശിവസേന പിന്നിൽ നിന്ന് കുത്തിയെങ്കിലും തോറ്റുപിന്മാറാതെ ഒരുകളി കളിക്കാൻ ബിജെപി; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ പാർട്ടിക്ക് ഗവർണറുടെ ക്ഷണം; വോട്ടെടുപ്പ് ഫലം വന്നിട്ട് 15 ദിവസം പിന്നിട്ടിട്ടും ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കുന്നതെന്ന് ഭഗത് സിങ് കോഷിയാരി; ആവശ്യം വന്നാൽ ശിവസേനയെ സർക്കാരുണ്ടാക്കാൻ സഹായിക്കാമെന്ന നിലപാടിൽ കോൺഗ്രസും എൻസിപിയും

November 09, 2019 | 09:27 pm

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിങ് കോഷിയാരി ബിജെപിയെ ക്ഷണിച്ചു. നിയമസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് നിലയിലാണ് ക്ഷണം. 13 ാം നിയമസഭയുടെ കാലാവധി ശനിയാഴ്ച അർദ്ധരാത്രി അവസാനിക്കാന...

അയോധ്യ ഹിന്ദുവിന് എന്ന് തുടങ്ങി മധുര വിതരണം വരെ നടത്തിയിട്ടും പ്രതീഷ് വിശ്വനാഥിന് വിലക്കുകൾ ഒന്നുമില്ല; വൈകുന്നേരമായതോടെ 'ദീപാവലി' ആഘോഷിച്ചതും അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ; പ്രകോപന പോസ്റ്റുകൾ നിരന്തരം ഇട്ടിട്ടും തീവ്രഹിന്ദു നേതാവിനെ തൊടാൻ മടിച്ച് പിണറായി പൊലീസും

November 09, 2019 | 09:15 pm

അയോധ്യ കേസിൽ വിധി വന്ന ദിവസം നീതിന്യായ വ്യവസ്ഥയേയും ഭരണകൂടത്തേയും വെല്ലുവിളിച്ച് രാഷ്ട്രീയ ബജ്‌റംഗ്ദൾ നേതാവ് പ്രതീഷ് വിശ്വനാഥ്. കോടതി വിധിക്ക് പിന്നാലെ പ്രകോപനപരമായ പോസ്റ്റുകളുമായാണ് പ്രജീഷ് സോഷ്യൽ മീ...

ഉള്ളിവില നൂറ് കടന്നു; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രസർക്കാർ ഇറക്കുമതി ചെയ്യുക ഒരുലക്ഷം ടൺ ഉള്ളി

November 09, 2019 | 08:51 pm

ഡൽഹി: ചില്ലറ വിൽപ്പനയിൽ ഒരുകിലോ ഉള്ളിക്ക് നൂറുരൂപ കടന്ന പശ്ചാത്തലത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രസർക്കാർ ഇടപെടുന്നു. ഒരു ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ ഇന്ന് ചേർന്ന വകുപ്പ് സെക്രട്ടറിമാരുട...

കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുകയും നികുതി ഏർപ്പെടുത്തുകയും ചെയ്താൽ കീശ കാലിയാകും; വിപണി വിലയുടെ 33 ശതമാനം നികുതി ചുമത്തിയാൽ 10 പവൻ അധികമായി കൈവശമുള്ളയാൾ നൽകേണ്ടിവരിക ഒരു ലക്ഷത്തോളം രൂപ

November 09, 2019 | 08:28 pm

തിരുവനന്തപുരം: കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധി നിർണമയിക്കുമെന്ന കേന്ദ്രസർക്കാർ നിലപാട് ആശങ്കയിലാക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളെയാണ്. രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭരണപ്ര...

വർഗീയ വിഷം വമിക്കുന്ന പോസ്റ്റുകളും കമന്റുകളും തുരുതുരാ; റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ രണ്ട് അംഗങ്ങൾക്ക് എതിരെ കേസ്; മതത്തിന്റെ പേരിൽ ശത്രുത വളർത്തുന്ന സന്ദേശങ്ങൾ പോസ്റ്റുചെയ്തു; സൈബർ ഡോമിന്റെ റിപ്പോർട്ട് വന്നതോടെ കൊച്ചി സെൻട്രൽ പൊലീസിന്റെ ആക്ഷൻ; കേസെടുത്തത് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന് കമന്റിട്ട രണ്ടുപേർക്കെതിരെ; മതസ്പർദ്ധ വളർത്തിയാൽ പൂട്ടിടുമെന്ന് മുന്നറിയിപ്പ്

November 09, 2019 | 08:16 pm

കൊച്ചി: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ വർഗ്ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് കൊച്ചിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. ഫേസ്‌ബുക്കിലെ മലയാളി കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്...

വിവാഹ വേളയിൽ നൽകിയ പണവും സമ്മാനങ്ങളും വിവാഹ മോചനം നേടിയപ്പോൾ തിരികെ നൽകിയില്ല; പരാതിയുമായി മുൻ ഭർത്താവ് കോടതിയെ സമീപിച്ചതോടെ വെട്ടിലായത് യുവതി; മുൻ ഭർത്താവിന് 65,000 ദിർഹം നൽകണമെന്ന് ദുബായ് ഫെഡറൽ കോടതി

November 09, 2019 | 07:48 pm

ദുബായ്: വിവാഹമോചനം നേടിയ യുവതി മുൻ ഭർത്താവിന് നൽകേണ്ടി വരിക 12 ലക്ഷം രൂപയിലധികം. ദുബായ് കോടതിയാണ് സ്വദേശി യുവതി 65,000 ദിർഹം മുൻ ഭർത്താവിന് നൽകണം എന്ന് വിധിച്ചത്. കീഴ്‌കോടതി വിധിക്കെതിരെ ഫെഡറൽ സുപ്രീം...

ശാന്തൻപാറ കൊലപാതകം: പ്രതികളായ വസീമും ലിജിയും വിഷം കഴിച്ച നിലയിൽ; ലിജിയുടെ മൂന്നര വയസുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി; ഇവരെ കണ്ടെത്തിയത് മുംബൈയിൽ നിന്ന്; വസീമും ലിജിയും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; മുംബൈയിൽ പ്രതികളെത്തിയത് സുഹൃത്തുക്കളുടെ സഹായത്തോടെ; റിജോഷിനെ കൊലപ്പെടുത്തിയ ശേഷം ഇവർ ആദ്യം കടന്നത് തമിഴ്‌നാട്ടിലേക്ക്; ഒളിവിൽ പോയത് പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ

November 09, 2019 | 07:07 pm

 മുംബൈ: ശാന്തൻപാറ കൊലപാതകത്തിലെ മുഖ്യപ്രതി വസീമും, റിജോഷിന്റെ ഭാര്യ ലിജിയും വിഷം കഴിച്ച ഗുരുതരമായ നിലയിൽ. ലിജിയുടെ രണ്ടര വയസുള്ള കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തി...

MNM Recommends

Loading...
Loading...